ഒരു ഭർത്താവിന്റെ രോദനം – 2 5അടിപൊളി  

 

“ അജി സാറോ??എന്ത് ചിലവ്??”

 

“പുള്ളിക്ക് ഒരു ആൺകുട്ടി പിറന്നു അതിന്റെ ചിലവാ”

 

“ഓ അതാണോ എല്ലാരുമുണ്ടോ”

 

“ഏയ്‌ എനിക്കും റിയാസ്സിനും മാത്രം”

 

വീണ്ടും റിയാസ് എന്ന് കേട്ടതും എനിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു അവൻ വീണ്ടും തങ്ങൾക്ക് ഇടയിലേക്ക് വന്നതുകൊണ്ടുതന്നെ അവനെ ഞാൻ മനസ്സാലെ ശപിച്ചു…

 

“അതെന്താ ചിലവ് ചെയ്യുമ്പോൾ ഓഫീസിൽ എല്ലാർക്കും ചെയ്യണ്ടേ”

 

ഞാൻ നെറ്റി വീണ്ടും ചുളിച്ചു.

 

ആ ചോദ്യത്തിൽ പൂജയുടേ മുഖത്ത് ഒരു തരം ഭയമപ്പോൾ ഞാൻ ശ്രെദ്ധിച്ചു ഇവളെന്തിനാ അവനെ ഇങ്ങനെ പേടിക്കുന്നത് എന്നത് എന്നെ തീർത്തും ആസ്വസ്ത്ഥനാക്കി .അവൾ വീണ്ടും തുടർന്നു…

 

“മറ്റു സ്റ്റാഫോന്നും മലയാളികൾ അല്ലല്ലോ ഏട്ടാ ഞങ്ങൾ മൂന്നുപേരല്ലേ ഈ ബ്രാഞ്ചിൽ ഉള്ളു അതുകൊണ്ടാണ് ഞങ്ങൾക്ക് മാത്രം ചിലവ് ചെയ്യുന്നേ”

 

“അണോ”

 

“അതെ”

 

“മ്മ് നിനക്ക് ഒരു കൊറിയർ ഉണ്ട്”

 

“എ….. എന്താ…….???”

 

പൂജ ഞെട്ടി കൊണ്ട് ചുറ്റിലും നോക്കി അവളുടെ വെപ്രാളവും ഭയവും കണ്ട് ഞാൻ തന്നെ പേടിച്ചു എന്നതാണ് സത്യം….

 

“എവിടെ”

 

“കൊറിയർ അതാ ഇരിക്കുന്നു കാണുന്നില്ലേ നീ ”

 

“ഓ കണ്ടു ഏട്ടാ”.

 

“എന്താ അത്”

 

ഉള്ളിലെ സംശയം തീർക്കുവാൻ ഞാൻ ചോദിച്ചു.

 

“ഓ അതാണോ ഞനൊരു ചുരിദാർ ഓഡർ ചെയ്തിരുന്നു ബ്രാഞ്ചിന്റെ വാർഷിക പരുപാടി വരുന്നുണ്ട് അതിന് ഇടാൻ വേണ്ടിയാ എടുത്തു വെക്കട്ടെ ഞാൻ”

 

“മ്മ്”

 

അവൾ വേഗം ആ ബോക്സ്‌ എടുത്തു കൊണ്ട് ഒന്ന് പകച്ചുകൊണ്ട് പെട്ടന്ന് പറഞ്ഞൊപ്പിച്ചു അല്ലേൽ എന്നെ പറഞ്ഞു പറ്റിച്ചു….

പഠിച്ച കള്ളി അവളാണ് പോലും ഓഡർ ചെയ്തത് ബാക്കി ഉള്ളോരൊക്കെ പൊട്ടമ്മരാണോ നമ്മളും ചോറ് തന്നെയാണ് തിന്നുന്നത് എന്റെ ഉള്ളിലേക്ക് വീണ്ടും രോഷം ഇറച്ചുകയറി എന്നാൽ അവസാനം വരെ എനിക്കൊരു പ്രേതിക്ഷയുണ്ടായിരുന്നു അവൾ എന്റെ മുമ്പിൽ നിന്നും ആ ബോക്സ്‌ തുറക്കുമെന്ന് അതും അവൾ ചെയ്തില്ല……….. അ……രാ …തി……മനസ്സിൽ ഞാൻ അവളെ ഒരു തെറി വിളിച്ചു . പിന്നെയും ഒത്തിരി പണിപെട്ടാണ് എന്റെ ദേഷ്യം ഞാനൊന്ന് നീയന്ത്രിച്ചത്. എന്നാൽ പൂജ തന്റെ മുഖത്തെ ഭവമാറ്റം കണ്ടിട്ടും അതൊന്നും ശ്രെദ്ധിക്കതെ ആ ബോക്സ്സും എടുത്തു കൊണ്ട് അവളുടെ റൂമിലേക്ക് പയ്യെ കയറി പോയി.

 

എന്റെ മനസ്സ് ചാഞ്ചലമായി പിന്നെ ഒന്നുമാലോചിക്കാതെ ഞാൻ കുളിക്കുവാൻ വേണ്ടി ഹാളിൽ തന്നെയുള്ള ബാത്‌റൂമിൽ കയറി ഷവറിൽ നിന്നും ഓരോ തുള്ളി ഉറ്റുമ്പോളും മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു ആരാണ് അജി എന്താന്ന് ആ ബോക്സ്സിൽ ഉള്ളത്??? ഇപ്പോളവൾ അത് പൊട്ടിച്ചു കാണുവോ??പോയ്യി നോക്കിയാലോ നോക്കാം വേഗം കുളിച്ചെന്നു വരുത്തി ഞാൻ ചാടി ഇറങ്ങി.

കുറച്ചു നേരം പരിസരവും പുജയുടെ സാമിപ്യവും ഇല്ലെന്നു മനസ്സിലാക്കിയ ഞാൻ വേഗം തന്നെ അവളുടെ റൂമിലേക്ക് നടന്നു. വാതിൽ ചരിട്ടെ ഉള്ളു കട്ടിലിൽ പുഴയുടെ അന്നത്തെ മുഷിഞ്ഞ വസ്ത്രങ്ങളും ആ ബോക്സും അവളുടെ ഫോണും കാണാം . ഞാൻ വേഗം തന്നെ ഡോർ പയ്യെ തുറന്നുകൊണ്ട് അകത്തേക്ക് നടന്നു എന്നാൽ അവിടെ എത്തിയതും കട്ടിലിൽ കിടന്ന പൂജളുടെ ഫോൺ റിങ് ചെയ്തു തുടങ്ങി…

ഒരു ഞെട്ടലോടെ പുറകിലേക്ക് മാറികൊണ്ട് ഞാൻ പെട്ടന്നുതന്നെ തിരിച്ചുകൊണ്ട് ഹാളിൽ ഉള്ള ബാത്‌റൂമിൽ തന്നെ കയറി വാതിൽ പതിയെ തുറന്നുകൊണ്ട് പുജയുടെ ബെഡ്‌റൂംന്റെ വാതിൽ ശ്രെദ്ധിച്ചു..

 

എന്റെ പ്രേതിക്ഷ തെറ്റിയില്ല പൂജ അവളുടെ റൂമിന്റെ വാതിൽ പയ്യെ തുറന്നുപുറത്തേക്ക് നോക്കി ഞാൻ ബാത്‌റൂമിൽ നിന്നും മുളി പാട്ടും പാടി കൊണ്ട് കുളിക്കും പോലെ അഭിനയിച്ചു എന്റെ ശബ്ദം കൊണ്ട് ഞാൻ അവിടെ ഉണ്ടെന്നു മനസ്സിലായ . അവൾ റൂമിലേക്ക് പയ്യെ തിരിച്ചുപോയ്യി…

അവൾ പോയെന്നു മനസ്സിലാക്കിയ ഞാൻ പയ്യെ വീണ്ടും അങ്ങോട്ട്‌ ചെന്നു.

അകത്തു അവൾ ആരോടോ ഫോണിൽ പതുക്കെ സംസാരിക്കാനുണ്ട് റിയാസ് തന്നെയായിരിക്കും ഞാൻ വാതിലിൽ ചാരി കൊണ്ട് ആ സംസാരം കേൾക്കുവാൻ വേണ്ടി കാതോർത്തു.

എന്റെ സംശയം ശെരിയായിരിന്നു. അത് റിയാസ് തന്നെ ആയിരിന്നു.

 

“നീ എന്തിനാ വീണ്ടും ഡ്രസ്സ്‌ അയച്ചേ റിയാസേ എനിക്ക് ഇതൊന്നും വേണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ ”

 

പൂജ ദേഷ്യത്തോടെ സംസാരം തുടങ്ങി

 

………………………..

 

അവന്റെ സംസാരം എത്ര നോക്കിയിട്ടും എനിക്ക് കേൾക്കുവാൻ സാധിച്ചില്ല ഞാൻ അതിൽ നിരാശനായി…

 

“എടാ എന്നാലും ഏട്ടനുണ്ട് ഞാൻ വരുന്നില്ല നീ അജി സാറിനോട് പറ”

 

………………………….

 

“വേണ്ട റിയാസേ ഏട്ടനിപ്പോൾ ഫുൾ സംശയമാണ്”

……………………………..

 

“എന്റെ റിയാസേ ഒന്ന് അടങ്ങുന്നെ ഞാൻ പറയുന്നത് കേൾക്ക് പ്ലീസ്”

…………………………….

 

“ചൂടാകാതെ റിയാസ് ഹും ഞാൻ വരാം”

,……………………………….

 

“എടാ ഇതെന്താ ഈ പാന്റീസ് ഇങ്ങനെ”

…………………………..

 

“ഒരു വിതത്തിലാ ഞാൻ നീ അയച്ച പെട്ടി രാജീവ് കാണാതെ റൂമിലേക്ക് കൊണ്ടു വന്നേ ഇനി ഇങ്ങനെ ഒന്നും വേണ്ട കേട്ടോ”

………………………

 

“മ്മ് ഒറ്റ തവണ കൂടെ എട്ടനുള്ളപ്പോൾ ഇനി എന്നെ വിളിക്കല്ലേ”

…..,………………………….

 

“ആ ശെരി”

 

അവൾ ഫോൺ കട്ട്‌ ചെയ്തുകൊണ്ട് ബെഡിലേക്ക് ഇട്ടു .ഞാൻ വേഗം അവിടെ നിന്നും മാറി കൊണ്ട് ഹാളിൽ വന്നിരിന്നു എന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമായി അവൻ വീണ്ടും അവൾക്ക് ഡ്രെസ്സുകൾ കൊടുക്കുന്നുണ്ട് എന്തിന് അന്നത്തെ പോലെ ഓരോന്ന് ചെയ്യുവാനോ അപ്പോൾ കൂടെ അജി ഇല്ലേ ഇന്ന്…അയാൾ കാണില്ലേ???. അതൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ വേഗം ഡ്രെസ്സുകൾ മാറ്റുവാൻ തുടങ്ങി.

 

എന്തായാലും റിയാസിന്റെ കൂടെയാണ് അവൾ പോകുന്നത് എന്ത് വന്നാലും കൂടെ പോണം പോകാതെ ശെരിയാകില്ല ഞാൻ സ്വയം തീരുമാനിച്ചു.

 

മനസ്സും ശരീരവും റിയാസിന്റെ കാര്യമോർക്കുമ്പോൾ ദേഷ്യം കൊണ്ട് തരിക്കുന്നുണ്ടായിരിന്നു.. എങ്കിലും അവനെ എന്ത് ചെയ്യും???

 

തത്കാലം ഈ അവസ്ഥയിൽ പൂജയെ ഒറ്റയ്ക്ക് വിടണ്ട അതാണ് നല്ലത്.

ഞനൊരു ഉറച്ച തീരുമാനം എടുത്തിരുന്നു..

.

“ഏട്ടാ ഞാൻ പോട്ടെ”

 

എന്റെ ചിന്തകളിൽ നിന്നും ഞാൻ ഞെട്ടി എനിക്ക് പുറകിലായി നിൽക്കുന്ന പൂജയെ നോക്കി. ശരീരത്തിൽ തേച്ചു പിടിപ്പിച്ച ചായം പോലെയുള്ള ഒരു ബ്ലു കളർ ജിൻസും ഓറഞ്ച് ടിഷർട്ടുമാണ് വേഷം മുലകൾ മുന്നോട്ടു ചാടി നില്കുന്നു അവയുടെ ഭംഗി പറയേണ്ട കാര്യമില്ല അല്ല പൂജ ഈ ടൈപ് ജീൻസ് ധരിക്കാത്തതാണല്ലോ ഇന്ന് എന്താണ് പറ്റിയത് ആവോ അ ജിൻസ് ശരീരത്തിൽ ഒട്ടി കിടക്കുന്നതു കൊണ്ട് തന്നെ പുറകിലേക്ക് ചാടി കിടക്കുന്ന ചന്തികളും അ ഭംഗിയുള്ള മുഴുത്ത തുടകളും നന്നായി കാണുവാൻ സാധിക്കുന്നുണ്ട് മൊത്തത്തിൽ പറഞ്ഞാൽ ഒരു ചരക്ക് ലുക്ക് അല്ലേൽ പുരുഷൻമാരെ വശികരിക്കാൻ നോക്കുന്ന വേശ്യയെ പോലെ ഉള്ളിൽ വന്ന രോഷം ഞാൻ അടക്കി എങ്കിലും എന്റെ മുഖഭാവത്തിൽ അവൾക്കതു മനസ്സിലായികാണും..

Leave a Reply

Your email address will not be published. Required fields are marked *