എന്റെ സ്വന്തം ചക്കി – 2 9

ഉച്ച ഊണിന് തയാറാവാൻ ദാസിനെ വെട്ടിച്ച് വേദ കിച്ചണിലേക്ക് മുങ്ങി..

“എങ്കിൽ… ഞാനും സഹായിക്കാം……”

ദാസ് പിന്നാലെ കൂടി

” എനിക്കുള്ള പണിയേ ഉള്ളൂ… അനിയൻ ഒരു പതിനഞ്ച് മിനിറ്റ്… ”

വേദ പറഞ്ഞു…

പക്ഷേ… അത് കൂട്ടാക്കാതെ ദാസ് കിച്ചണിൽ ചെന്നു…

” കേൾക്കത്തില്ല… എന്നാൽ ബീഫ് ഒലത്താം… ഞാൻ മസാലക്കൂട്ട് റെഡിയാക്കുമ്പോഴേക്കും ആ ബീഫൊന്ന് ചെറുതായി കൊത്തി അരിയാൻ നോക്ക്…”

ഫ്രിഡ്ജിൽ നിന്നും ബീഫ് എടുത്ത് കൊടുത്ത് വേദ കല്പിച്ചു

സന്തോഷത്തോടെ ബീഫ് കൊത്തി അരിയുന്നതിനിടെ ദാസിന്റെ ചൂണ്ടു വിരൽ ചെറുതായി മുറിഞ്ഞു..

” ഹൂ… ”

ദാസ് മോങ്ങി

“ങാ… എന്ത് പറ്റി.. ?”

പെട്ടെന്ന് അടുത്തെത്തി വേദ ചോദിച്ചു…

“ഓ…. സാരോല്ല… ചെറുതായി ഒന്ന് പോറി.. ”

ചോര ഒലിക്കുന്ന ചൂണ്ടുവിരൽ ഉയർത്തി പിടിച്ച് ദാസ് പറഞ്ഞു…

” നോക്കട്ടെ.. നോക്കട്ടെ… ഇതാണോ… പോറൽ… ?”

ദാസിന്റെ ചൂണ്ടുവിരൽ ഈമ്പി വലിച്ച് വേദ ചോദിച്ചു…

കുറച്ച് നേരം ഈമ്പി വലിച്ച ശേഷം വിരൽ പുറത്തെടുത്ത് നിന്ന വേദയുടെ ചുണ്ട് ചുവന്ന് തുടുത്തിരുന്നു…

പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ ദാസ് വേദയെ ചേർത്ത് ചുറ്റിപ്പിടിച്ച് വേദയുടെ ചുണ്ടിൽ ചുംബിച്ചു…

” എന്താ… ഇത്… ?”

കുതറി മാറി വേദ ചോദിച്ചു..

“എന്റെ ചോര… ഞാൻ തിരിച്ചെടുത്തതാ…”

വീണ്ടും വേദയെ ചുറ്റി വരിഞ്ഞ് ദാസ് പറഞ്ഞു…

ഒരു മിനിറ്റോളം നീണ്ട ചുംബനത്തിൽ വേദ സഹകരിച്ചു…

വല്ലാത്ത മൂഡിൽ അകപ്പെട്ട വേദ ചുണ്ട് തിരിച്ചെടുക്കാൻ കൂട്ടാക്കിയില്ല…

വേദ ദാസിന്റെ കഴുത്തിൽ ചുറ്റി നിന്നു

“പേടിയാണോ… ബ്ലേഡ്… ?”

ദാസ് ചോദിച്ചു…

” ഹൂം…”

വേദ ഇരുത്തി മൂളി…

” മുറിയുന്ന്… പേടി.. ?”

” ഹൂം…”

“അതോണ്ടാ… ബ്ലേഡ് ഉപയോഗികേണ്ടിടത്ത്… ഉപയോഗിക്കാത്തേ.. ?”

“ങേ…?”

ഒന്നും മനസ്സിലാവാതെ വേദ ചോദിച്ചു…

ദാസ് നൈറ്റിയുടെ പുറത്തൂടെ കക്ഷത്തിൽ തടവി…

വേദയ്ക്ക് നാണം

“പോ.. അവിടുന്ന്.. നാണക്കേട് പറയാതെ..”

ദാസിന്റെ നെഞ്ചിൽ ഇടിച്ച്… മാറിലെ രോമങ്ങൾ കടിച്ചു വേദ പിണങ്ങി…

തുടരും

Leave a Reply

Your email address will not be published. Required fields are marked *