എന്റെ സ്വന്തം ചക്കി – 2 9

എന്റെ സ്വന്തം ചക്കി 2

Ente swantham Chakki Part 2 | Author : Nikki

[ Previous Part ] [ www.kambi.pw ]


 

ഏറെ നാളുകൾക്ക് ശേഷമാണ് കൃഷ്ണദാസ് വീട്ടിനടുത്തെ കൽക്കുളത്തിൽ കുളിച്ച് മുങ്ങി നിവരാൻ വേണ്ടി എത്തിയത്

കൃഷണ ദാസിനെ സംബന്ധിച്ചേടത്തോളം ഗൃഹാതുരത്വം ഉണർത്തുന്ന ഒരു പിടി ഓർമ്മകൾ വീടിനടുത്തെ കൽക്കുളവുമായി ചൂഴ്ന്ന് നില്പുണ്ട്

വള്ളിപ്പടർപ്പുകളുടെ മറപറ്റി ഒളിഞ്ഞ് പെണ്ണിന്റെ ഉടലഴക് ആസ്വദിച്ച് അരയിലെ കുട്ടൻ ആദ്യമായി വെട്ടി വിറച്ചത് കൃഷ്ണദാസ് ഓർത്തെടുത്തു..

പിന്നെ പിന്നെ തുണി അലയ്ക്കാനും കുളിക്കാനുമെത്തുന്ന ലലനാമണികളുടെ നഗ്നത മറഞ്ഞു നിന്ന് കാണുന്നത് ഒരു ശീലമായി… ഉള്ളിൽ ഉമിത്തീ കണക്ക് അമർന്ന് കത്തിയ കാമാഗ്നി ആളിപ്പടരാൻ കുളക്കടവിലെ കുളി കുറച്ചൊന്നുമല്ല കൃഷ്ണദാസിന് തുണയായത്

ചേട്ടത്തിയമ്മ വേദയുടെ മുലക്കച്ച കെട്ടിയുള്ള നീരാട്ട് അല്പം അകലെ നിന്ന് തന്നെ കാണുന്നുണ്ടായിരുന്നു..

എന്നാൽ ഒന്നും അറിയാത്ത പോലെ കൃഷ്ണദാസ് മുന്നോട്ട് നീങ്ങി…

അവിചാരിതമായി അവിടെ അനിയനെ കണ്ട വെപ്രാളത്തിൽ മേലെ ഒതുക്ക് കല്ലിൽ നിന്നും എത്തി വലിഞ്ഞ് സോപ്പ് എടുക്കാൻ തുടങ്ങവേ… ദേഹത്തു നിന്നും വേദയുടെ ഉടുതുണി അഴിഞ്ഞു പോയി…

ഒരു നിമിഷാർദ്ധ നേരം ചേട്ടത്തിയമ്മ മുഴു നഗ്നയായി അനിയന്റെ മുന്നിൽ.. !

കക്ഷത്തിലും കവയ്ക്കിടയിലുമുള്ള കട്ടക്കറുപ്പും മുഴുത്ത പാകമായ മുലകളും തുടുത്ത തുടകളും മിന്നായം പോലെ കൃഷ്ണദാസിന്റെ മനസ്സിന്റെ ക്യാൻവാസിൽ പതിഞ്ഞു..

ബന്ധനമില്ലാതെ കിടന്ന കൃഷ്ണദാസിന്റെ കുണ്ണ വെട്ടി വിറച്ചു..😛

ഇനി ഒരിക്കൽ കൂടി
നോക്കി നില്ക്കാൻ ശേ
ശേഷിയില്ലാതെ കൃഷ്ണദാസ് തിരിഞ്ഞു നടന്നു…

xxxx

ഡിഗ്രിക്ക് പഠിക്കു
മ്പോഴും ശേഷം, കുറച്ചു നാൾ വായിനോട്ടം മുഖ്യ തൊഴിൽ ആയി കൊണ്ടു നടക്കുമ്പോഴും തന്റെ ഒടുങ്ങാത്ത വികാരത്തിന് ശാന്തി വരുത്തിക്കൊണ്ടിരുന്ന കടി മൂത്ത പെണ്ണിനെക്കുറിച്ച് കൃഷ്ണദാസ് ഓർത്തു…,

ചിത്ര…

പാകത്തിന് തടിയും ചന്തി മറയാൻ പോരുന്ന ഇടതൂർന്ന കാർകൂന്തലും ഉള്ള ഇരുത്തം വന്ന കഴപ്പി…

കതിര് പോലുള്ള മേനിയിൽ വിളക്കിച്ചേർത്ത പോലുള്ള ഉരുണ്ട മുലകളും വെള്ളമിറക്കാൻ പോന്ന വിരിഞ്ഞ ചന്തിയും കൃഷ്ണദാസിന്റെ ഊർജ്ജം കളഞ്ഞത് കുറച്ചൊന്നുമല്ല….

കല്യാണത്തിന് മുമ്പ് കുളക്കടവിൽ ഇടയ്ക്ക് ചിത്രയുടെ അർദ്ധ നഗ്നത വഴി ദർശന സുഖം ലഭിച്ചപ്പോഴൊക്കെ ചിത്ര ചോദിച്ചു വാങ്ങുന്നത് പോലെ സ്വയം ഭോഗം ചെയ്തു കൊണ്ടിരുന്ന കാര്യം കൃഷ്ണദാസ് ഓർത്തു പോയി

വിവാഹ ശേഷം കക്ഷം ശൂന്യമായത് ചിത്രയെ മെത്തയാക്കിയവന്റെ മിടുക്കാവും എന്ന് കൗതുകത്തോടെ കൃഷ്ണദാസ് മനസ്സിലാക്കിയിരുന്നു….

എന്നാൽ ചിത്രയുടെ അരയിടുക്കിലെ കാണാ വനത്തിന് വിവാഹശേഷം എന്ത് സംഭവിച്ച് കാണുമെന്ന ജിജ്ഞാസ സ്വാഭാവികമായും കൃഷ്ണദാസിനെ വീണ്ടും വീണ്ടും സ്വയം ഭോഗത്തിന് നിർബന്ധിതനാക്കിയതും കുസൃതിയോടെ ഓർക്കാൻ സുഖമുള്ള കാര്യം ആയിരുന്നു……

എന്നാൽ പ്രസവശേഷം ചിത്രയുടെ ചന്തി കനത്തു വിരിഞ്ഞത് ഈറൻ ഉടുത്തു നില്ക്കുമ്പോൾ കൃഷ്ണദാസിന്റെ ഭാവനയ്ക്കും അതീതമായ കാര്യമായിരുന്നു..

പിന്നീടൊരിക്കൽ വിരിഞ്ഞ ചന്തിയുടെ ആവേശത്തിൽ ചിത്രയുടെ നീണ്ട മുടിയിൽ ചുറ്റിപ്പിടിച്ച് പിൻപൂറ്റിൽ ഡോഗി സ്റ്റൈലിൽ നിറയൊഴിക്കുന്നത് ഭാവനയിൽ കണ്ടപ്പോഴേ കൃഷ്ണദാസിന്റെ കുണ്ണ നില വിട്ട് ചീറ്റിയതും സുഖമുള്ള ഓർമ്മ പകർന്ന് നല്കി.

വീട്ടിൽ എത്തിയ കൃഷ്ണദാസ് ചേട്ടത്തിയമ്മയ്ക്ക് കുളിമുറിയിൽ പാലഭിഷേകം നടത്തിയ ശേഷമാണ് കുളിച്ച് ദേഹശുദ്ധി വരുത്തിയത്….

വിശദമായി കുളിച്ച് മുടി വിരല് കൊണ്ട് ചിക്കിത്തോർത്തി ദാസ് ബാത്ത് റൂമിൽ നിന്നും ഇറങ്ങുമ്പോൾ മുന്നിൽ ചേട്ടത്തിയമ്മ വേദ നില്പുണ്ടായിരുന്നു…

ചേട്ടത്തിയമ്മയുടെ മുഖത്തേക്ക് ദാസ് കള്ളക്കണ്ണ് കൊണ്ട് ഒന്ന് പാളി നോക്കി…..,

രക്തമയം ഇല്ലായിരുന്നു, ആ മുഖത്ത്…. വിറങ്ങലിച്ച് നില്കയാണ് വേദ

ഇരുവരും അല്പ നേരം കൂടി മൗനത്തിൽ തുടർന്നു…

“രണ്ടാഴ്ചയ്ക്ക് ശേഷം ജോലി സ്ഥലത്തു നിന്നും നാട്ടിൽ വന്ന എന്നോട് ചേട്ടത്തിയമ്മയ്ക്ക് ഒന്നും ചോദിക്കാനില്ലേ… ?”

നീണ്ട മൗനം അവസാനിപ്പിക്കാൻ ദാസിന്റെ അമ്പ്…

” സോറി… ഞാനൊന്നും ചോദിച്ചില്ല…. എന്താ… മുന്നറിയിപ്പ് ഇല്ലാതെ… ?”

ചമ്മൽ ഒഴിയാതെ വേദ ഒരു വിധത്തിൽ ചോദിച്ചു…….

” മുന്നറിയിപ്പ് തന്നിരുന്നുവെങ്കിൽ… കണ്ടുമുട്ടുമ്പോൾ ഇത്ര സുഖം തോന്നുമോ…..?”

ദാസിന്റെ മുന വച്ചുള്ള സംസാരം കേട്ട് വേദ ഒരു വേള പതറിയോ…. ?

കുളക്കടവിലെ കാഴ്ചയുമായി ചേർത്ത് വച്ചാണ് അനിയന്റെ സംസാരം എന്ന് വേദയ്ക്ക് മനസ്സിലായി….

“സോറി… ”

ആ ഒരവസരത്തിൽ അങ്ങനെ ഒരു മറുപടിയാണോ ആവശ്യം എന്നൊന്നും അറിയാതെ വേദ പറഞ്ഞു..

” എന്തിന്… ?”

ഒന്നും അറിയാത്ത പോലെ ദാസ് ചോദിച്ചു

അതിന് പ്രത്യേകിച്ച് മറുപടി ഒന്നും പറയാതെ വേദ കുനിഞ്ഞു നിന്നു..

ഭർത്താവിന്റെ മുന്നിൽ അല്ലാതെ മറ്റൊരാളിന്റെ മുന്നിൽ പിറന്ന പടി നിന്നതിന്റെ ജാള്യതയും ചമ്മലും വേദയെ വിടാതെ പിന്തുടർന്നു

” അനിയന് ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം.. ”

കിച്ചണിലേക്ക് പോകാൻ തുടങ്ങി വേദ പറഞ്ഞു

” നില്ക്ക്… ചോദിക്കട്ടെ…”

ഓർക്കാതെ കയ്യിൽ പിടിച്ച് ദാസ് പറഞ്ഞു

ഷോക്കേറ്റത് പോലെ വേദ ദാസിനെ തുറിച്ചു നോക്കി

” സോറി… ഞാൻ അറിയാതെ…”

വേദയുടെ കയ്യിൽ നിന്നും പിടി വിട്ട് ദാസ് പറഞ്ഞു

” അമ്മച്ചിയെ കണ്ടില്ലല്ലോ..?”

ദാസ് അന്വേഷിച്ചു

” കറുകച്ചാലിലെ ജലജാന്റിടെ മോള് പ്രായമായി എന്നറിയിച്ചപ്പം ഇറങ്ങിപ്പോയതാ…. എത്ര താമസിച്ചാലും ഇങ്ങെത്തും… എന്ന് പറഞ്ഞേച്ചാ പോയത്…”

വേദ പറഞ്ഞു

” ഒറ്റക്ക്… ആക്കീട്ടോ… ?”

ലേശം കലിപ്പ് കാട്ടി ദാസ് ചോദിച്ചു…

” അതിന്…. ഞാനിപ്പം…. ഒറ്റയ്ക്കല്ലല്ലോ…?”

മുഖം കുനിയെങ്കിലും കണ്ണുകൾ ഉയർത്തി ദാസിനെ നോക്കി വേദ മൊഴിഞ്ഞു

കൈ കൊണ്ട് ചിക്കിത്തോർത്തിക്കൊണ്ടിരുന്ന ദാസിന്റെ രോമം നിറഞ്ഞ നെഞ്ചിലേക്കും ഇടതിങ്ങിയ മുടിയുള്ള കക്ഷത്തിലേക്കും നോക്കി അറിയാതെ ചുണ്ട് നനച്ച് ഇരുന്ന വേദയെ ദാസ് കള്ളക്കണ്ണ് കൊണ്ട് നോക്കി

” അനിയൻ ഇരി… ഞാൻ ചായ എടുക്കാം….”

വീണ്ടും ചേട്ടത്തിയമ്മ കിച്ചണിലേക്ക് പോകാൻ ഒരുങ്ങി..,

” ഓ… ചേട്ടത്തിയമ്മ വെറുതെ ഇരി…. ഉണ്ണാൻ നേരത്താ ഇനിയിപ്പം ചായ…”

വേദയെ അടുക്കൽ പിടിച്ചിരുത്താൻ കൈക്ക് പിടിച്ച് ദാസ് വിലക്കി

“ഉച്ചത്തേക്ക് കറിയൊന്നുമില്ല… ഞാൻ തനിച്ചാവുമ്പോൾ സൂത്രത്തിൽ കഴിയാം.. ഇവിടെ ഇപ്പം ഒരാൾ കൂടി ഉണ്ടല്ലോ… ആണൊരുത്തൻ… ”

ദാസിനെ വല്ലാതെ നോക്കി വേദ പറഞ്ഞു…

അത് കേട്ടപ്പോൾ…. ഒരു മണിക്കൂർ മുമ്പ് മാത്രം പിഴിഞ്ഞു കളഞ്ഞിട്ടും ദാസിന്റെ അരയിൽ ഒരനക്കം… !

Leave a Reply

Your email address will not be published. Required fields are marked *