എൻ്റെ രാസ ലീലകള്‍ 21

‘ഹായ് പൂജ , കുറേ നേരമായോ വന്നിട്ട്”?

‘ഇല്ല ചേച്ചി , ഒരഞ്ച് മിനിറ്റായി കാണും”

‘ങാ, പിന്നെ ഇത് എന്റെ ഒരേ ഒരനുജന്‍ അര്‍ജ്ജുന്‍. ഞങ്ങള്‍ക്ക് മറ്റ് ബന്ധുക്കള്‍ ആരുമില്ല. അതു കൊണ്ടാണു പ്രായമായവരെ ആരെയും വീട്ടിലേക്ക് അയക്കാതിരുന്നത്. പിന്നെ ഞങ്ങളുടെ കാര്യമെല്ലാം നമ്മള്‍ ഒന്നിച്ച് താമസിച്ചിരുന്ന സമയത്ത് തന്നെ ഞാന്‍ പറഞ്ഞ് പൂജക്ക് അറിയാമല്ലോ? ഇവനെ പറ്റിയും ഞാന്‍ പണ്ട് പറഞ്ഞ് തന്നിട്ടുണ്ട്”

‘ചേച്ചി പറഞ്ഞ് തന്ന സമയത്ത് ഞാന്‍ മനസ്സില്‍ കണ്ട അതേ രൂപം തന്നെ’

”പിന്നെ കുട്ടാ , ഇതെന്റെ ശിഷ്യ പൂജ . ശിഷ്യയെന്ന് വച്ചാല്‍ ഉത്തരേന്ത്യയില്‍ ജനിച്ച് വളര്‍ന്ന ഒരു പെണ്‍കുട്ടിയെ കേരളത്തിന്റെ പുത്രിയാക്കി മാറ്റിയെടുത്തത് ഞാനാണെന്നര്‍ത്ഥം. പിന്നെ ഇവള്‍ എം ബി ഏ ചെയ്യുന്ന സമയത്ത് ഞാന്‍ കുറേ ഹെല്‍പ് ചെയ്തിട്ടും ഉണ്ട് . നിങ്ങള്‍ രണ്ടു പേരോടും എനിക്ക് ഒരു പോലെ വാത്‌സല്യമാണു . നിങ്ങള്‍ക്ക് പരസ്പരം ഇഷ്ടമായെങ്കില്‍ മാര്യേജ് പ്രൊപ്പോസലുമായി ഞാന്‍ മുന്നോട്ട് പോകാം . ് എന്ത്തീരുമാനം വേണമെങ്കിലും നിങ്ങള്‍ക്ക എടുക്കാം . ഇത് നടക്കാന്‍ എന്റെ യാതൊരു സമ്മര്‍ദ്ദവും ഉണ്ടാവില്ല ‘

‘ചേച്ചി ഒരല്‍പ സമയം ഞങ്ങളെ തനിച്ച് വിടുമോ ? ഒന്ന് പരസ്പരം മനസ്സിലാക്കാന്‍ ”? പൂജ ചോദിച്ചു.

‘അതിനെന്താ ക്യാരി ഓണ്‍” ചേച്ചി എഴുന്നേറ്റ് ഒരല്‍പം ദൂരേക്ക് മാരി ഇരുന്നു.

‘ഹായ് അര്‍ജ്ജുന്‍’

”ഹായ് പൂജ’

”എന്നെ ഇഷ്ടമായോ ? ചേച്ചി ചേച്ചിയുടെ പൊന്നനിയനെ കുറിച്ച് പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്. ചേച്ചിയുടെ കല്യാണത്തിനു എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ നമ്മള്‍ നേരത്തെ കണ്ടു മുട്ടിയിട്ടില്ല. എനിക്ക് അര്‍ജ്ജുനെ ഇഷ്ടമായി.’

‘പൂജയെ എനിക്കും ഇഷ്ടമായി . ഇനി ബാക്കി കാര്യങ്ങള്‍ എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ ചേച്ചിയോട് ചോദിച്ച് മനസ്സിലാക്കാം.

”നമുക്ക് ഇവിടെ വച്ച് തന്നെ ഒരു മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിങ്ങിലെത്താം . അപ്പോള്‍ നമ്മള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ പ്രശ്‌നങ്ങളുണ്ടാവില്ല’

”ഓകെ , പൂജയുടെ ഇഷ്ടം പോലെ’

‘ആദ്യമായിട്ട് ഞാന്‍ ചേട്ടായെന്നൊന്നും വിളിക്കില്ല . അര്‍ജ്ജുന്‍ എന്ന് മാത്രമേ വിളിക്കൂ . ചില ഇന്റിമേറ്റ് സമയങ്ങളില്‍ കണ്ണായെന്നോ കുട്ടായെന്നോ മറ്റോ വിളിച്ചെന്നിരിക്കും. എന്നെ എടീ പോടീ എന്നൊക്കെ വിളിച്ചു കൊള്ളൂ ; എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പിന്നെ നമ്മള്‍ തമ്മില്‍ ഫ്രണ്ട്‌സിനെ പോലെയാകണം പെരുമാറുന്നത്. അര്‍ജ്ജുന്‍ ഒരിക്കലും ഒരു ഡോമിനേറ്റിംഗ് ഹസ്ബന്‍ഡ് ആകരുത്. എനിക്ക് എന്റെ ജോലി ചെയ്യാന്‍ പൂര്‍ന്ന സ്വാതന്ത്ര്യം തരണം . ചിലപ്പോള്‍ ഡപ്പോസിറ്റ് പിടിക്കാനോ പുതിയ അക്കൗണ്ട് തുറപ്പിക്കാനോ മറ്റോ പോകുമ്പോള്‍ കസ്റ്റമേഴ്‌സിനെ ഇം പ്രസ് ചെയ്യാന്‍ വേണ്ടി പ്രൊവോക്കേറ്റീവ് ഡ്രസ് ധരിച്ചായിരിക്കും പോകേണ്ടി വരിക .

അതിനൊന്നും എതിരു പറയരുത്. പിന്നെ കല്യാണം കഴിഞ്ഞ് പത്താം മാസത്തില്‍ തന്നെ പ്രസവിക്കാന്‍ എനിക്ക് താല്‍പര്യമില്ല , നമ്മള്‍ രണ്ടു പേരും ഇപ്പോള്‍ ചെറുപ്പമാണല്ലോ ? അതു കൊണ്ട് ഒന്ന് രണ്ട് വര്‍ഷം അടിച്ചു പൊളിച്ചതിനു ശേഷം മാത്രം മതി കുട്ടികളുണ്ടാവുന്നത്. അപ്പോഴേക്കും ഞാന്‍ ബാങ്കില്‍ ഒരു അസിസ്റ്റന്റ് മാനേജരെങ്കിലും ആയിട്ടുണ്ടായിരിക്കും.പിന്നെ നമ്മളുടെ ലൈഫ് തികച്ചും ട്രാന്‍സ്‌പേരന്റ് ആയിരിക്കണം . നമ്മുടെ ഇടയില്‍ യാതൊരു രഹസ്യവും പാടില്ല. ഇത്രയൊക്കെയേ എനിക്ക് പറയാനുള്ളൂ . ഇനി അര്‍ജ്ജുനു എന്നോട് എന്ത് പറയാനുണ്ടെങ്കിലും പറയാം ”

‘എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞാന്‍ ആഗ്രഹിച്ചിരുന്ന വിധത്തിലുള്ള ഒരു ലൈഫ് പാര്‍ട്ട്ണറെ ഞാന്‍ പൂജയില്‍ കണ്ടെത്തി കഴിഞ്ഞു. ഇപ്പോള്‍ തന്നെ എന്റെ കൂടെ വരാന്‍ തയ്യാറാണെങ്കില്‍ കൊണ്ടു പോകാന്‍ ഞാന്‍ റഡി”

‘എങ്കില്‍ ശരി , ഞാന്‍ ഇന്ന് തന്നെ എന്റെ പേരന്റ്‌സിനോട് വിളിച്ച് പറയാം . അടുത്ത സണ്‍ ഡേ അര്‍ജ്ജുനെ വന്ന് കാണാന്‍ വേണ്ടി.

Leave a Reply

Your email address will not be published. Required fields are marked *