മലയാളം കമ്പികഥ – ഓം ശാന്തി ഓശാന – 1
ഓം ശാന്തി ഓശാന എന്ന സിനിമയുമായി ഏതാണ്ടൊക്കെ ഏറെക്കുറെ സാമ്യം ഉള്ള ഒരു കഥയായതു കൊണ്ടാണ് ഈ പേര് …. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കിൽ തികച്ചും സാങ്കല്പികം മാത്രം
ആദ്യത്തെ കഥ ആയതുകൊണ്ട് ചെറിയ തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുക്കണമേ എന്ന് അപേക്ഷിക്കുന്നു…. പൈതൽ ആണ് ജീവിച്ചപോട്ടെ ????????
ഓം ശാന്തി ഓശാന????
അങ്ങനെ സിനിമയിൽ നസ്രിയ പറയുന്നത് പോലെ ജൂലി ചേച്ചിയെ പോലെ അമേരിക്കന്നു വരുന്ന ഏതേലും ഒരു പൊട്ടനെ കെട്ടാൻ ആയിരിക്കും എന്റെ വിധി എന്ന് വിചാരിച്ചു ഞാൻ ശോകം അടിച്ചുനിക്കുന്ന സമയം….ആദ്യ പ്രണയം success ആവ്വുലാന്നു ആശ്വസിപ്പിക്കുന്ന അങ്ങനെ പറഞ്ഞു ഉള്ള സമാദാനം കൂടെ കളയുന്ന കൊറേ അലവലാതികളാണ് എന്റെ കുടെയുള്ളത്… പ്രണയം ആദ്യത്തെ ആയിരുന്നെങ്കിലും അസ്ഥിക്ക് പിടിച്ചിരുന്നു കേട്ടോ എല്ലാ പെണ്പിള്ളേരുടെയും ക്‌ളീഷേ ഡയലോഗ് തന്നെ ആയ്യിരുന്നു എന്റെയും ആയുധം.. എന്നെ ഒരുത്തനെ തൊടുള്ളൂ എന്ന് പറഞു കൊറേ ഭീഷണിപ്പെടുത്തതി എങ്കിലും ആശാൻ കട്ടക്ക് അടുക്കുന്ന ലക്ഷണം കാണാതായപ്പോൾ ആശിപ്പിച്ചു പറ്റിച്ച കർത്താവിനോട് വഴക്കിട്ട് വരുന്ന വഴി ആണ് ഞാൻ… സാദാരണ പള്ളിയിൽ നിന്നും വന്നാൽ മൂക്കുമുട്ടെ തിന്നുന്ന എനിക്ക് ഇന്നെന്തോ അങ്ങോട്ട് വിശപ്പു വന്നില്ല
പുറത്തു നല്ല മഴ ആയിരുന്നു പള്ളിയ്‌ന്ന് വന്നുകേറുമ്പോ എന്റ അപ്പൻ ഓം ശാന്തി ഓശാന കാണുവണ് മഴ നനഞ്ഞു നസ്രിയ വരുമ്പോൾ നിവിൻ പോളി ഓല കുടയുമായി വരുന്ന സീനാണ്.. ഇതുപോലെ വേണോടി പെൺപിള്ളേർ ആയാൽ എന്നൊരു ഡയലോഗ് മാങ്ങാത്തൊലി ബാക്കിയുള്ളവൻ ഇവിടെ ഉള്ള പ്രേമോം പൊളിഞ്ഞഹ് ഇരിക്കുമ്പോ ആണ് ഒടുക്കത്തെ റൊമാൻസ് ഒരുത്തന്റെ പുറകെ നടന്നു ന്റെ ചെരൂപ് തേഞ്ഞത് അല്ലാതെ ഒരു ഗുണോം ഇണ്ടായില്ല എന്ന് ഞാൻ പറഞ്ഞില്ല കനപ്പിച്ചു ഒന്ന് നോക്കികൊണ്ട് റൂമിലേക്ക് കേറി പോകുന്ന വഴിക്ക് അമ്മക്കും കൊടുത്തു ഒരു ചുട്ട നോട്ടം അല്ല പിന്നെ!നേരെ ബെഡിലേക് ചാടി ഫോൺ എടുത്തു ഇവിടുണ്ട് ആശാൻ വോൾപേപ്പർ ആയിട്ട് അയ്യടാ ന്താ ഗ്ലാമർ ഇവനെ ബുള്ളെറ്റിലാണോ പെറ്റിട്ടതു അഹങ്കാരി ആദ്യമായിട്ട് പ്രേമിക്കാൻ കിട്ടിയ ഐറ്റം 18 ന്റെ പണി ആർനോ കർത്താവെ എനിക്ക് നീ തന്നത് ചൂടോടെ ആ വോൾപേപ്പർ അങ്ങു മാറ്റി എന്റെ സ്വന്തം
ഫോട്ടോ ഇട്ടു കളി എന്നോടോ ഞാൻ ആരാ മോള് പറഞത് പോലെ എന്നെ പരിചയപെടുത്തില്ലലോ ന്റെ കാര്യം നിക്കട്ടെ ഈ കഥയിലെ ഗിരിയെ ആദ്യം പരിചയപ്പെടുത്താം പേര് എബിൻ.. എബിൻ ഫെലിക്സ് പേര് പോലെ തന്നെ നല്ല അഹങ്കാരി ആണ് കാശ് കയ്യിൽ ഉള്ളതിന്റെ അഹങ്കാരം അതും സ്വന്തം അല്ല ചേട്ടൻ ഓസ്ട്രേലിയ കെടന്നു കഷ്ടപ്പെട്ട് ഇണ്ടാക്കുന്നത് ഒരു 220 ഉണ്ട്, ഒരു ക്ലാസ്സിക് 500 പോരാതേനു ഒരു ഹോണ്ട സിറ്റി ആള് ഇപ്പോൾ M A fst ഇയർ പഠിക്കുവാ സെന്റ് മേരീസ് കോളേജിൽ അത്യാവശ്യം ഹൈപ്പ് ഓക്കേ ഇട്ടു ജാട അടിച്ചു നടക്കുന്ന ചെക്കൻ നല്ല രീതിയിൽ ഒരു കോഴിയും കൂടെ ആണ് +2 പഠിക്കുമ്പോൾ വെളിവ് ഇല്ലാത്ത പ്രായത്തിൽ ഒരു തേപ്പ് കിട്ടീന്നും പറഞ്ഞു സകല പെൺപിള്ളേരെ വെറുപ്പ് ആണ് ഇപ്പൊൾ( അതെങ്ങനാ ആദ്യം പോയി വല്ല തേപ്പു പെൺപിള്ളേരെ പ്രേമിക്കാൻ aanpillerk ഒരു പ്രേത്യേക കഴിവാ എന്നിട്ട് ആത്മാർത്ഥതാ ഉള്ളവരെ തേക്കും ചെയ്യും ) ല്ലാത്തിനെയും കൊതിപ്പിച്ചു കടന്നു കളയാൽ ആണ് പ്രധാന പണി… കഷ്ടകാലം അല്ലാണ്ടെന്താ കാര്യം ഇതൊക്കെ ആണെങ്കിലും ആള് നല്ല മൊഞ്ചൻ ആണ് 6 അടി height, അത്യാവശ്യം മെലിഞ്ഞ ബോഡി,ഇരു നിറം,മോഡേൺ ഡ്രസിങ്,വിടർന്ന കണ്ണുകൾ, ചിരി ആണ് അടിപൊളി ഇടംപല്ല് ഉള്ളതുകൊണ്ട് ചിരി ആണ് ഹൈലൈറ്.. ആ ചിരി ആണ് എന്നെ വീഴ്ത്തിയെ..നോക്കി ഇരിക്കാൻ തോന്നും ചിരിക്കുന്നത്.. പറഞ്ഞിട്ട് കാര്യമില്ലാ,കയ്യിനു പോയി ????
ഇത്രേം നേരമായല്ലോ കഥ പറയുന്ന എന്നെ പരിചയപ്പെടുത്തിലാലോ എന്ന് വിചാരിക്കാനു വരട്ടെ ഞാൻ അന്ന.ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു ഇപ്പോ നിങ്ങൾ വിചാരിക്കും ഞൻ അവന്റെ ജൂനിയർ ആണെന്നു..ഞാൻ വിമൻസ് കോളേജിൽ ആണ് (പിന്നെ നേരത്തെ parajha ഐറ്റം 2 കൊല്ലം വേറെ കോളേജ് ആയിരുന്നു കയ്യിലിരുപ്പ് കൊണ്ട് വീണ്ടും ഫസ്റ്റ് യർ തൊട്ടു പഠിക്കാൻ പോവേണ്ടി വന്നതാ സോ ഞങ്ങൾ തമ്മിൽ 3 വയസ് diffrnc ഉണ്ട്..അവനു 23 എനിക്ക് 20)നിങ്ങൾ നേരത്തെ കണ്ട എന്റെ പപ്പാക്ക് ബിസിനസ് ആണ് അമ്മ ടീച്ചർ പിന്നെ ഒരു അനിയൻ ഉണ്ട് എനിക്കു..അഹങ്കാരം കൊറേ കൂടെ കൂടുതൽ ആയോണ്ടും വിമൻസ് ൽ പഠിക്കുന്ന കൊണ്ടും അവനെകാൽ ഹൈപ്പ് ആണ് ഞാൻ.. കോളേജിലെ ഫൈനൽ ഇയർ rep കൂടെ ആണ് വെളുത്ത നല്ല മെലിഞ്ഞ ശരീര പ്രകൃതിയും അത്യാവശ്യം height ഉം ആവറേജ് ഇൽ കൂടുതൽ സൗന്ദര്യം ഉം അപ്പന്റെ കയ്യിൽ കാശും ഉള്ളത് കൊണ്ട് ഇഷ്ടം പോലെ പ്രൊപോസൽ വരുന്നുണ്ട് എല്ലാത്തിനെയും പുച്ഛിച്ചു
വിടുകയാണ് ന്റെയും ന്റെ ബെസ്റ്റ് ഫ്രഡ് അഞ്ജലിയുടെയും പ്രധാന പണി 2 പേരും 2 ഏരിയ ഇൽ ആണല്ലോ പിന്നെ എങ്ങനെ കണ്ടു മുട്ടി എന്ന് ആലോചിച്ചു പ്രാന്ത് ആവണ്ട സംഭവം നടക്കുന്നത് 2 കൊല്ലം മുൻപ് ആണ് ഞാൻ ഡിഗ്രി ഫസ്റ്റ് യർ പഠിക്കുന്ന സമയം……..
