എന്‍റെ വീരഗാഥകള്‍ – 15 2

ഇവളുടെ ശരീരം മടുത്ത അയാള്‍ ലോകം ചുറ്റുന്നത് തനിച്ചല്ല മറിച്ചു വില കൂടിയ പല എസ്കോര്‍ട്ടുകളും ആയിട്ടാണ് എന്നറിഞ്ഞ ഇവള്‍ തകര്‍ന്നു. അത് പോലെ ബിസിനസ്‌ ടൂര്‍ എന്നും പറഞ്ഞു കൂടെ കറങ്ങുന്ന സെക്രടറിമാര്‍ അയാളുടെ കിടക്ക കൂടി പങ്കിടുന്നത് അറിഞ്ഞ ഇവള്‍ പതറി. എന്നിട്ടും അവള്‍ തിരഞ്ഞെടുത്ത ആള്‍ ആയത് കൊണ്ട് ഒരു അട്ജസ്റ്റുമെന്റില്‍ അവരുടെ ജീവിതം മുന്നോട്ട് നീങ്ങി.

ജീവിതത്തില്‍ കുറച്ചു സമാധാനം കിട്ടാനായി അവള്‍ വീണ്ടും പ്രാക്ടിസ് ആരംഭിച്ചു. ഒടുവില്‍ അങ്ങേര് നന്നായി മദ്യപിച്ചു വീട്ടില്‍ വരാന്‍ തുടങ്ങി. അവള്‍ അത് കാര്യമാക്കാതെ വന്നപ്പോള്‍. അയാള്‍ കൂടുതല്‍ അധികാരം എടുക്കാന്‍ തുടങ്ങി. സെക്രടറിമാരെയും അങ്ങേരുടെ കാമുകിമാരെയും വരെ വീട്ടില്‍ കൊണ്ട് വാരാന്‍ തുടങ്ങി. ഇവളില്‍ നിന്നും ഒരു എതിര്‍പ്പും കാണാത്തത് കൊണ്ട് അവളുടെ മുന്നില്‍ വച്ച് അങ്ങേരുടെ സെക്രടറിമാരെയും അങ്ങേരുടെ കാമുകിമാരെയും കളിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഇവള്‍ എതിര്‍ക്കാന്‍ തുടങ്ങി.

എതിര്‍ത്താല്‍ അവളെ അയാള്‍ കൊല്ലും എന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ ഇവള്‍ അയാളുടെ വീട് വിട്ടിറങ്ങി. അതിനകം അയാള്‍ ബിസിനസ്‌ ആവിശ്യം എന്നും പറഞ്ഞു ഇവളുടെ സ്വത്ത് പലതും അടിച്ചു മാറ്റിയിരുന്നു. ഇവള്‍ അക്കാര്യം ഒന്നും എന്നോടോ വീട്ടുകാരോടോ പറഞ്ഞില്ല. ജീവിതം നശിച്ച ഇവള്‍ ഒടുവില്‍ ഇവളുടെ ജീവന്‍ തന്നെ വെടിയാന്‍ തീരുമാനിച്ചു. ആ സമയത്ത് ദൈവം ആയിട്ട് എന്നെ അവളെ ഫോണില്‍ വിളിക്കാന്‍ തോന്നിപ്പിച്ചു. കരഞ്ഞു കൊണ്ട് അവള്‍ എന്നോട് അവള്‍ എല്ലാം തുറന്നു പറഞ്ഞു. ഞാന്‍ ഉടനെ അവളുടെ അടുത്തേക്ക് പോയി അവളെ സമാധാനിപ്പിച്ചു.

ഇവളുടെ ജീവിതം നശിപ്പിച്ച അവനെ വെറുതെ വിടാന്‍ ഞങ്ങള്‍ തയ്യാറായില്ല. എന്നാല്‍ അവന്‍ ഇവളെ ഡിവോര്സ് ചെയ്യാന്‍ തയ്യാറല്ലായിരുന്നു. ആ കേസ് ഇപ്പോഴും നടക്കുന്നു. അതിനിടയില്‍ അയാളുടെ ബിസിനസ്‌ എല്ലാം നല്ല പോലെ പച്ച പിടിച്ചു. പക്ഷെ ഇവളില്‍ നിന്നും തട്ടിയെടുത്ത പൈസ ഒന്നും തിരിച്ചു തരാന്‍ അയാള്‍ തയ്യാറല്ലായിരുന്നു.

മാനസികമായി തകര്‍ന്നു ഇടയ്ക്ക് പ്രാക്ടിസ് നിറുത്തിയ അവളെ ഒടുവില്‍ ഞാന്‍ ഇങ്ങോട്ട് കൊണ്ട് വന്നു. ഇവിടെ വന്ന ശേഷം ഇവള്‍ ആകെ മാറി. തിരിച്ചു പോയ ശേഷം ഇവള്‍ വീണ്ടും പ്രാക്ടിസ് തുടങ്ങി. ഇവള്‍ക്ക് ഇവിടെ സെറ്റില്‍ ചെയ്യാന്‍ പ്ലാന്‍ ഉണ്ട്. ലൈസെന്‍സ് ശരി ആയാല്‍ ഉടനെ ഇവടെ ജോലിയ്ക്ക് കയറും.

ഡോക്ടര്‍ ആനി : മതിയെടി, ഇവരെ എന്റെ കഥ പറഞ്ഞു ബോര്‍ അടിപ്പിച്ചത്. പിന്നെ എന്നും ഇവള്‍ ഉണ്ടെങ്കില്‍ എനിക്ക് വല്ല്യ സമാധാനം ആണ്. എനിക്കെല്ലാം തുറന്നു പറയാം. ഞങ്ങള്‍ അത്ര ക്ലോസ് ആണ്. അത് കൊണ്ട് കൂടിയാ ഞാന്‍ ഇങ്ങോട്ട് വരുന്നത്

ഡോക്ടര്‍ ബിനു : മതിയെടി നിന്റെ പുളു
ഡോക്ടര്‍ ആനി : എന്താ പറഞ്ഞത് ഞാന്‍ സത്യം അല്ലെ
ഡോക്ടര്‍ ബിനു : അതെടി, എന്നാലും നിനക്ക് ദുബായ് ഇഷ്ടപ്പെട്ടിട്ടല്ല എന്നെ ഇഷ്ടപ്പെട്ടിട്ടാ ഇങ്ങോട്ടു വന്നതല്ലേ
ഡോക്ടര്‍ കോ : ദുബായ് ആര്‍ക്കാ ഇഷ്ട പെടാത്തത്.
ഡോക്ടര്‍ ആനി : അതെ. എനിക്ക് ദുബായ് ഒരുപാട് ഇഷ്ടായി.
ഡോക്ടര്‍ ബിനു : എന്നാ നമുക്ക് വല്ലതും കഴിക്കാം
ഡോക്ടര്‍ കോ : എനിക്ക് ഒരു ആനയെ തിന്നാലുള്ള വിശപ്പുണ്ട്.
ഡോക്ടര്‍ ബിനു : എടി ആനി നീ കുറച്ചു മാറി ഇരുന്നോ. അല്ലെല്‍ അങ്ങേര് നിന്നെ പിടിച്ചു തിന്നും
ഡോക്ടര്‍ കോ (ഡോക്ടര്‍ ആനിയെ നോക്കി കൊണ്ട്): എനിക്ക് ഇവളെ കണ്ടിട്ട് പിടിച്ചു തിന്നാന്‍ തോനുന്നുണ്ട്
ഡോക്ടര്‍ ബിനു : അത് വേണ്ട, നിനക്ക് കഴിക്കാനുള്ളതെല്ലാം ഞാന്‍ തരാം. അവളെ വെറുതെ വിട്ടേക്ക്.
ഡോക്ടര്‍ കോ : ഞാന്‍ ഒന്നും പറഞ്ഞില്ലേ.
ഡോക്ടര്‍ ബിനു എഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു. കൂടെ ആനിയും ഉണ്ടായിരുന്നു. ഭക്ഷണം എല്ലാം ടാബിളില്‍ എടുത്തു വച്ച ശേഷം
ഡോക്ടര്‍ ബിനു : എന്നാ രണ്ടാളും കൈ കഴുകി വാ. വല്ലതും കഴിക്കാം
ഞങ്ങള്‍ സോഫയില്‍ നിന്നും എഴുന്നേറ്റു കൈ കഴുകി ടാബിളില്‍ ഇരുന്നു. ഞങ്ങള്‍ക്ക് എതിര്‍ വശം ആയിരുന്നു രണ്ടു തരുണി മണികളും ഇരുന്നത്.
ഡോക്ടര്‍ ബിനു : ഇന്നത്തെ ഭക്ഷണത്തിന് ഒരു പ്രത്യേകത ഉണ്ട്. ഞാനല്ല കുക്ക് ചെയ്തത് നമ്മുടെ ആനി ആണ്.
ഡോക്ടര്‍ കോ : ആണോ, എന്നാ കഴിച്ചിട്ട് അഭിപ്രായം പറയാം.
ഞാന്‍ : ഡോക്ടര്‍ ബിനുവും നല്ല കുക്കാ
ഡോക്ടര്‍ കോ : അത് ശരിയാ നീ ഇതിനു മുന്നേ അവളുടെ ഭക്ഷണം കഴിച്ചിട്ടുണ്ടാല്ലേ.
ഡോക്ടര്‍ ബിനു (ചിരിച്ചു കൊണ്ട്) : അവന്‍ എന്റെ ഭക്ഷണത്തിന്റെ മാത്രം അല്ല. എന്റെ എല്ലാത്തിന്റെയും അവന്‍ ഉപ്പു നോക്കിയതാ
അത് കേട്ട ഡോക്ടര്‍ ആനി കുണുങ്ങി ചിരിച്ചു
ഡോക്ടര്‍ ബിനു : ഞാന്‍ പറഞ്ഞില്ലേ, ഞങ്ങള്‍ക്കിടയില്‍ യാതൊരു രഹസ്യവും ഇല്ല. ഞങ്ങള്‍ വളരെ ഇന്റിമേറ്റ്‌ ആണ്. ഞാന്‍ എന്റെ എല്ലാ കാര്യവും ഇവളോട്‌ തുറന്നു പറയാറുണ്ട്.
ഡോക്ടര്‍ കോ : അപ്പൊ ഇതെല്ലാം നിങ്ങള്‍ രണ്ടു പേരും പ്ലാന്‍ ചെയ്തതാണല്ലേ.

Leave a Reply

Your email address will not be published. Required fields are marked *