എന്‍റെ വീരഗാഥകള്‍ – 13

രണ്ടു മാസം നാട്ടില്‍ നിന്ന ശേഷം എന്റെ കെട്ടിയോന്‍ വിസിറ്റ് വിസ എടുത്ത് എന്നെ ഷാര്‍ജയിലേക്ക് കൊണ്ടു വന്നു. ഞാനും എന്റെ കെട്ടിയോനും കെട്ടിയോന്റെ ചേച്ചിയുടെ കൂടെ അവരുടെ ഷാര്‍ജയില്‍ ഉള്ള ഫ്ലാറ്റില്‍ ആണ് താമസം. രണ്ടു ബെഡ്റൂമുകള്‍ ഉള്ള ഒരു പഴയ ഫ്ലാറ്റില്‍ ആണ് താമസം. റൂമില്‍ തന്നെ അടച്ചിട്ടിരുന്ന എനിക്ക് നല്ല ബോറിംഗ് ആയിരുന്നു. അറുപിശുക്കന്‍ ആയ എന്റെ കെട്ടിയോന്‍ എന്നെ വെളിയില്‍ ഒന്നും കറങ്ങാന്‍ കൊണ്ട് പോയില്ല. ദുബായിയെ കുറിച്ച് ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ എല്ലാം വെറുതെ ആയി. ദുബായ് ആണ് എന്ന് പറഞ്ഞു എന്നെ ഷാര്‍ജയില്‍ ആണ് കൊണ്ട് വന്നത്. നാട്ടില്‍ കണ്ട ആളേ ആയിരുന്നില്ല എന്റെ കെട്ടിയോന്‍. അങ്ങേര് ആകെ മാറിയ പോലെ എനിക്ക് തോന്നി. ജോലിയും ഉറക്കവും മാത്രമായി അങ്ങേരുടെ ജീവിതം തള്ളി നീക്കി. എനിക്ക് വല്ലാത്ത അസ്വസ്തത തോന്നി.

അത് പോലെ അങ്ങേര്‍ക്ക് കളിയില്‍ ഒന്നും വല്യ താല്പര്യം ഇല്ലാത്ത പോലെ എനിക്ക് തോന്നി. എന്റെ കടി എല്ലാം ഞാന്‍ ഉള്ളില്‍ ഒതുക്കേണ്ടി വന്നു. ചില രാത്രികളില്‍ ഞാന്‍ വിരലിട്ടും യോനിയെ തലോടിയും എന്റെ കടിയ്ക്ക് ഞാന്‍ ശമനം വരുത്തി. ഞാന്‍ വല്ലാതെ നിര്‍ബന്ധിച്ചാല്‍ മാത്രം എന്നെ തൊടുന്ന സ്ഥിതി വന്നു. എന്റെ മുലകളെ വരെ തൊടാതായി. ഞാന്‍ അങ്ങേര്‍ക്ക് ചെയ്തു കൊടുക്കേണ്ട അവസ്ഥ ആയി. അയാള്‍ക്ക് കിടന്നു കൊണ്ട് ഞാന്‍ മുകളില്‍ കയറി തേങ്ങ പോതിക്കുന്ന പോലെ അടിച്ചു കൊടുക്കേണ്ടി വന്നു. തിരിച്ചു എനിക്ക് യാതൊന്നും ചെയ്തു തരാത്ത എന്റെ കേട്ടിയോനോട് ആദ്യമായി എനിക്ക് ദേഷ്യം തോന്നി.

ചേച്ചി രാവിലെ തന്നെ ഡ്യൂട്ടിയ്ക്ക് പോകും. അത് കഴിഞ്ഞു എന്റെ കെട്ടിയോനും ജോലിയ്ക്ക് പോകും. ചേച്ചി പിന്നീട് വൈകീട്ടേ വരൂ. എന്റെ കെട്ടിയോന്‍ രാത്രിയും. എന്റെ കെട്ടിയോനു ചേച്ചി ആരെയോ പിടിച്ചു കഷ്ടപ്പെട്ട് വാങ്ങി കൊടുത്ത ജോലി ആണെന്ന് ഞാന്‍ ഷാര്‍ജയില്‍ വന്ന ശേഷം ആണ് അറിഞ്ഞത്. അത് പോലെ അങ്ങേര്‍ക്ക് തീരെ വിദ്യാഭ്യാസം ഇല്ലാത്ത കാര്യവും എന്നില്‍ നിന്നും മറച്ചു വച്ചു. എന്നെ പോലെ ഒരു പെണ്ണിന് കല്യാണം തന്നെ ഒരു ഭാഗ്യം ആയിരുന്നു. എന്റെ കയ്യിലിരുപ്പ് കാരണം എന്റെ പല കല്യാണാലോചനകളും മുടങ്ങിയിരുന്നു. എന്റെ ഭാഗ്യം കൊണ്ട് മാത്രം ആണു ഒടുവില്‍ ഈ കല്യാണം നടന്നത്.

അവര്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ പിന്നെ ഞാനും ചേച്ചിയുടെ കെട്ടിയോനും മാത്രമേ ഫ്ലാറ്റില്‍ കാണു. ചേച്ചിയുടെ കെട്ടിയോന്‍ സെയില്‍സില്‍ ആണ്. അതു കൊണ്ട് അതിക സമയവും പുറത്തായിരിക്കും. തോന്നുന്ന സമയത്ത് ഓഫീസില്‍ പോയാല്‍ മതി.

പിന്നെ അങ്ങേരു എല്ലാം ഫോണിലൂടെ ആണ് ചെയ്യാര്‍. അതിക സമയവും ഫോണില്‍ സംസാരിച്ചു കൊണ്ട് വീട്ടില്‍ തന്നെ കാണും. കുറെ കാലം ആയി ചേട്ടന്‍ ആ കമ്പനിയില്‍ തന്നെ ആണ് ജോലി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ചേട്ടനു അവിടെ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

ഞാന്‍ അവരുടെ ഫ്ലാറ്റില്‍ വന്ന അന്ന് തന്നെ ചേട്ടന്റെ നോട്ടത്തില്‍ എനിക്ക് ഒരു പന്തികേട് തോന്നി. ഞാന്‍ ഇപ്പോഴും കുറച്ചു മുല വിടവ് കാണിക്കുന്ന തരം വസ്ത്രങ്ങള്‍ ആണ് ഉപയോഗിക്കാര്‍. അല്ലെങ്കില്‍ എനിക്ക് ശ്വാസം കിട്ടാത്ത പോലെ ആണ്. പിന്നെ എന്റെ മുല കണ്ടു ആര്‍ക്കെങ്കിലും കുറച്ചു സുഖം കിട്ടിയാല്‍ എനിക്ക് പ്രത്യേഗിച്ച് ചിലവൊന്നും ഇല്ലല്ലോ. അതികവും ശരീരത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന നൈസ് ആയ സല്‍വാര്‍ ആണ് ഇട്ടിരുന്നത്.

അത് പോലെ തന്നെ ഞാന്‍ കോട്ടന്‍ ബ്രാ ആണ് ഉപയോഗിക്കാര്‍. എനിക്ക് അതാണ്‌ താല്പര്യം, അല്ലെങ്കില്‍ ആകെ മൊത്തം ഒരു അസ്വസ്തത തോന്നും. എനിക്ക് പാട് ഉള്ള ബ്രാ ഒന്നും ഇഷ്ടം അല്ല. എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നും. പാട് ഉള്ള ബ്രായിട്ട് ഇല്ലാത്ത മുല മുഴുപ്പ് കാണിച്ചു നടക്കുന്ന പെണ്ണുങ്ങളോട് എനിക്ക് ദേഷ്യം ആയിരുന്നു. മുല വലുതാക്കണം എങ്കില്‍ അവളുടെ കേട്ടിയനോട് പറഞ്ഞാല്‍ പോരെ. അല്ലാതെ പാഡ് ബ്രാ ഇട്ടു കൊണ്ട് ആളുകളെ പറ്റിക്കണോ.

എനിക്ക് സാമാന്യം വലിയ മുല ഉള്ളത് കൊണ്ട് തന്നെ കോട്ടന്‍ ബ്രായില്‍ എന്റെ മുലകള്‍ നല്ല പോലെ കൂര്‍ത്തു നില്‍ക്കും. അത് കണ്ടാല്‍ ആര്‍ക്കും ഒന്ന് നോക്കാന്‍ തോന്നി പോകും. എന്റെ കൂടെ ജോലി ചെയ്ത പലരും എന്റെ മുല കണ്ട് കൈ കൊണ്ട് പിടിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരു സുഖം കിട്ടുന്ന കാര്യം ആയതിനാല്‍ ഞാന്‍ തിരിച്ചൊന്നും പറയാറില്ല. അത് പോലെ എനിക്ക് ഒരഭിമാനം തോന്നുകയും ചെയ്യും. എന്റെ മുല നല്ലതായത് കൊണ്ടാണല്ലോ അവര്‍ പിടിക്കുന്നത്. ഞാന്‍ തന്നെ എന്റെ മുലയുടെ മുഴുപ്പ് പലപ്പോഴും കണ്ണാടിയില്‍ നോക്കി രസിക്കാര്‍ ഉണ്ടായിരുന്നു.

കല്യാണം കഴിഞ്ഞ പാടെ എന്റെ കെട്ടിയോന്‍ വരെ എന്റെ കൂര്‍ത്ത മുല കണ്ടിട്ട് എന്നെ കേറി പിടിക്കാര്‍ ഉണ്ടായിരുന്നു. പിന്നെ ഒരു കളി കഴിഞ്ഞിട്ടേ അങ്ങേരുടെ കടി അടങ്ങു. ഇപ്പോഴും ഹോണ്‍ അടിക്കുന്ന പോലെ എന്റെ മുലകളെ കൈ കൊണ്ട് ഞെക്കാരുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ പാടെ അങ്ങേരു എന്റെ ശരീരത്തില്‍ കാട്ടി കൂട്ടിയ കാര്യങ്ങള്‍ ആലോചിക്കുമ്പോഴേ എന്റെ യോനി തേന്‍ ചുരത്തി തുടങ്ങും. പക്ഷെ ഇപ്പൊ അതെല്ലാം മാറി.

എന്നെ ഇപ്പൊ അത്ര ഇഷ്ടം അല്ലാത്ത പോലെ ആണ് പെരുമാറ്റം. എനിക്ക് ജോലി കിട്ടാത്തതിന് ഞാന്‍ എന്ത് ചെയ്യും. എന്നെ കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്. രാവിലെ ജോലിയ്ക്ക് പോയി വൈകി രാത്രി തിരിച്ചു വരുന്ന അങ്ങേര്‍ക്ക് ഭക്ഷണം കഴിച്ചു ഉറങ്ങണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.

നല്ല പോലെ കൂര്‍ത്തിരിക്കുന്ന എന്റെ മുലകളെ വെളിയിലുള്ള പലരും നോക്കാറുണ്ട്. ഞാന്‍ പക്ഷെ അത്ര കാര്യം ആക്കാറില്ലായിരുന്നു. അവര്‍ക്ക് മനസ്സിന് ഒരു കുളിര് കിട്ടുന്നു എങ്കില്‍ കിട്ടിക്കോട്ടേ എന്ന് കരുതി ഞാന്‍ അത് കാര്യമാക്കിയില്ല. പിന്നെ അവര്‍ നോക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേഗിച്ചു ചിലവ് ഒന്നും ഇല്ലല്ലോ. പിന്നെ എന്നെ കാണാന്‍ കൊള്ളാവുന്നത് കൊണ്ടാണല്ലോ അവര്‍ നോക്കുന്നത്. അത് കൊണ്ട് തന്നെ ആരെങ്കിലും എന്നെ നോക്കുന്നത് കണ്ടാല്‍ എനിക്ക് ഉള്ളില്‍ ഒരല്‍പം അഭിമാനം തോന്നും. പലരും എന്നെ നോക്കി ചോര കുടിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷം ആണു തോന്നാര്‍.

നല്ല മുലയുള്ള പെണ്ണുങ്ങളെ ആണ് പുരുഷന്മാര്‍ക്ക് ഇഷ്ടം എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ കുളിക്കുന്ന സമയത്ത് മുലയില്‍ സോപ്പ് തേച്ചു കൊണ്ട് എന്റെ മുലകളെ നന്നായി മസ്സാജ് ചെയ്യാറുണ്ടായിരുന്നു. പണ്ട് ഹോസ്റ്റലില്‍ ഉള്ള സമയത്ത് ഞങ്ങള്‍ പരസ്പരം മുല പിടിച്ചു വലുതാക്കാറുണ്ടായിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന രമ്യ ഓയില്‍ ഇട്ടു മസ്സാജ് ചെയ്തു തരുന്നതില്‍ എക്സ്പെര്‍ട്ട് ആയിരുന്നു. തുണി ഒന്നും ഇടാതെ അവള്‍ എന്റെ ദേഹത്ത് ഓയില്‍ ഇട്ടു നല്ല പോലെ മസ്സാജ് ചെയ്യുമായിരുന്നു. മസ്സാജ് കൊണ്ട് മുലകളും ചന്തികളും വലുതാകാന്‍ ഉള്ള വിദ്യ അവള്‍ക്കറിയാമായിരുന്നു. അന്ന് ചെയ്തതിന്റെ ഒക്കെ ഗുണം കൊണ്ട് എന്റെ മുലയും ചന്തിയും സാമാന്യം വലിപ്പം വച്ചു. എന്റെ മെലിഞ്ഞ ശരീരത്തില്‍ എന്റെ മുലകള്‍ വലുതായിരുന്നു എന്ന് എന്നൊട് പലരും പറഞ്ഞിട്ടുണ്ട്. നഴ്സിംഗ് ജോലി വിട്ടു സ്വന്തം ആയി രമ്യയും കെട്ടിയോനും നാട്ടില്‍ ഇപ്പോള്‍ ഒരു സ്പാ നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *