ഒരു പൊട്ട കഥ Like

ഒരു പൊട്ട കഥ

Oru Potta Kadha | Author : Deepu

 


 

എന്റെ പേര് ദീപു. വയസ് 28 പട്ടാളത്തിൽ ആണ് ജോലി ചെയുന്നത്. പറയാൻ അങ്ങനെ ആരും തന്നെ ഇല്ല.അനാഥൻ ആണ്. പിന്നെ ഈ ലോകത്തെ എല്ലാവരും എന്റേതാണെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. ഈ കഥ നടക്കുന്നത് അട്ടപ്പാടിയിലെ ഒരു ആദിവാസി ഗ്രാമത്തിൽ വെച്ചാണ്.2019 ഇൽ ഉണ്ടായ മണ്ണിടിച്ചിലിൽ റെസ്ക്യൂ ടീംസ് ആയി പോയതായിരുന്നു ഞങ്ങൾ 35 പേർ.

മലയിൽ കുറെയധികം ആദിവാസികൾ താമസിക്കുന്നുണ്ട്. പക്ഷെ എല്ലാവരും വളരെ ദൂരത്തിൽ കാടിന്റെ ഉള്ളിൽ ഒക്കെ ജീവിക്കുന്നവരാണ്. ഞങ്ങൾ 35 പേരിൽ നിന്നും 6 പേരായി ഓരോ ആദിവാസി ഗ്രാമങ്ങളിലേക്കും ചെന്ന് അവരുടെ സുരക്ഷയും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നതാണ്  ഞങ്ങളുടെ ഡ്യൂട്ടി.

എന്റെ ടീമിന്റെ ക്യാപ്റ്റൻ ഞാൻ ആയിരുന്നു.അങ്ങനെ ഞങ്ങൾ മല കയറി എത്തിപ്പെട്ടത് ******എന്നാ ഒരു തരo ആദിവാസികളുടെ അടുത്താണ്. ഞങ്ങളെ കണ്ടതും അവർ പേടിച്ചു ഞങ്ങളുടെ അടുത്തേക്കൊന്നും വരാതെ നിക്കുന്നത് കണ്ടിട്ട് ഞങ്ങൾ കുറെ സംസാരിച്ചു അവരെ ഞങ്ങൾ രക്ഷകരാണ് എന്ന് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമാണ് അവർ ഞങ്ങളോട് നന്നായി പെരുമാറാൻ തുടങ്ങിയത്.30 ആളുകൾ ഉള്ള ഒരു കൂട്ടം ആണ് *******. ഞങ്ങൾ അവിടെ എത്തിയപോഴേക്കും മഴ നന്നായി പെയ്തു മുഴുവൻ സ്ഥലങ്ങളും ഒലിച്ചു പോകുമെന്ന അവസ്ഥയിലാണ്. ഞങ്ങൾക്ക് അവരെ എങ്ങനെ എങ്കിലും മലയിറക്കി കൊണ്ടുപോകണം.

പക്ഷെ എത്ര പറഞ്ഞിട്ടും കാട് വിട്ടു പോകാൻ അവർ തയ്യാറായില്ല. ഭക്ഷണം പോലുമില്ലാതെ അവർ ബുദ്ധിമുട്ടിജീവിക്കുകയാണ്. എനിക്ക് അവരുടെ അവസ്ഥ കണ്ടപ്പോൾ ആകെ വിഷമം തോന്നി. ഞാൻ എന്റെ കയ്യിലെ വയർലെസ് കൊണ്ട് വിളിച്ചു പറഞ്ഞു ഹെലികോപ്റ്ററിൽ ഇവർക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ കൊണ്ട് കൊടുത്തു. അവർ അത്രെയും സന്തോഷത്തോടെ അതൊക്കെ കഴിച്ചു. പക്ഷെ ഇവർ മലയിറങ്ങാത്തതുകൊണ്ട്.

ഇവരുടെ സംരക്ഷക്ക് ഞങ്ങൾ മൂന്നു ദിവസം നിക്കാൻ മോളിൽ നിന്നും ഓർഡർ വന്നു. അങ്ങനെ ഞങ്ങൾ അവിടെത്തന്നെ അവർക്കു വേണ്ടി നിൽക്കേണ്ടിവന്നു. അവരോട് കൂടുതൽ അടുത്ത് തുടങ്ങി. അവരിലെ നേതാവ് ആയ വേലു വിനോട് ചോദിച്ചു അവിടെത്തെ കാര്യങ്ങൾ മനസിലാക്കി.34 പേരുണ്ട് ആ ആദിവാസി കോളനിയിൽ.

ചെറിയ ചെറിയ കുടിലുകൾ ആണ് ഉള്ളത്. സ്ത്രീകൾ ആരും ബ്ലൗസ് ഒന്നും ഇട്ടിട്ടില്ലാതെ മേൽമുണ്ട് ഒക്കെ ഉടുത്തിരിക്കുന്നത്.വേലുവിന് 75 നു മുകളിൽ പ്രായം ഉണ്ട്. അവിടെ ആണുങ്ങളെക്കാൾ കൂടുതൽ പെണ്ണുങ്ങൾ ആണ് ഉള്ളത്. അങ്ങനെ മൂന്നു ദിവസത്തെ അവിടെത്തെ ക്യാമ്പ് കഴിഞ്ഞു മഴ മാറിയതോടെ ഞങ്ങൾ തിരിച്ചിറങ്ങാൻ  പുറപ്പെട്ടു. അവരോട് യാത്ര പറഞ്ഞു ഞങ്ങൾ മലയിറങ്ങി.

അങ്ങനെ ഒരു 6 മാസത്തിനു ശേഷം ഞാൻ ലീവ് എടുത്തു നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു പക്ഷെ നാട്ടിൽ ആരും തന്നെ സ്വന്തമെന്ന് പറയാനില്ലാത്തതുകൊണ്ട് ഞാൻ എവിടെ പോകുമെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. എൻറെ കൂട്ടുകാരൊക്കെ അവരുടെ ജോലിയിലും വിദേശത്തും ഓക്കേ യാണ്. പിന്നെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവളുടെ അടുത്തേക്ക് പോയാലോ എന്നും വിചാരിച്ചു. പക്ഷെ ഒന്നോ രണ്ടോ ദിവസമേ നിക്കാൻ പറ്റുകയുള്ളു. അവളൊരു സോഷ്യൽ വർക്കർ ആണ്.ആളൊരു ഫെമിനിസ്റ്റ് ആണ്. ഞാൻ അങ്ങനെ അവളെ ഒന്ന് വിളിച്ചു നോക്കാൻ തീരുമാനിച്ചു. അവളോട് എനിക്ക് എന്തുo പറയാൻ ഉള്ള സ്വാതന്ത്രം ഉണ്ടായിരുന്നു.

ഞാൻ : ഹലോ… സന്ധ്യ…

സന്ധ്യ : ഹായ് ഡാ…. നീ എവിടെ.. ഒരു വിവരവുമില്ലല്ലോ…

ഞാൻ : എടി ഞാൻ നാട്ടിലേക്ക് വരാൻ പ്ലാൻ ഇട്ടു നിക്കുകയാണ്…

സന്ധ്യ :അത് എന്തായാലും നന്നായി.. എടാ… നമുക്ക് എവിടേക്കെങ്കിലും ഒരു ട്രിപ്പ് പോയാലോ..

ഞാൻ : ആഹ്.. ബെസ്റ്റ്… എടി ഞാൻ ലീവിന് വന്നാൽ നിന്റെ വീട്ടിൽ രണ്ടു ദിവസം നോക്കാമോ എന്ന് ചോദിക്കാൻ ആണ് നിന്നെ വിളിച്ചത്.

സന്ധ്യ : എടാ.. ഞാൻ വീട്ടിൽ നിന്ന് വഴക്കിട്ടു ഇറങ്ങി… അതുകൊണ്ട് അവിടെയൊന്നും പോകാൻ പറ്റില്ല… പിന്നെ എനിക്ക് ഈ നാട്ടിൽ നിന്നും കൊറച്ചു മാറി നിക്കണം..

Leave a Reply

Your email address will not be published. Required fields are marked *