ഒരു ഗേ ഒൺലി സിംല ട്രിപ്പ്‌ 30

ഒരു ഗേ സിംല ട്രിപ്പ്‌ ഗേ ഒൺലി

Oru G Simla Trip | Author : Subimon


 

ഇത് അല്പം ഫോഴ്സ്ഡ് – ഡോമിനേഷൻ ഒക്കെ ഉള്ള ഓൾഡ് യങ്ഗേ സ്റ്റോറി ആണ്. ഗേ ഒൺലി ആണ്. അത് താല്പര്യം ഇല്ലാത്തവർ തുടർന്ന് വായിക്കേണ്ടതില്ല. ഇത് ചെറിയ പാർട് ആണ്.

എന്റെ പേര് സുബിൻ. പഠിച്ചതും വളർന്നതും എല്ലാം ഡൽഹിയിലാണ്. പേരൻറ്റ്സ് ഡൽഹിയിൽ ജോലിക്കാർ ആയത് കൊണ്ടു അവടെ തന്നെ ആണ് ഞാൻ കുട്ടിക്കാലം തൊട്ട്. സ്വാഭാവികം ആയും പ്രൊഫഷണൽ പാരന്റ്സിന്റെ ഏക മകൻ ആയത് കൊണ്ടുള്ള പ്രഷർ ഊഹിക്കാമല്ലോ. ICSE സ്റ്റുഡന്റ്. പിന്നെ ഏറെക്കുറെ ബോയ്സ് ഓൺലി സ്കൂൾ കാലഘട്ടം.

അങ്ങനെ കഷ്ടിച്ച് 18 വയസ്സ് തികഞ്ഞ, പ്ലസ് ടു വെക്കേഷൻ ഒക്കെ കഴിഞ്ഞു എൻട്രൻസ് റിപീറ്റ് ചെയ്യുക ആയിരുന്നു ഞാൻ. ഒരു റിപ്പീറ്റ് ചെയ്തിട്ട് വിചാരിച്ച അത്ര റാങ്കിൽ വന്നില്ല .

അപ്പോൾ എന്റെ പേരൻസ് തീരുമാനിച്ചു അവിടെ ഒരു ജൈനമത രീതിയിൽ നടക്കുന്ന ആശ്രമം ഉണ്ട്. ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ എന്നെ അവിടെ വിട്ടു ആശ്രമത്തിൽ മെഡിടെഷൻ കാര്യങ്ങൾ ഒക്കെ ചെയ്യിക്കാം എന്ന്. കോൺസെൻട്രേഷൻ എല്ലാം കൂടുതൽ കിട്ടി തുടങ്ങുമ്പോൾ നല്ലതായി റാങ്ക് കിട്ടും എന്ന് അവർ പ്ലാൻ ചെയ്തു.

പിന്നെ ഇതിൽ എനിക്ക് അധികം വോയിസ് ഒന്നും ഇല്ലാതെ ഇരുന്നത് കൊണ്ട് ഞാനും ഓക്കേ തന്നെ. എന്റെ ഫാമിലിയുടെ ഒരു ഫ്രണ്ട്, ജഗദീഷ്, പാതി ഹിന്ദിക്കാരൻ ആണ് – അങ്ങേര് വഴി ആണ് ഈ ആശ്രമത്തിൽ എനിക്ക് പോകാൻ ചാൻസ് ഉണ്ടാക്കിയിരിക്കുന്നത്. എന്റെ ഫാമിലിക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരു ഫ്രണ്ട് ആണ് പുള്ളിക്കാരൻ. നല്ല മനുഷ്യൻ ആണ് അങ്ങേര്.

പഴയ ഹിസ്റ്ററി ക്ലാസ്സിൽ പഠിച്ചിട്ടുള്ള പോലത്തെ ഗ്രൂപ്പ്‌ ആണ് ഈ ജൈനമത ഗ്രൂപ്പ്‌ . ആശ്രമത്തിൽ ഡ്രസ്സ്‌ ഒന്നും ഇല്ലാത്ത സന്യാസികൾ. ആദ്യം ചെറിയ നാണക്കേട് ഒക്കെ തോന്നുമെങ്കിലും പിന്നെ കാണുമ്പോൾ വലിയ പ്രശ്നം ഇല്ല. എല്ലാരും ഏറെക്കുറെ 50+. പിന്നെ പുതിയ ആൾ കൂടി ആയതുകൊണ്ട് നമ്മൾ അങ്ങനെ നൂഡ് ആയി പോകേണ്ടത് ഇല്ല.

ഒന്ന് രണ്ട് ആഴ്ചത്തെ ആശ്രമം, മെഡിറ്റേഷനും എല്ലാം കഴിഞ്ഞപ്പോൾ പിന്നെ തൊട്ട് ആണ് എനിക്കും ഡ്രസ്സ്‌ ചേഞ്ച്‌ വന്നത്. ഒരു മുണ്ട് മാത്രമേ ഉടുക്കാൻ പറ്റു. അതാണെങ്കിൽ ഖദർ പോലത്തെ മെറ്റീരിയൽ. സീ ത്രൂ എന്ന് പറഞ്ഞാൽ സീ ത്രൂ തന്നെ.

പക്ഷേ അവിടെ എല്ലാവരും ഒരേ വൈബ് ആയതുകൊണ്ട് സീൻ ഇല്ല. ആദ്യത്തെ കുറച്ച് ദിവസം നാണവും നാണക്കേടും തോന്നുമെങ്കിലും പിന്നീട് കുഴപ്പമില്ല.

അങ്ങനെ ഒരു രണ്ടുമൂന്ന് ആഴ്ച മെഡിറ്റേഷനും കാര്യങ്ങളും കഴിഞ്ഞു. കുഴപ്പമില്ല. പിന്നെ ഒരു ദിവസം ആണ് ഞാൻ ശ്രദ്ധിച്ചത് – ഒരു പുള്ളിക്കാരൻ – കഷ്ടിച്ച് ഒന്ന് രണ്ട് ആഴ്ച ആയിട്ടുണ്ടാകും , കാര്യമായി എന്നെ ശ്രദ്ധിക്കുന്നുമുണ്ട്, ചിലപ്പോൾ എല്ലാം മെഡിറ്റേഷൻ സമയത്ത് എന്റെ അടുത്തോ പിന്നിലോ ഒക്കെ ആയി ഇരിക്കാറും ഉണ്ട്. കുറച്ചു നല്ലവണ്ണം ഏജ് ഉള്ള ആളാണ്. ഏറെക്കുറെ 70 കാണും.

അങ്ങേര് അടുത്ത് ഉള്ളപ്പോൾ എനിക്ക് കുറച്ച് അധികം നാണം തോന്നാറുണ്ട്. കാരണം പുള്ളിയുടെ നോട്ടം അല്പം ഡീപ് ആയി കേറുന്ന പോലെ. പുള്ളിക്കാരൻ ബിഗിനർ ആയതുകൊണ്ട് ആവും , ഡ്രസ്സ്‌ ഇടുന്ന മെഡിറ്റേഷൻ ആണ് അങ്ങേർക്ക്.

അങ്ങനെ ഒരു ദിവസം ജഗദീഷ് അങ്കിൾ കൂടി മെഡിറ്റേഷൻ ഉള്ള ദിവസം. മെഡിറ്റേഷൻ എല്ലാം കഴിഞ്ഞിട്ട് ഞാൻ പോകാൻ ഇരിക്കുമ്പോ ഈ പുള്ളിക്കാരൻ വന്നു.

അങ്ങേരെ കണ്ടപ്പോൾ ജഗദീഷ് അങ്കിൾ “ഓ… ബാലചന്ദ്രൻ ഇവിടെ വന്നു തുടങ്ങിയോ… എന്ത് സർപ്രൈസ് “എന്ന് പറഞ്ഞു. ജഗദീഷ് അങ്കിൾ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു “ഇത് എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആണ്…. ഇപ്പോൾ ഒറ്റത്തടി ആയി അടിച്ചുപൊളിക്കുവാണ്. ഫാമിലി ഫുൾ എബ്രോഡ്…..” എന്ന് പറഞ്ഞപ്പോൾ ഈ പുള്ളിക്കാരൻ “ആ.. ഈ പയ്യൻസിനെ കണ്ടപ്പോളേ എനിക്ക് മലയാളി ആണെന്ന് തോന്നി… അത്‌ പിന്നെ നേരെ ചോദിച്ചില്ലന്നു മാത്രം….” എന്നെല്ലാം പറഞ്ഞിട്ട് ജഗദീഷ് അങ്കിളും ആയി എന്നെ കൂടി പരിചയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *