എന്‍റെ അമ്മായിയമ്മ – 8 Like

ഞാൻ : ‘അമ്മ ഉറങ്ങിക്കോട്ട് മോളെ… എഴുന്നേക്കുന്നില്ലെങ്കിൽ ഇന്നിനി രാത്രിയിൽ അമ്മയെ വിളിച്ചുണർത്തണ്ട ..മോളും എന്തെങ്കിലും കഴിച്ചിട്ട് കേറി കിടന്നോ …എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ച മതി

അനു : ശരി ചേട്ടാ ….

ഇത്രെയും പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി ..വീട്ടിൽ ചെന്നപ്പൊ ഭാര്യയും മമ്മിയും ചോദിച്ചു എന്താ വൈകിയതെന്ന് ..ഓഫിസിൽ അൽപ്പം പണിയുണ്ടായിരുന്നെന്ന് മാത്രം പറഞ്ഞ് ഞാൻ ഒഴിഞ്ഞ് മാറി ..പിറ്റേന്ന് രാവിലെ ഞാൻ ഓഫിസിൽ പോകാനായി ഒരൽപം നേരത്തെ ഇറങ്ങി ആദ്യം റ്റ്അമ്പിളി ചേച്ചിയുടെ വീട്ടിലേക്ക് പോയി എങ്ങനെയുണ്ടെന്ന് അറിയാമെന്ന് വെച്ചു …അവിടെ ചെന്നപ്പൊ അനു മോൾ സ്കൂളിൽ പോയിരുന്നു ..മിറ്റത്താരെയും കണ്ടില്ല പക്ഷെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നുണ്ടായിരുന്നു ..ഞാൻ മെല്ലെ വാതിലിന് ഉള്ളിലോട്ട് നോക്കിയപ്പൊ അമ്പിളി ചേച്ചി എന്തോ ആലോചിച്ച് അവിടെ ഇരിപ്പുണ്ടായിരുന്നു ..

ഞാൻ അകത്തേക്ക് കേറി ചെന്നു ..എന്നെ കണ്ടപ്പൊ അമ്പിളി ചേച്ചി എഴുന്നേറ്റു ..

ഞാൻ : അമ്പിളി ചേച്ചി ഇന്നലെ എന്താ പറ്റിയത് ..ഇപ്പൊ എങ്ങനെയുണ്ട് ..ഞാൻ മമ്മിയോടും ഭാര്യയോടും പോലും പറഞ്ഞില്ല പിന്നെ അവര് ടെൻഷൻ ആയി രാത്രി തന്നെ ഇങ്ങോട്ട് വരണമെന്ന് പറയും അതുകൊണ്ട

ചേച്ചി : കറന്റ് അടിച്ചതാണെന്ന് തോന്നുന്നു ജിത്തു ..എനിക്ക് ഒന്നും ഓർമ്മയില്ല …

ഞാൻ : എന്ന പിന്നെ ഇന്ന് പണിക്ക് പോകണ്ട റസ്റ്റ് എടുക്ക് അതാ നല്ലത് ….എന്ന ഞാൻ ഇറങ്ങട്ടെ ഓഫിസിൽ പോകാൻ നേരമായി ..
(അമ്പിളി ചേച്ചി ഒരു വീട്ടിൽ അടുക്കള പണിക്ക് പോകുന്നുണ്ട് )

തിരിച്ച് നടക്കും വഴി എനിക്ക് സമാധാനമായി അമ്പിളി ചേച്ചിക്ക് ഒന്നും ഓർമയില്ല ……
അങ്ങനെ ഇരിക്കെ കുറച്ച് നാളുകൾക്ക് ശേഷം ഒരു ദിവസം വൈകിട്ട് ഞാൻ ഓഫിസിൽ നിന്ന് വന്നപ്പൊ മമ്മിയും ഭാര്യയും എന്തൊക്കെയൊ സംസാരിച്ചു കൊണ്ടിരിക്കുന്നു ….ഡ്രസ്സ് ഒക്കെ മാറി വന്ന എനിക്ക് ചായ തന്നിട്ട്

ഭാര്യ : വീട്ടിൽ ഡാഡിയുടെ അടുത്ത് ബിബിൻ ചേട്ടൻ വന്നിട്ടുണ്ട് ..രണ്ട് ദിവസം അവിടെ കാണുമെന്ന് പറഞ്ഞു ..അത് കേട്ടപ്പൊ മുതല് മമ്മിക്കു അങ്ങോട്ട് പോണം ബിബിൻ ചേട്ടനെ കാണണം …

ഞാൻ : എന്ന പിന്നെ നമ്മക്ക് എല്ലാവർക്കും കൂടി അങ്ങോട്ട് പോയാലൊ …നീയും ബിബിനെ കണ്ടിട്ട് കുറച്ച് നാളായില്ലെ …

ഭാര്യ : പക്ഷെ എനിക്ക് സ്കൂളിൽ ലീവ് കിട്ടില്ല …ഓണപ്പരീക്ഷയ്ക്ക് മുമ്പ് ഒരുപാട് പോർഷൻ തീർക്കാനുണ്ട്

ഞാൻ : എന്ന പിന്നെ ഞാൻ നാളെ രാവിലെ ഓഫിസിൽ പോകുന്ന വഴിക്ക് മമ്മിയെ സ്റ്റാൻഡിൽ നിന്ന് നാട്ടിലേക്കുള്ള ബസ് കേറ്റി വിടാം …..

ഭാര്യ : അത് ഞാൻ പറഞ്ഞു …പക്ഷെ മമ്മിക്കു വിഷമം ..നമ്മുടെ കാര്യങ്ങൾ ഒക്കെ കോഴയുമല്ലോന്ന് …മോന് സ്കൂളിൽ നിന്ന് വരുമ്പൊ എന്ത് ചെയ്യും നമ്മള് രണ്ട് പേരും വീട്ടിൽ കാണില്ലല്ലോന്ന് ….

കുറച്ച് നേരം ആലോചിച്ചതിന് ശേഷം

ഞാൻ : അത് സാരമില്ല ..നമ്മക്ക് എന്തെങ്കിലും ചെയ്യാം ..മമ്മി പോയി രണ്ടു ദിവസം മോന്റെ കൂടെ നിന്നിട്ട് വരട്ടെ ..

ഇതെല്ലാം കഴിഞ്ഞ് രാത്രിയിൽ അത്താഴം കഴിക്കാൻ ഇരുന്നപ്പൊ

മമ്മി : കുഞ്ഞെ …ബിബിൻ വന്നിട്ടുണ്ട് വീട്ടിൽ ….

ഞാൻ : അറിഞ്ഞു മമ്മി ..അവള് പറഞ്ഞു ..മമ്മി പോയി രണ്ട് ദിവസം കഴിഞ്ഞിട്ട് വന്ന മതി ..ഞാൻ നാളെ രാവിലെ ബസ് കേറ്റി വിടാം …

മമ്മി : എന്ന ഞാൻ ഒന്ന് പോയിട്ട് വരട്ടെ മോനെ …കുറെ കാലമായി ചെക്കനെ ശരിക്കൊന്ന് കണ്ടിട്ട് തന്നെ ..അത്‌കൊണ്ട ..പിന്നെ ഇവിടത്തെ കാര്യങ്ങളൊക്കെ ആലോചിക്കുംബോഴ പോകാൻ ഒരു വിഷമം …

ഞാൻ : അത് സാരമില്ല മമ്മി …ഞങ്ങള് എന്തെങ്കിലും ചെയ്തൊള്ളാം …പിന്നെ രണ്ട് ദിവസത്തെ കാര്യമല്ലെ ഉള്ളു

മമ്മി : ഞാൻ പടിഞ്ഞാറ്റയിലെ അമ്പിളിയോട് പറഞ്ഞിട്ടുണ്ട് മക്കളെ ..അവള് പറഞ്ഞു ഒരു കുഴപ്പവുമില്ല ..ഇപ്പൊ അവള് പൊയ്ക്കൊണ്ടിരിക്കുന്ന വീട്ടിലെ പണി എല്ലാം കഴിഞ്ഞ് രാവിലെ പത്തര മണി ആകുമ്പൊഴേക്കും ഇവിടെ വന്ന് വീടെല്ലാം തൂത്ത് വൃത്തിയാക്കി വൈകിട്ടത്തേക്കും നാളത്തേക്കും ഉള്ളത് എല്ലാം ഉണ്ടാക്കി വെച്ചിട്ട് പൊക്കൊള്ളാമെന്ന് ..പിന്നെ മോൻ വരുമ്പൊ അവനെ വിളിച്ച് അവരുടെ വീട്ടിൽ നിർത്തിക്കൊള്ളാമെന്ന് നിങ്ങൾ ആരെങ്കിലും വരുന്നടം വരെ ….

ഞാൻ : അഹ് ..പിന്നെന്ത് വേണം …നമ്മള് രക്ഷപ്പെട്ടില്ലെ …

ഭാര്യ : പാവം അമ്പിളി ചേച്ചി ..അല്ലെ മമ്മി …
മമ്മി : ഞാൻ വരുമ്പൊ അവൾക്ക് നിങ്ങൾ എന്തെങ്കിലും കൊടുത്ത മതി മക്കളെ ..പാവത്തിന് സന്തോഷം ആവും ..ഭർത്താവ് അവളുടെ നല്ല പ്രായത്തിലെ അ ളെ ഉപേക്ഷിച്ച് പോയി….കഷ്ടം ..പിന്നെ അവള് ഒറ്റയ്ക്ക് ജോലി ചെയ്ത് മോളെ വളർത്തി പത്താം ക്ലാസ് വരെ എത്തിച്ചു …

കിടക്കുന്നതിന് തൊട്ട് മുമ്പ് ..

മമ്മി : മക്കളെ ..ആ മുൻവശത്തെ കതകിന് രണ്ടു താക്കോൽ ഉണ്ടല്ലൊ …അതിലൊരെണ്ണം ഞാൻ അമ്പിളിയുടെ കൈയിൽ കൊടുത്തേക്കാം ..അവള് വരുമ്പൊ തുറന്ന് അകത്ത് കേറാമല്ലൊ ….

ഞാൻ : ശരി മമ്മി ..

പിറ്റേന്ന് രാവിലെ ഞാൻ ഓഫിസിൽ പോകാൻ ഇറങ്ങിയപ്പൊ മമ്മിയും കൂടെ വന്നു ..ഞാൻ മമ്മിയെ സ്റ്റാൻഡിൽ ചെന്ന് ബസ് കേറ്റി വിട്ടതിന് ശേഷം നേരെ ഓഫിസിലേക്ക് പോയി …ഉച്ച കഴിഞ്ഞ് ഓഫിസിൽ ഒരു അറിയിപ്പ് കിട്ടി മാനേജറുടെ അച്ഛൻ മരിച്ച് പോയി …മാനേജറുടെ ഒരു പെങ്ങൾ സൗദിയിലുണ്ട് അവര് നാളെയെ എത്തു അതുകൊണ്ട് നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞാണ് അടക്കം ..അങ്ങനെ ഓഫിസിലെ പതിവ് പോലെ എല്ലാ സ്റ്റാഫും കൂടി നാളെ മാനേജറുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു അടക്കത്തിൽ പങ്കെടുക്കാൻ …മാനേജറുടെ കുടുംബം കോട്ടയത്താണ് അവിടെ വെച്ചാണ് അടക്കം …അങ്ങനെ നാളെ ഓഫിസിന് അവധി പ്രഖ്യാപിച്ചു …

അടുത്ത ദിവസം രാവിലെ ഉണർന്നപ്പൊഴേക്കും ഭാര്യയും മോനും പോയി കഴിഞ്ഞിരുന്നു ..ചെറിയൊരു തലവേദന പോലെ തോന്നി ..പിന്നെ ഞാൻ അങ്ങ് മടിച്ചു ..ഞാൻ സുഖമില്ലാത്തത് കൊണ്ട് അടക്കത്തിന് വരുന്നില്ലെന്ന് വിളിച്ചു പറഞ്ഞു ..പിന്നെയും കുറച്ച് നേരം കൂടി കിടന്ന് ഉറങ്ങി …

കുറെ കഴിഞ്ഞ് ഉണർന്നപ്പൊ അടുക്കളയിൽ എന്തൊ തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട് ..അമ്പിളി ചേച്ചി ആയിരിക്കുമെന്ന് എനിക്ക് തോന്നി ..എന്ന പിന്നെ അമ്പിളി ചേച്ചിയോട് ഒരു ചായ ഇട്ട് തരാൻ പറയാമെന്ന് വെച്ച് എഴുന്നേറ്റ് മുഖം ഒക്കെ കഴുകി പല്ല് തേച്ചിട്ട് അടുക്കളയിലേക്ക് ചെന്നു …

അടുക്കളയുടെ കതകിന്റെ അടുത്തെത്തിയപ്പൊ അമ്പിളി ചേച്ചി തിരിഞ്ഞ് നിന്ന് പാത്രം കഴുകകയാണ് ..സാരിയാണ് വേഷം ..മുടി പൊക്കി കെട്ടി വെച്ചിരിക്കുന്നത് കൊണ്ട് ബ്ലൗസിന്റെ പുറക് വശം ശരിക്ക് കാണാം ..ബ്ലൗസിന്റെ പുറക് വശം നന്നായി താഴെക്ക് വെട്ടി ഇറക്കിയിട്ടുണ്ട് …അമ്പിളി ചേച്ചിയുടെ ഇടുപ്പിലൂടെയും കഴുത്തിലൂടെയും വിയർപ്പ് തുള്ളികൾ ഒഴുകി പോകുന്നത് ഞാൻ കണ്ടു ..ഇടുപ്പിന്റെ മടക്കിൽ വിയർപ്പ് തുള്ളി തട്ടി നിക്കുന്നത് കാണാൻ നല്ല രസം ഉണ്ടായിരുന്നു …എന്റെ കുണ്ണ വീർക്കാൻ തുടങ്ങിയിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *