പത്താം ക്ലാസ്സ് ൽ ഒരുമിച്ചായിരുന്നെങ്കിലും ഉറ്റ സുഹൃത്തുക്കളായതു +1 കേറിയപ്പോഴാണ് എന്നാലും ഞങ്ങൾ ക്കു നല്ല ആത്മബന്ധം ആണ്. അവന്റെ വീട്ടിൽ എനിക്കും എന്റെ വീട്ടിൽ അവനും ഭയങ്കര സ്വാതന്ത്ര്യം ആണ്.
അമൽ : ഒന്ന് വേഗം ഇറങ്ങി വാടാ പോത്തേ. ക്ലാസ്സ് തുടങ്ങിയിട്ട് ഇപ്പൊ 15 മിനിറ്റ് കഴിഞ്ഞു.
ഞാൻ :ദാ വരുന്നു.
ഇപ്പൊ ഞങ്ങൾ +1ൽ തന്നെ ആണ്.3 മാസം ആയി. ഭയങ്കര ബോറടിയാണ് ക്ലാസ്സ് പിന്നെ കോമേഴ്‌സ് കൂടി ആകുമ്പോ പറയണ്ടല്ലോ. എന്തൊക്കെ ആണെങ്കിലും ഞങ്ങൾക്ക് രണ്ടു പേർക്കും നല്ല മാർക്ക് കിട്ടും.
ഒന്നും രണ്ടും പറഞ്ഞു ബസ് ലും വലിഞ്ഞു കയറി ക്ലാസ്സ് ലേക്ക് വിട്ടു.
___________________________________________________________________________________________________
ഇതെന്റെ ആദ്യത്തെ കഥ ആണ്. അതിന്റെ എല്ലാ പ്രേശ്നവും ഇതിൽ കാണാം. അക്ഷര തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക. കഥ വായിക്കുന്ന എല്ലാരും ദയവായി കമന്റ് ഇടുക അത് നല്ലതാണെങ്കിലും ചിത്ത ആണെങ്കിലും. ആരും മറക്കരുത്….
സാഹചര്യങ്ങൾക്ക് അനുസരിച്ചു കമ്പി ഉണ്ടാവുന്നതാണ്.
അപ്പൊ കാണാം ♥️
