എൻറെ പെണ്ണ് – 2 6

ഇല്ല കുഴപ്പമൊന്നും ഉണ്ടാക്കിയില്ല

എല്ലാ പ്രാവശ്യവും ഇതുതന്നെയല്ലേ പറയുന്നത്.

അമ്മ: നിങ്ങൾ മിണ്ടാതിരി ക്ക്. അവര് പോയിട്ട് വരട്ടെ നല്ലൊരു ദിവസമായിട്ട് വഴക്ക് പറയാതെ.

അച്ഛൻ: ഓ ഞാൻ വഴക്കു പറയുന്നതായിരിക്കും കുറ്റം അവൻ കാണിക്കുന്നത് നല്ല കാര്യം

ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അച്ഛൻ എന്ന ഇങ്ങനെ പറയുന്നു എന്ന് ഞങ്ങൾ എവിടെപ്പോയി ചെന്ന് ചേർന്ന പോലും ഞങ്ങൾ മനപ്പൂർവ്വം വഴക്കുണ്ടാക്കുന്നതല്ല എന്തെങ്കിലും ഒരു കാരണം ഉണ്ടാവും. പ്രശ്നങ്ങളാൽ വരാൻ

അമ്മ: നീ ഇറങ്ങടാ സമയമായി.

ഞാൻ പോവുക

ഭാഗ്യം ഞാൻ രക്ഷപ്പെട്ടു ഇല്ലെങ്കിൽ അച്ഛൻ ഉപദേശിച്ചു കൊന്നേനെ

എടാ ഒന്നും നിന്നേടാ

ഇറങ്ങാൻ നേരം പുറകിൽ നിന്നൊരു വിളി
നോക്കിയപ്പോൾ എൻറെ ചേട്ടൻ വിഷ്ണുവും അനിയത്തി ആവണിയും

ആ നിങ്ങളുടെ കുറവേ ഉള്ളൂ.

പാക്കരൻ: അങ്കിളിന്റെ വായിൽ നിന്ന് ശരിയും കിട്ടിയോ 😄

ഞാൻ: നീ ആ സമയത്ത് മുങ്ങി അല്ലേ

പാക്കരൻ: ആ ഉപദേശിക്കുന്ന എനിക്കറിയാം അതുകൊണ്ട് നൈസായിട്ട് പോകുന്നു.

ചേട്ടൻ: എന്താണ് രണ്ടും കൂടെ കുശു കുശുപ്പ്

പാക്കരൻ: അങ്കിളിന്റെ വായിന്ന് ശരിക്കും കിട്ടി അതാണ് കാര്യം

ഞാൻ: അങ്ങനെ ഒന്നുമില്ല ചെറുതായിട്ട് ഉപദേശിച്ചു.

അനിയത്തി: കണക്കായി പോയി.

ഞാൻ: എടി കാന്താരി

ചേട്ടൻ: നിങ്ങൾ രണ്ടെണ്ണത്തിനോടും ഇച്ചിരി കാര്യങ്ങൾ പറയാനാ ഞാനും വന്നത്.

പാക്കര: ആ ഇനി ചേട്ടൻറെ കയ്യിൽ നിന്ന് ഉള്ളൂ പോരട്ടെ അങ്ങനെയെങ്കിലും ഞങ്ങൾ നന്നാവട്ടെ

ചേട്ടൻ: നിന്നെയൊക്കെ ഉപദേശിക്കാൻ ഞാനില്ലേ പിന്നെ പറയാനുള്ള ത് അവിടെ ചെന്ന് ആലമ്പൊന്നും ഉണ്ടാക്കല്ലേ അങ്ങനെ വല്ലതും ഉണ്ടാക്കിയ അച്ഛൻറെ വായന ശരിക്കും നിനക്ക് കിട്ടും കോളേജ് ആണ് ഫസ്റ്റ് ഡേ റാഗിംഗ് കാണും നിൻറെ സീനിയസ് അവന്മാരോട് ചെന്ന് അലമ്പുണ്ടാക്കിയേക്കല്ല്

ഞാൻ: ഇങ്ങോട്ട് അലമ്പിന് വന്നാൽ ഞങ്ങൾ അങ്ങോട്ടും അലമ്പിന് പോകും പറഞ്ഞില്ലെന്ന് വേണ്ട

അമ്മ: കഴിഞ്ഞില്ല നിൻറെ ഉപദേശം അവന്മാര് പോട്ടെ

അമ്മ വന്നതേയുള്ളൂ ചേട്ടൻറെ ഉപദേശം നിന്നു

ഞാനും അച്ഛനും ഇവനോട് എന്തെങ്കിലും പറഞ്ഞാലല്ലേ കുറ്റം അമ്മ ഇവനെ സപ്പോർട്ട് ചെയ്യുന്നത്.

അമ്മ: ആയിക്കോട്ടെ

അനിയത്തി: രണ്ടുപേർക്കും എൻറെ ഓൾ ദ ബെസ്റ്റ്

ഞാൻ, പാക്കരൻ: താങ്ക്യൂ😊😊

ചേട്ടൻ: എന്നാൽ രണ്ടും പോയിട്ട് വാ

ചേട്ടൻ പാവമൊക്കെ പക്ഷേ നമ്മൾ തെറ്റ് ചെയ്താൽ ദേഷ്യപ്പെടും സ്നേഹമുള്ളതുകൊണ്ട്. ചേട്ടൻ വിദേശത്ത് ജോലി കളഞ്ഞു അച്ഛൻ ബിസിനസ്സ് നോക്കി നടത്തുകയാണ്.

ഞങ്ങൾ കോളേജിൽ പോകുന്നത് എൻറെ ബൈക്കിലാണ് +2 പാസായി കഴിഞ്ഞു അമ്മയോട് സോപ്പിട്ട് മേടിച്ച് ഒരു ബുള്ളറ്റ് അതിനാണ് ഞങ്ങളുടെ ഫസ്റ്റ് ഡേ അങ്ങനെ ഞങ്ങൾ ഓരോന്ന് വർത്താനം പറഞ്ഞു കോളേജിൻറെ അവിടെയെത്തി. വീട്ടിൽ നിന്ന് ദൂരെ ഒന്നുമല്ല കൂടിപ്പോയത് ഒരു അഞ്ച് കിലോമീറ്റർ മാറി. ഇച്ചിരി പൈസ ഉള്ളതുകൊണ്ട് സീറ്റ് കിട്ടി. ഞങ്ങൾ ഡിഗ്രിക്കാണ് കയറിയത്.

(പ്രത്യേകം പറയുന്നു കോളേജിന്റെ പേരൊന്നും പറയുന്നില്ല ഒരു സങ്കൽപ്പിക്കാത്ത കഥയായോണ്ട് കോട്ടയം സിറ്റി തന്നെയാണ് കോളേജ് എന്നാണ് ഈ കഥയിൽ പറയുന്നത്.)

അങ്ങനെ ഞങ്ങൾ കോളേജിന്റെ കവാടം കടന്ന് ബൈക്ക് പാർക്ക് ചെയ്യുന്ന ഏരിയയിലേക്ക് പോകുന്നു. പോകുന്ന വഴി കുറച്ചുപേർ മരച്ചോട്ടിൽ ഇരിക്കുന്നു കണ്ടപ്പോൾ തന്നെ തോന്നി സീനിയേഴ്സ് ആണ് ഇന്ന് ഉറപ്പാണ് റാഗിംഗ് കാണും കറക്റ്റ് സമയത്ത് എത്തി.

പകരൻ: നമ്മളെ കറക്റ്റ് സമയത്ത് എത്തി എല്ലാവരും എത്തി തുടങ്ങുന്നതേയുള്ളൂ.

അതെ ബാ ഇനി ക്ലാസ് കണ്ടുപിടിക്കാം

ബാ

രണ്ടുപേരും എങ്ങോട്ട് പോകു വാ അവിടെനിന്നെ

ആര്യൻറെ ഫ്ലാഷ് ബൈക്ക് തീരുന്നില്ല ഇനിയുമുണ്ട് കുറച്ചു പാട്ടായി നിങ്ങടെ അടുത്തോട്ട് തന്നെ വരും. ഇപ്പോൾ ഞാൻ പോകുന്നു അഭിപ്രായങ്ങൾ കമൻറ് ആയി പറയുക ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക അക്ഷരത്തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏

സ്നേഹത്തോടെ achus❤️

Leave a Reply

Your email address will not be published. Required fields are marked *