കുളി കഴിഞ്ഞ് വസ്ത്രങ്ങൾ മാറി ഞാൻ താഴേക്ക് കാപ്പി കൂടിക്കാൻ ഇറങ്ങി ചെന്നു . ഓമന ചേച്ചി കാപ്പിയും ഉപ്പുമാവും എടുത്ത് വച്ച് കാത്തിരിക്കുന്നുണ്ട് . ഇന്ന് അമ്മക്ക് വേഗം പോകേണ്ടതിലാവാം ഉപ്പു മാവുണ്ടാക്കിയത് .എനിക്കിങ്ങനെ ഒരു പലഹാരവും വേണമെന്ന് നിർബന്ധ ബുദ്ധിയൊന്നുമില്ല കിട്ടിയതെന്തും കഴിക്കും. ഞാൻ ഡൈനിംഗ് ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനിരുന്നു………….(തുടരും)
