കടിക്കുത്തരം പൊളിപ്പണ്ണൽ- 1

“തരാമെടി പെണ്ണെ…നിനക്ക് വേണ്ടിയാലേ ഈ നാവു ഞാൻ വായിൽ ഇട്ടിരിക്കുന്നത്…”

ദേവൂട്ടി നിറകണ്ണുകളോടെ സുഗതനെ ആരാധനയോടെ നോക്കി..

“എന്താടി സങ്കടം വന്നേ അപ്പോഴക്കും..”

“ഹേയ് ഒന്നൂല്ല….ഒത്തിരി മോഹങ്ങളുമായി ഇങ്ങോട്ടേക്ക് വന്ന പെണ്ണാണ് ഞാൻ, എന്റെ നാട്ടിൽ, അപ്പുറത്തെ വീട്ടിൽ പോയി മിണ്ടാനോ. ഒറ്റയ്ക്ക് നടക്കാനോ ഒന്നും അനുവാദമില്ല. അപ്പനും അമ്മയും തമ്മിൽ എപ്പോഴും വഴക്കും. ശെരിക്കും ഒരാണിന്റെ സുഖം അറിയാൻ ആവാതെ… ജീവിതത്തിൽ ഒരു സന്തോഷവും അനുഭവിക്കാൻ കഴിയാത്ത ഭാഗ്യം കെട്ടവളാണ് ഞാൻ….”

“നിനക്കിപ്പൊ എന്താ വേണ്ടത് മനസ് നിറയുന്ന സന്തോഷം!! അത്രയല്ലേ ഉള്ളൂ… നാളെയല്ലേ ഒന്നാം തിയതി. സിന്ധുവമ്മ രാജേനേം കൂട്ടി അമ്പലത്തേക്ക് പോകുന്നത്… നീ കുളിച്ചു സുന്ദരിയായിട്ടിരിക്ക്….”

ഒരു ഒന്നാം തിയ്യതി അതിരാവിലെ സിന്ധുവമ്മ രാവിലെ അമ്പലത്തിലേക്ക് പോകാൻ നേരം രാജനും കൂടെ ഒരുങ്ങി.
“അമ്മെ കഴിഞ്ഞ തവണ ആ സ്വാമിയുടെ അടുത്തേക്ക് പോകാമെന്നു പറഞ്ഞിട്ട് നമ്മൾ രണ്ടാളും മറന്നു”

“മറന്നതല്ലേടാ മോനെ…ബസിലെ ഒരുത്തി പറഞ്ഞതാ രാവിലെ മാത്രമേ ആ സ്വാമി അടിയങ്ങളെ കാണൂ എന്ന്…”

“എന്തായാലും ഇത്തവണ കാണണം. പ്രസവിക്കാനുള്ള പൂജിച്ച 7 നദികളിലെ പ്രസാദവും കൊണ്ട് വരണം…ദേവൂട്ടിക്ക് മോന്താൻ കൊടുക്കണം….”

“ഉം ….മറക്കില്ലെടാ മോനെ….വാങ്ങാം ഇത്തവണ.”

ദേവൂട്ടിയുടെ മനസ്സിൽ ആവേശം കൊണ്ട് ഇരിക്കപൊറുതി ഇല്ലായിരുന്നു. ആലോചിക്കുമ്പോ മുലയോക്കെ വീർത്തു വിങ്ങുന്നു.

“ഉം കൊണ്ട് വാ ….ഞാനത് എന്താ ചെയ്യാൻ പോണെ അറിയൗ ….”
എല്ലാം കേട്ട് നിന്ന് ചിന്തയിൽ നിന്നും മുറിച്ച പോലെ സിന്ധുവമ്മ അവളെ അകത്തളത്തിലേക്ക് വിളിച്ചു……

“എടി ദേവൂട്ടി. മിണ്ടാതെ തിന്നിട്ട് കിടക്കരുത്. പശുക്കളെ കൊണ്ട് മേയ്ക്കാൻ പോണം, പിന്നെ പറമ്പിൽ ചെന്നു നല്ല പോലെ “അധ്വാനിക്കണം” എന്നാലേ വിളവുണ്ടാകൂ കേട്ടല്ലോ….”

ദേവൂട്ടി സിന്ധുവമ്മയെ നോക്കി തല താഴ്തിമൂളി, അവളുടെ നെഞ്ചകം പിടയ്ക്കുന്നുണ്ടായിരുന്നു. ഇന്നീ വീട്ടിൽ നടക്കാൻ പോകുന്ന രതിമേളം ഓർത്തുകൊണ്ട് അവൾ തുട ഉരുമ്മിയതും കൊഴുത്ത പശിമ ഒട്ടി തുടങ്ങിരുന്നു.

സുഗതൻ ചേട്ടൻ വരുന്നതിനു മുൻപ് തന്നെ അവൾ ഇറക്കം കൂടിയ ഒരു ബ്ലൗസ്സും മുണ്ടും ഉടുത്തുകൊണ്ട് ചേട്ടനെ കാത്തു നിന്നു. ഇന്ന് സുഗതൻ ചേട്ടന് ദേവൂട്ടിയെ കാണുമ്പോ തന്നെ എടുത്തിട്ട് കളിക്കും എന്ന് വിചാരിച്ചു തന്നെ ആണ് അവൾ അങ്ങനെ ചെയ്തത്. സുഗതൻ ചേട്ടൻ വെള്ള മുണ്ടും ഷര്ട്ടുമിട്ട് വീടിനു ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ട് വീട്ടിലേക്ക് കയറി. ദേവൂട്ടി ആഗ്രഹിച്ചത് പോലെ തന്നെ സുഗതൻ ചേട്ടൻ ആർത്തിയോടെ അവളെ നോക്കി നിന്നു.

“എന്താ ചേട്ടാ ഇങ്ങനെ എന്നെ നോക്കി നില്കുന്നത്?….”

“ഒന്നുമില്ല. നല്ല ഇറുക്കമുള്ള ബ്ലൗസ് ആണല്ലോ….” അത് കേട്ട് ദേവൂട്ടി കുലുങ്ങി ചിരിച്ചു.

“ശെരിക്കും എന്നെ സന്തോഷിപ്പിക്കുമോ”

“സംശയം ഉണ്ടോ?!!”

“ഉഹും…ആദ്യം പതിയെ മതി….”

“എനിക്കറിയാം പെണ്ണെ…”

“ചേട്ടൻ കഴിച്ചോ…?!”

“ഇല്ലേടി… കുളിച്ചിട്ട് ഇറങ്ങിയതാണ്.. പെണ്ണും പിള്ള ഒന്നും ഉണ്ടാക്കിയിട്ടില്ല…”

“വാ പഴഞ്ചോറ് തരാം…നല്ല ഉന്മേഷം കിട്ടും. മുളകുടച്ചത് ഉണ്ടോ… “
“കട്ട തൈരും, മുളകുടച്ചതും എല്ലാം തരാം…ഞാൻ, തളരാതെ എന്നെ ഉഴുതു മറിക്കേണ്ടതല്ലേ…”

“അത് മാത്രപോരാ….. മുലപിഴിഞ്ഞു പഴങ്കഞ്ഞിയിൽ ഒഴിച്ച് കുഴച്ചു തരുമോ…?!”

“അതിനു പാൽ വേണ്ടേ?!!”

“അടിച്ചു വീർപ്പിച്ചു തരാം ഞാൻ…. പാലൊക്കെ നിർത്താതെ ചുരത്തുംനീ…”

“രാജേട്ടനും അമ്മയും ഏതോ സ്വാമീടെ കയ്യീന് പുണ്യ ജലം വാങ്ങാനും കൂടെയാണ് പോയേക്കുന്നെ .. കുഞ്ഞിക്കാല് കാണാൻ…!”

“ആർക്ക് ദേവൂട്ടിക്കോ..?!”

“ങ്ങും…”

“നീ അത് കുടിക്കുമോ..”

“ഉഹും പൂറു കഴുകും… പെടുത്തിട്ട്”

“ഹിഹി നീയാണ് പെണ്ണ്… വാ”

ദേവൂട്ടി സുഗതൻ ചേട്ടനെ തേക്കിന്റെ മേശയുടെ അരികിൽ കസേരയിൽ ഇരുത്തി, അങ്ങേരെ തൊട്ടുരുമ്മി മൺചട്ടിയിൽ പഴം കഞ്ഞി വിളമ്പുമ്പോ നടു ഒന്ന് വളച്ചു നിന്ന ദേവൂട്ടി അവളുടെ പെരും മുലകളെ കാട്ടി അങ്ങേരെ കൊതിപ്പിച്ചു കൊണ്ടിരുന്നു….

ഇടതു വശത്തു നൽകുന്ന ദേവൂട്ടിയുടെ തള്ളി പിടിച്ച കുണ്ടിയിൽ ഇടം കൈകൊണ്ട് സുഗതനൊന്നമർത്തി വിട്ടു.

“ശൊ എന്തൊരു കൊതിയാ ….എല്ലാം തരാം പൊന്നെ….”

“ഇതെങ്ങനെയാണ് സിനിമയ്ക്ക് അകത്തെ ശ്രീവിദ്യയെ പോലെ കൊഴുത്തു മുറ്റി ഇരിക്കുന്നേ…?!!”

“അറിഞ്ഞിട്ടിപ്പോ എന്തിനാ..?!!”

“നിന്നെ തുണിയില്ലതെ കിടത്തി നിന്റെയീ വിടവിലൂടെ തേനൊഴിച്ചു നക്കണം…”

“ഛീ..”

“നീ കഴിച്ചോ…ദേവൂട്ടി…”

“ഞാൻ കഴിച്ചു….ഏട്ടൻകഴിക്ക്”

ഉമ്മറത്ത് നിന്ന് കൈ കഴുകുമ്പോ പുറത്തേക്ക് നോക്കുന്ന സുഗതനെ കണ്ടിട്ട് ദേവൂട്ടി ചോദിച്ചു

“എന്ത് ആലോചിക്കുവാ…”

“നിന്നെ കിടത്തിയിട്ട് ഊക്കണോ
അതോ എന്റെ മേലെ ഇരുത്തിയിട്ട് ഊക്കണോ എന്നാലോചിച്ചതാടി…”

“ആദ്യം ഞാൻ ഊമ്പി വലിച്ചു കുണ്ണപ്പാൽ കുടിക്കണം.. എന്നിട്ട് മേലെ പൊതിക്കും…”

ദേവൂട്ടിയും വിട്ടു കൊടുത്തില്ല. സുഗതൻ ചേട്ടൻ അതുകേട്ട് ചിരിച്ചു ദേവൂട്ടിയുടെ അടുത്തേക്ക് വന്ന് പതിയെ അവളുടെ തോളിൽ കൈ വച്ചു.
നേരം 10മണിയായിട്ടെ ഉള്ളൂ. സുഗതൻ ചേട്ടൻ ദേവൂട്ടിയെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു. “നീയൊരു കുണ്ണ കൊതിച്ചിയാണ് ല്ലെടി പൂറി..”

“എനിക്കിഷ്ടാണ്…. കുണ്ണ ഊമ്പാനും അണ്ടി ചപ്പാനും…”

“രാജന്റെ നിനക്ക് ഊമ്പിക്കൂടെ…”

“വ്യോ… അറപ്പാണ്…”

“രാജന്റെ കാര്യം പറഞൊണ്ടു നിന്റെ മുഖം വാടണ്ട…. നിനക്ക് ഓമനിക്കാൻ ഒരു കുഞ്ഞല്ലേ..വേണ്ടേ…?! നമുക്ക് വൈകുനെന്നേരംവരെ തുണിയും കോണോം ഇല്ലത്തെ ഇവിടെ കിടന്നു കളിക്കാം…”

“ഞാൻ മടുക്കും വരെ എന്നെ കളിച്ചോണം ….”

“സമ്മതിച്ചെടി….”

ദേവൂട്ടിയെ ഇരു കയ്യും കൊണ്ട് ചുറ്റിപിടിച്ചുകൊണ്ട് സുഗതൻ ചേട്ടൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ചുംബനം എന്നൊന്നും വിളിക്കാനൊക്കില്ല… ആർത്തിയോടെയുള്ള പച്ചയിറിച്ചി തീറ്റ എന്ന് പറയുന്നതാണ് ഉത്തമം. ചുണ്ടുകളെമുഴുവനും അയാൾ ഒരുനിമിഷം കൊണ്ട് വായിലാക്കി. എന്നിട്ട് മദം മുറ്റിയ പെണ്ണിനെ മൂപ്പിക്കാൻ വേണ്ടിയുള്ള ഗാഡ ചുംബനം അയാൾ അനു നിമിഷം ദേവൂട്ടിക്ക് നൽകിക്കൊണ്ടിരുന്നു…
അവളുടെ കൈ അപ്പോൾ താഴേക്ക് ചെന്നുകൊണ്ട് അയാളുടെ കുണ്ണ മുഴുപ്പിൽ പിടിച്ചു ഞെരിച്ചുകൊണ്ടിരുന്നു..

“ആഹ് സുഗതൻ ചേട്ടാ….ഇന്ന് മുഴുവനും എനിക്കിവനെ വേണം…

“എടുത്തോ മോളെ ….മോളെ ഇന്ന് ഇവനെ കൊണ്ട് നിന്റെ വയറു നിറയെ പാല് കുടിപ്പിക്കും ഞാൻ….”

“വേണം…. എത്ര നാളായി ഞാൻ കൊതിക്കുന്നു…ആണിന്റെ ബലം ഇന്ന് മുഴുവനും എന്റെ പൂറിമോൾക്ക് കൊടുക്കാൻ വേണ്ടിയാണ്….”

Leave a Reply

Your email address will not be published. Required fields are marked *