ഒരു പാൽക്കാരി പെണ്ണ് – 1

“ദാ മക്കളെ എത്താറായി ഇനി കൊറ കൊറച്ച് പോവാനുളളൂ.” അയാള്‍ പറഞ്ഞു. അപ്പോ അയാളുടെ വായില്‍ നിന്ന് കളളിന്റെ മണം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി “പണി ആയല്ലൊടാ രാമു” ഞാന്‍ പറഞ്ഞു. അവനും ശരിയെന്ന അർത്ഥത്തിൽ തലയാട്ടി അയാളുടെ കൂടെ നടന്നു.

വീടിന്റെ അടുത്ത് എത്തിയതും ഞങ്ങളൊന്ന് അമ്പരന്നു പോയി. ഗിരിജ ചേച്ചിയുടെ വീടായിരുന്നു അത്. പരസ്പരം നോക്കി കൊണ്ട് ഞങ്ങള്‍ വേലി ഗെയിറ്റ് തുറന്നു മുറ്റത്തേക്ക് കടന്നതും പട്ടി നേരെ ഓടി വന്നു പെട്ടെന്ന് വേലു ചേട്ടന്‍ “പോടാ കൂട്ടിൽ “എന്നു പറഞ്ഞതും പട്ടി നേരെ കൂട്ടിലേക്ക് ഓടി കയറി. “വാ പിളളരെ”എന്നും പറഞ്ഞു അയാള്‍ വേഗംഞങ്ങളെ ഉമ്മറത്തേക്ക് കൂട്ടി കൊണ്ടു പോയി കോലായില്‍ കയറി കസേരയില്‍ ഇരുത്തി അകത്തേക്ക് നോക്കി കൊണ്ട് വിളിച്ചു “എടി എടീ ഗിരിജേ ഒന്ന് ഒന്നിങ്ങ് വന്നേ ഇത് ആരൊക്കെയാണെന്ന് വന്നത് ഒന്നു നോക്കിയെ” എന്ന് വിളിച്ച് ഞങ്ങളെ പിന്നിലാക്കി ഞങ്ങളുടെ മുമ്പിൽ മലർന്നു ഇരുന്നു.

ഞങ്ങള്‍ രണ്ടാളും പരസ്പരം ആകാംക്ഷയോടെ അകത്തേക് നോക്കി നിന്നു കുറച്ച് കഴിഞ്ഞതും അകത്തു നിന്നും “ഓ..ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലൊ ഈശ്വരാ ഒരു പണി ചെയ്യാന്‍ സമതികത്തില്ല.” എന്നു പറഞ്ഞ് ഗിരിജ ചേച്ചി ഉമ്മറത്തേക്ക് വന്നു. ഞങ്ങളെ കണ്ട് പെട്ടെന്ന് ദേഷ്യത്തോടെയുളള സംസാരം നിർത്തി വാതിലിനു അടുത്ത് വന്നു നിന്നു. രാമു പറഞ്ഞതിനേക്കാൾ സുന്ദരി വെളുത്ത് തടിച്ച ശരീരവും ചുവന്ന വലിയ ചുണ്ടും തേങ്ങയുടെ വലിപ്പമുളള വലിയ മുലകളും വീതിയുളള വലിയ ഉയര്‍ന്ന ചന്തിയും നല്ല ഉയരവും ഉളള ഒരു നാൽപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കിടിലന്‍ ചരക്ക് തന്നെ.

രാമു അന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഒരു മുണ്ടും ബ്ലൗസും ആയിരുന്നു വേഷം അതുകൊണ്ട് തന്നെ ചേച്ചിയുടെ ശരീര വടിവ് മുഴുവനായുംഎടുത്തു കാണിച്ചിരുന്നു.

ചേച്ചിയുടെ ആ അരയ്ക്ക് കൈ കൊടുത്തുളള നിൽപ്പ് കണ്ട് തന്നെ എന്റെ കുണ്ണ പതുക്കെ ജീവന്‍ വെയ്ക്കാൻ തുടങ്ങി. ചേച്ചിയുടെ നെറ്റിയിലെ വിയർപ്പ് തുളളികൾ കഴുത്തിലുളള സ്വർണ്ണ മാലയിൽ തട്ടി മെല്ലെ ബ്ലൗസിനുളളിലൂടെ ചേച്ചിയുടെ മുലചാലുകളിലേക്ക് ഇറങ്ങുന്നത് കാണാന്‍ നല്ല രസമായിരുന്നു. ഞങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചേച്ചി ചോദിച്ചു “ആരാ മക്കളെ നിങ്ങള് എന്താ നിങ്ങള്‍ക്ക് വേണ്ടേത് പശുപാലിനാണെങ്കിൽ വൈകുന്നേരമേ ഉണ്ടാവൂ.”ഞങ്ങള്‍ പറയാന്‍ തുടങ്ങിയതും വേലു ചേട്ടൻ ഞങ്ങളുടെ മുഖത്തേക്ക് തിരിഞ്ഞു വേണ്ട ഞാന്‍ പറയാം എന്നു പറഞ്ഞു ചേച്ചിയുടെ മുഖത്തേക്ക് നോക്കി സ്വയം എല്ലാം ഒറ്റയടിക്ക് പറഞ്ഞു തുടങ്ങി. ആ..

നേരം ഞങ്ങളുടെ കണ്ണുകള്‍ ഗിരിജ ചേച്ചിയുടെ ആഴമുളള പൊക്കിൾ ചുഴിയിലായിരുന്നു. ഞങ്ങളുടെ ആ നോട്ടം കണ്ട് ചേച്ചി ഞങ്ങളെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പതുക്കെ വാതിലിനു സൈഡിലേക്ക് തിരിഞ്ഞു നിന്നു. അപ്പോള്‍ ഗിരിജ ചേച്ചിയുടെ ഉയര്‍ന്ന ചന്തിയുടെ വടിവ് കണ്ട് വെളളമിറക്കാൻ തുടങ്ങി.”ശൊ ഇതാണോ കാര്യം അതിനെന്താ മക്കള് കൂടെ നിന്ന് പഠിച്ചോ.

എന്താ മക്കളെ പേര്” എന്നും പറഞ്ഞു ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളുടെ കൈയും കാലുകളും വിറക്കാൻ തുടങ്ങി. ഞങ്ങള്‍ പേര് പറഞ്ഞു. കളള് തലക്ക് പിടിച്ചു വേലു ചേട്ടൻ കസേരയില്‍ മലർന്നു ഇരുന്നു. ചേച്ചി ഞങ്ങളെ കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു . “മക്കള് ഇരിക്ക് ചേച്ചി ചായ എടുക്കാ” എന്നു പറഞ്ഞു ഗിരിജ ചേച്ചി നേരെ അകത്തേക്ക് പോയി. അപ്പോള്‍ ചേച്ചിയുടെ ഉയര്‍ന്നു പൊങ്ങിയ വീതിയുളള കുണ്ടിയിലേക്ക് നോക്കി ഞങ്ങള്‍ പരസ്പരംനോക്കി ചിരിച്ചു.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *