എന്‍റെ അമ്മായിയമ്മ – 8

ഭാര്യയും മമ്മിയും ബിബിനും എല്ലാരും കൂടി ഡാഡ്ഡിയുടെ അനിയന്റെ ഔഡി കാറിലാണ് വരുന്നത് …ഞങ്ങൾ എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും അവരും വന്നു ..അത് വരെ ഞാനും ഡാഡിയും പുറത്തൊരിടത്ത് മാറി നിന്നു കാരണം പയ്യൻ ഇല്ലാതെ മണ്ഡപത്തിലേക്ക് കേറി കൂട പോലും …സാരിയൊക്കെ ഉടുത്ത് ഒരുങ്ങിയുള്ള മമ്മിയുടെ ഭാര്യയുടെയും വരവ് കണ്ടപ്പൊഴെ എന്റെ കുണ്ണ ചെറുതായി അനക്കം വെച്ച് തുടങ്ങിയിരുന്നു …

കല്യാണത്തിന്റെ തിരക്കിനിടയിൽ മമ്മിയുടെയും എന്റെ ഭാര്യയുടെയും നഗ്നമായ പുറത്തും കൈകളിലും പലരുടെയും കൈകൾ അറിഞ്ഞൊ അറിയാതെയൊ ഓടി നടക്കുന്നത് ഞാൻ കണ്ടു ..ഇടയ്ക്കെപ്പൊഴോ തിരക്കിനിടയിൽ എന്റെ ഭാര്യയെ കാണാനില്ലാതെ ഞാൻ മമ്മിയോട് അന്വേഷിച്ചപ്പൊ മമ്മി പറഞ്ഞു അവള് ഫോട്ടോഗ്രാഫറുടെ കൂടെ പോയെന്ന് ..ഞാൻ ഒരുവിധത്തിൽ ഡാഡിയുടെ കണ്ണ് വെട്ടിച്ച് എന്റെ ഭാര്യയെ തിരഞ്ഞ് പോയി …

ഒടുക്കം ഞാൻ എന്റെ ഭാര്യയെ കണ്ടെത്തി …കല്യാണ പെണ്ണിന് ഒരുങ്ങാനുള്ള മുറിയുടെ ഒരു വശത്ത് പുറത്തൊരു ഒരു ചെറിയ പൂങ്കാവനം ഉണ്ട് ..അവിടെ മൂന്നാല് ഫോട്ടോഗ്രാഫർമാരുടെ ഇടയിൽ നിന്ന് എന്റെ ഭാര്യ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു ..ഒരു മെറൂൺ നിറത്തിലുള്ള പട്ട് സാരിയും പതിവ് പോലെ അതിന് ചേരുന്നൊരു സ്ലീവ്ലെസ് കഴുത്തും പുറവും ഇറങ്ങിയ ബ്ലൗസുമാണ് എന്റെ ഭാര്യയുടെ വേഷം ..സദ്യാലയത്തിന് പുറകിലായി കുറച്ച് കിളവന്മാർ എന്റെ ഭാര്യയെ നോക്കി വെള്ളം ഇറക്കി നിക്കുന്നത് എന്റെ കണ്ണിൽ പെട്ടു ….

ഇടയ്ക്ക് വെയിൽ മുഖത്ത് അടിക്കാതിരിക്കാനായി എന്റെ ഭാര്യ കൈ പൊക്കി തലയ്ക്ക് മുകളിലായി പിടിച്ചിരുന്നപ്പൊഴെല്ലാം ഫോട്ടോഗ്രാഫർമാരെല്ലാം തൊട്ടടുത്ത് നിന്ന് എന്റെ ഭാര്യയുടെ നഗ്നമായ കക്ഷവും വയറും നോക്കി പരസ്പരം കണ്ണ് കാണിക്കുന്നത് ഞാൻ കണ്ടു ..എന്തായാലും ഇനി നോക്കി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഞാൻ അകത്ത് ഇത്രെയും ഫോട്ടോഗ്രാഫർമാർ ഇല്ലെല്ലോടെ എന്നൊരു തമാശ രീതിയിൽ പറഞ്ഞ് കൊണ്ട് അങ്ങോട്ട് ചെന്ന് ഭാര്യയെയും വിളിച്ച് കല്യാണ മണ്ഡപത്തിലേക്ക് നടന്നു ..

തിരിച്ച് കല്യാണമണ്ഡപത്തിലേക്ക് പോകുന്ന വഴി

ഞാൻ : ഈ തെണ്ടികൾ എന്തിനാടി കല്യാണപെണ്ണിനെയും ചെക്കനെയും വിട്ടിട്ട് നിന്റെ ഫോട്ടൊ എടുക്കുന്നെ ..

ഭാര്യ : അത് ഡാഡിയും മമ്മിയും കൂടി ഒപ്പിച്ച പണിയാണെന്നെ ..മോള് നന്നായിട്ട് ഒരുങ്ങിയിട്ടുണ്ട് അതുകൊണ്ട് അവളുടെ രണ്ടു ഫോട്ടൊ എടുക്കാൻ പറഞ്ഞ് വിട്ടത..പെട്ട്പോയെന്ന് പറഞ്ഞ മതിയല്ലൊ …

പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല ..അങ്ങനെ താലി കെട്ട് മംഗളമായി കഴിഞ്ഞയുടനെ ഡാഡിയും മമ്മിയും എന്റെ ഭാര്യയുമായി എന്തൊ സീരിയസായിട്ട് ചർച്ച ചെയ്യുന്നത് കണ്ടു..കുറച്ച് കഴിഞ്ഞപ്പൊ ഡാഡി എന്നെ കൈയാട്ടി വിളിച്ചു ..ചെറുക്കന്റെയും പെണ്ണിന്റെയും കൂടെ നിന്ന് ഫോട്ടൊ എടുക്കാനാണെന്ന് കരുതി ഞാൻ പെട്ടന്ന് ചെന്നു …

ഡാഡി : നിങ്ങള് കഴിച്ചൊ ..?

ഞാൻ : ഇല്ല ഡാഡി ..അടുത്ത പന്തിക്ക് ഇരിക്കാമെന്ന് കരുതി
ഡാഡി : അഹ് അത് നന്നായി ..നിങ്ങള് പെട്ടന്ന് എന്തെങ്കിലും ഇച്ചിരി കഴിച്ചോണ്ട് മമ്മിയെയും കൊണ്ട് വീട്ടിലേക്ക് പൊയ്ക്കൊ ..ഇപ്പൊ മണി പന്ത്രണ്ടായി ..മൂന്ന് മണിക്ക് മുമ്പ് പെണ്ണും ചെറുക്കനും വീട്ടിൽ കേറണമെന്ന കുറിപ്പിൽ ഉള്ളത് ..അതുകൊണ്ട കേട്ടൊ ..നിങ്ങൾക്ക് വിഷമം ഒന്നുമില്ലല്ലൊ ..ഞാൻ പോണൊ ..

ഞാൻ : വേണ്ട ഡാഡി …നീയും വരുന്നില്ലെടി ..എനിക്ക് വഴി അത്ര തിട്ടമില്ല …അതുകൊണ്ട (ഞാൻ ഭാര്യയോട് )

ഡാഡി : അഹ് ..എല്ലാരും കൂടെ അങ്ങ് പോയ എങ്ങനെയ ..ഇവിടെ ആരെങ്കിലും വേണ്ടായോ ..അവള് ഇവിടെ നിക്കട്ടെ ..ചെറുക്കന്റെ പെങ്ങള് അല്ലെ ..വഴിയൊക്കെ നിങ്ങടെ മമ്മിക്ക് അറിയാം ..എന്ന ഞാൻ അങ്ങോട്ട് നിക്കട്ടെ എല്ലാരും അന്വേഷിക്കും ..നിങ്ങള് സമയം കളയാതെ മമ്മിയെ വിളിച്ചോണ്ട് പോണെ ….

ശരി ഡാഡി എന്നും പറഞ്ഞ് ഞാൻ മമ്മിയുടെ മുഖത്തേക്ക് നോക്കിയപ്പൊ മമ്മിക്ക് ആകെ വിഷമമായെന്ന് എനിക്ക് മനസ്സിലായി ….

ഞാൻ : എന്നെ മമ്മി ഇവിടെ നിന്നോ ..ഡാഡി അറിയണ്ട ..ഞാൻ ഇവളെ കൂട്ടി പൊയ്ക്കൊള്ളാം ..

മമ്മി : വേണ്ട കുഞ്ഞെ .. നിങ്ങൾക്ക് ആർക്കും ഡാഡിയുടെ ശരിക്കുള്ള സ്വഭാവം അറിയത്തില്ല ..ഇന്നൊരു നല്ല ദിവസമായിട്ട് വെറുതെ വീട്ടിൽ വഴക്കുണ്ടാക്കണ്ടാന്ന് വെച്ചിട്ട ഞാൻ ഒന്നും മിണ്ടാഞ്ഞത് …മോന് പോയി സദ്യ ഉണ്ടിട്ട് വാ എനിക്കൊന്നും വേണ്ട …

ഞാൻ പെട്ടന്ന് പോയി ഇച്ചിരി ചോറുണ്ടിട്ട് ഡാഡിയുടെ കണ്ണിൽ പെടുന്നതിന് മുമ്പ് മമ്മിയെയും വിളിച്ച് ഡാഡിയുടെ കാറിൽ വീട്ടിലേക്ക് പുറപ്പെട്ടു …ഉച്ച ആയത് കൊണ്ട് റോഡിൽ വലിയ തിരക്കില്ലായിരുന്നു ഞങ്ങൾ അര മണിക്കൂറ് കൊണ്ട് വീട്ടിലെത്തി …വീട്ടിലെത്തിയ ഉടനെ ഞാൻ മുറിക്കുള്ളിൽ കേറി ഡ്രസ്സ് ഒക്കെ മാറി ഒരു കൈലി എടുത്തുടുത്തു ..അപ്പൊഴ ഒരു ആശ്വാസം കിട്ടിയത് ..

എന്നിട്ട് ഞാൻ തിരിച്ച് ഹാളിലേക്ക് വന്നപ്പൊ മമ്മി സോഫയിലിരുന്ന് ആരൊടൊ ഫോണിൽ സംസാരിക്കുന്നു ..കുറച്ച് നേരം ശ്രദ്ധിച്ചപ്പൊ എനിക്ക് മനസ്സിലായി എന്റെ ഭാര്യയോടാണ് മമ്മി ഫോണിൽ സംസാരിക്കുന്നതെന്ന് ..മമ്മി എന്തൊക്കെയൊ അൽപ്പം ഉച്ചത്തിൽ ഒക്കെ സംസാരിക്കുന്നുണ്ടായിരുന്നു ..എനിക്ക് ഒന്നും പിടി കിട്ടിയില്ല …എന്തായാലും ഞാൻ ബാത്റൂമിൽ പോയിട്ട് വന്നപ്പോഴേക്കും മമ്മി ഫോൺ വെച്ചിട്ട് എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു ..

ഞാൻ പതുക്കെ മമ്മിയുടെ അടുത്തിരുന്നിട്ട് എന്താ മമ്മി എന്ന് ചോദിച്ചു …

മമ്മി : കുഞ്ഞെ നമ്മളോട് ഡാഡി പറഞ്ഞത് മൂന്ന് മണിക്ക് മുമ്പ് ചെറുക്കനും പെണ്ണും വീട്ടിൽ കേറണമെന്നല്ലിയോ ..ഇപ്പൊ മോള് പെണ്ണിന്റെ അമ്മയോട് ചോദിച്ചപ്പൊ അവര് പറഞ്ഞെന്ന് നാലരയ്ക്ക് മുമ്പ് മണ്ഡപത്തിൽ നിന്നിറങ്ങി ആറരയ്ക്ക് മുമ്പ് വീട്ടിൽ കേറിയ മതിയെന്ന് …മോള് ഡാഡിയോട് ചോദിച്ചപ്പൊ തെറ്റിപോയതാണെന്ന് പോലും ..ഇത് മനപ്പൂർവം ചെയ്തത കുഞ്ഞെ ….

പിന്നെ കുറെ നേരം ഡാഡിയുടെ കുറ്റം ഒക്കെ പറഞ്ഞ് ശേഷം

മമ്മി : ഇനി ഇപ്പൊ ഈ സാരിയൊക്കെ അഴിച്ചിടട്ടെ ..എന്തിന അത്രെയും നേരം സാരി ഉടുത്തോണ്ട് നിക്കുന്നെ …അവര് അവിടുന്ന് ഇറങ്ങുമ്പം മോള് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്

ഇതും പറഞ്ഞ് മമ്മി എന്തൊക്കെയൊ പിറുപിറുത്ത് കൊണ്ട് മമ്മിയുടെ മുറിയിലേക്ക് കേറി കതക് ചാരി ..മുൻവശത്തെ തുറന്ന് കിടന്ന വാതിലിലൂടെ ഒരു ചെറിയ കാറ്റ് ഒരു കൈലി മാത്രം ഉടുത്ത് ഇരിക്കുന്ന എന്റെ ശരീരത്തിൽ തട്ടിയപ്പൊ എന്റെ കുട്ടൻ ചെറുതായി ഒന്ന് ഉണർന്നു …ഞാൻ മെല്ലെ എഴുന്നേറ്റ് മമ്മിയുടെ മുറിയുടെ ചാരി കിടന്ന വാതിലിലൂടെ അകത്തേക്ക് എത്തി നോക്കിയപ്പൊ മമ്മി സാരി അഴിക്കാൻ തുടങ്ങുന്നു ..

Leave a Reply

Your email address will not be published. Required fields are marked *