എന്‍റെ Xpert ട്യുഷന്‍ സെന്‍റര്‍ – 1

എന്നെ കുറിച്ച് ഒരു കമന്റ് പറഞ്ഞ സ്ഥിതിക് ഞാനും അങ്ങോട്ട് പറഞ്ഞു, ടീച്ചർ നല്ല ലുക്ക് ആണ് എന്ന്. അപ്പോ ദിവ്യ പറഞ്ഞു “ചുമ്മാ കളിയാക്കാതെ പോടാ ചെക്കാ” എന്ന്. ഞാൻ പറഞ്ഞു ചെക്കനൊന്നല്ല ഞാൻ പ്രായപൂർത്തി ആയി എന്ന്. അപ്പോ എന്നെ പിന്നേം കളിയാക്കിട്ട് പറഞ്ഞു താടി ഉള്ളത്കൊണ്ട് മാത്രം പ്രായപൂർത്തി ആകുലാന്ന്, ഞാനും വിട്ടുകൊടുത്തില്ല താടി മാത്രമല്ല പ്രായപൂർത്തി ആകാനുള്ള എല്ലാം എനിക്കുണ്ടെന്ന് ഞാനും പറഞ്ഞു. ആഹാ ചെക്കൻ കൊള്ളാലൊന്ന് ദിവ്യ റിപ്ലൈ തന്നു.
അങ്ങനെ നമ്മൾ പെട്ടെന്ന് വളരെ അടുത്തു. അങ്ങനെ ടീച്ചർ എന്നോട് പറഞ്ഞു ‘ഇ ടീച്ചർ വിളി നല്ല ബോറാണെന്ന് അതുകൊണ്ട് നീ ഇനിമുതൽ ചേച്ചി എന്ന് വിളിച്ചാൽ മതി’, ഞാൻ. ഓക്കേ പറഞ്ഞു. ഒരു ദിവസം ഞാൻ ട്യൂഷൻ എടുത്ത് കൊണ്ടിരിക്കുമ്പോൾ എന്റെ ഫോൺ റിങ് ചെയ്തു , ദിവ്യ ആയിരുന്നു. “ഹലോ ദീപു നീ നാളെ ഫ്രീ ആണോ?” “ആഹ് നാളെ ശനിയാഴ്ച അല്ലെ നാളെ പ്രത്യേകിച്ച് പണിയൊന്നുമില്ല” “എന്നാൽ നാളെ നീ എന്റെ കൂടെ എന്റെ വീട് വരെ ഒന്ന് വരുമോ? ഒറ്റക് വണ്ടി എടുത്തിട്ട് പോകാൻ ഒരു മടി” ഞാൻ നാളെ വേറെ പണിയൊന്നുമില്ലാത്തത്കൊണ്ട് ഓക്കേ വരാം എന്ന് പറഞ്ഞു. ചേച്ചിടെ നാട്ടിൽ വില്ലേജ് ഓഫീസിൽ പോയിട്ട് എന്തോ പേപ്പർ ശെരിയാക്കാനുണ്ടെന്ന് ചാറ്റ് ചെയ്യുമ്പോ പറഞ്ഞു. അടുത്ത ദിവസം രാവിലെ തന്നെ നമ്മൾ ചേച്ചിടെ നാട്ടിലേക്കു വിട്ടു. ഒരു മുപ്പത് കിലോമീറ്റർ ദൂരം ഉണ്ടാകും. നമ്മൾ ചേച്ചിടെ സ്കൂട്ടിയിൽ കയറി . പുറകിലിരിക്കുന്നത്എ മടുപ്പായത് കൊണ്ട് വണ്ടി ഞാൻ ഓടിച്ചു. ചേച്ചി അന്നൊരു ബ്ലൂ സാരി ആയിരുന്നു ഉടുത്തത്, വയറിന്റെ വളരെ കുറച്ച് ഭാഗം മാത്രം പുറത്തു കാണാമായിരുന്നു, എന്നാലും പൊക്കിൾ ഒന്നും കാണാനേ പറ്റുന്നില്ല നല്ല സോഫ്റ്റ് വയർ വണ്ടിയിൽ കയറുന്നതിന് മുമ്പ് ഞാൻ ആർത്തിയോടെ നോക്കിയത് ചേച്ചി കണ്ടുവോ എന്നെനിക് സംശയം ഉണ്ടായിരുന്നു. നമ്മൾ എന്തോകെയോ സംസാരിച്ച് യാത്ര ചെയ്തു, ഞാൻ ചേച്ചിയോട് എന്റെ വയറു ഭാഗത്തൂടെ ചുറ്റി പിടിക്കാൻ പറഞ്ഞു. “അയ്യടാ ചെക്കന്റെ ഒരു പൂതി” “ഇല്ലെങ്കി ഞാൻ വരൂല” എന്നു പരിഭവം നടിച്ചു, അതേതായാലും ഏറ്റു. ചേച്ചി ഒരു കൈ വയറുഭാഗത്തൂടെ പിടിച്ചു, മടികൊണ്ടായിരിക്കും കുറച്ച് സമയം കഴിഞ്ഞപ്പൊ ചേച്ചി കൈ പിൻവലിച്ചു. പിന്നെ ഞാൻ നിർബന്ധിക്കാൻ നിന്നില്ല തുടക്കം തന്നെ ഓവറാക്കുന്നത് ശെരിയല്ലല്ലോ. വൈകാതെ നമ്മൾ ചേച്ചിയുടെ വീട്ടിലെത്തി. വീട്ടിൽ അധികസമയം നിന്നില്ല ഒരു ചായ കുടിച്ച് നേരെ വില്ലേജ് ഓഫീസിലേക്ക് പോയി.

അവിടെ പോയി പേപ്പർ ഒക്കെ ശെരിയാക്കിയപ്പോൾ സമയം ഉച്ചയായി. ഉച്ചക്കുള്ള ഊണ് കഴിച്ചിട്ട് ഇറങ്ങാമെന്നു ചേച്ചി പറഞ്ഞു. അന്ന് വർക്കിംഗ് ഡേ ആയത് കൊണ്ട് ചേച്ചിടെ വീട്ടിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഊണ് കഴിച്ചിട്ട് ഇറങ്ങാൻ നിന്നപ്പോൾ ചേച്ചിടെ ‘അമ്മ പറഞ്ഞു കഴിച്ചപാടേ ഇറങ്ങണ്ട കുറച്ച് വിശ്രമിച്ചിട്ട് ഇറങ്ങിയാൽ മതി എന്ന്. വീട്ടിൽ പോയിട്ട് പ്രത്യേകിച്ച് പണിയൊന്നുല്ലല്ലോ കുറച്ചു കഴിഞ്ഞ് ഇറങ്ങാമെന്നു ചേച്ചിയും പറഞ്ഞു. എന്നിട് എനിക്കൊരു മുറി കാണിച്ചു തന്നു. ഞാൻ അവിടെ കട്ടിലിൽ ഇരുന്നു. അവിടെ ഒരു വനിതാ മാഗസിൻ ഉണ്ടായിരുന്നു, ഞാൻ അതെടുത്ത് പേജ് മറിച്ചോണ്ടിരുന്നപ്പോൾ ചേച്ചി റൂമിലേക്കു കയറി വന്നു. ചേച്ചിയെ കണ്ടപ്പോൾ ഞാൻ വനിതാ കട്ടിലിലേക്ക് ഇട്ടു. ചേച്ചി എന്റടുത്ത് വന്നിരുന്നപ്പോൾ വനിതാ കട്ടിലിൽ കിടക്കുന്ന കണ്ടു. അപ്പോളാണ് ഞാൻ ശ്രെദ്ധിച്ചത് ഇപ്പോ ഉള്ള പേജ് vstar ബ്രാ യുടെ പരസ്യം ഉള്ള പേജ് ആണ്. ഞാൻ വലിച്ചെറിഞ്ഞപ്പോൾ ആ പേജ് ആയിരിക്കും തുറന്ന് വന്നത്. “അയ്യേ നീ ഇതൊക്കെയാണോ നോക്കുന്നത്” അയ്യോ അത് ഞാൻ നോക്കിയതല്ല വലിച്ചെറിഞ്ഞപ്പോൾ ആ പേജ് വന്നു വീണതാണ് വേണ്ട മോനെ നീ വീണിടത്തുന്ന് ഉരുണ്ടു കളിക്കേണ്ട പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല ചുമ്മാ ചമ്മിയ ചിരി ചിരിച്ചു.
ചേച്ചി എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. അല്ലേലും നിന്റെ നോട്ടം ശെരിയല്ല.. നീ ഇടക്കിടക്ക് എന്റെ എവിടേക്കൊക്കെയോ നോക്കുന്നത് ഞാൻ കാണുന്നുണ്ട്… ഞാൻ ഒന്നും മിണ്ടാതെ ആ ചമ്മിയ ചിരിയും കൊണ്ട് അങ്ങനെ തന്നെ ഇരുന്നു. ആ സമയം ചേച്ചി മാഗസിൻ കയ്യിലെടുത്തു എന്നിട്ടെന്നെ നോക്കി നല്ല മുലയുള്ള ഒരു പെണ്ണ് ബ്ലാക്ക് ബ്രാ ഇട്ടു നിക്കുന്ന പരസ്യം ആയിരുന്നു അത്. “നിനക്ക് ഇതുപോലത്തെ ആണോ ഇഷ്ടം?” ചേച്ചി പെട്ടെന്ന് ചോദിച്ചു. ഞാൻ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു ഞാൻ പറഞ്ഞു എനിക്ക് ചേച്ചിയെ പോലെയുള്ള പെൺകുട്ടികളെ ആണ് ഇഷ്ടം . ആ സമയം ചേച്ചി ഒരു പ്രത്യേക ചിരി ചിരിച്ചു. ഹോ എന്തൊരു ചന്ദം ആയിരുന്നു. ഞാൻ പറഞ്ഞു ചേച്ചിടെ ഭർത്താവിന്റെ ഭാഗ്യം . അതെന്താടാ? അല്ല ചേച്ചിയെ ഇതുപോലെ ഒക്കെ കാണാമല്ലോ.. ഞാൻ മാഗസിനിലെ പരസ്യം ചൂണ്ടിക്കൊണ്ട് പറഞ്ഞു.

ഓഹ് അങ്ങനെ നിനക്കു ലവർ ഒന്നും ഇല്ലേ ഇങ്ങനെയൊക്കെ കാണാൻ? ഇപ്പോ എല്ലാവര്ക്കും ലൈൻ ഒക്കെ ഉണ്ടല്ലോ കോളേജിൽ പഠിക്കുമ്പോ തന്നെ കാണേണ്ടതൊക്കെ എല്ലാ ബോയ്സും കാണും. ആഹ് എന്റെ ഫ്രൻസിനൊക്കെ ലൈൻ ഉണ്ട്, അവരൊക്കെ ഓരോ കഥകൾ വന്നു പറയുമ്പോൾ കൊതി ആകും. എനിക്ക് മരുന്നിനു പോലും ഒന്നും ഇല്ല. സാരമില്ലടാ നിനക്കു ചേച്ചി ഇല്ലേ? ചേച്ചി ഇത് പറഞ്ഞപ്പോ എനിക്ക് ചേച്ചിയോട് പ്രത്യേക ഇഷ്ടം തോന്നി. ചേച്ചി എന്നെ ചേർത്ത് പിടിച്ചു. അന്നാദ്യമായി ഞാൻ ചേച്ചിടെ ശരീരത്തിന്റെ ചൂടറിഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ തന്നെ ആയിരുന്നു അത്. അപ്പോളേക്കും സമയം ഒരുപാട് ആയിരന്നു. നമ്മൾ പോകാൻ പ്ലാൻ ചെയ്തു. അങ്ങനെ നമ്മൾ അവിടുന്ന് തിരിച്ചു. പോകുമ്പോൾ ഞാൻ പറയാതെ തന്നെ ചേച്ചി എന്റെ വയറുഭാഗത്തൂടെ ചുറ്റിപിടിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു വണ്ടി കുറച് സമയം ചേച്ചി ഓടിച്ചുകൊള്ളാമെന്ന്. അങ്ങനെ പോയ്കൊണ്ടിരുന്നപ്പോൾ ഞാൻ പതിയെ ചേച്ചിടെ വയറിന്റെ മുകളിൽ കൈ വച്ചു. ചേച്ചി എതിരൊന്നും പറഞ്ഞില്ല. ഞാൻ ചെറുതായി ആലില വയറിന്മേൽ തലോടി. പതിയെ കൈ മുകളിലേക്ക് കൊണ്ടുവന്നു ബ്ലൗസിന്റെ അവിടെ എത്തിയപ്പോൾ ചേച്ചി ചെറുതായി ഒന്നനങ്ങി, അപ്പോളാണ് ഞാൻ വണ്ടിയിലാണെന്ന ബോധം എനിക്ക് വന്നത്. പിന്നെ ഞാൻ ഒന്നും ചെയ്തില്ല. ഞാൻ ചേച്ചിയെ വീട്ടിൽ കൊണ്ട് വിട്ടു യാത്ര പറഞ്ഞു തിരിഞ്ഞു നോക്കാൻ നേരം ചേച്ചി എന്നെ നോക്കി ചെറുതായി വശ്യതയോടെ ഒന്ന് ചിരിച്ചു..

അന്ന് ഇതുവരെ ഇല്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്, ചേച്ചിയുടെ ആ ചിരി. രാത്രി കുറെ വൈകിയിട്ടും ചേച്ചിയെ ഓൺലൈനിൽ കണ്ടില്ല, അത് എനിക്ക് അതുവരെ ഉണ്ടായിരുന്ന സന്തോഷം എല്ലാം ഇല്ലാതാക്കി. ചേച്ചിയുടെ ചിരി നൽകിയ സന്തോഷത്തിലും എന്നാൽ ചാറ്റ് ചെയ്യാൻ വരാത്തതിന്റെ വിഷമത്തിലും ഞാൻ അന്ന് രാത്രി വെളുപ്പിച്ചു. അടുത്ത ദിവസം സൺഡേ ആണ് അതുകൊണ്ട് ഉച്ചവരെ ട്യൂഷൻ എടുക്കണം ഉച്ചക്ക് ശേഷം ഫ്രീ ആണ്. ഞാൻ നേരം കളയാതെ രാവിലെ കൃത്യ സമയത് തന്നെ ട്യൂഷൻ സെന്ററിൽ എത്തി, പക്ഷെ ദിവ്യയെ കണ്ടില്ല സൺഡേ ആയത് കൊണ്ട് ഇന്ന് ക്ലാസ് ഉള്ളതാണ്.
എന്തായാലും ഞാൻ ക്ലാസ്സിൽ കയറി, കുറച്ച് സമയം കഴിഞ്ഞപ്പോൾ ദൂരത്തുനിന്നു ചേച്ചി വരുന്നത് കണ്ടു. അന്നത്തെ ആദ്യ സെക്ഷൻ ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ സ്റുഡന്റ്സിനെയൊക്കെ ചെറിയൊരു ബ്രേക്ക് കൊടുത്തു. ദിവ്യ ചേച്ചി ബ്രേക്ക് നൽകിയ അതെ സമയം തന്നെയാണ് ഞാനും കൊടുത്തത്. പിള്ളേരെ പുറത്തേക്ക് വിട്ട ശേഷം ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു. ഞാൻ ചോദിച്ചു , എന്താ ടീച്ചറെ ഇന്നലെ വാട്സാപ്പിൽ ഒന്നും കണ്ടില്ലല്ലോ? ഒന്നും പറയണ്ട ദീപു ഇന്നലെ നീ പോയ ശേഷം ഫുൾ ബിസി ആയിരുന്നു. അതെന്ത് പറ്റി? ഭർത്താവിന്റെ അനിയത്തിയും അവളുടെ ഫാമിലിയും ഇന്നലെ വൈകുന്നേരം വന്നിരുന്നു. അവർ കുറച്ച് അമ്പലങ്ങളിലേക്കൊക്കെ ഒരു യാത്ര പോകുന്നുണ്ട്. എന്നേം ഏട്ടന്റെ അമ്മയെയും കൂട്ടി ഇവിടുന്നു പുലർച്ചെ പുറപ്പെടാനായർന്നു പ്ലാൻ.

Leave a Reply

Your email address will not be published. Required fields are marked *