എൻറെ പെണ്ണ് – 3 32

അവൻ:mmm

അങ്ങനെ അവൾ കാണാതെ ഞങ്ങൾ ക്ലാസ്സ് റൂം വേഗത്തിൽ നടന്നു പോയി

അഭിരാമി: എടീ നിങ്ങൾ എവിടെയാ നിൽക്കുന്നത്. ഞാൻ വന്നു കുറെ നേരമായി എന്നാ വേഗം വാ

ദൂരെ നിന്ന് അഭിരാമിയുടെ അടുത്ത് രണ്ടുമൂന്നു പെണ്ണുങ്ങൾ വരുന്നു.

അഭിരാമി: നിങ്ങൾ എവിടെ കിടക്കുവായിരുന്നു ഇത്ര നേരമായി.

അതിൽ ഒരുത്തി: സോറി ഡി ഇവൾ വരാൻ സമയമെടുത്തു അതുകൊണ്ട്.

മറ്റൊരുത്തി: അല്ലടി നിൻറെ വീട്ടിലെ അടുത്ത് അല്ലേ ആര്യൻ അവൻ ഇവിടെയല്ലേ ചേരാൻ പോകുന്നത്.

അഭിരാമി: ആ അതേടി, അവൻ എവിടെയാ ചേരാൻ പോകുന്നത്.

എന്നിട്ട് അവനെ കണ്ടില്ലല്ലോ അവൻറെ ഒരു വാലിലെ കൂടെ അവനെയും

ഒരുത്തി: എടീ ഇതല്ലേ അവൻറെ ബൈക്ക്.

അത് പറഞ്ഞപ്പോഴാണ്. അഭിരാമി തിരിഞ്ഞു നോക്കുന്നത്.

അഭിരാമി: അതേല്ലോ ഇത് അവൻറെ ബൈക്ക് അവൻ നേരത്തെ വന്നു
ആ അവൻ എപ്പോഴെങ്കിലും കാണാം വാ നമുക്ക് ക്ലാസിൽ കയറാം

അങ്ങനെ ഞങ്ങൾ ക്ലാസ്സ് കണ്ടുപിടിച്ചു

അവൻ: അങ്ങനെ നമ്മൾ ഇനി തൊട്ട് ഇവിടെ അല്ലേടാ

ഞാൻ: അതേടാ നമ്മൾ ഇവിടെയാണ്. ബാ കയറാം

അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കയറി നോക്കിയപ്പോൾ കൂടിപ്പോയത് ബോയ്സ് 10 പേര് ഗേൾസ് ആണ് കൂടുതൽ

അങ്ങനെ ഞങ്ങൾ ഏറ്റവും പിൻസീറ്റിലെ പോയിരുന്നു അതാണല്ലോ നമ്മുടെ സ്ഥലം. അവിടെ നോക്കിയിട്ട് ഒരാളെ ഉള്ളൂ. ചെന്നിരുന്നു പാക്കരൻ അറ്റത്തും ഞാൻ മറ്റവന്റെ അടുത്ത്. ഞങ്ങൾ അവന്റെ അടുത്തിരുന്നപ്പോഴാണ് അവൻ ഞങ്ങളെ ശ്രദ്ധിച്ചത്

മറ്റവൻ: ഹായ് ബ്രോ എൻറെ പേര് സഞ്ജു

ഞാൻ ആര്യൻ

ഞാൻ കാർത്തി

സഞ്ജു: നിങ്ങളുടെ വീടൊക്കെയോ എവിടെയാ

ഞാൻ: ഞങ്ങളുടെ വീട് ഇവിടെത്തന്നെ അടുത്ത്.

നിൻറെ

സഞ്ജു: എൻറെ വീട് എറണാകുളം ഞാനിവിടെ അമ്മാവൻറെ കൂടെയാ നിൽക്കുന്നത്.

അങ്ങനെ ഞങ്ങൾ കുറച്ചു പേരെ പരിചയപ്പെട്ടു

ഗേൾസിലെ കുറച്ചുപേരെ പരിചയപ്പെട്ടു

പാക്കരൻ നല്ല അടുത്തിരിക്കുന്നത് അതുകൊണ്ട് പരിചയപ്പെട്ടു

അങ്ങനെ ക്ലാസ് ടീച്ചർ വന്നു ഓരോരുത്തരെയും ആയിട്ട് പരിചയപ്പെട്ടു ഞങ്ങളുടെ ഊഴം വന്നു അതും കഴിഞ്ഞു അങ്ങനെ അടുത്ത ബെല്ലടിച്ചു അടുത്ത സർ വന്നു അങ്ങനെ ഒരു ഉച്ചയായപ്പോൾ ഇന്നത്തെ ക്ലാസ് തീർന്നു ഫസ്റ്റ് ഡേ ആയതുകൊണ്ട്.

അങ്ങനെ ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് നടന്നു പോകുന്നു. സഞ്ജു ഉണ്ട് കൂടെ

പാക്കരൻ:നീ എങ്ങനെയാ പോകുന്ന സഞ്ജു

ഇവിടുന്ന് ബസ്സ് പോണോ അത്ര ദൂരം ഉള്ളൂ.

നിങ്ങൾ അങ്ങനെയാ പോകുന്നത്.

ഞാൻ: ബൈക്ക് ഉണ്ട്.

ബൈക്ക് കൊണ്ടുവന്നോ

M

അല്ല ഫസ്റ്റ് ഇയർക്കാർക്ക് ബൈക്ക് കൊണ്ടുവരാൻ പാടില്ല എന്നാണ് പറയുന്നത്.

ഞാൻ: ആര്

സീനിയേഴ്സ്

പോയി പണി നോക്കാൻ പറ

സീനിയേഴ്സ് വരുമ്പോൾ ഇതുതന്നെ പറയണേ

M

എന്നാ ശരി ബസ് വരും ഞാൻ പോകും നാളെ കാണാം ബൈ

Ok bye

അങ്ങനെ ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്ത് വന്നു പാക്കരൻ:അവളുടെ സ്കൂട്ടർ ഇവിടെ ഇരിപ്പുണ്ടല്ലോ അവളെ കണ്ടില്ലല്ലോ ഇതുവരെ

ഇവന് വേറൊരു പണിയുമില്ലേ ഞാൻ മനസ്സിൽ ഓർത്തു.

ഞാൻ: എന്താ നിനക്ക് അവളെ കാണാൻ മുട്ടുന്നു ഉണ്ടോ

എടാ ഞാൻ അങ്ങനെയല്ല പറഞ്ഞത് നീ ദേഷ്യപ്പെടേണ്ട

ഞാൻ ബൈക്ക് കയറി സ്റ്റാർട്ട് ചെയ്തതും ബൈക്കിന്റെ മുന്നിൽ ഒരാൾ

വേറെ ആരും ഇല്ല അവൾ തന്നെ

അഭിരാമി: നേരത്തെ വിട്ടോ

പാക്കര: ആ ഫസ്റ്റ് ഡേ അല്ലേ അതുകൊണ്ട് നേരത്തെ വിട്ടു അല്ല ചേച്ചി ഇവിടെയാണോ പഠിക്കുന്നത്.

അഭിരാമി: അല്ല അതൊന്നും ഇവൻ പറഞ്ഞില്ലേ നിന്നോട് അല്ലാതെ അറിഞ്ഞിട്ടും ഈ ചുമ്മ ചോദിക്കുന്നതാണോ

അല്ല

നീയെന്താടാ അച്ചു മിണ്ടാതിരിക്കുന്നത്. എന്തെങ്കിലും മിണ്ടണ്ട

ബൈക്കിന്റെ മുന്നിൽ നിന്നു നീ മാറിക്കെ ഞങ്ങൾക്ക് പോണം

അഭിരാമി: ഇല്ലെങ്കിലോ

ഞാൻ: നീ എൻറെ വായിൽ നിന്ന് ശരിക്കും കേൾക്കും

ഓ അത്രയ്ക്കായോ.

എന്താടി ഇവിടെ ഒരു പ്രശ്നം.

ഞാൻ നോക്കിയപ്പോഴാണ് അവളുടെ കൂട്ടുകാരികൾ വരുന്നത്.

അഭിരാമി. ഒന്നുമില്ലെടി അറിയുന്ന ഒരാൾ ഇവിടെ പഠിക്കാൻ വന്നു അപ്പോൾ ഒന്നും മിണ്ടിയേക്കാം എന്ന് വച്ചപ്പോൾ ഇവനൊരു മിണ്ടാൻ ഒരു മടി

മറ്റൊരുത്തി: എന്താടാ പെണ്ണുങ്ങളോട് മിണ്ടാൻ നാണമാണോ

Leave a Reply

Your email address will not be published. Required fields are marked *