ശിൽപ : എനിക്ക് നിന്നെ നാളെ തന്നെ കാണണം,,, നീ വരുമോ ??
ഞാൻ : ശരി ഡിയർ, ഞാൻ രാത്രി 11:00 മണിക്ക് നിങ്ങളുടെ കോളേജിനടുത്തുള്ള പാർക്കിൽ വരാം. ഓക്കേ ? എനിക്കിപ്പോൾ പോകണം മോളു.. ഉമ്മമ്മമ്മആആ. ഏത് കാരണത്താലും എപ്പോഴും നിന്നെ സ്നേഹിക്കുന്നു. അതെന്റെ വാഗ്ദാനമാണ്.
എനിക്ക് അവളിൽ നിന്ന് ഒരു ചെറിയ “mmm” റീപ്ലേ മാത്രമേ ലഭിച്ചുള്ളു. ഞാൻ ഫോണിലൂടെ ഒരു മുത്തം നൽകി കോൾ കട്ട് ചെയ്തു.
.
.
.
തുടരും
