എന്‍റെ വീരഗാഥകള്‍ – 16

ബാത്ത് റൂമില്‍ കയറിയ അവളെ ഞാന്‍ പുറകിലൂടെ കെട്ടി പുണര്‍ന്നു. അവളുടെ പപ്പായ മുലകള്‍ എന്റെ കൈ കള്‍ കൊണ്ട് കശക്കി. എന്റെ കുട്ടന്‍ അവളുടെ ചന്തി വിടവില്‍ വിശ്രമിച്ചു. അവള്‍ക്ക് നല്ലപോലെ ഒലിച്ച കാരണം അവളുടെ ചന്തികള്‍ അവളുടെ കാമ ജലത്തിനാല്‍ നനഞ്ഞിരുന്നു. ഞാന്‍ പതിയെ അവളുടെ കഴുത്തില്‍ എന്റെ നാവു കൊണ്ട് ചിത്രം വരച്ചു.

കുറച്ചു നേരത്തെ അവളുടെ മുലകളില്‍ ഉള്ള തലോടലിനു ശേഷം ഞാന്‍ അവളെ സ്വതന്ത്രമാക്കി.

ഡോക്ടര്‍ ആനി : എടാ എന്നാ തുടങ്ങാം

ഞാന്‍ : അപ്പൊ ഇതുവരെ തുടങ്ങിയില്ലേ

ഡോക്ടര്‍ ആനി : അതെല്ലടാ. ഷവര്‍ തുറക്കാം

ഞാന്‍ : അയ്യോ ഞാന്‍ അത് മറന്നു പോയി

ഞാന്‍ ഷവര്‍ തുറന്നു. വെള്ളത്തിനു നല്ല തന്നുപ്പുണ്ടായിരുന്നു. പതിയെ ഞങ്ങള്‍ ഷവറിനു ചുവട്ടില്‍ നിന്നു. ഞങ്ങള്‍ നല്ല പോലെ നനഞ്ഞു. പതിയെ ഞാന്‍ അവളെ കെട്ടി പുണര്‍ന്നു കൊണ്ട് ഷവറിനു ചുവട്ടില്‍ നിന്നു. ആ സമയം എനിക്ക് അവളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി. ഒരിക്കലും ഒരു നേഴ്സിനു ഒരു ഡോക്ടറെ കെട്ടാന്‍ കഴിയില്ല എന്നാ സത്യം എനിക്ക് നല്ല പോലെ അറിയാം. എന്തൊക്കെ പറഞ്ഞാലും നേഴ്സിനു സമൂഹത്തില്‍ ഒരു വിലയും ഇല്ല. ശമ്പളം കൂട്ടി കിട്ടാന്‍ വേണ്ട സമരം നടത്തുന്നവര്‍ എന്നൊക്കെ പറഞ്ഞു ഉള്ള വില കൂടി പോയി.

കുറച്ചു സമയം ഷവറിനു ചുവട്ടില്‍ നിന്നു നനഞ്ഞ ഞാന്‍ പതിയെ ഷവര്‍ അടച്ചു. ഞങ്ങള്‍ക്ക് ചെറുതായി തണുക്കുന്നുണ്ടായിരുന്നു. പതിയെ ഞാന്‍ അവളെ കുനിച്ചു നിറുത്തി കൊണ്ട് എന്റെ കുട്ടനെ അവളുടെ യോനിയിലേക്ക് കയറ്റി, നല്ല പരിചയം ഉള്ള വഴി ആയതിനാല്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ എന്റെ കുട്ടന്‍ അവളുടെ മദന പൊയ്കയിലേക്ക് ഊളയിട്ടു. പതിയെ കുട്ടനെ അവളുടെ യോനിയിലേക്ക് കയറ്റി ഇറക്കി ഞാന്‍ അടി തുടങ്ങി. നല്ല പോലെ ഒലിച്ചിരുന്ന അവളുടെ യോനിയില്‍ നല്ല വഴു വഴുപ്പായിരുന്നു.

നല്ല ലുബ്രികന്റ്റ് ഉള്ള യോനിയില്‍ എന്റെ കുട്ടനെ കയറ്റി ഇറക്കി അടിക്കാന്‍ വല്ലാത്തൊരു സുഖം ആയിരുന്നു. ഞാന്‍ അതെ പൊസിഷനില്‍ കുറെ നേരം തകര്‍ത്തു പണ്ണി.

ഞാന്‍ : ആനി നമുക്ക് ഒരു പൊസിഷന്‍ ട്രൈ ചെയ്ത് നോക്കാം

ഡോക്ടര്‍ ആനി : ഇതു പൊസിഷന്‍

ഞാന്‍ : ആനി വാഷ്‌ ബേസിനില്‍ ചാരി നില്‍ക്കണം. ഒരു കാല്‍ പൊക്കി വച്ച് കൊണ്ട് ചെയ്യാം

ഡോക്ടര്‍ ആനി : നിന്റെ ഓരോ ഐഡിയകളെ. എല്ലാം നിന്റെ ഇഷ്ടം പോലെ

പറഞ്ഞ പോലെ ആനി വാഷ്‌ ബേസിനില്‍ ചാരി കൊണ്ട് നിന്നു. പതിയെ ഞാന്‍ ഒരു കാല്‍ കൈ കൊണ്ട് ഉയര്‍ത്തി. ഒറ്റകാലില്‍ നിന്നു കൊണ്ട് അവള്‍ അവളുടെ യോനിയിലേക്ക് എന്റെ കുട്ടനെ പ്രവേശിപ്പിക്കാന്‍ വഴി കാണിച്ചു കൊണ്ട് നിന്നു. ഞാന്‍ എന്റെ കുട്ടനില്‍ അവളുടെ മദന ജലം പുരട്ടിയ ശേഷം പതിയെ കുട്ടനെ അവളുടെ യോനിയിലേക്ക് കയറ്റി. അവള്‍ അറിയാതെ കണ്ണുകളടച്ചു കൊണ്ട് സുഖത്തിന്റെ നിര്‍വ്രിതിയിലെക്ക് ആറാടി.

പൊസിഷന്‍ ശരി ആക്കിയ ശേഷം ഞാന്‍ എന്റെ കുട്ടനെ അവളുടെ യോനിയിലേക്ക് കയറ്റി അടി തുടര്‍ന്നു. അപ്പോഴും അവള്‍ക്ക് നല്ല പോലെ ഒലിക്കുന്നുണ്ടായിരുന്നു. നല്ല പോലെ കൊഴുത്ത അവളുടെ മദന ജലം കാരണം എന്റെ കുട്ടന് അവളുടെ യോനിയില്‍ അറിഞ്ഞു പെരുമാറാനായി. കുറെ നേരം അടിച്ച എനിക്ക് വരാറായിരുന്നു.

ഞാന്‍ : ആനി വരാറായി

ഡോക്ടര്‍ ആനി : എന്നാ നീ എന്റെ വായിലേക്ക് താ. ഒരു കൊതി

അതു കേട്ട ഞാന്‍ അടിയുടെ വേഗത കൂട്ടി. എന്റെ ഉള്ളില്‍ അമിട്ടുകള്‍ പൊട്ടുന്ന പോലെ എനിക്ക് തോന്നി. എനിക്ക് വരാറായിരുന്നു. ഞാന്‍ പതിയെ എന്റെ കുട്ടനെ അവളുടെ യോനിയില്‍ നിന്നും ഊരിയെടുത്തു. അത് കണ്ട അവള്‍ കുനിഞ്ഞു ഇരുന്നു കൊണ്ട് എന്റെ കുട്ടനെ വായിലാക്കി നുണഞ്ഞു. അതിനു ശേഷം അവള്‍ കൈ കൊണ്ട് എന്റെ കുട്ടന്റെ തൊലി മുന്നോട്ടും പിറകോട്ടും ചലിപ്പിച്ചു കൊണ്ട് എനിക്ക് ചെയ്തു തന്നു. അവളുടെ പ്രവൃത്തി കാരണം എനിക്ക് പാല് വരാറായിരുന്നു. അവള്‍ കൈ കൊണ്ട് നല്ല പോലെ എന്റെ കുട്ടനെ ചലിപ്പിച്ചു കൊണ്ടിരുന്നു. അതെ സമയം നാവ് കൊണ്ട് കുട്ടനെ ചപ്പി കൊണ്ടിരുന്നു. അതികം പിടിച്ചു നില്‍ക്കാനാവാതെ ഞാന്‍ അവളുടെ വായിലേക്ക് നിറയൊഴിച്ചു. അവള്‍ എന്റെ കുട്ടന്റെ പാല്‍ മുഴുവന്‍ കുടിച്ചിറക്കി. കുട്ടനില്‍ ശേഷിച്ച അവസാനം തുള്ളിയും അവള്‍ നാവു കൊണ്ട് നക്കിയെടുത്തു കൊണ്ട് കുടിച്ചിറക്കി.

ഞാനും അവളും നല്ല പോലെ ക്ഷീണിച്ചിരുന്നു.

ഞാന്‍ : ആനി ഒരു ഐഡിയ. നമുക്ക് ടൈറ്റാനിക്കില്‍ അവര്‍ നില്‍ക്കുന്ന പോലെ ഷവറിനു ചുവട്ടില്‍ നിന്നു കൊണ്ട് കുളിക്കാം

ഡോക്ടര്‍ ആനി : എല്ലാം നിന്റെ ഇഷ്ടം പോലെ. ഇത് നമ്മുടെ ഹണി മൂണ്‍ അല്ലെ.

അത് കേട്ട ഞാന്‍ ചിരിച്ചു.

പതിയെ ഷവര്‍ തുറന്ന ഞങ്ങള്‍ ഒരുമിച്ചു ഷവറിനു ചുവട്ടില്‍ നിന്നു കൊണ്ട് കുളിച്ചു. ശവറിലെ വെള്ളം അവളുടെ മുലകളിലൂടെ താഴോട്ടു വീണു കൊണ്ടിരുന്നു. ഞാന്‍ പതിയെ അവളുടെ മുലകളെ കൈ കൊണ്ട് തലോടിക്കൊണ്ടിരുന്നു. നല്ലൊരു കളി കഴിഞ്ഞ കാരണം അവളുടെ മുലകള്‍ അപ്പോഴും നല്ല പോലെ കരുത്ത് കാട്ടികൊണ്ട് നിന്നു. എന്റെ കരലാളനം അവളുടെ മുലകളില്‍ പ്രകടമായിരുന്നു. അപ്പോഴും അവളുടെ മുലകണ്ണുകള്‍ക്ക് നല്ല വലിപ്പം ഉണ്ടായിരുന്നു.

കളി കഴിഞ്ഞ കാരണം തളര്‍ന്ന എന്റെ കുട്ടന്‍ അവളുടെ ചന്തികളില്‍ വിശ്രമിച്ചു. വലിയ ചക്ക മുലകള്‍ എന്നും എന്റെ വീക്നെസ് ആയ കാരണം ഞാന്‍ പതിയെ നീങ്ങി സോപ്പ് എടുത്തു കൊണ്ട് അവളുടെ മുലകളില്‍ തേച്ചു. സോപ്പ് പത മുഴുവന്‍ മുലകളില്‍ തേച്ചു പിടിപ്പിച്ച ശേഷം ഞാന്‍ അവളുടെ മുലകളെ കൈ കൊണ്ട് കശക്കി കൊണ്ടിരുന്നു. എന്റെ പ്രവൃത്തി കുറച്ചു സമയം നീണ്ടു.

ഡോക്ടര്‍ ആനി : എടാ ഇനി പിന്നെ പോരെ, നല്ല ക്ഷീണം

ഞാന്‍ : എനിക്കും നല്ല ക്ഷീണം ഉണ്ട്. പക്ഷെ ആനിയെ ഇങ്ങനെ പിറന്ന പടി കാണുമ്പോള്‍ ഉള്ളില്‍ ഉള്ള ആഗ്രഹം അടയ്ക്കാന്‍ പറ്റുന്നില്ല. എന്നാ പിന്നെ കുളിച്ചു കിടക്കാം അല്ലെ.

ഡോക്ടര്‍ ആനി : അതെടാ, നമുക്ക് ഇനിയും സമയം ഇല്ലേ.

നല്ല രണ്ടു കളി കഴിഞ്ഞ കാരണം ഞങ്ങള്‍ രണ്ടു പേരും നന്നായി തളര്‍ന്നിരുന്നു. പതിയെ കുളിച്ചു തോര്‍ത്തി പൂര്‍ണ നഗ്നര്‍ ആയ ഞങ്ങള്‍ പതിയെ റൂമിലേക്ക് നടന്നു.

ഞാന്‍ ലോകത്ത് ഇന്നേവരെ അനുഭവിച്ചതില്‍ വച്ച് ഏറ്റവും നല്ല സുഖം രണ്ടു തുള്ളി എങ്കില്‍ രണ്ടു തുള്ളി ശുക്ലം പോകുമ്പോള്‍ കിട്ടുന്ന സുഖം ആണ്. അതും നല്ലൊരു കളി കഴിഞ്ഞ ശേഷം. അത് പോലെ പൂറില്‍ ശുക്ലം കളയുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ആണ്. അതൊക്കെ അനുഭവിക്കാന്‍ ശരിക്കും ഭാഗ്യം വേണം. എന്നെ തോടീക്കാത്ത എന്റെ കേട്ടിയോളോടുള്ള പ്രതികാരം എന്നോണം ഞാന്‍ ഇന്നും പല പെണ്ണുങ്ങളുടെയും കടി മാറ്റി കൊണ്ട് സ്വയം സുഖം കണ്ടത്തെന്നു.

Leave a Reply

Your email address will not be published. Required fields are marked *