നേരത്തെ വെളുത്തപ്പോൾ ഞാൻ എണിറ്റു പോയി ഹാളിൽ ചെന്ന് നോക്കിയപ്പോൾ ചായ ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട് ഞാൻ അത് എടുത്തു കുടിച്ചു അപ്പോൾ രാഹുൽ അങ്ങോട്ട് വന്നു പിന്നെ ഞങൾ സംസാരിച്ചു ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ മനോജേട്ടൻ വന്നു
അപ്പോൾ ആണ് അറിയുന്നത് മീറ്റിങ് ക്യാൻസൽ ചെയ്തു, ഇനിയിപ്പോ നാട്ടിൽ പോകാൻ റെഡി ആകണം അല്ലോ
രവി മനസ്സിൽ പറഞ്ഞു.
കുറച്ചു കഴിഞ്ഞു ഹോട്ടലിൽ പോയി എന്റെ ലഗ്ഗ്വേജ് ഒകെ എടുത്തു പോകാൻ നിൽകുമ്പോൾ ആണ് രാഹുലിന്റെ കാൾ വരുന്നത്.
‘രവി സർ ഒരു കാര്യം പറയാൻ ഉണ്ട് ഒന്ന് വെയിറ്റ് ചെയ്യു ഞാൻ അങ്ങോട്ട് വരാം’, എന്ന് പറഞ്ഞു
ഞാൻ,’രാഹുൽ നീ എന്നെ രവി എന്ന് വിളിച്ചാൽ മതി,ശരി നീ പെട്ടന് വാ ‘
അങ്ങനെ രാഹുൽ വന്നു
അപ്പോളാണ് അവൻ പറയുന്നത് രണ്ടു ദിവസം കഴിഞ്ഞാൽ അവന്റെ പെങ്ങളുടെ കല്യാണം ആണ് അപ്പൊ അതിലേക്കു എന്നെ ക്ഷണിക്കാൻ കുടി ആണ് അവൻ വന്നത്, പിന്നെ നേരത്തെ പോയിട്ട് പ്രേതെകിച്ചു ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ ശരി എന്ന് പറഞ്ഞു.
അങ്ങനെ ഞാനും അവനും കുടി നേരെ പോയി ഒരു ബാറിലോട്ട് കേറി ഒരു ഫുൾ ബോട്ടിൽ അങ്ങ് വേടിച്ചു (ഡൽഹിയിൽ ആയതുകൊണ്ട് മദ്യത്തിന് വില കുറവാണല്ലോ )എന്നിട്ട് നേരെ അവന്റെ റൂമിലോട്ടു പോയി അവിടെ ചെന്ന് രണ്ടു പെഗ് അടിച്ചു.
കുറച്ചു കഴിഞ്ഞു ഒരു ഒരുമണിയോട് കുടി ഞാനും അവനും കുടി സ്റ്റേഷനിലൊട്ടിന് പോയി ഞാൻ അതികം ഡ്രസ്സ് ഒന്നും എടുത്തില്ല ഫങ്ക്ഷന് ഉള്ള ഒന്നും പിന്നെ ഒരു കേസുൽ ഡ്രെസ്സും ബാക്കി എല്ലാം അവിടെ രാഹുലിന്റെ റൂമിൽ വെച്ച്.
സ്റ്റേഷനിൽ പോകുന്ന വഴി കുറച്ചു കുപ്പി കുടി വേടിച്ചു ബാഗിൽ വെച്ച് രാഹുൽ നോട് ചോദിച്ചപ്പോൾ ചെക്കിങ് ഒന്നും കാണില്ല എന്നാ പറഞ്ഞെ. പിന്നെ സ്റ്റേഷനിൽ എത്തി ബീഹാറിലോട്ട് ഉള്ള ഒരു ട്രെയിനിൽ വന്നു കിടപ്പുണ്ടായിരുന്നു അതിൽ കെയറി ഇരുന്ന, ട്രെയിനിൽ ആകെ പൊടിയെല്ലാം പിടിച്ചു ഒരു കുറ കാണാമായിരുന്നു.ട്രെയിനിൽ ഉള്ളിൽ സാധാരണ പോലെ ഒരു നോർത്തേൻ ടച്ച് ഉണ്ടായിരുന്നു അതിന്റെ ഇടയിൽ ഞങ്ങളും പോയി ഇരുന്നു കുറച്ചുകഴിഞ്ഞു ട്രെയിൻ സ്റ്റേഷൻ വിട്ടു എടുത്തു, അപ്പൊ ഞാൻ
‘രാഹുലെ കുറച്ചു അടിച്ചാലോ’, എന്ന് ആംഗ്യം കാണിച്ചു അവൻ തല ആട്ടികൊണ്ട് ‘ആ’ എന്ന് പറഞ്ഞു പിന്നെ ഞങൾ പതുക്കെ എണിറ്റു ടോയ്‌ലെറ്റിൽ കേറി കുപ്പിയുടെ പകുതി അകത്താക്കി സീറ്റിൽ പോയി ഇരുന്നു മയങ്ങി,കുറച്ചു കഴിഞ്ഞു രാഹുൽ തട്ടി എണീപ്പികുമ്പോൾ ആണ് എനിക്കുന്നത് അവൻ പറഞ്ഞു എതരായി എന്ന്.
ട്രെയിനിൽ നിന്നു ഞാൻ നോക്കുമ്പോൾ ഒരു പലക കഷ്ണം കൊണ്ട് അടിച്ച ഒരു ഷെഡ് അതാണ് സ്റ്റേഷൻ മൊത്തം ഒരു ചാണക മണം പിന്നെ കേട്ടു മാറാത്തതുകൊണ്ട് കുഴപ്പമില്ലായിരുന്നു.
പിന്നെ ട്രെയിനിൽ നിന്നിറങ്ങി അപ്പോളേക്കും ഞങ്ങളെ കൊണ്ട് പോകാം ആളുകൾ എത്തി. വീടെത്തി നോക്കിയപ്പോൾ ഒരു ഒറ്റ നില കെട്ടിടം പഴയ നമ്മുടെ കോവിലകം പോലെ എന്നാൽ ഒരു നോർത്ത് ടച്ച് ഫെൽ ചെയ്യും വിധം, കല്യാണം ആയതു കൊണ്ട് വീട്ടിൽ വെള്ള പുഷ്യിട്ടുണ്ട്,രാഹുൽ ഇവിടെ ഉള്ള ഒരു ഇടത്തരം സമ്പന്ന കുടുംബത്തിലെ അംഗം ആണ് എന്ന് എനിക്ക് മനസിലായി.
പിന്നെ രാഹുൽ എന്നെ കുട്ടി വീടിന്റെ സൈഡിൽ ഉള്ള ഒരു കൊച്ചു വീട് ഉണ്ട് പോകുന്ന വഴിയിൽ, അവൻ പറഞ്ഞത് കല്യാണം കഴിഞ്ഞാൽ ആദ്യരാത്രി വീട്ടിൽ വെയ്ക്കില്ല അതുകൊണ്ടു പെണ്ണിനും ചെറുക്കനും കുടി ഒരു പുതിയ വീട് പണിയും അവിടെ ആണ് അവരുടെ ആദ്യ രാത്രി എന്ന്, ഒരേഒരുആചാരങ്ങളേ ഞാൻ മനസിൽ പറഞ്ഞു നടന്നു.
അത് വഴി അവന്റെ വീടിന്റെ പുറകിലുള്ള തോട്ടത്തിലോയ്ക്കണ് പോയത് അവിടെ ഒരു ഏറുമാടം സെറ്റപ്പിൽ ആണ് എനിക്ക് താമസം ചെയ്തോക്കുന്നത് അന്ന് രാത്രി ഞാനും രാഹുലും പിന്നെ അവന്റെ കുട്ടുകാരൻ സോം കുടി ഏറുമാഡത്തിന്റെ അപ്പുറത്ത് കൂടെ ഒഴുകുന്ന പുഴയിൽ കുളിക്കാൻ പോയി,
കൂടെ ഞാൻ ഒരു കുപ്പിയും കരുതി അവിടെ ചെന്ന് വെള്ളത്തിൽ ഇറങ്ങി ഓരോന്ന് അടിച്ചു കുളി എല്ലാം കഴിഞ്ഞു ഇങ്ങു പോന്നു വെയ്ക്കുനേരം രാഹുൽ വന്നു വിളിച്ചപ്പോൾ ആണ് അവന്റെ വീട്ടിലോട്ടു പോയത്, അവിടെ ചെന്നപ്പോൾ ആദ്യം പരിചയപെടുന്നത് അവന്റെ മൗസിയെ ആണ് പേര് പ്രിയ കാണാൻ ഒരു 30-35നോട് പ്രായം എന്നാൽ ശരീരം കണ്ടാൽ ഒരു 28നോട് അടുത്ത് തോന്നിക്കും,
