ഒരു ഭർത്താവിന്റെ രോദനം – 2 5അടിപൊളി  

 

ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഇറങ്ങി.

 

“ പാർക്കിലേക്ക് നടക്കും മുൻപ് നമുക്കൊന്ന് മിനുങ്ങിയാലോ റിയാസേ”

 

അജി ഇടം കണ്ണുഇട്ടു കൊണ്ട് റിയാസ്സിനോട് ചോദിച്ചു.

 

“അത് പിന്നെ വേണ്ടേ അജി സാറെ ”

 

“രാജീവ് കഴിക്കുവാ???”

 

“പിന്നെ കഴിക്കാതെ ഞാനും രാജിവും കൂടെ എത്ര കുടിയിട്ടുണ്ട്”

 

അതിനുള്ള മറുപടി റിയസ്സായിരിന്നു നൽകിയത്.

 

“ഏട്ടൻ കുടിക്കില്ല പിന്നെ അന്ന് റിയാസിന്റെ കൂടെ ഒരു കമ്പിനിക്ക് തത്കാലം കുടിയതാ”

 

പൂജ ഞാൻ കഴിക്കാതെ ഇരിക്കാൻ വേണ്ടിയാകണം എന്നെ പിന്താങ്ങി..

 

റിയാസ് അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി പൂജ അത് കണ്ട് പേടിച്ച പോലെ എനിക്കുതോന്നി അല്ല അവൾക്ക് അവനെ പേടിതന്നെയാവണം ….

 

പിന്നെ ഞാനൊന്നും മിണ്ടിയില്ല അവിടെ ഒരു റെസ്റ്റോറന്റ് നോക്കി അവർ കയറി തിരക്ക് നന്നേ കുറവാണു അവിടെ ഉള്ള ഒരു കാബിനിൽ . ഒരു ടേബിളിന്റെ ഇരു വശങ്ങളിലായി ഞങ്ങൾ ഇരുന്നു.

പുജക്ക് ഒരു ഗ്ലാസ്‌ വൈനും ഞങ്ങൾക്ക് മൂന്നുപേർക്ക് ഏതോ വില കൂടിയ വിസ്സ്കിയുടെ മുന്ന് പെഗും അവർ ഓഡർ ചെയ്തു.

 

കഴിഞ്ഞ തവണയോടു കൂടി വെള്ളമടി എന്ന കാര്യം ഞാൻ വെറുത്തതായിരിന്നു എങ്കിലും അജിയുടേ ചിലവിന്റെ ഇടക്ക് താൻ കുത്തി കയറുക അല്ലെ ഇപ്പോൾ ചെയ്തത് അത് കൊണ്ട് തന്നെ ആ പെഗ്ഗ് എനിക്ക് നിഷേദിക്കാൻ ആയില്ല ഒറ്റ പെഗ് മാത്രമേ കഴിക്കുന്നുള്ളു എന്നും ഞാൻ മനസ്സിൽ കരുതിയിരിന്നു.. എന്നാൽ ഓഡർ ചെയ്തതിനു ശേഷം എന്നെ അത്ഭുതപെടുത്തി കൊണ്ട് റിയാസ് ചെയ്റിൽ നിന്നും എണിച്ചു കൊണ്ട് അകത്തേക്ക് പോയി അവനായിരിന്നു ആ ഓടേർ കൊണ്ടുവന്നത്.

 

“എന്താടാ ഇവിടെ വേറെ വെയിട്ടർ ഒന്നുമില്ലേ”

 

അജി അവനെ കളിയാക്കി.

 

“ഓ അവരൊക്കെ തിരക്കാ ഞാൻ തന്നെ ഇങ്ങു എടുത്തു”

 

“നല്ലത്”.

 

അവൻ മുന്ന് ഗ്ലാസ്സിലായി മുന്ന് പെഗ്ഗുകൾ ഞങ്ങൾക്ക് മുമ്പിലായി നിരത്തി പിന്നെ അവനും ഇരുന്നു.

 

“ചിയേർസ്”

 

ഞങ്ങൾ നാലു പേരും ഗ്ലാസുകൾ മുട്ടിച്ചു…

അജി ഒറ്റ വലിക്ക് ആ പെഗ്ഗ് അകത്താക്കി ടേബിളിൽ വെച്ചു. കൂടെ റിയാസ്സും.അതൊക്കെ നോക്കി ഇരിക്കുന്ന എന്നെ കണ്ടതും അവർ പുരികം ചുളിച്ചു…

 

“എന്താ രാജീവ് കുടിക്കാത്തത്”

 

“ഒറ്റ വലി രാജീവ് ഞാൻ പഠിപ്പിച്ചിട്ടില്ലേ”

 

റിയാസ് എന്നെ മോറ്റിവ് ചെയ്തു..

 

കഴിഞ്ഞ തവണത്തെ പോലെ ഇവൻ എന്തേലും ഒപ്പിച്ചു കാണുവോ ഇതിൽ ഏയ്‌ ഇല്ല വെള്ളമൊഴിച്ചില്ലലോ ഞാൻ തന്നെയല്ലേ ഒഴിക്കുന്നെ കുറച്ച് കൂടുതൽ ഒഴിക്കാം. അതൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ ആ തണുത്ത വെള്ളം ആ ഗ്ലാസിൽ ഒഴിച്ചു നിറച്ചു. പിന്നെ ഒറ്റ വലിക്ക് ആ മദ്യം അകത്താക്കി.

 

“ആഹാ ഇതാണോ കഴിക്കില്ലെന്ന് പൂജ പറഞ്ഞെ എന്തൊരു കൂടിയാ”

 

അജി ഒന്ന് ചിരിച്ചു…. ഇതിന്റെ ഇടയിൽ അവന്റെ കൈ പോക്കറ്റിൽ പോകുന്നതും ഞാൻ ശ്രെദ്ധിച്ചു.

 

ഒരു നിമിഷം ഒരു ടോയ് കാർ റൺ ചെയ്യും പോലെ ഒരു മോട്ടർ വർക്കവുവുന്ന ശബ്ദം ഞാൻ കേട്ടു. അത് വരെ ചുമ്മാതെ സംസാരിക്കാതെ ഇരുന്ന പൂജ ഒന്ന് ഞെട്ടികൊണ്ട് എന്നെ നോക്കി അവൾ തുടയിടുക്കിൽ ഒരു കൈ വെക്കുന്നത് ഞാൻ ശ്രെദ്ധിച്ചു. ഒരു നിമിഷം അവിടെ എന്താണ് സംഭവിച്ചതെന്നു എനിക്ക് മനസ്സിലായില്ല.

 

ഇപ്പോൾ മോട്ടർ വർകാവുന്ന ശബ്ദം കേൾക്കാനില്ല. ആ നിശബ്ബതയെ കിറിമുറിച്ചുകൊണ്ട് റിയാസ് സംസാരിക്കാൻ തുടങ്ങി.

 

“രാജീവ് ഒന്ന് ഇങ്ങു വന്നേ എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്”

 

റിയാസ് അത് പറഞ്ഞതും സംശയത്തോടെ പുജയും ഞാനും അവന്റെ മുഖത്തേക്ക് നോക്കി..

 

“ഇവിടുന്നു പറഞ്ഞാൽ പോരെ”

 

പൂജ അവനോടു കെഞ്ചിന്ന പോലെ സംസാരിക്കാൻ തുടങ്ങി.

 

“ഏയ്‌ ഇതൊക്കെ ഞാനും രാജിവും അറിയണ്ട കാര്യം മാത്രമാണ് നിങ്ങൾ അറിയണ്ട”

 

അവൻ രുഷമായി തന്നെ പൂജയോട് കാര്യം പറഞ്ഞു. പൂജ തല താഴ്ത്തി..

 

“അവര് സംസാരിച്ചു വരട്ടെ പൂജ നമുക്ക് ഇവിടെ ഇരിക്കാം ”

 

അജി അവരെ പിന്താങ്ങി ..

 

അവന്റെ കണ്ണുകൾ വീണ്ടും തിളങ്ങാനും അ മുഖത്തു ഒരു പുഞ്ചിരി വിരിയുന്നതും ഞാൻ ശ്രെദ്ധിച്ചു. എങ്കിലും റിയാസ്സിന് എന്തോ എന്നോട് കാര്യമായി പറയുന്നുണ്ട് എന്ന് മനസ്സിലായ ഞാൻ പയ്യെ എണീച്ചു. എന്നാൽ ഭൂമിയിൽ പറക്കുന്ന പോലെയാണ് എനിക്ക് തോന്നിയത് എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല ആകാശവും ഭൂമിയും കറങ്ങും പോലെ ഒരു ഫിൽ ഞാൻ പരമാവധി എന്നെ തന്നെ കാൺഡ്രോൽ ചെയ്തു പിന്നെ പയ്യെ വേച്ചു കൊണ്ട് അവന്റെ പുറകെ നടന്നു.

 

“എന്താ റിയാസ് പറയാനുള്ളത് ”.

 

കുഴഞ്ഞു പോകുന്ന നാവ് ഞാൻ സ്വയം നിയന്തിരിച്ചു കൊണ്ട് ഞാൻ അവനോടു ചോദിച്ചു”

 

“ ആഹാ ഇത്ര പെട്ടന്നു കിക്ക് ആയോ ഞാൻ പിടിക്കാം”

 

“ഏയ്‌ വേണ്ട”

 

“അഹ് വാശി പിടിക്കാതെ മാഷേ വാ”

 

“മ്മ്”

 

“ഇതെന്താ സ്റ്റാമിന കുറഞ്ഞാണോ വരുന്നേ””

 

“അറിയില്ല”

 

അവനെന്നെ ചേർത്ത് പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു.. സത്യം പറഞ്ഞാൽ വിഴുന്ന എന്നെ താങ്ങി തന്നെയായിരുന്നു അവൻ നടന്നത് എന്നാൽ എനിക്കു പൂജയെ അവിടെ അജിയുടെ കൂടെ ഇരുത്തിട്ടു വന്നത് ശെരിക്കും ദഹിചില്ലയിരിന്നു എന്റെ മനസ്സിൽ വീണ്ടും വേണ്ടാത്ത ചിന്തകൾ വരുവാൻ തുടണ്ടി അജി അജി അവളെ എന്തേലും ചെയ്യുവോ എന്റെ ഭാര്യയെ ഈ നാറി അവനും കുട്ടി കൊടുക്കുവോ ഇല്ല അയാൽ നല്ലതാണെന്നു ആണ് പൂജ പറഞ്ഞത് എന്നാലും??????.

 

“എന്താ റിയാസ് നമ്മൾ രണ്ടു പേരും മാത്രം കാറിന്റെ അടുത്തേക്ക് പോകുന്നെ പൂജയെ വിളിക്കുന്നെ അവൾ അവിടെ ഒറ്റക്കല്ലേ പ്ലീസ്”

 

ഞാൻ കെഞ്ചി…

 

“ഏയ്‌ ഒറ്റക്കല്ലല്ലോ അജി ഇല്ലേ പേടിക്കാൻ ഒന്നുമില്ലല്ലോ”

 

“ മ്മ് എന്താ നിനക്ക് പറയാൻ ഉള്ളത്”

 

കുഴയുന്ന ശബ്‌ദത്തിൽ ഞാൻ വീണ്ടും ചോദിച്ചു അപ്പോളേക്കും അവൻ കാറിന്റെ മുൻ വശത്തെ ഡോർ തുറന്നു കൊണ്ട് എന്നെ അതിലേക്ക് ഇട്ടിരുന്നു ശെരിക്കും എനിക്കെന്റെ സമനില തെറ്റിയിരിന്നു ശരീരം മൊത്തം തളർന്നു തുടങ്ങിയിരിക്കുന്നു അവൻ തന്ന ആ ഒറ്റ പെഗ്ലിൽ എന്തോ കലക്കിയിരുന്നു ഉറപ്പ് അതെന്റെ ശരീരത്തെ തളർത്തുവാൻ ഉള്ളതാണോ??? അറിയില്ല കൈ കാലുകൾ അനങ്ങുന്നില്ല ആകെ ഒരു മരവിച്ച അവസ്ഥ വയ്യ ഇതെന്തു സാധനം എടാ നീ എനിക്ക് എന്ത് മലരാടാ തന്നെ മൈ……

ഞാൻ മനസ്സിൽ റിയാസിനെ തെറി വിളിച്ചു കൊണ്ടുഞാൻ അവന്റെ മുഖതെക്ക് നോക്കി…

 

എന്റെ ഭാവ മാറ്റം കണ്ടുകൊണ്ടു തന്നെ റിയാസ് വീണ്ടും എന്നോട് സംസാരിക്കാൻ തുടങ്ങി..

 

“പൂജയുടേ നാട്ടിലേക്കുള്ള സ്ഥലമാറ്റം ശെരിയായിട്ടുണ്ട് അതിനെ കൂറിച്ചു സംസാരിക്കാനാണ് ഞാൻ വന്നത് സത്യം പറഞ്ഞാൽ അത് അജിക്ക് കിട്ടണ്ട ചാൻസ്സാണ് അതാ അവിടുന്ന് സംസാരിക്കത്തത്”.

Leave a Reply

Your email address will not be published. Required fields are marked *