കേട്ടതു പോലെ തന്നെ കല്ലുകെട്ടിയ കിണറിനു വലതു വശത്ത് മൂലയിലായി ഒരു നെടു വിരിയൻ പാല സുഗന്ധം പൊഴിച്ചു നിൽക്കുന്നു. മുറ്റത്ത് വേറെ അധികം ചെടികളൊന്നുമില്ല. സമയം അഞ്ചു മണിയേ ആയിട്ടുള്ളു , എങ്കിലും കോടയിറങ്ങീട്ടുണ്ട്. പാലയുടെ ഉയരം കാണാൻ വയ്യ.
കുറച്ചപ്പുറത്തായി അവിടെ ഇവിടെ പൊട്ടി പൊളിഞ്ഞ്, ഓട് മേഞ്ഞ ചെറിയ വീട്, തിണ്ണയിൽ ഒരു കരിംപൂച്ച കാലുപൊക്കി ഗുദം നക്കുന്നു. മുറ്റത്ത് നാലഞ്ചു കോഴികളും. വളർത്തുന്ന പൂച്ചയാകും, തൊഴുത്തും കോഴി കൂടും ഒക്കെ പുറകിലായിരിക്കും. ചാണകത്തിൻ്റെ നാറ്റമൊന്നുമില്ല. നല്ല വൃത്തിയായി തൂത്തിട്ടിരിക്കുന്ന വലിയമുറ്റം. ഇനി ഇതു തന്നെയാണോ സ്ഥലം?
വേലിക്കു മുന്നിലൂടെ ഫൈസൽ രണ്ടു റൗണ്ട് മാർച്ച് ചെയ്തു. രണ്ടു കൈയ്യും വേലിയിൽ പിടിച്ച് അകത്തെക്കു വലിഞ്ഞു നോക്കി.പുറത്ത് ആരെയും കാണാൻ ഇല്ല.
ഇതിപ്പോ എങ്ങിനെയാ…. ? – തലച്ചോറു മനസ്സിനോടു ചോദിച്ചു.
ചേച്ചീന്ന്… യെന്നു നീട്ടി വിളിച്ചാലൊ?- (വേണ്ട നാട്ടുകാര് മൈരൻമാര് ഇവിടെ എവിടെലും കാണും. )
പാലോണ്ടോ ചേച്ചിന്ന് വിളിച്ച് ചോദിക്കാം! ( അകത്ത് വേറെ ആരെങ്കിലും പാലെടുക്കുവാണെങ്കിലോ?)
കല്ലെടുത്തെറിയാം? ( ഇനി അവിടെ ആരും ഇല്ലെങ്കിലോ?’ അല്ലേ തന്നെ സന്ധ്യക്ക് ഏതെങ്കിലും നാറി കളി ചോദിച്ചു ചെല്ല്മെന്ന് അവര് ഗണിച്ചെടുക്കുമോ?)
ഒരിടത്ത് ഒറച്ച് നിക്കാ പട്ടി – ഫൈസലിൻ്റെ മനസ്സ് തലച്ചോറിനെ ഒരാട്ടാട്ടി . ഇവനെതാ ഈ ഉദ്ധണ്ടൻ എന്ന മട്ടിൽ ഫൈസലിനെ നോക്കിയിട്ട് തിണ്ണയിലിരുന്ന പൂച്ച അകത്തെക്കു കേറിപ്പോയി. കരിം പൂച്ച അല്ലെങ്കിലും ശകുനക്കേടാ !
” യാര്, എന്ന വേണം?” നീർ കാക്കയുടെ പോസിൽ അകത്തെക്കു നോക്കി നിന്നിരുന്ന ഫൈസലിൻ്റെ പിന്നിൽ പെട്ടോന്നോരു ചീറ്റൽ.
” എൻ്റെമ്മോ ” ഫൈസൽ ഉഷയുടെ വേലി ചവിട്ടി പറിച്ചു കൊണ്ട് മുറ്റത്തെക്ക് ഹൈജമ്പ് ചെയ്തു. തൊട്ടപ്പുറത്ത് ഫാമിലി പ്ലാനിങ്ങിലായിരുന്ന പൂവനും പിടയും ജീവനും കൊണ്ട് പുരപ്പുറത്തെക്കു ചാടിക്കയറി.
“യാരടാ നീ? ” ചവിട്ടു കൊണ്ടു വീണ നെയ്മറെപ്പോലെ ശവാസനത്തിൽ കിടക്കുന്ന ഫൈസലിനെ നോക്കി ഉഷ ചോദ്യം ആവർത്തിച്ചു.
അവൻ തല പൊന്തിച്ചു. കൈയ്യും കാലുറമാക്കെ പോറി ചോര പൊടിയുന്നുണ്ട്. നീറുന്നു. അവൻ എഴുന്നേറ്റിരുന്നു തല തടവി. മുന്നിൽ ഒരു പെൺ രൂപം. തലയിലെന്തോ ഉണ്ടലോ. ഓ.. ഒരു കുട്ടയാണ്. . ബ്ലൗസും കൈലിയുമാണ് വേഷം. ഒരു തോർത്തു കൊണ്ട് മാറ് മറക്കാമായിരുന്നു. ഒരൽപം തടിച്ച പ്രകൃതം. വലതു കൈയ്യിലൊരു കത്തി. ഫൈസൽ ചവിട്ടി പൊളിച്ചിട്ട വേലി മറികടന്ന് അവൾ അവൻ്റെ അടുത്തേക്കു വന്നു. ഫൈസൽ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. ഇനിയവൾ കത്തിയെങ്ങാനും എടുത്ത് കാച്ചിയാലോ?
“മണ്ട തട്ടിയാ? ” കത്തിയും കുട്ടയും നിലത്തിട്ട് ഉഷ ഫൈസലിൻ്റെ അടുത്തിരുന്നു. അവൾ ഫൈസലിൻ്റെ തല പിടിച്ചു തിരുമി. തല തിരുമുന്ന ഉഷയുടെ മുലയും അരക്കെട്ടുമെല്ലാം ഒന്നിച്ചു തുളളി. ക്ലോസപ്പിൽ അതു കണ്ട് ഒന്നും മനസ്സിലാകാതെ ഫൈസൽ ഇരുന്നു. നോട്ടം മനസ്സിലാക്കിയ ഉഷ തല തിരുമൽ നിർത്തി അവനോടു ചോദിച്ചു.
“യാരടാ നീ, ഇങ്ക എന്ന വേലൈ ?”
” അത് , നാൻ. . . അങ്കൈ … ഇങ്കെ പാല… പാല്.. ഉഷ …?”
” ആമ.. നാൻ താൻ ഉഷ… അപ്പറം എന്ന പാൽ വേണമാ? അതിന് എതുക്ക് തിരുട്ട് പസങ്ക മാതിരി വന്ന് കുറു കുറുന്ന് ഒളിഞ് നിക്കറെ. എൻ വേലിയും പോച്ച് ”
ഫൈസൽ നിഷകളങ്കമായി പല്ലിളിച്ചു.
“അച്ചട , ഇള്ളിയെപ്പാര് ! പാല് എത്തന ലിറ്റർ വേണം, കാലൈക്കാ ? മാലൈക്കാ? വീടെങ്കെ. , നാനെ കൊണ്ട് തറെൻ ” ഉഷ എഴുന്നേറ്റ് കുട്ടയും കത്തിയും കൈയ്യിലെടുത്തു.
ഫൈസൽ പൊടിയും തട്ടിയെഴുന്നേറ്റു. ഉഷ തമിഴാത്തിയായിരുന്നോ? ആ ഭ്രാന്തൻ അതു പറഞ്ഞില്ലലോ. എന്തായാലും ആടാറ് പീസ് തന്നെ. കറുപ്പൊന്നുമല്ല. നല്ല സ്വർണ്ണ നിറം. വല്ല മലയാളിയും തമിഴത്തി പെണ്ണിന് വയറ്റിലൊണ്ടാക്കി കൊടുത്തതാകും .
അതാ ഈ നിറം. ഒരു മുപ്പത്തഞ്ചിനകത്തു മതിക്കുന്ന പ്രായം. ഉരുണ്ടു കൊഴുത്ത ശരീരം. കണ്ടിട്ട് കൊറെ തിന്നാനുണ്ട്. ആ പണിക്കരെ പറഞ്ഞതൊക്കെ വിശ്വസിക്കാവോ? പോരാത്തതിന് പെമ്പർന്നോത്തിയുടെ കൈയ്യിൽ ഉശിരൻ കത്തിയും!
