ഓഫീസിലെ സുഷമ 2

ഞങ്ങള്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു.

“എന്താ ഇതിന്‍റുള്ളില്?” — ജെറി.

“കുറേ ഫ്ലവേഴ്സ് ഇതിനകത്താ വെച്ചിരുന്നത്. അത് എടുത്തിട്ട് അകത്തെ ലൈറ്റ് ഓഫ് ചെയ്തിരുന്നില്ല. അതിന് വന്നതാ.” — ഞാന്‍ അപ്പോള്‍ തോന്നിയ ഒരു നുണ തട്ടി വിട്ടു.

“ഓകെ…” — അതും പറഞ്ഞ് ജെറി കോറിഡോറില്‍ നിന്നിറങ്ങി നടന്നു പോയി. ഭാഗ്യം! അയാള്‍ വേറെ എന്തോ കാര്യത്തിന് പോകുന്ന വഴി കണ്ടപ്പോള്‍ വെറുതെ ചോദിച്ചെന്നേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ പരസ്പരം നോക്കി, ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *