Pt റൂം നോക്കി നടന്നു. അപ്പോൾ ആയിഷ മിസ്സ് സ്റ്റാഫ് റൂമിനു ചോദിച്ചു ടീച്ചറെ പോകുവാണോ ലാസ്റ്റ് ഔർ ഇല്ലേ.
ദിവ്യ :- ഇല്ല മോളെ, കുറച്ചു സാധനം വേടിക്കണം വീട്ടിലേക്കു ഞാൻ ഇറങ്ങുവാ.
ആയിഷ :- ഒക്കെ ടീച്ചറെ. നാളെ കാണാം
ദിവ്യ ടീച്ചർ കള്ളത്തരവും പറഞ്ഞു നേരെ pt റൂമിലേക്ക് പോയി അപ്പോൾ അവിടെ ബിലാൽ സാറും 2 സ്റ്റുഡന്റസ് നിൽപ്പോണ്ട് അവരെ കണ്ട ദിവ്യ ഒന്ന് ഞെട്ടളൂടെ അവിടെ വെളിയിൽ നിന്ന്
എനിട്ട് ജോണിനു മെസ്സജ്
ഞാൻ വെളിയിൽ ഉണ്ട്. അവര് പോയിട്ട് വരാം, എന്നെ കണ്ടാൽ പ്രേഷമാണ്.
ഇതു കണ്ട ജോൺ ‘ഞാൻ നോക്കിക്കോളാൻ ടീച്ചർ അകത്തേക്ക് വാ കുഴപ്പമില്ല ഞാൻ അവരെ ഹാൻഡിൽ ചെയ്യാം ‘
ദിവ്യ പതിയെ അകത്തേക്ക് പോയി. ദിവ്യ കണ്ട ജോൺ ഉണ്ടനെ.
ജോൺ : കേറിവാ ടീച്ചറെ ഞാൻ ലിസ്റ്റ് ശെരിയാക്കി ടീച്ചർ ഒന്ന് പരിശോധിക്കേ
ദിവ്യ : ഓക്കേ സാറേ. ഹ ബിലാൽ സർ എന്തോണ്ട് കല്യാണ ആലോചന ഒക്കെ എന്തായി. ഉമ്മക്കൊക്കെ സുഖം അല്ല
ഇതു ബികോമിലെ പിള്ളേരല്ലേ
ബിലാൽ : സുഖം മിസ്സ്. ആലോചന നടക്കുന്നുണ്ട്. ഇവരെ സ്പോർട്സിൽ ആഡ് ചെയ്യാൻ വന്നേയ്. അന്ന് വന്നില്ല ഇവര്
ദിവ്യ : ഓ ഓക്കേ
ജോൺ : സർ നാളെ ഇവരോട് ഡ്രസ്സ് കൂടെ കൊണ്ട് വരാൻ പറ. ട്രെയിനിങ് കൊടുകണം പിള്ളാർക്ക്.
ഞാൻ അംബിക ടീച്ചറോട് ഒന്ന് സംസാരിക്കട്ടെ
ബിലാൽ : അതൊക്കെ സാറിന്റെ ഇഷ്ട്ടം
ദിവ്യ ടീച്ചർ പോയോ, അവരല്ലേ NSS കോർഡിനേറ്റർ
ജോൺ : ടീച്ചർ അപ്പോഴേ പോയി.
ബിലാൽ : ഓക്കേ സാറേ അപ്പോൾ സർ എന്താണെന്നു വെച്ചാൽ ചെയ്യ്. സർ ഇല്ലേൽ വേറെ ആരേലും കൂടെ വിടും അതാ
ജോൺ : നോക്കാം സാറേ നമ്മക്.
ഇതും പറഞ്ഞു ബിലാൽ സർ ഇറങ്ങി. ബിലാൽ ഇറങ്ങിയതും കണ്ടു ജോൺ ഉടനെ പോയി ടീച്ചറെ നോക്കി.” ടീച്ചറെ ഒകെ ആണോ. അവൻ പോയി. ഞാൻ ആകെ പേടിച്ചു, പെട്ടെന്നു കേറി വന്നു NSS കോപ് എന്നൊക്കെ പറഞ്ഞു.”
ദിവ്യ : ഞാൻ പേടിച്ചു വല്ലാതെ ആയി. അവൻ എന്നെ കണ്ടാൽ എന്ത് ചെയ്തെന്നു
ഇതേ സമയം റൂമിനു വെളിയിൽ ഇറങ്ങിയ ബിലാൽ നടന്നു സ്റ്റാഫ്‌റൂമിലേക്ക് പോയ്യി. കുറച്ചയ് കഴിഞ്ഞു ആലോചിച്ചപ്പോൾ അവൻ PT റൂമിനു വെളിയിൽ നിന്നും ചെരുപ്പ് എടുക്കാൻ നേരം ടീച്ചറുടെ ചെരുപ്പ് അവിടെ കിടക്കുന്നെ കണ്ടു. അവനു ആകെ ഒരു സംശയം തോന്നി.
ടീച്ചറുടെയോ ആരുടെയോ ചെരുപ്പ് അവിടെ കിടപോണ്ട പക്ഷെ റൂമിൽ വേറെ ആരെയും കണ്ടില്ല. അവൻ ആണേൽ ആകെ വെപ്രാളവും എന്തോ ചീഞ്ഞുനാറുന്നുണ്ട് അവിടെ. ഒന്ന് പോയി നോക്കിയാലോ
ഇതേ സമയം PT റൂമിൽ. ബിലാൽ വന്നു പോയെ ഉടന്നേ ജോൺ വീണ്ടും ടീച്ചറുടെ കയ്യികളിൽ പിടിച്ചു കൊണ്ട് ചുമ്പിക്കാൻ തുടങ്ങി അവൾ ചെറിയൊരു എതിർപ്പ് കാണിച്ചുകൊണ്ട് ” വേണ്ട ഇവിടെ വെച്ച് ആരേലും കാണും പ്രേശ്നമാവും ”
ജോൺ : ആരും ഇനി വരില്ല മുത്തേ
ദിവ്യ : പറയാൻ പറ്റില്ല
ജോൺ അവളെ ശരീരത്തിൽ ചേർത്ത് അടിപ്പിച്ചുകൊണ്ട് കഴുത്തിലും നെഞ്ചിലും കവിളിലും ഒക്കെ ചുംബിച്ചു.അവൾ തിരിച്ചും ചുംബിച്ചു അപ്പോഴേക്കും ലാസ്റ്റ് ഔർ ബെൽ അടിച്ചു. ദിവ്യ ഞെട്ടലോടെ
അയ്യോ ഇപ്പോൾ എല്ലാരും ഇറങ്ങും ഞാൻ പോകുവാ എന്നും പറഞ്ഞു ജോണിനെ തള്ളിക്കൊണ്ട് അവിടിന്നു ഇറങ്ങി. ദിവ്യ ടീച്ചർ PT റൂമിനു ഇറങ്ങി പോകുന്നെ ബിലാൽ സർ ദൂരെ നിന്നും നോക്കി നിന്ന്. അവനുള്ളിൽ സംശയം തുടങ്ങി.
അന്ന് രാത്രി
ദിവ്യയും ജോനും തമ്മിൽ ഒരു ചാറ്റ്
ദിവ്യ : സാറേ
ജോൺ : മുത്തേ
ദിവ്യ : നെക്സ്റ്റ് വീക്ക് ഞങൾ 3 ഡേ ക്യാമ്പ് പോകുവാ NSS ന്റെ
ജോൺ : ആണോ. ആരൊക്കെ ഉണ്ട്
ദിവ്യ : സർ മാരിന് 2പേരുണ്ണ്ടെന്നു.ടീച്ചേർ
ഞാൻ, ഷെറിൻ, ഷാനിതയും
ജോൺ : ഷെറിനു ഉണ്ടോ
ദിവ്യ : അതെന്താ.
ജോൺ :ഒന്നുമില്ല പുതിയ ആളല്ലേ അവൾ
ദിവ്യ : അംബിക ടീച്ചർ ഇട്ടയ. സർമാർ ആരൊക്കെ ഉണ്ട്
ജോൺ : ഞാനും, ബിലാലുമാ പറഞ്ഞെ
ഞാൻ നാളെ പറയാം എന്നു പറഞ്ഞു
ദിവ്യ : വരുന്നില്ലേ.
ജോൺ : ട്രെയിനിങ് കൊടുക്കാൻ ആളില്ല
അതാ
ദിവ്യ : ഓ പിന്നെ. വരുന്നേൽ വാ. ഞങൾ എല്ലാം ഉണ്ട്
ജോൺ : ആഗ്രഹം ഉണ്ട്. നോക്കട്ട്. അഹ് ടീച്ചർ ഉണ്ടല്ലോ ഞാനും വരാം. ഇന്ന് ഒന്നും നടന്നില്ലലോ
