അങ്ങനെ ഇരിക്കെ ഞാൻ കൊതിച്ചിരുന്ന ആ സുവർണ്ണ അവസരം എന്നെ തേടി വന്നു. പ്രൊജക്റ്റ് ഗോ ലൈവ് സക്‌സസ് ആയതിന്റെ ഭാഗമായി ഒരു ടീം ഔട്ടിങ് ഒരു വീക്കെൻഡ് വെയിൽസിലേക്കു പോകാൻ തീരുമാനിച്ചു.
നിങ്ങള്ക്ക് എൻ്റെ ഈ അനുഭവ കഥ ഇഷ്ട്ടമായെങ്കിൽ പറയൂ ബാക്കി ഭാഗം നെക്സ്റ്റ് ടൈം എഴുതാം….
