ഓമനയുടെ പ്രതികാരം – 7

ഇതിനിടയിൽ ഉച്ചയുറക്കം നടത്തിയിരുന്നവർ പള്ളിക്കുറുപ്പുണർന്നെഴുന്നേറ്റ് കഴിഞ്ഞു . അമ്മ അടുക്കളയിൽ കയറി വൈകീട്ടത്തെ ചായ തയ്യാറാക്കി ഓമന ചേച്ചിയുടെ കൈയിൽ കൊടുത്ത് വിട്ടു . അൽപം കഴിഞ്ഞപ്പോൾ ഭൂലോക രംഭയായ ജിജി ചേച്ചിയും ഉറക്കം മതിയാക്കി താഴേക്കിറങ്ങി വന്ന് (ഡായിംഗ് റൂമിൽ ഇരുന്നു . വന്ന പാടെ റിമോട്ട് കശ്ലേണ്ടാൾ കൈയിലെടുത്ത് ഞാൻ കണ്ടിരുന്ന ചാനൽ മാറ്റി ചേച്ചിക്കിഷ്ടപ്പെട്ട ഏതോ അല്വലാതി മലയാളം ചാനൽ ഷോ കാണാൻ തുടങ്ങി . ഇത് ഒരു പതിവ് സംഭവമായതിനാൽ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല . ഓമന ചേച്ചി കൊണ്ട് വന്ന് വച്ച ചായക്കപ്പെടുത്ത് കുടിക്കുന്നതിനിടയിൽ ജിജി ചേച്ചി എന്നെ നോക്കി ആക്കുന്ന വിധത്തിലൊരു ചിരി ചിരിക്കാനും മറന്നില്ല “ചിരിക്കെടി ചിരിക്ക് , ഇതിനൊക്കെ പകരവും പലിശയും വച്ച് ഞാൻ തന്ന തീർക്കുന്നുണ്ട് “ ഞാൻ മനസ്സിൽ പതുക്കെ മന്ത്രിച്ചു .

വൈകീട്ടത്തെ മുറ്റമടി കൂടെ കഴിഞ്ഞിട്ടേ ഓമന ചേച്ചി എന്നും കുളിക്കുക പതിവുള്ളൂ .കുളി കഴിഞ്ഞ് സന്ധ്യക്ക് വിളക്ക് കൊളുത്തുന്നതും ചേച്ചിയുടെ ജോലിയാണ് . ജിജി ചേച്ചിയും ആ സമയത്ത് മേൽ കഴുകൽ നടത്തി വരുമെങ്കിലും വിളക്ക് കൊളുത്താനൊന്നും മിനക്കെടാറില്ല . ഏതെങ്കിലും പെങ്കിളി സീരിയൽ കണ്ടു കൊണ്ട് ഇരിക്കുകയാണ് പതിവ്.

പതിവിനു വിപരീതമായി അന്ന് ഓമന ചേച്ചി കുളിച്ച കഴിഞ്ഞ് ഒരു നല്ല പാവാടയും ബ്ലൗസുമെടുത്ത് ധരിച്ചിരുന്നു . നല്ലതെന്ന് വച്ചാൽ ജിജി ചേച്ചി ആവശ്യാനുസരണം ഉപയോഗിച്ച് ഉപേക്ഷിച്ചതെന്നർത്ഥം .

സാധാരണക്കാരൊക്കെ ഇനിയും ഒരു രണ്ട് വർഷമെങ്കിലും അവ ഉപയോഗിക്കും . പക്ഷേ ജിജി തമ്പുരാട്ടി (ഡസ്സുകൾ ഒരു വർഷം തന്നെ ഉപയോഗിക്കുമോയെന്ന് സംശയമാണ്. ചേച്ചി ഉപേക്ഷിച്ചാലും അമ്മക്ക് അവയൊക്കെ പുതിയതും വില പിടിച്ചതുമൊക്കെയാണ് . അതു കൊണ്ട് സാധാരണ ദിവസങ്ങളിലൊന്നും ഓമന ചേച്ചിക്ക് അവ ധരിക്കാൻ സാധിക്കാറില്ല .

“ഇന്നെന്താ വല്ല വിശേഷവുമുണ്ടോ ? അതോ ആരെങ്കിലും കാണാൻ വരുന്നുണ്ടോ ആവോ ? നല്ല വസ്ത്രം ധരിച്ചതിന് അമ്മ ഓമന ചേച്ചിയോട് തിരക്കുന്നത് കേട്ടു .

“സാധാരണ വീട്ടിൽ ഇടുന്ന കുപ്പായങ്ങളൊക്കെ നനച്ചിട്ട കാരണം ഇതെടുത്തിട്ടതാണ് തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
ഓമന ചേച്ചി

ഓ , അത്രേയുള്ളോ ? ഞാൻ വേറെ എന്തൊക്കെയോ കരുതി. “ അമ്മയുടെ ന്യായീകരണം .

“ആരാടി നിന്നെ കാണാൻ വരുന്നേ , വല്ല ഫിലിം സ്റ്റേഴ്സും ആണോ ? ജിജി ചേച്ചിയുടെ പരിഹാസം . ഓമന ചേച്ചി മറുപടിയൊന്നും പറയാതെ തന്റേതായ ലോകത്തേക്ക് നടന്നു .എനിക്കിതൊക്കെ കേട്ട അമർഷം കൊള്ളാൻ മാത്രമേ കഴിഞ്ഞുള്ളൂ . കാരണം ഇവിടത്തെ ഭരണം മുഴുവൻ അമ്മയുടേതാണ് .പിന്നെ ജിജി ചേച്ചി എന്ത് കൊള്ളരുതായ്മ ചെയ്യാലും അതിന് ചോദ്യവുമില്ല . അദ്ദേഹവും മേൽ കഴുകി വന്നിരിക്കുന്നു .
ഇന്നിപ്പോൾ മൂന്നാമത്തെ വേഷമാണ് ധരിച്ചിരിക്കുന്നത് . നേരത്തെ ഇട്ടിരുന്ന ടീ ഷർട്ടും മിഡിയും മാറ്റി പകരം ഒരു നീളൻ ബ്ലൗസും മുട്ടിനേക്കാൾ ഇറക്കം കുറഞ്ഞ ഹാഫ് സ്കർട്ടും ധരിച്ചിരിക്കുന്നു .അറിയാതെ ദേഹത്തെങ്ങാൻ കൂട്ടി മുട്ടിയാൽ നെഞ്ച് കൂത്തി പൊളിക്കാൻ പാകത്തിൽ മുലക്കുന്നുകൾ തയ്യാറാക്കി നിർത്തിയിരിക്കുന്നു .ചേച്ചി നടക്കുന്ന സമയത്ത് നിലത്തിരുന്ന് മുകളിലേക്ക് നോക്കിയാൽ ഹാഫ് സകർട്ടിനടിയിലെ പാന്റീസ് ആർക്കും കാണാൻ കഴിണേന്തക്കും . ജിജി ചേച്ചി ഇങ്ങനെ കെട്ടിയൊരുങ്ങി നടക്കുന്നതിനൊന്നും അമ്മക്ക് യാതൊരു എതിർപ്പുമില്ല . ഓമന ചേച്ചി ഒരു വൃത്തിയുള്ള ഡ്രസ്തിട്ടപ്പോൾ വേദനിച്ച് പോയി . ദുഷ്ടത്തികൾ !!!!!!!!!! ഞാൻ എന്റെ മനസ്സിൽ പ്രാകി . എനിക്ക് വേണ്ടി ; അല്ല ഞങ്ങളുടെ ആദ്യ രാത്രിക്ക് വേണ്ടിയാണ് ഓമന ചേച്ചി ഒരുങ്ങിയിരിക്കുന്നതെന്ന് എനിക്കും ചേച്ചിക്കും മാതമല്ലേ അറിയൂ ?

ഓമന ചേച്ചിയെ ആ വേഷത്തിൽ എത്ര കണ്ടിട്ടും എനിക്ക് മതിയായില്ല . അതിനാൽ ഞാൻ ചേച്ചിയെ ഒറ്റക്ക് കിട്ടാൻ വേണ്ടി വീട്ടിനുള്ളിൽ കിടന്ന് കറങ്ങി . എന്റെ ഉദ്ദേശം മനസ്സിലായിട്ടാണോ എന്തോ ഓമന ചേച്ചി എന്റെ മൂന്നിൽ വരാതെ മാറി നടന്നു ,ഒടുവിൽ കറങ്ങി തിരിഞ്ഞ് പശുവിനെ കെട്ടുന്ന തൊഴുത്തിനരികിൽ വച്ച് ഞാൻ എന്റെ പ്രിയപ്പെട്ട പെണ്ണിനെ കണ്ടെത്തി . സമയവും സന്ദർഭവുമൊന്നും നോക്കാതെ ഞാൻ പുറകിലൂടെ ചെന്ന് ചേച്ചിയെ ഇറുകെ കെട്ടിപ്പുണർന്നു . കൈകൾക്കിടയിലൂടെ കൈയിട്ട് ബ്ലൗസിന്റെ മുന്നിലേക്ക് തുറിച്ച് നിൽക്കുന്ന മുലപ്പർവതങ്ങൾ അമർത്തി ഞരടി.

‘കൊള്ളാം , ഇങ്ങനെ പോയാൽ നമ്മൾ കണ്ട സ്വപ്നങ്ങളുടെ തുടക്കവും ഒടുക്കവും എല്ലാം ഇന്ന് തന്നെ നടക്കും ” എന്നെ പിടിച്ച് മാറ്റി കൊണ്ട് ചേച്ചി പറഞ്ഞു .

“ചേച്ചിയെ കണ്ടിട്ടെനിക്ക് സഹിക്കാൻ പറ്റണില്യ “ ഞാൻ എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.

“പക്ഷേ കൂട്ടാ , ഇവിടെ ഞാൻ വെറും ഓമനയും മോൻ സുജിക്കുട്ടനുമാണ് . നമ്മുടെ ലോകം അവിടെ പശുവിന് പുല്ലരിയാൻ പോകുന്ന സ്ഥലത്ത് മാത്രമേ ഉള്ളൂ . ഇവിടെ മറ്റുള്ളവർക്ക് യാതൊരു തെറ്റിദ്ധാരണക്കും ഇട കൊടുക്കാതെ നിന്നാലേ നമുക്ക് മുന്നോട്ട് പോകാനൊക്കൂ ”…—-[തുടരും]

Leave a Reply

Your email address will not be published. Required fields are marked *