എസ്റ്റേറ്റിലെ രക്ഷസ് – 9 4

ഒരു ടെലിവിഷൻ സ്ക്രീനിലെന്നതു പോലെ, തന്റെ അമാനുഷിക ശക്തി ഉപയോഗിച്ച് ഈ കളി ലൈവായി കാണുകയായിരുന്നു ഹാരിസൺ. ഒരു ചെറു പുഞ്ചിരിയോടെ അയാൾ വോഡ്ക പകർന്നു കുടിച്ചു.

“പെർഫെക്ട് മെറ്റീരിയൽ.” ഹാരിസൺ പിറുപിറുത്തു. “ഇവളെക്കൊണ്ട് തന്റെ ശക്തികൾ പൂർണ്ണമായി വീണ്ടെടുക്കാൻ കഴിയുമോ. ശ്രമിക്കാം. തന്റെ ശക്തികൾ പൂർണ്ണമായും ലഭിച്ചു കഴിഞ്ഞാൽ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും തന്നെ പരാജയപ്പെടുത്താൻ കഴിയില്ല. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ബന്ധിച്ച യൂദാ മത്തിയാസ് പുനർജനിച്ചു വന്നാൽ പോലും തനിക്കൊരു എതിരാളിയേ ആവില്ല. അതോർത്തപ്പോൾ ഹാരിസണിന്റെ ചുണ്ടിൽ വന്യമായ പുഞ്ചിരി വിടർന്നു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *