എന്‍റെ മമ്മിയുടെ മാറ്റം – 3

തന്റെ ആദ്യ രാത്രി ഇത്രയും മനോഹരമാക്കാൻ തന്റെ ദത്തേട്ടന്നുപോലും കഴിഞ്ഞിരുന്നില്ലന്നു ബിത്തു ഒരുനിമിഷം ഓർത്തു. അവളവനെ കെട്ടിപിടിച്ച് എല്ലായിടത്തും ഉമ്മവെച്ചു. എപ്പോഴോ അവർ ഉറക്കത്തിലേക്കു വീണു.

വീണ്ടും നാളുകൽ പലതു കഴിഞ്ഞു. ഒരു ദിവസം അവൾ അവന്റെ കാത്തിൽ പറഞ്ഞു സുകു നീ ഒരു അച്ഛനാകാൻ പോകുന്നു. അവൻ സന്തോഷം കൊണ്ട് മതിമറന്നു അവനവന്റെള കെട്ടിപിടിച്ചു ഉമ്മ വച്ചു. അവളെത്തുക്കിയെടുത്തു വേണ്ട വേണ്ട അവളവനെ, തട്ഞ് കുറച്ചു നാളത്തേക്കു ഇനി ഇതുന്നും വേണ്ട സൂക്ഷിക്കണം അതൊന്നും സാരമില്ല. നമുക്കു നോക്കാം. അവൻ അവളെ നല്ലവണ്ണം ശൂശ്രൂഷിച്ചു. ഇതുവരേ എത്തി

പ്രിയ സൂഫ്രൂത്തുക്കളേ ഇപ്പോൾ നിങ്ങൾക്കു മനസ്സിലായില്ലെ സൂകേഷിനു ബിത്തുവിനോടുള്ള സ്നേഹം വെറും കാമം മാത്രമായിരുന്നില്ലെന്നു
ആ ബിഞ്ഞുവാണു ഇതാ ആശുപതിയിൽ മരണത്തോട് മല്ലടിക്കുന്നതു. സുകേഷിനു എങ്ങനെ സഹിക്കാനാകൂം.
സുകേഷ് എന്ന ഡോക്റ്ററുടെ വിളിയാണു അയാളെ കഴിഞ്ഞ കാല ചിന്തകളിൽ നിന്നുണർത്തിയതു ഞെട്ടിയുണർന്ന സൂകേഷിന്റെ തോളിൽ കൈവച്ച് അയളോട് പറഞ്ഞു. താങ്കൾക്കു ഒരു മകൾ പിറന്നു. എന്തും നേരിടണമെന്നു പറഞ്ഞില്ലേ ഇപ്പോഴാ ബു ആ സൈര്യം കാണിക്കേണ്ടതു. എന്താ ഡോക്റ്റർ എന്റെ ബിത്തു . സോറി സുകേഷ് ഞങ്ങൾക്കു ബിത്തുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിസരം മറന്നു അയാൾ നിലവിളിച്ചുകൊണ്ട് ബിത്തുവിന്റെ അരികിലേക്കു ഓടി അവളെ കെട്ടിപിടിച്ചു കരഞ്ഞു. അയാളെ സാന്ത്വനപ്പെടുത്താനായി ഒരു നഴ്സ് അയാളുടെ ചോര കൂഞ്ഞിനെ അയാളുടെ കൈകളിൽ കൊടുത്തു. അയാൾ അതിനെ സ്വന്തം മാരോട് ചേർത്തു പിടിച്ചു….[ശുഭം]…

Leave a Reply

Your email address will not be published. Required fields are marked *