ഓട്ടോ ഡ്രൈവർ 15

എന്തുപറ്റി കുമാറേട്ടാ …???
മുഖത്തു ഒരു വിഷമം…??
ഏയ് ഒന്നുമില്ല ….
അത് വെറുതെ ..??
പറ എന്താ പ്രശ്നം …??

ആ..?? മോള് ഡിഗ്രി ഒക്കെ കഴിഞ്ഞു ഇനി ഒരു ജോലി വേണമെന്നാണ് അവളുടെ ആഗ്രഹം… ഞങ്ങൾക്ക് ആകെ ഒരു മകളല്ലേ ഒള്ളു … അവൾക്കിപ്പോൾ 24 വയസ്സ് തികഞ്ഞു നിൽക്കുവാ …
എന്റെ കണ്ണ് അടയും മുൻപ് വിശ്വസിച്ചു ആരുടെ എങ്കിലും കൈയിൽ പിടിച്ചു ഏൽപ്പിക്കണമെന്ന എന്റെ ആഗ്രഹം…
അതൊക്കെ അതിന്റെ സമയമാകുമ്പോൾ നടക്കും കുമാറേട്ടാ….?? നിങ്ങളതൊക്കെ ഓർത്തു മനസ്സ് വിഷമിക്കാതെ ഇരിക്ക് …
പിന്നെ…?? ഇക്കാലത്തു പെണ്കുട്ടികൾക്കു ജോലി ഇല്ലന്ന് പറഞ്ഞാൽ അത് വെല്യ ഒരു കുറവ് തന്നെയാ ….??
ഞാൻ ഒന്ന് നോക്കട്ടെ …?? അവൾക്കു പറ്റിയ ജോലി വല്ലതും കിട്ടുവാണെങ്കിൽ പറയാം …. ഞാൻ ഇത്രയും പറഞ്ഞപ്പോൾ അഭിരാമിയുടെ ചുണ്ടിൽ മന്ദഹാസം പൊഴിഞ്ഞു…! കുമാരേട്ടനും സന്തോഷം ആയി….!
ഞാൻ
അപ്പോഴാണ് വാച്ചിൽ നോക്കിയത്സമയം 6.30. ഞാൻഅവിടെനിന്നും അനുമോളെയും കൂട്ടിംഗുവേട്ടൻ പറഞ്ഞസ്ഥലത്തേക്ക് യാത്രതിരിച്ചു..
തുടരും….!
നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു
എന്ന്
സ്വന്തം
പഞ്ചമി

Leave a Reply

Your email address will not be published. Required fields are marked *