ഒരിക്കൽക്കൂടി – 1 31

ഇയാളെ അമ്മ വിളിക്കുന്നു ഭക്ഷണം കഴിക്കാൻ.

 

ഞാൻ അവളുടെ കൂടെ താഴേക്ക് പോയി.

 

ഭക്ഷണം കഴിക്കുമ്പോൾ വിശ്വേട്ടനും സുമിത്ര ച്ചിയും വീട്ടിലെ കാര്യങ്ങൾ എല്ലാം ചോദിച്ചു.

 

ഭക്ഷണശേഷം ഞാൻ മുകളിൽ വന്നു വായന പുനരാരംഭിച്ചു.

 

ഉറക്കം വന്നപ്പോൾ പുസ്തകം മടക്കി വച്ച് കിടന്നു.

തുടരും……….

*************

Leave a Reply

Your email address will not be published. Required fields are marked *