ഏട്ടത്തിയമ്മയുടെ കടി – 15

‘ ഗീതേ.. നിനക്ക് പെട്ടീം ബാഗും ഒക്കെ ഇല്ലേ.” ‘ ഒണ്ട്. ചെറിയ പെട്ടീം. ഒരെയർ ബാഗും.’ ‘ ബാ. എന്നാ. നിന്റെ അത്യാവശ്യ മുണ്ടുമുറി സാധനങ്ങളൊക്കെ അടുക്കി അതിനകത്തേയ്ക്കു വെച്ചോ…’ അമ്മയുടെ മുഖത്തു പരിപൂർണ്ണ ഗൗരവം. പെങ്ങളും നല്ല അരിശം പൂണ്ടു നിൽക്കുന്നു. ‘ എന്തിനാമേ.” ഗീത ചോദിച്ചു. ‘ ഇപ്പം. ഈ നിമിഷം. നീ ഇവിടുന്നെറങ്ങണം.” ഇടിമുഴക്കം പോലെ അമ്മയുടെ ശബ്ദം ‘ ഇപ്പഴോ.. ഇവിടുന്നോ. അമ്മേ. ഞാൻ..’ ഗീത, കരച്ചിലിന്റെ വക്കത്തെത്തി. ” ഒരക്ഷരം മിണ്ടണ്ടോ. മിണ്ടിയാ. അടിച്ചെറക്കും ഞാൻ. എടുക്ക്. എല്ലാം എടുക്ക്. അത്യാവശ്യം ഒള്ളതൊക്കെ ബാഗിലാക്ക്. ബാക്കിയൊക്കെ വലിച്ച വെളീലിട്. അതു കെട്ടിപ്പൊതിഞ്ഞ് ഞങ്ങളണ്ടെത്തിച്ചോളാം..” അമ്മ വിറച്ചുകൊണ്ടു പറഞ്ഞു. ‘ അമേ. അമ്മ എന്തു വട്ടാ .ഈ കാണിക്കുന്നേ.” ഞാൻ ഇടയ്ക്കു ചാടി വീണു. ‘ നീ മിണ്ടിപ്പോകല്ല. മിണ്ടിയാ.. നീ മേടിക്കും. ഇനിയിര് ഇങ്ങനെ മുന്നോട്ടു പോകുകേല. നീ മാറി നിന്ന് കണ്ടാ മതി.” ” അ മേ. അവള.” . വായടയ്ക്കാൻ. നീയെന്തോ നോക്കി നിക്കുവാടി. വാരിയെടൂത്തൊതുക്കടീ…’ അമ്മ പെങ്ങളുടെ നേർക്കു ചാടിക്കേറി പെങ്ങൾ ബാഗെടുത്ത് തുറന്നു പിടിച്ചു. ഗീത, കരഞ്ഞു കൊണ്ട് തുണികളെടുത്തു ബാഗിൽ കുത്തിത്തിരുകി അമ്മ കടുവായെപ്പോലെ മുറിയ്ക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ബാഗും ഒരു ചെറിയ പെട്ടിയും നിറഞ്ഞു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു. ‘ മതി. ഇനി. ഇറങ്ങു ഇറങ്ങാൻ …”
അമ്മ പെങ്ങളേ പിടിച്ചൊരു തള്ളു കൊടുത്തു. ഗീത പേടിച്ച് കരഞ്ഞു കൊണ്ട് മുറിയ്ക്കു പുറത്തിറങ്ങി.

‘ ഞാൻ തുണി ഒന്നു മാറീട്ട…’ ഗീത, കരഞ്ഞുകൊണ്ട് ചോദിച്ചു. ‘ ഒള്ള തുണിയൊക്കെ ഉടുത്തോണ്ട് പോയാ മതി. ബാക്കി ഞങ്ങളങ്ങു കൊണ്ടു വന്നോളാം. ‘ അമ്മേ. അമ്മയെന്താ ഈ കാണിജ്യൂണേ. ഗീത എവിടെപ്പോകാനാ..?.. ഞാൻ സഹികെട്ടു ചോദിച്ചു.

‘ അതെനിയ്ക്കുറിയണ്ട. അവക്കൊരു കെട്ടിയോനൊണ്ട്. അവൻ തീരുമാനിയ്ക്കട്ടെ. അവളെവിടെപ്പോണോന്ന്. ഇവിടുന്നെങ്ങണം.അത്രേത ഞങ്ങക്കൊള്ളു..” അമ്മ കലി തുള്ളിക്കൊണ്ടു പറഞ്ഞു.

അതു തന്നേ.” പെങ്ങളും പറഞ്ഞു. അമ്മ വാതിലടച്ചു മുറിയുടെ ഓടാമ്പലിട്ടു. എന്റെ രക്തം തിളച്ചു. എന്നിലേ പുരുഷൻ ഉണർന്നു. ഞാൻ ഈ വീട്ടിൽ അപമാനിയ്ക്കപ്പെട്ടപോലെ. എനിയ്ക്കും കൂടി അവകാശപ്പെട്ട ഈ വീട്ടിൽ നിന്ന് ഞാൻ താലികെട്ടിയ എന്റെ ഭാര്യയേ അടിച്ചിറക്കാൻ ഇവരാര്. എങ്കിലതൊന്നു കാണണമല്ലൊ. അമ്മയും പെങ്ങളുമായിരിയ്ക്കാം. എങ്കിലും അതിരു കടന്നാലോ. മനുഷ്യന്റെ ക്ഷമയേ പരീക്ഷിച്ചാലോ. ഞാൻ പറഞ്ഞു. ‘ ഇവളെങ്ങും പോകുന്നില്ല.” ഞാൻ അമ്മയുടെ മുന്നിൽ കേറി നിന്നു പറഞ്ഞു. ‘ എന്താ നീ പറണേന്ത്.’

” അതു തന്നേ .ഇവളിവിടൂന്ന് . എങ്ങും പോകുന്നില്ലാന്ന്.’ ‘ അതു പറയാൻ നീയാരാ..’ അമ്മ കലിതുള്ളി ചോദിച്ചു. ‘ അവളുടെ കഴുത്തി താലി കെട്ട്യോൻ. ഭർത്താവ്.” എന്നു നീ പറഞ്ഞാ പോരല്ലോ. നീയെന്തു ചെയ്യുന്നുന്നു കൂടി ഞങ്ങക്കറിയണം. അതിന്റെ തന്തയോടും തള്ളയോടും ഞങ്ങക്കു സമാധാനം പറയേണ്ടതാ…’ ” ആരോടാണേലും പറണേന്താ. ഇവളീ വീട്ടില് എന്റെ കൂടെ താമസിയ്ക്കും. ഞാൻ നിന്നു വിറച്ചു.

” ഈ വീട്ടിലെവിടെ…? …” അമ്മ അതേ ശബ്ദത്തിൽ ചോദിച്ചു. ‘ എന്റെ മുറീല. എനിമ്നാരു സ്വന്തം മുറിയൊണ്ട്. അതെനിയ്ക്കവകാശപ്പെട്ടതാ. ഒരുത്തരും അങ്ങോട്ടു ഭരിയ്ക്കാൻ വരണ്ട…’ ‘ അയ്യോ. എന്നേച്ചൊല്ലി ആരും ഇവിടെ വഴക്കിടണ്ട. ഞനെന്റെ വീട്ടിപ്പൊയ്യോളാം. ഗീത കരഞ്ഞു കൊണ്ടെന്റെ കയ്യിൽ പിടിച്ചു. ‘ നീ മിണ്ടണ്ട്. കേറിപ്പോടീ അകത്ത്. എന്റെ മുറീലോട്ടു കേറാൻ. ആരാ നിന്നേ അതിനകത്തുന്ന് എറിക്കുന്നേന്നൊന്നു കാണട്ടെ.’ ഞാൻ ഗീതയേ എന്റെ മുറിയുടെ വാതിൽക്കലേയ്ക്ക് പിടിച്ച് തള്ളി എയർബാഗുമായി ആ പാവം ഭിത്തിയിൽ ചെന്നിടിച്ചു. ‘ നെക്കത്രേതം സൈര്യം ഒണ്ടോടാ. അത്രേതം നീ വളർന്നോ..” പെങ്ങൾ ചോദിച്ചു. ” ആ വളർന്നു. ഇനി ആരെങ്കിലും മുന്നോട്ടു വന്നാ ബസോന്നും ഞാൻ നോക്കുകേല. കേറിപ്പോടീ അകത്ത്. ‘ ഞാൻ ‘അലറി ഗീത പേടിച്ച് മുറിയ്ക്കകത്തു കയറി അമ്മയും പെങ്ങളും അന്ധാളിച്ച് വായും പൊളിച്ച നിന്നു. ഞാൻ മുറിയ്ക്കകത്തേയ്ക്കു കേറി വാതിലടച്ചു കുറ്റിയിട്ടു. മുറിയിൽ കേറിയ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു തീരുമാനവുമില്ല. അപ്രതീക്ഷിതമായ ഒരു സംഭവവികാസം ‘ വാസൂട്ടാ. ഞാൻ പറേന്നതൊന്നു കേക്ക്. ഞാനെന്റെ വീട്ടിപ്പൊയ്യോളാം. എന്തിനാ. നിങ്ങളു തമ്മിൽ.” ” അതു ഞാനാ തീരുമാനിയ്ക്കുന്നേ. ഇപ്പം നീ എന്റെ ഭാര്യയാ. ഞാൻ പറയുന്നത് നീയും അനുസരിയ്ക്കും.” ‘ എന്റെ ദേവീ. എന്തൊക്കെയാ ഇവിടെ നടക്കുന്നേ. അന്നേ ഞാനങ്ങു പോയാ മതിയാരുന്നു. ഇവിടുള്ളോരുടെ സ്നേഹം കണ്ടാ.
ഞാൻ വേറൊന്നും വേണ്ടാന്നു വെച്ചേ. അതിപ്പം വെന്യായോ. എന്റെ തേവരേ…” അവൾ ഇരുന്നു കരയാൻ തുടങ്ങി ‘ ഇനി നീ കരയരുത്. കരഞ്ഞാ നീ എന്റെ കയ്ക്ക് മേടിയ്ക്കും. പറണേന്തക്കാം. നിന്നെ കരയിപ്പിയ്ക്കാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്താ…’ ‘ എന്നു പറഞ്ഞാ. ഈ വീട്ടിലേ സമാധാനം നശിപ്പിച്ചിട്ട് എനിയ്ക്ക് സന്തോഷിയ്ക്കുണ്ടാ. നമുക്ക് . വേറെ എവിടെയെങ്കിലും പോകാം.” അവൾ എന്റെ കയ്ക്ക് പിടിച്ചു. ” അങ്ങനെ പേടിച്ച് നമ്മളെങ്ങോട്ടും പോണില്ല. ഇവിടെ തന്നെ ജീവിയ്ക്കും. ഞാനും ഒരാണാടീ. വേലയെടുക്കാനൊള്ള ആരോഗ്യം ഇന്നെനിസ്കൊണ്ട്. പിന്നെ, ചേട്ടന്റെ കൂട്ടെങ്ങാനും വീണുപോയാ. പിന്നെ നീ തന്നെത്താൻ …” എന്റെ ശബ്ദം ഒന്നു വിറച്ചു.

ഒന്നും പറേണ്ട. ഞാനെന്തും കേട്ടോളാം. വൈഷമിയ്ക്കാണ്ടിരുന്നാ മതി . എന്റെ പൊന്നേ.” അവളെന്നേ പിടിച്ച് കുട്ടിലിലിരുത്തി ഞങ്ങൾ കെട്ടിപ്പിടിച്ച കുറേനേരം അങ്ങനെ ഇരുന്നു. ഒന്നിനും ഒരു രൂപവും കിട്ടുന്നില്ല. അന്തരീക്ഷം ഇരുട്ടിത്തുടങ്ങിയതും മഴക്കാറു കേറിയതും ഞങ്ങളറിഞ്ഞില്ല. എതനേരം അങ്ങിനെ ഇരുന്നു എന്നും ഞങ്ങൾക്കോർമ്മയില്ല. നിരാലംബരായ ഇണക്കിളികളേപ്പോലെ ഞങ്ങൾ അന്യോന്യം തഴുകിയിരുന്നു.

‘ ഞാൻ കാപ്പിയിട്ടോണ്ടു വരട്ടേ.’ വേണ്ട. നിന്നേ അടിച്ചൊക്കിയ ഈ അടുക്കളേന്ന്. പച്ചവെള്ളം വേണ്ട…’ പിന്നെന്തു ചെയ്യാൻ പോകുവാ. ” ഗീത അന്ധാളിപ്പോടെ ചോദിച്ചു. നോക്കട്ടെ. ആലോചിക്കട്ടേ.’

അപ്പോൾ വാതിലിൽ മുട്ടു കേട്ടു. ഞാൻ അനങ്ങിയില്ല ‘ പോയി വാതിലു തൊറക്ക്. ” ഗീത പറഞ്ഞു.

ഞൻ തൊറക്കത്തില്ല. നീ പോയി നോക്ക്.’ ഗീത പോയി വാതിൽ തുറന്നു. നോക്കുമ്പോൾ അമ്മയും പെങ്ങളും, അമ്മയുടെ കയ്യിൽ രണ്ടു ഗ്ലാസ്സിൽ ചൂടു പറക്കുന്ന കാപ്പി കമലയുടെ കയ്യിൽ എന്തോ പലഹാരം. അവർ അകത്തു കയറി മേശമേൽ എല്ലാം വെച്ചു. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. ഗീത കൊതിയോടെ പലഹാരത്തിലും പിന്നെ എന്റെ മുഖത്തേയ്ക്കും മാറിമാറി നോക്കി പിന്നെ ഒരു കഷണം എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *