ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം – 14

 

ഇക്ക എന്റെ തോളിൽ കയ്യിട്ടു..

 

ഇക്കാ – ജിമ്മി സത്യം പറയണം, ഞാൻ തന്നെ ഭാര്യയുമായി ഇങ്ങനെയൊക്കെ ചെയ്യുന്നതിൽ തനിക്ക് ഒരിക്കലെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ..? അവൾ എപ്പോഴും എന്റെ കാര്യം പറയുന്നതിൽ ദേഷ്യം വന്നിട്ടുണ്ടോ..

 

ഞാൻ – ഇല്ലിക്കാ ഒരിക്കലുമില്ല.. അതൊരിക്കലും സംഭവിക്കില്ല…. ഇക്കയെപ്പോലൊരു പുരുഷനാണ് എന്റെയും സ്വപ്നം… അത് ഇക്കാക്ക് ഇന്ന് രാത്രിയിൽ മനസ്സിലാകും..

 

ഞങ്ങൾ അങ്ങനെ വർത്താനം പറഞ്ഞിരുന്നപ്പോൾ അവൾ വന്നു.. ഞങ്ങൾ രണ്ടുപേരും കാത്തിരുന്ന എന്റെ ഭാര്യ….

 

അവൾ കയറിവരുമ്പോൾ കാണുന്നത് മനോഹരമായ ഒരു കാഴ്ചയാണ്… അവൾക്ക് സുഖം കൊടുക്കാൻ വന്നിരിക്കുന്ന പരപുരുഷനുമായി അവളുടെ സ്വന്തം ഭർത്താവ് സൗഹൃദം പങ്കിടുന്നു..

 

റോസു – നിങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചിരിക്ക്… താഴെ എല്ലാവരും കിടന്നു… ഞാൻ റൂമിലോട്ട് പോകുവാ.. ഒരുങ്ങിയിട്ട് വിളിക്കാം അപ്പോൾ വരണം.. ഒരാളല്ല രണ്ടാളും..

 

അതെനിക്ക് മനസ്സിലായില്ല അവൾ എന്ത് ഡ്രസ്സ് ഇടാൻ വേണ്ടിയാണ് അകത്തേക്ക് പോയതെന്ന്.. എന്തായാലും അവൾ പറയുന്നത് അനുസരിക്കാനല്ലേ ഞങ്ങൾക്ക് വഴിയുള്ളൂ.. ഞാൻ ഇക്കയുമായി വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു.. അപ്പോഴേക്കും അവളുടെ വിളിയെത്തി..

 

( തുടരും)

 

Leave a Reply

Your email address will not be published. Required fields are marked *