എസ്റ്റേറ്റിലെ രക്ഷസ് – 3

ഫ്രാങ്ക്ളിനെ അമ്പരപ്പിച്ചു കൊണ്ട് പേടകത്തിൽ നിന്നും പുകച്ചുരുളുകൾ ഉയർന്നു. സാവധാനം അതൊരു മനുഷ്യ രൂപം പ്രാപിച്ചു. ആറടിയിലധികം ഉയരമുള്ള കരുത്തനായ ഒരാൾ. അയാൾ ഫ്രാങ്ക്ളിനെ നോക്കി പുഞ്ചിരിച്ചു.

“താങ്ക്യൂ മിസ്റ്റർ ഫ്രാങ്ക്ളിൻ.” മുഴക്കമുള്ള ശബ്ദത്തിലയാൾ പറഞ്ഞു.”എല്ലാം കൃത്യമായി നിങ്ങൾ ചെയ്തു. താങ്കളുടെ പ്രതിഫലം കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ഉണ്ടാവും. എത്രയും വേഗം മടങ്ങുക.”

“മാസ്റ്റർ, അങ്ങേയ്ക്കിവിടെ സഹായത്തിന്?”

“എനിക്കൊരു സാധാരണ മനുഷ്യനായേ ഇവിടെ താമസിക്കാൻ കഴിയൂ. അതിനുള്ള ഏർപ്പാട് ചെയ്തു കഴിഞ്ഞു.” വീണ്ടും പുകച്ചുരുളായി അയാൾ മറഞ്ഞു.

[ പന്ത്രണ്ടാം നൂറ്റാണ്ടിലെപ്പോഴോ മരിച്ച് പ്രതികാരദാഹിയായ നെക്കാർഡോ ജൂലിയസ് എന്ന സ്വിസ് പ്രഭു പിന്നീട്  കല്ലറയിൽ നിന്നുമുണർന്നു. തന്റെ ശത്രുക്കളെ വേട്ടയാടിയ പ്രഭുവിനെ യൂദാ മത്തിയാസ് എന്ന കർദ്ദിനാൾ തന്റെ അമാനുഷിക ശക്തി കൊണ്ട് നശിപ്പിച്ച് വെള്ളിപ്പേടകത്തിലടച്ചു. ആ പേടകമാണ്   കേരളത്തിലെത്തിയത്]

നേരം പുലർന്ന് ഏറെ നേരം കഴിഞ്ഞിട്ടും ജാസ്മിൻ ഉറക്കമുണരാത്തത് കണ്ട് ജയിംസ് അതിശയിച്ചു. അയാളവളെ കുലുക്കിയുണർത്തി. ഒരു ഞരക്കത്തോടെ ജാസ്മിൻ കണ്ണു തുറന്നു.

“എന്തൊരുറക്കമാടീ പെമ്പിളെ ഇത്, രാത്രി മോഷ്ടിക്കാൻ പോയിരുന്നോ? ” ജയിംസ് ചിരിച്ചു കൊണ്ട് ചോദിച്ചു.

“പോ മനുഷ്യാ…” ജെയിംസിനെ നോക്കി മുഖം വക്രിച്ചു കാണിച്ച് ജാസ്മിൻ ബാത്റൂമിലേക്ക് പോയി. ബാത്റൂമിലിരിക്കുമ്പോഴാണ് തലേന്നു രാത്രിയിലെ സംഭവങ്ങൾ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത്. അതിശയകരമായ സംഭോഗം. ഹാരിസണിന്റെ മുഴുത്ത ലിംഗം തന്റയുള്ളിലേക്കാഴ്ന്നിറങ്ങിയ നിമഷത്തെയോർത്തപ്പോൾ ജാസ്മിന്റെ ശരീരം കോരിത്തരിച്ചു. ആദ്യത്തെ വേദന സുഖകരമായ ഒരു അനുഭൂതിയായി മാറി. എത്രതവണ രതിമൂർച്ഛയിലെത്തിയെന്ന് ജാസ്മിന് ഓർമ്മ വന്നില്ല. എത്ര ശക്തിയുള്ള അടിയായിരുന്നു അയാളുടെത്. തന്റെ അസ്ഥികൾ നുറുങ്ങുന്നതു പോലെയുള്ള അടി. അയാളുടെ കുണ്ണ തന്റെ ഗർഭപാത്രം തുളച്ചു കയറുന്നത് പോലെ അപ്പോളവൾക്ക് തോന്നിയിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയാണ് ജാസ്മിന് ആദ്യം തോന്നിയത്. സ്വപ്നമല്ല, യാഥാർത്ഥ്യമാണ്. അയാളുടെ പാലിന്റെ കറ തന്റെ പൂറിന് ചുറ്റും പറ്റിപ്പിടിച്ചിട്ടുണ്ട്. ഒരു  കുളിയും കഴിഞ്ഞാണ് ജാസ്മിൻ പുറത്തിറങ്ങിയത്.

ഈ സമയം പ്രഭാതസവാരിയിലായിരുന്നു ഹാരിസൺ. [നമുക്കയാളെ ഹാരിസൺ എന്നു തന്നെ വിളിക്കാം. ഇവിടെ അയാൾ നെക്കാർഡോ ജൂലിയസ് അല്ലല്ലോ.] പാന്റ്സും ഷാളുമായിരുന്നു അയാളുടെ വേഷം. തോട്ടത്തിലെ ജോലിക്കാരായ സ്ത്രീകൾ അയാളെ കടന്നു പോകുമ്പോൾ അയാളവരെ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട്. നടന്നു നടന്ന് ഹാരിസൺ ഒരു ചായക്കടയുടെ മുന്നിലെത്തി.

കടക്കാരൻ അഹമ്മദ് കാക്ക എന്താണ് വേണ്ടതെന്ന അർത്ഥത്തിൽ ഹാരിസണിനെ നോക്കി.

“ഒരു കട്ടൻ കാപ്പി.” പച്ച മലയാളത്തിൽ ഹാരിസൺ പറഞ്ഞു. അത് കേട്ട് കടയിലുണ്ടായിരുന്നവർ അത്ഭുതത്തോടെ ഹാരിസണെ നോക്കി. ഒരു  വിദേശി നന്നായി മലയാളം പറയുന്നോ.

അത് കണ്ട് ഹാരിസൺ പുഞ്ചിരിച്ചു. “അത്ഭുതപ്പെടേണ്ട, എന്റെ മാതാവ് മലയാളിയായിരുന്നു. പിതാവ് വയനാട്ടിലെ എസ്റ്റേറ്റ് മാനേജരായിരുന്നു.”

പിന്നെ നാട്ടുകാർ കുശലപ്രശ്നമാരംഭിച്ചു.

“അതേയ്, ഒന്നിങ്ങു വന്നേ.. “അകത്തു നിന്നും ഒരു സ്ത്രീ ശബ്ദം. അവിടേക്ക് നോക്കിയ ഹാരിസണിന്റെ കണ്ണുകൾ തിളങ്ങി. തട്ടമിട്ട സുന്ദരിയായ ഒരു യുവതി. മുപ്പത് വയസ്സിലധികം പ്രായമില്ല.

“എന്റെ ബീടരാണ്. സുബൈദ.” അഹമ്മദ് കാക്ക പരിചയപ്പെടുത്തി.

സുബൈദയെ നോക്കി ഹാരിസൺ പുഞ്ചിരിച്ചു. അപ്പോളയാളുടെ തീഷ്ണമായ കണ്ണുകൾ സുബൈദയുടെ കണ്ണുകളുമായി ഇടഞ്ഞു. എന്തോ ഒരു ശക്തി തന്നിലേക്ക് കയറുന്നതു പോലെ സുബൈദക്ക് തോന്നി. അവൾ സമ്മതപൂർവ്വം തലയാട്ടുന്നത് അവിടെ ഉണ്ടായിരുന്ന ആരും കണ്ടില്ല.

പിറ്റേന്ന് പ്രഭാതം പൊട്ടി വിടർന്നത് ഒരു ദുരന്തവാർത്തയുമായിട്ടായിരുന്നു.

സുബൈദയുടെ നഗ്നമായ ശരീരം പഴയ ബംഗ്ലാവിനരികിൽ കിടക്കുന്നു.

(അതെങ്ങനെ സംഭവിച്ചു എന്ന് അടുത്ത ഭാഗത്ത് വിവരിക്കാം.)

പേജുകൾ കൂട്ടണമെന്ന അഭ്യർത്ഥന കണ്ടു. ഞാനിത് ടൈപ്പ് ചെയ്ത് അപ് ലോഡ് ചെയ്യുന്നത് മൊബൈൽ ഫോണിലാണ്. അതിന്റെ പരിമിതികളുണ്ട്. ക്ഷമിക്കുക.