എൻ്റെ അനുഭവങ്ങള് Part – 3

Related Posts


അങ്ങനെ അനിത ചേച്ചിയെയും ബസ് ഇലെ ചേച്ചിയെയും ഓർത്തു ഞാൻ വീട്ടിൽ എത്തി. അന്ന് ഞാൻ മൂന്ന് പ്രാവശ്യം വാണം അടിച്ചിട്ടാണ് കിടന്നുറങ്ങിയത്. എന്റെ മനസ്സിൽ എത്രയും പെട്ടന്ന് അടുത്ത തിങ്കളാഴ്ച്ച ആയാൽ മതി എന്ന് ആയിരുന്നു.

രണ്ടു ദിവസം കടന്നു പോയി. പിറ്റേ ദിവസം ഞാൻ ക്ലാസ്സിൽ പോകാൻ ബസിൽ കയറി രണ്ടു സ്റ്റോപ്പ് കഴിഞ്ഞയപ്പോ ധാ വരുന്നു എന്റെ ബസിലെ ചേച്ചി. ഹൂ ഞാൻ ജാക്കി വെച്ച ചേച്ചി. ഓർത്തപ്പോ തന്നെ എന്റെ കുണ്ണ പൊങ്ങി. ബസിൽ കുറച്ചേ തിരക്ക് ഉണ്ടായിരുനുള് . അത് കൊണ്ട് എനിക്ക് കുറച്ചു വിഷമം തോന്നി, ജാക്കി വെക്കാൻ പാട്ടത്തില്ലല്ലോ എന്നോർത്ത്. ചേച്ചി ബസിൽ കയറി നിന്നതു എന്റെ അടുത്തായിരുന്നു. എന്റെ അടുത്ത് വന്നപ്പോൾ ചേച്ചി എന്നെ ഒന്ന് നോക്കി. എന്നെ കണ്ടതിൽ ചേച്ചിക് ചെറിയ ഒരു ഞെട്ടൽ ഉണ്ടോ എന്ന് ഞാൻ സംശയിച്ചു. ഞാൻ ചേച്ചിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അത് കണ്ടപ്പോൾ ചേച്ചിക്കും ആശ്വാസം ആയതു പോലെ തിരിച്ചും ഒരു പുഞ്ചിരി പാസ് ആക്കി. അന്ന് അങ്ങനെ അങ്ങ് പോയി.

പിന്നെ അടുത്ത രണ്ടു ദിവസം കൂടി ഞാൻ ചേച്ചീനെ ബസിൽ വെച്ച് കണ്ടു. ഇപ്പോൾ ഇപ്പോൾ നമ്മൾ മടിയും കൂടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരി പാസ് ആകുന്നുണ്ട്. പക്ഷെ എനിക്കും ചേച്ചിക്കും അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് കേറി മുട്ടാൻ ഒരു പ്രയാസം. പിറ്റേ ദിവസം ബസിൽ ചേച്ചി സീറ്റിൽ ഇരിക്കുവായിരുന്നു. ഞാൻ ചേച്ചീന്റെ സീറ്റിന്റെ അടുത്ത് തന്നെ നിന്ന്. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അടുത്തുള്ള ചേച്ചി ഇറങ്ങി. ഞാൻ നോക്കിയപ്പോൾ അത് ലേഡീസ് സീറ്റ് അല്ല. അതുകൊണ്ടു ഞാൻ പെട്ടന്ന് കേറി ചേച്ചീന്റെ അടുത്ത് ഇരുന്നു. അപ്പോൾ ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു. അത് കണ്ടപ്പോൾ ഒന്ന് മുട്ടി നോക്കാം എന്ന് ഞാൻ വിചാരിച്ചു.

ഞാൻ : ഹായ്

ചേച്ചി : ഹായ്

ഞാൻ : എന്റെ പേര് അരുൺ. ചേച്ചിടെ പേര് എന്താ?

ചേച്ചി : ഇന്ദു

ഞാൻ എന്റെ കോളേജ് വിവരങ്ങൾ ഒക്കെ ചേച്ചിക് പറഞ്ഞു കൊടുത്തു.

ഞാൻ : ചേച്ചി എന്താ ചെയ്യുന്നേ. പടിക്കുകയാണോ?

ഇന്ദു ചേച്ചി : അല്ല, ഞാൻ ഇവിടെ അടുത്ത് ഒരു കോച്ചിങ് ക്ലാസ്സിൽ പഠിപ്പിക്കാൻ പോകുന്നുണ്ട്. അത് പോലെ യോഗ ടീച്ചർ കൂടി ആണ്.

ഞാൻ : വൗ,നൈസ്, യോഗ ഒക്കെ പഠിപ്പിക്കും അല്ലെ. കൊള്ളാമല്ലോ. എനിക്കും യോഗ പഠിക്കണം എന്നുണ്ട്. പക്ഷെ സമയം കിട്ടാറില്ല.
ഇന്ദു ചേച്ചി : അതൊക്കെ നമ്മൾ സമയം കണ്ടെത്തണം. ഈ കാലത്തു നമ്മുടെ ശരീരം നോക്കാതെ വെറുതെ നടക്കുന്നതുകൊണ്ടാണ് അസുഖങ്ങൾ കൂടുന്നത്. നമ്മൾ ഡെയിലി വർക്ഔട്ട് ചെയ്തു നമ്മുടെ ബോഡി എപ്പോഴും ഫിറ്റ് ആക്കി വെക്കണം. അല്ല, അരുൺ നെ കണ്ടിട്ട് നല്ല ഫിറ്റ് ബോഡി ആണല്ലോ.

ഞാൻ : അത് ഞാൻ വർകൊണ്ട് ചെയ്യാറുണ്ട് ചേച്ചി. പക്ഷെ യോഗ പഠിക്കണം എന്ന് നല്ല ആഗ്രഹമുണ്ട്.

ഇന്ദു ചേച്ചി : ശെരി, എന്നാൽ എന്റെ ക്ലാസ്സിൽ ജോയിൻ ചെയ്തോ.

ഞാൻ : ശെരി. പക്ഷെ ഡിസ്‌കൗണ്ട് വേണം കേട്ടോ. (എന്നിട്ട് ഞാൻ ഒന്ന് ചിരിച്ചു)

ഇന്ദു ചേച്ചി : ആഹാ, ആള് കൊള്ളാലോ. (ചേച്ചി എന്നെ നോക്കി ചിരിച്ചു). ശെരി സമ്മതിച്ചു.

ഇന്ദു ചേച്ചി : പിന്നെ വേറൊരു കാര്യം, കഴിഞ്ഞ ദിവസം എന്തായിരുന്നു ഇയാളുടെ ഷോ.

ഞാൻ : (ആദ്യം ഒന്ന് ഞെട്ടി,പിന്നെ ധൈര്യം സംഭരിച്ചു) അത് പിന്നെ ഇത്രയും സുന്ദരി ആയ ഒരാൾ വന്നു എന്റെ പുറത്തു തട്ടി തട്ടി നിന്നാൽ കണ്ട്രോൾ പോകാതില്ല.

ഇന്ദു ചേച്ചി : ഓഹോ, അപ്പോൾ എല്ലാ സുന്ദരികളും ഇങ്ങനെ വന്നു തട്ടിയാൽ ഇയാളുടെ കണ്ട്രോൾ പോകുമോ?

ഞാൻ : എയ് ഇല്ല. എന്റെ കണ്ട്രോൾ പോയത് ചേച്ചിടെ സൗന്ദര്യം മാത്രമല്ല. ചേച്ചിടെ ചന്തി കൂടി കണ്ടിട്ടാ. (ഞാൻ എന്നിട് ചിരിച്ചു)

ഇന്ദു ചേച്ചി : എടാ,(എന്നിട്ട് എന്റെ തുടയിൽ ഒരു നല്ല നുള്ളു തന്നു, എന്നിട്ട് എന്നെ നോക്കി ഒരു വശ്യമായ ചിരി ചിരിച്ചു) നീ അല്പം വഷളൻ ആണല്ലോ. നിന്നെ ഞാൻ എങ്ങനെ എന്റെ സ്ടുടെന്റ്റ് ആക്കും?

ഞാൻ : അയ്യോ ചേച്ചി, ഞാൻ മര്യാദക്ക് നിന്നോളാമെ (എന്നിട്ട് കൈ കൂപ്പി ചേച്ചിയെ നോക്കി ചിരിച്ചു)

അതുകണ്ടപ്പോൾ ചേച്ചിയും ചിരിച്ചു. അങ്ങനെ ഞങ്ങൾ നല്ല കമ്പനി ആയി. ചേച്ചി കല്യാണമൊന്നും കഴിച്ചിട്ടില്ല എന്ന് ഞാൻ മനസിലാക്കി. അവസാനം ഇറങ്ങുന്നതിനു മുൻപ്. ഞാൻ ഒരു നമ്പർ ഇറുക്കി.

ഞാൻ : ഇന്ദു ചേച്ചി, ഞാൻ വീട്ടിൽ ചോദിച്ചിട്ട് എന്ന് തൊട്ടു ക്ലാസ്സിൽ ജോയിൻ ചെയാം എന്ന് പറയാം. ചേച്ചിടെ നമ്പർ ഒന്ന് തരാമോ?

ഇന്ദു ചേച്ചി : നീ ആള് കൊള്ളാമല്ലോടാ

എന്നിട്ട് ഇന്ദു ചേച്ചി എനിക്ക് നമ്പർ തന്നു.അങ്ങനെ അതും വാങ്ങിച്ചു കൊണ്ട് ഞാൻ കോളേജിൽ പോയി. പഠിക്കാൻ ഒന്നും തോന്നിയില്ല. മനസ് ഫുൾ ചേച്ചിയെ എങ്ങനെ വളച്ചു ഒരു കാളി കളിക്കാം എന്നായിരുന്നു. അന്ന് രാത്രി ഞാൻ ചേച്ചിയെ വിളിച്ചു.ക്ലാസ്സിന്റെ കാര്യവും ഫീസ് ഒക്കെ സംസാരിച്ചു. കൂടുതൽ ഒന്നും ചോദിച്ചില്ല. പയ്യെ തിന്നാൽ പനയും തിന്നാമല്ലോ. ഞാൻ എന്നിട്ട് കലണ്ടർ ഒന്ന് നോക്കി. ഇന്ന് വെള്ളി, രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ഹൂ ആലോചിക്കുമ്പോഴേ കുണ്ണ പൊങ്ങുന്നു. ഞാൻ രണ്ടു പ്രാവശ്യം വാണം അടിച്ചു കിടന്ന് ഉറങ്ങി.
അങ്ങനെ തിങ്കളാഴ്ച എത്തി. ഞാൻ നേരെ ക്ലാസ് കട്ട് ചെയ്തു ആനന്ദ് ചേട്ടന്റെ വീട്ടിൽ പോയി. എന്നെ കണ്ടതും ആനന്ദ് ചേട്ടൻ എന്നെ പിടിച്ചു അകത്തു കയറ്റി എന്റെ ചുണ്ടിൽ കിസ് ചെയ്തു കടിച്ചെടുത്തു. ഞാനും ചേട്ടന്റെ ചുണ്ട് വലിച്ചുഊമ്പി കടിച്ചു. കുറച്ചു നേരം നമ്മൾ അങ്ങനെ ചെയ്തു കൊണ്ടിരുന്നു. കുറച്ചു നേരം കഴിഞ്ഞിട്ട് ചേട്ടൻ എന്നോട് പറഞ്ഞു.

ആനന്ദ് ചേട്ടൻ : അരുണേ കുട്ടാ, നമുക് കുറച്ചു കൂടി കഴിഞ്ഞിട്ട് അനിതയുടെ വീട്ടിൽ പോകാം. അനിത എന്നെ വിളിക്കും. നീ ഈ ഡ്രസ്സ് മാറ്റി ഒരു ബർമുഡയും ടീഷർട്ടും ഇട്ട് ഇരിക്ക്. പിന്നെ നമ്മൾ തമ്മില്ലുള്ള കാളി ഒന്നും അവൾക് അറിയത്തില്ല. അത് അത് പോലെ ഇരുന്നാൽ മതി.

ഞാൻ : ശെരി ചേട്ടാ. പിന്നെ, ചേച്ചിടെ വീട്ടിൽ ഞാനും കൂടി വന്നാൽ എന്തേലും പ്രശ്നം ഉണ്ടോ.

ആനന്ദ് ചേട്ടൻ : ഇല്ലടാ. നീ എന്റെ റിലേറ്റീവ് എന്നാണു പറഞ്ഞിട്ടുള്ളത്. പിന്നെ ഇന്നലെ അവളെ ഇട്ട് കളിച്ചു കഴപ്പ് കേറ്റി കഴിഞ്ഞപ്പോൾ ഞാൻ നിന്റെ കുണ്ണയുടെ കാര്യം പറഞ്ഞു.

ഞാൻ : എന്ത് കുണ്ണ കാര്യം?

ആനന്ദ് ചേട്ടൻ: എടാ, അവൾ നല്ല കഴിപ്പിയാണ്. അവൾക് ഞാൻ മാത്രം അല്ല, വേറെയും രണ്ടു കുറ്റികൾ കൂടി ഉണ്ട്. അവൾ എന്റെ അടുത്ത് തന്നെ പിന്നേം പിന്നേം വരുന്നത് അവന്മാരുടെ കുണ്ണയെക്കാളും എന്റെ കുണ്ണ വലുതായതുകൊണ്ടാണ്. ഞാൻ അവളോട് പറഞ്ഞു നിന്റെ കുണ്ണ എന്റെ കുണ്ണയെക്കാളും ഉണ്ടെന്ന്. അത് കേട്ടപ്പോൾ തന്നെ കഴപ് കേറി നടക്കുവാ മൈര് പെണ്ണ് . ഇന്നലെ തന്നെ അവൾ എന്നോട് പറഞ്ഞു നിന്നെ കളിക്കണം എന്ന്.

Leave a Reply

Your email address will not be published. Required fields are marked *