ഒരു കട്ട പ്രണയകഥ – 2

സെലിൻ : ഇത്‌ വരെ ചെയ്തതിൽ വെച്ച്‌ ഇന്നാണ് ഞാൻ ഏറ്റവും അധികം സുഖിച്ചത് ..

എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപ്പിടിച് നെറ്റിയിൽ ഒരുമ്മ തന്നു..

സെലിൻ : നമുക്ക്‌ എന്തേലും കഴിക്കാം .. നി വാ

അവൾ എന്നെ വിളിച്ചു കൊണ്ടു പോയി .
ഭക്ഷണം എല്ലാം എടുത്ത് ഞങ്ങൾ ഒരുമിച്ച് ഇരുന്നു ..

അവൾ എനിക്ക്‌ വാരി തന്നു .. ( ഇങ്ങനെ ഒരു സ്നേഹം എനിക്ക്‌ വീട്ടിൽ നിന്ന് പോലും കിട്ടിയിട്ടില്ലാട്ടാ .. ഒരുപാട് കാലത്തിനു ശേഷം ആണ് എനിക്ക്‌ ഭക്ഷണം ഒരാൾ വാരി തരുന്നത് ) ..
ഞങ്ങൾ കുറച്ചു നേരെ അങ്ങനെ സംസാരിച്ചിരുന്നു

സെലിൻ : അതേയ് 3 മണി ആവുമ്പോളേക്കും അവർ എല്ലാം വരുംട്ടാ.. അതിനു മുന്നെ മോൻ ഇവിടന്ന് പൊയ്ക്കോ ..

ഞാൻ : ഇത്ര പെട്ടെന്നൊ .. ഒന്നുകൂടി വേണം .. എന്നാലെ ഞാൻ പോവുള്ളു ..

സെലിൻ : അയ്യടാ .. ഉച്ചക്ക് ഫുഡ് കഴിച്ചിട്ട് വേണേൽ ആവാം ..

ഞാൻ ഓക്കേ പറഞ്ഞു.. ഉച്ച വരെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു..
ഇടക്ക്‌ ഒരൊ ജൂസും ഒക്കെ കുടിച്ചു ഉച്ച വരെ അങ്ങനെ ഇരുന്നു..
ഉച്ചക്കു ചോർ കഴിച്ചു ഞങ്ങൾ വീണ്ടും കളിയ്ക്കാൻ ഉള്ള തയ്യാറെടുപ്പ് നടത്തി ..

( രണ്ട് കളിയും കൂടെ ഒരു ഭാഗത്തിൽ എഴുതിയാൽ നിങ്ങൾക്ക് ബോറടിക്കും എന്ന് വിചാരിക്കുന്നത് കൊണ്ട് രണ്ടാമത്തെ കളി ഞാൻ ഇതിൽ വിവരിക്കുന്നില്ല )

അങ്ങനെ ആ കളിയിലും അത്യാവശ്യം നന്നായി രണ്ട് പേരും സുഖിച്ചു ..
അത്‌ കഴിഞ്ഞു എണീറ്റ് ഫ്രഷ്‌ ആയി ഒരു ചായയും കുടിച്ചു ഞാൻ ഇറങ്ങി …പിന്നെ ഒരാഴ്ചക്ക് കളി ഒന്നും കിട്ടിയില്ല .. വീട്ടുകാരുമായി പുറത്തു പോവാണ് എന്ന് പറഞ്ഞ്‌ അവൾ ലീവ് ആയിരുന്നു .. ക്ലാസ്സിൽ പോവാൻ വല്ല്യ മൂഡ്‌ ഒന്നും ഉണ്ടായിരുന്നില്ല .. എന്നാലും മറ്റുള്ളവർക്ക് സംശയം വേണ്ട എന്ന് വച്‌ ഞാൻ ക്ലാസ്സിൽ പോയി .. സാധാരണ രീതിയിൽ വിളി ഒക്കെ നടന്നു ..

മറ്റന്നാ എന്റെ ബർത്ഡേയ് ആണ്‌ ..

അതിന്റെ മുന്നത്തെതിന്റെ മുന്നത്തെ ദിവസം ഞാൻ അവളെ വിളിച്ചു നാളെ വൈകുനേരം അഥവാ ബർത്ഡേയ് ടെ തലേ ദിവസം കാണാം എന്ന് പറഞ്ഞു..

അന്ന് ഞാൻ അവളെ പിക്ക് ചെയ്യാൻ വേണ്ടി അവൾ ക്ലാസ്സ്‌ എടുക്കുന്ന വേറെ സ്ഥലത്തു പോയി ..

സെലിൻ : എടാ മമ്മിയും പപ്പയും ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട് ഇനി ഇപ്പൊ എന്താ ചെയ്യാ ..

ദേഷ്യത്തോടെ
ഞാൻ : നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വരും എന്ന് പിന്നെ എന്തിനാ അവരോട് വരാൻ പറഞ്ഞത് ..

സെലിൻ : ഞാൻ പറഞ്ഞതല്ല അവർക്ക്‌ ഒരു റിലേറ്റീവിന്റെ വീട്ടിൽ പോവാൻ ഉണ്ടു അതാണ് ..

ശരി അപ്പോൾ നമുക്ക്‌ നാളെ കാണാം എന്ന് പറഞ്ഞ്‌ ഞാൻ തിരിച്ചു വീട്ടിൽ എത്തി.. എത്തിയ പാടെ ഞാൻ കിടന്നു .. ഒരു 5 മിനിറ്റ്‌ കഴിഞ്ഞപ്പോൾ അവളുട ഫോൺ

സെലിൻ : ടാ .. നി വിളിക്കാൻ വരോ .. അവർ ഇന്ന് പോണില്ല .. എന്നൊട് വീട്ടിൽ പോന്നോളാൻ പറഞ്ഞു..

അത്‌ കേട്ടതും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി …

ഞാൻ ബൈക്ക്‌ എടുത്ത് ഇറങ്ങി .. ഏകദേശം എത്താറായി .. 90-100 ആണ് സ്പീഡ് ..

പെട്ടെന്നാണ് ഒരു ബൈക്ക്‌ ക്രോസ്സ് ചെയ്തത് എനിക്കാണേൽ ചവിട്ടാനും ടൈം കിട്ടിയില്ല നേരെ ചെന്ന് ഇടിച്ചു .. ഞാൻ എഴുന്നേറ്റ് അയാളെ 2 തെറി വിളിച്ചത് എനിക്കോർമ്മ ഉണ്ടു.. പിന്നെ കണ്ണ് തുറന്നപ്പോൾ അവിടെയുള്ള ഒരു പ്രമുഖ ഹോസ്പിറ്റലിൽ ആണ് ഞാൻ ..
x ray ഒക്കെ എടുത്ത് .. കൈയിന്റെ എല്ല് പൊട്ടിയിട്ടുണ്ട് പ്ലാസ്റ്റർ ഇടണം എന്ന് പറഞ്ഞു.. പുറത്തുറങ്ങിയപ്പോൾ സെലിൻ അവിടെ ഉണ്ടു…
ഫോണിൽ വിളിച്ചപ്പോൾ എന്നെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ ഫോൺ എടുത്ത് സംസാരിച്ചു .. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുകാരും എത്തി ..

അങ്ങനെ പ്ലാസ്റ്റർ ഒക്കെ ഇട്ടു .. അന്ന് രാത്രി എനിക്ക്‌ വല്ല്യ ബോധം ഒന്നും ഉണ്ടായിരുന്നില്ല.. 12 മണി ആയപ്പോൾ എനിക്ക്‌ അവളുട ബർത്ഡേയ് വിഷസ് വന്നു.. ഞാൻ അത്‌ രാവിലെ ആണ് കണ്ടത് .. അന്ന് ഒരു ഉച്ച ആവുമ്പോൾ അവൾ ചോക്ലേറ്റ്സ് ആയി ഹോസ്പിറ്റലിൽ വന്നു … ചോക്ലേറ്റു ഒക്കെ തന്നു വീണ്ടും വിഷ്‌ ചെയ്തു …

സെലിൻ : രണ്ടാമത് ഞാൻ വിളിച്ചു വരുത്തിയത് കൊണ്ടല്ലേ നിനക്ക്‌ ഇങ്ങനെ ഒക്കെ സംഭവിച്ചത് .. സോറി

ഞാൻ : ഏയ് അതൊന്നും കൊഴപ്പല്യ .. വരാനുള്ളത് എപ്പൊ ആയാലും വരും .. എന്തായാലും പ്ലാൻ ഒക്കെ പൊളിഞ്ഞു ..

സെലിൻ : മ് മ് … അല്ലെങ്കിലും പ്ലാൻ ചെയ്ത പൊലെ ഒന്നും നടക്കില്ല …

എന്നും പറഞ്ഞ്‌ അവൾ തിരിഞ്ഞ്‌ എന്റെ വീട്ടുകാരോട് സംസാരിച്ചു ..
സെലിൻ : നാളെ എന്റെ.എൻഗേജ് മെന്റ് ആണ് .. അധികം ആരെയും ക്ഷണിക്കുന്നൊന്നുമില്ല .. കുടുംബക്കാർ മാത്രേ ഉള്ളു ..
പിന്നെ അവരുടെ സംസാരം
ഞാൻ പോട്ടെ എന്നും പറഞ്ഞു അവൾ പോയി
ബർത്ഡേയും മൂഞ്ചി പെണ്ണും മൂഞ്ചി ഞാനും മൂഞ്ചി ..
ബർത്ത്ഡേ ഗിഫ്റ്റ്‌ കലക്കി എന്നും പറഞ്ഞ്‌ ഞാൻ ഒരു മെസ്സേജ് അയച്ചു .. കൂടുതൽ ഒന്നും അയച്ചില്ല ..
ഇനി ഇപ്പൊ കൂടുതൽ എന്ത്‌ എഴുതാനാ
തുടരണോ വേണ്ടയോ ( ഫീലിംഗ് കൺഫ്യൂഷൻ )
ആ പൂറി മോൾ ചെയ്തതിനെ കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം എന്താ ..

Leave a Reply

Your email address will not be published. Required fields are marked *