കടയിലെ ആന്റി – 2 38

നിലത്തു ആകേ സാധനങ്ങൾ ആണ് കവറുകള്, നിലം തുടയ്ക്കുന്ന തുണികൾ, മഗ് അങ്ങനെ എന്തൊക്കെയോ ഉണ്ട് അവിടെ.
ഒന്നിലും ചവിട്ടാതെ പതിയെ ശ്രദ്ധിച്ചു ഞാൻ കാലെടുത്തു വച്ചപ്പോൾ സ്റ്റൂൾ കണ്ടു ഷെൽഫിന്റെ സൈഡിൽ..
ആന്റി: നല്ല വേദന ഉണ്ടെങ്കിൽ ഞ്ഞാൻ പുറത്തേക് സ്റ്റൂൾ എടുത്തു തരാം. ഇവിടെ നിറയെ സാധനങ്ങൾ ആയത്കൊണ്ട് സ്ഥലം കുറവാണ്..
ഞാൻ വേണ്ട എന്നു തലയാട്ടി. . അവിടെ പോയി ഇരുന്നോളാം എന്നു കണ്ണ് കൊണ്ട് കാണിച്ചു..
ആകേ ഇരുട്ടു ,സ്റ്റൂൾ ഇൽ ഇരുന്നിട്ടും എന്റെ അടുത്തു ആരൊക്കെയോ നിൽക്കുന്നതുപോലെ വടിയും ചുരുട്ടിവച്ച ചാർട്ടുകളും പാത്രങ്ങളും ഏതൊക്കെയോ രൂപങ്ങൾ പോലെ..
ആന്റി എനിക് ഒരു വെള്ള ബക്കറ്റ് എന്റെ കാലിനു അടുത്തു കമഴ്ത്തി വച്ചു. കാൽ അതിന്മേൽ വെക്കാൻ പറഞ്ഞു.
ഞാൻ പാന്റ് മുകളിലേക്കു കയറ്റി മരുന്നു അവിടെ പുരട്ടി കൊണ്ടിരുന്നു..
അവർ എന്റെ അടുത്തു തന്നെ ഉണ്ട്..പക്ഷെ ഒന്നും കാണുന്നില്ല ഇരുട്ടിൽ.
ഞാൻ : ആന്റി ഇവിടെ ലൈറ്റ് ഇല്ലേ ഒന്നും കാണുന്നില്ല
ആന്റി : ഇതിനകത്തു ബൾബ് ഇല്ല . പഴയ വയറിങ് ഒക്കെ പോയി.
നിനക് കാണുന്നില്ലേ…
ഞാൻ : കുറച്ചു .
ഇവിടെ എന്താ ആരും വരാത്തത്.
ഞാൻ ആദ്യമായിട്ടാ ഇ കട കാണുന്നത്..
ഇവിടെ കച്ചവടം ഇല്ലേ.
ആന്റി: നി മുകളിൽ നോക്കി നടന്നാൽ താഴെ കാണുമോ.. എന്നിട് ഒരു ചിരിയും.
അവർ തുടർന്നു.. ഇവിടെ വില്പന ഇല്ല. സാധനങ്ങൾ ഇവിടെ വച്ചു ടൌൺ ലുള്ള കടയിൽ കൊടുക്കും..സ്റ്റോർ റൂം ആണ്..
ഞാൻ : ആന്റിക്ക് വേറെയും ഉണ്ടോ കട?
ആന്റി : sv ബുക് സ്റ്റാൾ ഇല്ലേ ഗേറ്റ് നു അടുത്തു ഉള്ളത്.. പിന്നെ satellite ലും ഉണ്ട്..ചെറുത് ഒന്നു.
ഞാൻ : ഞാൻ ഉം … എന്നു മൂളി…
പക്ഷെ ഞാൻ ഇതുവരെ നിങ്ങളെ അവിടെ കണ്ടില്ല ബുക് വാങ്ങുമ്പോൾ ഒന്നും..
ആന്റി: ഞാൻ അവിടെ പോകാറില്ല . അച്ഛൻ ആണ് അവിടെ ഉള്ളതു.
ഞാൻ : ഓ ആ വെള്ള ബനിയൻ ഇടുന്ന uncle ആന്റി യുടെ അച്ഛൻ ആയിരുന്നോ…
ആന്റി : ആഹ്..നി എതാ കോഴ്സ്?
ഞാൻ : ഫാഷൻ ടെക് ഒന്നാം വർഷം . 4 മാസം ആയെ ഉള്ളൂ. .
ആന്റി: മ്മ്.. കേരള കുട്ടികൾ ഒരുപാട് ഉണ്ട് ഇവിടെ.
അവർ ആ ഇരുട്ടിൽ തന്നെ നിന്നു സംസാരിച്ചു എനിക് ആകേ ഒരു വല്ലായ്മ..
ഞാൻ : മതി .ഇതിനു എത്രയാ…
ആന്റി: പൈസ ഒന്നും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *