എസ്റ്റേറ്റിലെ രക്ഷസ് – 11 6

എസ്റ്റേറ്റിലെ രക്ഷസ് 11

Estatile Rakshassu Part 11 | Author : Vasanthasena

[ Previous Part ] [ www.kambi.pw ]


 

വാതിലിൽ മുട്ടി കുമുദം വിളിക്കുന്നത് കേട്ടാണ് പ്രഭാവതി തമ്പുരാട്ടി ഉറക്കമുണർന്നത്. അവൾ ക്ലോക്കിലേക്ക് നോക്കി. സമയം ഏഴുമണി. താൻ ഉറക്കമുണരാൻ വൈകി. സാധാരണ ആറു മണിക്കു മുൻപ് ഉണർന്ന് കുളിയും തേവാരവുമെല്ലാം കഴിക്കും. അവർ കിടക്കയിൽ നിന്നുമെഴുന്നേറ്റു. അപ്പോഴാണ് പ്രഭാവതി ഒരു സത്യം മനസ്സിലാക്കിയത്.

തന്റെ ശരീരത്തിൽ വസ്ത്രങ്ങളൊന്നുമില്ല. തലേ രാത്രിയിൽ പ്രഭുവുമായുള്ള കളിക്കു ശേഷം ക്ഷീണം കൊണ്ട് അങ്ങനെ തന്നെ ഉറങ്ങിപ്പോയി. പ്രഭാവതി എഴുന്നേറ്റ് നിലക്കണ്ണാടിയിൽ നോക്കി. തന്റെ മദാലസ ദേഹത്തിലേക്ക് നോക്കി. ഈ പ്രായത്തിലും തന്റെ ശരീരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഒരു പുരുഷൻ തന്നേത്തേടി വന്നു.

കുട്ടികളും പാതിവ്രത്യവും സദാചാരവുമെല്ലാം മറന്ന് അയാളോടൊപ്പം അർമാദിച്ചു പണ്ണി. തന്റെ ഭർത്താവും പൂർണ്ണാരോഗ്യവാനായിരുന്നു. മക്കൾ പ്രായമായതിനുശേഷമാണ് തങ്ങൾ ശാരീരികവേഴ്ച കുറച്ചത്. എങ്കിലും സമയവും സൌകര്യവും ഒത്തുവരുമ്പോൾ പണ്ണി സുഖിക്കും. ഇന്നലെ രാത്രി ലഭിച്ച സുഖം ഒരിക്കലും ഭർത്താവിൽ നിന്നും ലഭിച്ചിട്ടില്ല.

ആരാണയാൾ, പ്രഭു എന്ന് അഭിസംബോധന ചെയ്തോളൂ എന്നാണയാൾ പറഞ്ഞത്. അദൃശ്യനായ ഒരു പുരുഷൻ. ദേവനോ ഗന്ധർവ്വനോ. പക്ഷേ ദേവന്മാർക്കും ഗന്ധർവ്വന്മാർക്കും കന്യകകളാണ് പഥ്യം. പക്ഷേ താൻ കന്യകയല്ല. വാർദ്ധക്യത്തിലേക്ക കാലൂന്നി നിൽക്കുന്ന ഒരു സ്ത്രീയാണ്. പ്രഭാവതി കണ്ണാടിയിലെ തന്റെ പ്രതിബിംബം നോക്കി. അല്പം തടിയുണ്ട് എന്നേയുള്ളു. ശരീരകാന്തിക്ക് അല്പം പോലും മങ്ങലേറ്റിട്ടില്ല. ഇരുചെന്നികളിലും മുടി കുറച്ചു നരച്ചതൊഴിച്ചാൽ തന്റെ പ്രായം അൻപത്തിയാറാണെന്ന് ആരും പറയില്ല. പ്രഭാവതിയുടെ മുഖം തുടുത്തു.

“തമ്പ്രാട്ടീ.. ” പുറത്തു നിന്നും കുമുദം വീണ്ടും വിളിച്ചു.

“നീ കുളിമുറിയിൽ ചൂടു വെളളം വെയ്ക്കൂ. ഞാനിതാ വരുന്നു. അറ്റാച്ച്ഡ് ബാത്റൂമുണ്ടെങ്കിലും പ്രഭാവതി പുറത്തുള്ള കുളിമുറിയാണ് ഉപയോഗിക്കാറ്. ചില പ്രത്യേക പച്ചമരുന്നുകളിട്ട് തിളപ്പിച്ചാറിയ വെള്ളത്തിലാണ് പ്രഭാവതിയുടെ കുളി. അവളുടെ ശരീരകാന്തിയുടെ രഹസ്യവും അതാണ്.

കുളിയും പൂജയുമൊക്കെ കഴിഞ്ഞ്. പ്രഭാവതി പ്രഭാതഭക്ഷണം കഴിക്കാനിരുന്നു.

“എന്താ തമ്പ്രാട്ടി ചിറിക്ക് വല്ലാത്തൊരു തടിപ്പ്.”

പ്രഭാവതി ചുണ്ടുകൾ തടവി നോക്കി. ശരിയാണ്, ചുണ്ടുകൾ തടിച്ചിട്ടുണ്ട്. സ്വതവേ തടിച്ച ചുണ്ടുകളാണ് പ്രഭാവതിയുടേത്. അത് വീണ്ടും തടിച്ചു ചുവന്നിരിക്കുന്നു. രാത്രിയിലെ പ്രഭുവിന്റെ പരാക്രമമാണ്. അതു പുറത്തു പറയാൻ കഴിയുമോ.

“എന്തെങ്കിലും കീടം കടിച്ചതാവും.” പ്രഭാവതി പറഞ്ഞൊഴിഞ്ഞു.

നെക്കാർഡോ ജൂലിയസ് എന്ന ഹാരിസൺ രാവിലെ സ്വീകരണമുറിയിലിരുന്ന് പൈപ്പ് വലിക്കുകയാണ്. അയാളുടെ മനസ്സ് നിറയെ തലേന്നു രാത്രി താൻ അറഞ്ഞു പണ്ണിയ സുന്ദരിയായ ആ മധ്യവയസ്കയാണ്. തന്റെ പൂർവ്വജന്മത്തിലും രക്തരക്ഷസ്സായി ഉയിർത്തതിനുശേഷവും അനേകം സ്ത്രീകളെ പണ്ണിയിട്ടുണ്ട്. അതൊന്നും വെറും രതിസുഖത്തിന് മാത്രമായിരുന്നില്ല. ചിലരോട് പക വീട്ടാൻ.

നഷ്ടപ്പെട്ട ശക്തികൾ വീണ്ടെടുക്കാൻ. പ്രഭാവതി എന്ന സ്ത്രീയേയും പ്രാപിച്ചത് തന്റെ അമാനുഷികശക്തികൾ വീണ്ടെടുക്കാനാണ്. പക്ഷേ അവൾ തന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു. എന്തൊരു ശക്തിയാണവളിൽ എന്തൊരു കാമാസക്തിയാണവൾക്ക്. റെയ്മണ്ടിന്റെ ഭാര്യ ജൂലിയയാണ് താനിതുവരെ പണ്ണിയതിൽ ഏറ്റവും കാമാസക്തിയുള്ള സ്ത്രീ. അതിലും കാമാസക്തിയാണ് പ്രഭാവതിക്ക്.

പക്ഷേ അത് ജൂലിയയുടെത് പോലെയല്ല. ജൂലിയക്ക് തന്റെ കഴപ്പടങ്ങണം അതുമാത്രം. പക്ഷേ പ്രഭാവതി അങ്ങനെയല്ല തന്നെയും നന്നായി സുഖിപ്പിച്ചു. തനിക്കു വല്ലാതെ സുഖം നൽകിയ ഒരു പണ്ണലായിരുന്നു തലേന്നു രാത്രി നടന്നത്. മനുഷ്യരൂപം നഷ്ടപ്പെട്ടതിനുശേഷം ആദ്യമായി അനുഭവിച്ച സുഖം. ഈ രാത്രിയും അവളോടൊപ്പം കഴിയണം. അതുകഴിഞ്ഞ് മതി ഇനിയാരും. നെക്കാർഡോ എന്ന ഹാരിസൺ തീർച്ചപ്പെടുത്തി.

വൈകുന്നേരം ക്ഷേത്രത്തിലെത്തിയ പ്രഭാവതി ചെയ്ത തെറ്റുകൾക്കും ചെയ്യാൻ പോകുന്ന തെറ്റുകൾക്കും മാപ്പപേക്ഷിച്ച് ഈശ്വരനോട് പ്രാർത്ഥിച്ചു. അവൾക്കറിയാം അവൾ ചെയ്യുന്നത് മഹാപരാധമാണെന്ന്. പക്ഷേ അവൾ അതിൽ നിന്നും പിന്തിരിയാനാവാത്ത അവസ്ഥയിലാണ് എന്നതും അറിയാം.

തിരികെ മനയിലെത്തിയ പ്രഭാവതി പതിവുപോലെ ടിവി ഓൺ ചെയ്തു. പതിവായി കാണുന്ന സീരിയൽ തുടങ്ങിക്കഴിഞ്ഞു. പക്ഷേ പ്രഭാവതിക്ക് അതിലൊരു താത്പര്യവും തോന്നിയില്ല. അവളുടെ മനസ് നിറയെ തലേരാത്രിയിലെ സംഭവങ്ങളാണ്. അദൃശ്യനായ പ്രഭു. അയാളുടെ ബലവത്താർന്ന കുണ്ണ അത് പൂറിതളുകളെ പിളർത്തി അകത്തു കയറിയിറങ്ങിയപ്പോൾ താനനുഭവിച്ച അവാച്യമായ ആനന്ദം സുഖം. അതെല്ലാം ഓർത്തപ്പോൾത്തന്നെ പ്രഭാവതിയുടെ പൂറ് തേനൊലിപ്പിക്കാൻ തുടങ്ങി. ഇന്നു രാത്രി പ്രഭു വന്നിരുന്നെങ്കിൽ എന്ന് പ്രഭാവതി ആഗ്രഹിച്ചു.

“തമ്പ്രാട്ടീ.” കുമുദം അവിടേയ്ക്ക് വന്നു. പ്രഭാവതിയുടെ കിടക്കറ തയ്യാറാക്കിയതിനു ശേഷം വന്നതാണവൾ. “ഇത് തമ്പ്രാട്ടി അമ്പലത്തതീന്നു കൊണ്ടുവന്നതാണോ? ” അവൾ കയ്യിലിരുന്ന ചമ്പകപ്പൂ പ്രഭാവതിയെ കാണിച്ചു.

പ്രഭാവതി അത് കയ്യിൽ വാങ്ങി. അവളുടെ കണ്ണുകൾ വിടർന്നു. കവിളുകൾ ചുവന്നു തുടുത്തു. അവളുടെ സിരകൾ ത്രസിച്ചു. യോനീമുഖത്ത് പതിഞ്ഞിരുന്ന കന്ത് പിടഞ്ഞുണർന്നു. പ്രഭു വരുന്നു. താനാഗ്രഹിച്ചതു പോലെ പ്രഭു ഇന്ന് വീണ്ടുമെത്തും.

“ഇത് പടിക്കെട്ടിൽ കിടന്നതാണ്.” പ്രഭാവതി ഉദാസീനമായി പറഞ്ഞു. പ്രഭാവതി വീണ്ടും ടിവിയിലേക്ക് ശ്രദ്ധിക്കുന്നതുപോലെ ഭാവിച്ചു.

കുറച്ചു സമയം കഴിഞ്ഞ് കുമുദം വീണ്ടും വന്നു. “ഭക്ഷണം എടുത്തു വെയ്ക്കട്ടെ? ”

“വെയ്ച്ചോളൂ, ഞാനിതാ വരുന്നു.” ടിവി ഓഫ് ചെയ്ത് പ്രഭാവതി എഴുന്നേറ്റു.

ഭക്ഷണം കഴിഞ്ഞ് കിടക്കയിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് പ്രഭാവതി കിടന്നു. ആരായിരിക്കും ഈ പ്രഭു. അദ്ദേഹം എന്തുകൊണ്ട് അദൃശ്യനായിരിക്കുന്നു. ശാസ്ത്രത്തിന്റെ വല്ല പ്രവർത്തനവുമാണോ, അതോ താൻ കരുതിയതുപോലെ ദേവനോ ഗന്ധർവ്വനോ. ഏതായാലും ഇന്ന് തനിക്കു നേരിട്ടു കാണണമെന്നു പറയണം.

ക്ലോക്കിൽ സമയം പതിനൊന്നടിച്ചു. പെട്ടെന്ന് ജനാലയുടെ പാളികൾ തുറന്നടയാൻ തുടങ്ങി. മൂടൽമഞ്ഞിന്റെ ഒരു പാളി മുറിയിലേക്കൊഴുകി വന്നു. ഒപ്പം പനിനീർപ്പൂവിന്റെ സുഗന്ധവും.

“പ്രഭു.” പ്രഭാവതി കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. “പ്രഭൂ… “അങ്ങെത്തിയോ.”

“ഞാനെത്തി, നീ ആഗ്രഹിച്ചതു പോലെ ഈ രാത്രിയും നാമൊന്നാകും.” നെക്കാർഡോയുടെ കൈപ്പടം പ്രഭാവതിയുടെ ചുമലിൽ അമർന്നു.

Leave a Reply

Your email address will not be published. Required fields are marked *