അമ്മ: നിനക്ക് ഡ്രസ്സ് മാറി കഴിഞ്ഞിട്ട് ടിവി കാണാലോ ടിവി എങ്ങോട്ടും പോകുന്നില്ല.
ഓ
ഞാന്: അമ്മേ ഞാൻ പുറത്തു പോയിട്ട് വരാം.
എടാ ചെറുക്കാ നിൻറെ കറക്കം ഇച്ചിരി കൂടുന്നുണ്ട് ഇനി പഠിത്തത്തിൽ ശ്രദ്ധിച്ചോണം. ഇരുട്ടുന്ന മുന്നേ വീട്ടിലെത്തിക്കോണം.
Okk
ഞാൻ ബൈക്കും എടുത്ത് കവലയിലേക്ക് വിട്ടു. പോകുന്ന വഴി പാക്കരനെ വിളിച്ച് കവലിലേക്ക് വരാൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ കൂടി അവിടെ എല്ലാം കറങ്ങി നടന്ന് രാത്രി ആറുമണിയാക്കിയ ആയപ്പോൾ വീട്ടിൽ വന്നു കയറി.
ചേട്ടൻ: ആ വന്ന
😊
ചേട്ടൻ: എവിടെ കറങ്ങാൻ പോയതാണ്.
ഒന്ന് കവല വരെ പോയതാ.
ഓ
ഞാൻ: അച്ഛൻ വന്നോ
ചേട്ടൻ: ആ വന്നു വിളിക്കണോ 😊
അയ്യോ വേണ്ടായേ ഞാൻ ചുമ്മാ ചോദിച്ചതാ
ഓ
ഞാനും ചേട്ടനും കൂടെ വർത്താനം പറഞ്ഞുകൊണ്ടിരുന്നപ്പോൾ അച്ഛൻ സ്റ്റെപ് ഇറങ്ങി വരുന്നു അത് കണ്ട് ഞാൻ നൈസായിട്ട് മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്ന ഒരു വിളി
അച്ഛൻ: നീ അവിടെ നന്ന്
ഞാൻ: ദൈവമേ പെട്ടു
അച്ഛാ എന്താ കാര്യം
എങ്ങനെയുണ്ടായിരുന്നു ഫസ്റ്റ് ഡേ അലമ്പ് എല്ലാം കാണിച്ചോ
അലമ്പ് വല്ലവും കാണിച്ചെങ്കിൽ അച്ഛൻ അറിഞ്ഞല്ലോ
ഓ അപ്പൊ എല്ലാം അറിഞ്ഞു
അവളെ കണ്ടായിരുന്നു
അടങ്ങി ഒതുങ്ങി ആ കോളേജിൽ നിന്നോണം അല്ലാതെ വല്ല അലമ്പ് വല്ലോം കാണിച്ച പിന്നെ ഈ വീട്ടിൽ നിന്ന് പുറത്ത് മനസ്സിലായല്ലോ
ആം
അങ്ങനെ ഞങ്ങൾ എല്ലാവരും അത്താഴം കഴിച്ചു കിടന്നു
അവൻ കോളേജിൽ പോകാൻ വേണ്ടി നേരത്തെ എണീറ്റു
അമ്മേ ചായ
നേരത്തെ എണീറ്റോ
M
ഇന്നാ ചായ കുടിച്ചോ
അങ്ങനെ ചേട്ടൻ എണീറ്റു അനിയത്തി എണീറ്റു രണ്ടുപേരും പോകാൻ റെഡിയാകുന്നു.
രണ്ടുപേരും പോയിക്കഴിഞ്ഞ് ഞാൻ പയ്യെ ബൈക്കുമെടുത്ത് ഇറങ്ങി.
ഇനിയാണ് ആരിന്റെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ
ക്ഷമിക്കണം ഇച്ചിരി തിരക്കായി പോയി അതാണ് പേജ് കുറഞ്ഞുപോയത് പേജ്കൂട്ടി നാളെ ഇടാൻ ശ്രമിക്കാം ഉറപ്പു പറയുന്നില്ല 🙏
Achus ❤️

Please continue this story 😊please 🙏🏻