ഓഫീസിലെ സാറ കുട്ടി -1അടിപൊളി  

ഞാൻ : ഞാൻ സാറയെ സ്റ്റോക്‌റൂം okke കാണിച്ചു , ഫയലുകൾ എല്ലാം നോക്കി

ബോസ് : അവൾക്കു പോകണ്ടേ ? നാളെ തുടങ്ങിയാൽ മതിയരുന്നല്ലോ ?

ഞാൻ : ഞാൻ പറഞ്ഞതാ , അവൾ പറഞ്ഞു ഇന്ന്തന്നെ എല്ലാം
കണ്ടാൽ നാളെ ജോലി തുടങ്ങാമല്ലോന്ന് .

അങ്ങനെ ഞങ്ങൾ പതിയെ ഇറങ്ങി സീറ്റിൽ വന്നു .

ഓ മാണി 5 ആയി ! വീട്ടിൽ പോകണ്ടേ ..? എന്നാൽ നാളെ കാണാം ഞാൻ അവളോടും ബോസ് നോടും പറഞ്ഞു .

എന്നിട്ടു ഞാനും അവളും ഇറങ്ങി പഞ്ച് ചെയ്തു . കാർ പാര്കിടെക്ക്‌ നടക്കുന്നതിനിടയിൽ ഞാൻ അവൾക്കു ബൈ പറഞ്ഞു . ഒരെണ്ണം കത്തിച്ചിട് പോകമെന്നു കരുതി smoke corner ലേക്ക് നടന്നു

സാറ : hey ഇതെവിടെ പോകുന്നു ? വീട്ടിൽപോണില്ല ?
ഞാൻ: ഒരെണ്ണം കത്തിച്ചിട്ടു പോകും എന്ന് വെച്ച് , നീ വിട്ടോ .
സാറ: ആ ഈ കുഞ്ഞന് വലിയും ഉണ്ടോ .. ഞാനും വലിക്കും .
ഞാൻ: എന്നാൽ വാ നമുക് ഒരുമിച്ച് കത്തിക്കാം .

അങ്ങനെ ഞങ്ങൾ ഓരോ സിഗ്ഗ്‌റേറ്റുകൾ കത്തിച്ചു , കുറച്ച personal talks ആകാമെന്ന് കരുതി

ഞാൻ : എവിടെയാ പഠിച്ചത്
സാറ : uk ആണ് , സ്കോളർഷിപ് കിട്ടി .
ഞാൻ: വീട്ടിൽ ആരൊക്കെയാ
സാറ : ഉമ്മി ഞാൻ അനിയത്തി
ഞാൻ : അപ്പോൾ വാപ്പ ?
സാറ :മരിച്ചു , 3 വര്ഷം ആയി
ഞാൻ : ഓ സോറി
സാറ: നോ മെൻഷൻ
ഞാൻ: സാരക്ക് 25 വയസ് ആണല്ലേ ? നമ്മൾ സമ പ്രായക്കാരാണ്
സാറ : ഓ ആണോ , എനിക്കും തോന്നി ഏകദേശം സമപ്രായം ആണെന്ന്
ഞാൻ : കല്യാണം കഴിക്കാൻ പ്ലാൻ ഒന്നുമില്ലേ
സാറ : തീരുമാനിച്ചില്ല
ഞാൻ : അതെന്താ ?
സാറ : ഓ നമുക്കുള്ള ഫ്രീഡം അങ്ങ് പോകും .. എനിക്കീ പ്രൊഫഷൻ വലിയ ഇഷ്ടമാ .. ഈ ജോലിക്കു യാത്രകളും സമയവും ഒന്നും തടസ്സമാകരുതല്ലോ . കുടുംബം ആയാൽ ഒന്നും നടക്കില്ല .
ഞാൻ : അപ്പോ ഇതുവരെ ഒരു affair പോലും ഉണ്ടായിട്ടിലേ ?

സാറ: മുൻപ് ഒരുത്തൻ ഉണ്ടായിരുന്നു , അവൻ ഭയങ്കര കോൺട്രോളിങ് , പതുക്കെ ഒഴിവാക്കി ,ഇപ്പൊ രണ്ടു വർഷമായി . എന്നോട് കൊഞ്ചാനും കുഴയാനും അവനു സുഖിക്കാനുമൊക്കെ ഞാൻ വേണം , എനിക്ക് എദോം വാലോം തിരിയാണേൽ അവനോടു ചോദിക്കണം , അത് നമുക്ക് പറ്റില്ല .
നമുക്ക് ജീവിതം എല്ലാ അർത്ഥത്തിലും ആസ്വദിച്ചു മുന്നോട്ട് പോകണം .

ഞാൻ : എല്ലാ അർത്ഥത്തിലും ആസ്വദിക്കണമെങ്കിൽ ഒരു ബോയ് ഫ്രണ്ട് ഒക്കെ വേണ്ടേ , ഞാൻ അർഥം വെച്ച് ചോദിച്ചു

സാറ : ഓ അതിനു ബോയ് ഫ്രണ്ട് തന്നെ വേണമെന്നില്ലലോ ! ഉരുളയ്ക്കുപ്പേരി പോലെ അവളും

ഓഹോ …. ഇപ്പൊ പറഞ്ഞതും നേരത്തെ ചെറുതായി നടന്നതുമൊക്കെ ഒരു സൂചനയാണോ ? വരട്ടെ നോക്കാം

സാറ : ഹാലോ എന്താണ് ഭയങ്കര ചിന്ത ? നമുക് പോകണ്ടേ ?

എനിക്ക് അര മണിക്കൂർ ഡ്രൈവ് ഉണ്ട് വീട്ടിലേക്കു
അപ്പോഴാണ് സിഗരെറ് തീർന്നത് ഞാൻ ശ്രദ്ധിക്കുന്നത്

ഞാൻ : ഓക്കേ ഡി പോകാം .. ആഹ് ചോദിക്കാൻ മറന്നു എവിടെയാ നിന്റെ വീട് ?

സാറ : ദോഹ sports സ്റ്റേഡിയത്തിനു അടുത്ത
ഞാൻ: ഓ ഞാനും അവിടെയ റൂം എടുത്തിരിക്കുന്നത്

സാറ : ആഹാ അത് കൊള്ളാമല്ലോ , എന്നാൽ നമുക് ഒരുമിച്ച് വരുമല്ലോ .. ഓരോ ദിവസം മാറി മാറി വണ്ടി എടുക്കാം .. അത്രേം കുറച്ച ഡ്രൈവ് ചെയ്താൽ മതിയല്ലോ , പെട്രോളും ലാഭം .
ആ ആശയം എനിക്ക് വളരേ ഇഷ്ടപ്പെട്ടു

ഞാൻ : എന്നാൽ ഒരു കാര്യം ചെയ് ഞാൻ ninte പിറകെ വരം വീടിന്റെ ലൊക്കേഷൻ കാണട്ടെ എന്ന്നിട് പ്ലാൻ ചെയ്യാം

സാറ : നീന്റെ whatsapp നമ്പർ ത ഞാൻ ലൊക്കേഷൻ അയക്കാം

അപ്പോഴാണ് നമ്പർ ചോതിച്ചില്ലല്ലോ എന്ന് ഓർക്കുന്നത്
അങ്ങനെ നമ്പർ ഷെയർ ചെയ്‌ത്‌ ലൊക്കേഷൻ ഇട്ടു , എന്റെ റൂമീന്നു 5 മിന്റ് അവളുടെ വീട് . നന്നയി

സാറ : എന്നാൽ നീ എന്റെ വീടിന്റെ അടുക്കൽ നിന്ന് enne പിക്ക് ചെയ്ത ആൻഡ് ഡ്രോപ്പ് . മറ്റന്നാൾ ഞാൻ നിന്നെ പിക്ക് and ഡ്രോപ്പ് . ഒക്കെ അല്ലെ?

ഞാൻ double ഓക്കേ

അങ്ങനെ വീട്ടിൽ എത്തി പതിവ് കുളിയും കഴിഞ്ഞു ഒരു chaya ഇട്ടു . അപ്പൊഴേക്കും ഷമീന വിളിച്ചു . അവളോട് സാറ ജോയിൻ ചെയ്ത കാര്യവും പിക്ക് ആൻഡ് ഡ്രോപ്പ് ഒക്കെ പ്ലാൻ ഇട്ട കാര്യവും ഒക്കെ പറഞ്ഞു .
അവൾ കളിയാക്കി ഓഹോ താൻ ഇനി അവളെ കെട്ടി അവിടെ അങ്ങ് കൂടുമോ ?

Hey അതൊന്നും നടക്കില്ലാടി .. അവൾ ente ഇരട്ടിയുണ്ട് . ഞാൻ എങ്ങനെ കൊണ്ട് നടക്കണ

ഷമീന : ഓഹോ അപ്പൊ അതാണ് പ്രശ്നം , അല്ലേൽ ഒരു കൈ നോക്കിയേനെ ..

ഞാൻ : ഇല്ലാടി എനിക്ക് നീ മാത്രം മതി .
ഷമീന : എനിക്ക് ഇയാളെ കാണാൻ തോന്നുന്നു
ഞാൻ :വിഡിയോയിൽ വിളിക്ക്
ഷമീന: ഓക്കേ

അവൾ ഒരു മഞ്ഞ ചുരിദാറും ഇട്ടു ഇരിക്കുന്നു . എന്റെ മൊഞ്ചത്തി . ഷാൾ ഇടതെ അവളുടെ മുല ച്ചാൽ കാണിച്ച എന്നെ കൊതിപ്പിക്കിന്നത് ഓരു പതിവാ
അങ്ങനെ കുറെ സംസാരിച്ചു ഒടുവിൽ കുറച്ച കമ്പി ആക്കി എനിക്ക് വാണമടിക്കാനുള്ള ചേരുവകളും തന്നു എന്നെ ഉറക്കി ..
പിറ്റേന്ന് രാവിലെ വളരെ ഉന്മേഷതോടെയാണ് ഞാൻ എണീറ്റത്
.. എന്നും രാവിലെ ഷമീനയെ ഓർത്തു വിളിക്കുന്ന ഞാൻ അന്ന് കുളിച്ചൊരുങ്ങി പെട്ടെന്ന് ഇറങ്ങാൻ തുടങ്ങി . അപ്പൊ അതാ ഫോൺ റിങ് ചെയ്യുന്നു . ഓ സാറ ആവും . , ഇറങ്ങാൻ ആയില്ലലോ , ചിലപ്പോ പിക്ക് ചെയ്യുമൂന്നു ഉറപ്പിക്കാൻ വിളിക്കുന്നതായിരിക്കും .

ഫോൺ നോക്കിയപ്പ്പോൾ സാറ അല്ല , ഷമീന

ഷമീന : എന്താ മാഷെ ആ കൊച്ചിനെ വിളിക്കാൻ ആക്രാന്തത്തിൽ എന്ന്നെ മറന്നോ ?

ഞാൻ : ഒന്ന് പൊടി നിന്നെ മറക്കാനോ . പിക്ക് ചെയ്തു പോകനുള്ളത് കൊണ്ട് പെട്ടെന്ന് റെഡി ആയിട്ട് നിന്നെ വിളിക്കാമെന്ന് കരുതി , ഫസ്റ്റ് ഡേ ആ കൊച്ചിനെ ലേറ്റ് ആക്കരുതല്ലോ .

ഷമീന : ഹ്മ്മ് ഹ്മ്മ്മ് ഇയാളെ എനിക്കറിയില്ലേ .. വലിയ പെമ്പിള്ളേരെ കാണുമ്പോൾ ഒരു ഇളക്കം ഉള്ളതാ .. ദേ അവളേം അവളേം ഒക്കെ കണ്ടിട് എന്ന്നെ മറന്നാൽ ഞാൻ കൊന്നു കളയും മനുഷ്യ , പറഞ്ഞേക്കാം

ഞാൻ : നിന്നെ മറക്കാനോ !!! ഹ്മ്മ് ഡി എന്നാൽ ഞാൻ ഇറങ്ങട്ടെ , വൈകിട്ട് വിളിക്കാം ബൈ ..

ഫോൺ വെച്ചിട് ഞാൻ സാറയുടെ ലൊക്കേഷനിലേക്ക് പോയി അവളെ msg ചെയ്തു . ഇപ്പൊ ഇറങ്ങാം , റെഡി ..

അവൾ വരുന്നതും കത്ത് ഞാൻ വണ്ടിയിൽ ഇരുന്നു . 5 മിനിറ്റു കഴിഞ്ഞപ്പോ അതാ വരുന്നു അവൾ . ഒരു വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ആണ് വേഷം . കറുത്ത കൂളിംഗ് ഗ്ലാസ് കണ്ണട , ഹീൽ ഷൂസ് .. ഇന്നലത്തെ പോലെ അല്ല .. അവൾ ഇപ്പൊ ശെരിക്കും പ്രഫഷണൽ ലുക്ക് . തലയിൽ തട്ടം ഒന്നുമില്ലതെ മുടി പണി ടൈൽ കെട്ടി അവൾ വന്നു .. എന്തോരും മണം .. ഹാ
അവൾ മുൻ സീറ്റിൽ വന്നിരുന്നു ..

ഹൈ സൗബിൻ , ഗുഡ് മോർണിംഗ് .. താങ്ക്സ് ഫോർ കമിങ് man ..
ഞാൻ : എന്തിനാ താങ്ക്സ് ? ഇത് ഗിവ് ആൻഡ് take അല്ലെ
സാറ : എല്ലാ കാര്യത്തിനും വേണം ഈ ഗിവ് ആൻഡ് ടേക്ക് .. Collegues വിത്ത് benifits

ഞാൻ: ഹ്മ്മ്മ് എന്താ തൻ ഉദ്ദേശിച്ചത് ..

Leave a Reply

Your email address will not be published. Required fields are marked *