കണിവെള്ളരികൾ 26അടിപൊളി  

കണിവെള്ളരികൾ

Kanivellarikal | Author : Rishi


മധൂ! എടാ മധൂ! ഇന്നലെയടിച്ച മിലിട്ടറി സാധനത്തിൻ്റെ കെട്ടുവിട്ടിട്ടില്ല! ഞാൻ കഷ്ട്ടപ്പെട്ട് ഒട്ടിപ്പിടിച്ച കൺപോളകൾ തുറന്നു. ഉറക്കത്തിൻ്റെ ആഴങ്ങളിൽ നിന്നും പൊങ്ങി വരുന്നതിൻ്റെ ഇറിട്ടേഷൻ! തലയോട്ടിക്കാത്ത് ആരോ ചുറ്റിക വെച്ചടിക്കുകയാണ്!

അപ്പഴേക്കും ആ അലർച്ചയുടെ ഉടമ, എൻ്റെ അഭിവന്ദ്യ മാതാവ് വാതിലു തുറന്നകത്തേക്കു വന്നു. എൻ്റെ മുഖത്തുനിന്നും പുതപ്പു വലിച്ചുമാറ്റി.

ഡാ! സമയമെത്രായീന്നറിയോ! പതിനൊന്ന്!

അതിന്? എന്താമ്മേ! ആകപ്പാടെ ഒരു ദിവസമാണ് കിട്ടണത്! ഞാൻ പിന്നേം ചുരുണ്ടുകൂടി….

ഠപ്പ്! മൂപ്പത്തീടെ വലിയ കൈപ്പത്തി എൻ്റെ കുണ്ടിയിൽ ആഞ്ഞു പതിച്ചതിൻ്റെ ശബ്ദം അവിടമാകെ മുഴങ്ങി.

ആഹ്! ഞാൻ വിളിച്ചുകൊണ്ടെണീറ്റു. എന്തു പറയാനാണ്! ഓർമ്മ വെച്ച നാളു മുതൽ മൂപ്പത്തീടെ വചനമാണ് വീട്ടീൽ വേദവാക്യം. തന്തപ്പടി ഇതിലൊന്നും ഇടപെടുന്ന പ്രശ്നമേയില്ല! വെള്ളമടീം കൂട്ടുകാരുടെ കൂടെയുള്ള അർമ്മാദവും അനുവദിച്ചാൽ അങ്ങേർക്ക് വേറൊന്നും പ്രശ്നമല്ല. ഒണ്ടാക്കിയ പിള്ളാര് അങ്ങേരടെ ഭാര്യേടെ ഉത്തരവാദിത്തം എന്ന മട്ടിൽ വിലസുന്ന, ഹിറ്റ്ലറുടെ ഭർത്താവുദ്യോഗം വഹിക്കുന്ന മഹാൻ!

ഈയുള്ളവൻ്റെ പേര് നിങ്ങളു കേട്ടല്ലോ. ബീക്കോം നമ്മടെ ദാസനെപ്പോലെ ഫസ്റ്റ്ക്ലാസ്സിൽ പാസ്സായിട്ട് തന്തപ്പടീടെ പരിചയക്കാരൻ്റെ ഏജൻസീല് കണക്കപ്പിള്ളയായി പണിയെടുക്കുന്നു. ഒരു കൊല്ലമായി. കൊറച്ചൂടെ അടിച്ചുപൊളിച്ചിട്ട് വല്ല പണിക്കും പോവാന്നു വിചാരിച്ചപ്പോൾ അതാ വരുന്നു മൂപ്പത്തീടെ കല്പന! എന്തു ചെയ്യാനാണ്.

വീട്ടിൽ പണ്ടപ്പൂപ്പൻ സമ്പാദിച്ചു കൂട്ടിയ നല്ല സ്വത്തൊള്ളതുകൊണ്ട് കിട്ടണ കാശ് എന്തു ചെയ്യുന്നു എന്ന് ചോദിക്കാറില്ല. വല്ല്യ ഒപഹാരം. ഒരു ചേച്ചിയൊള്ളത് ദൈവം സഹായിച്ച് കെട്ടിപ്പോയി. അവൾടെ സ്ഥിരം പണി എൻ്റെ കുറ്റങ്ങൾ കണ്ടുപിടിച്ച് അമ്മയുടെ ചെവിയിലോതുക എന്നതായിരുന്നു. ഇപ്പോ ആ നശൂലത്തിൻ്റെ മോന്ത കാണണ്ട. അത്രേം നല്ലത്.

പോയിക്കുളിച്ചിട്ട് ഉഷേടങ്ങോട്ടു ചെല്ല്. അവക്കെന്തോ ആവശ്യമൊണ്ട്. ഉം… ഞാൻ നിന്ന നിൽപ്പിൽ പിന്നേം കണ്ണുകളടച്ചപ്പോൾ മൂപ്പത്തീടെ മൂളൽ!

ഈ ഉഷ എന്നു പറയുന്നത് അമ്മയുടെ കൂട്ടുകാരീം സിൽബന്തിയുമൊക്കെയാണ്. പത്തുമുപ്പത്തഞ്ചു കാണും. എനിക്കവരെ കണ്ണെടുത്താൽ കണ്ടൂടാ. അവരടെ കെട്ട്യോൻ എലക്ട്രിസിറ്റി ബോർഡിൽ ഇഞ്ചിനീരാണ് പോലും! ഈ കൊമേഴ്സൊക്കെ പഠിക്കുന്നത് രണ്ടാം കിടയാണെന്നാണ് പുണ്ടാമോളുടെ അഭിപ്രായം. പിന്നെ അമ്മയ്ക്ക് പണ്ടേ എന്നോട് ഒരു ചെറുകിട പുച്ഛമാണ്.

അതിൽ ഈ വൃത്തികെട്ട പെമ്പിളേടെ വക എരിതീയിൽ എണ്ണയൊഴിക്കുന്ന പരിപാടിയും! അവളമ്മേ കാണാൻ വരുമ്പോഴെല്ലാം ഞാൻ വീട്ടിലൊണ്ടേല് ഉടൻ സ്ഥലം കാലിയാക്കാറാണ് പതിവ്. ഏതായാലും കഴിഞ്ഞ ഏഴെട്ടു മാസമായി അങ്ങനെ കാണാറില്ല. ഗർഭിണിയായിരുന്നു പോലും! പിന്നെ പ്രസവിച്ചുപോലും! കന്നിപ്രസവമാണു പോലും! അവളെല്ലാക്കൊല്ലവും അങ്ങു പെറ്റുകിടന്നിരുന്നേല് ബാക്കിയൊള്ളവർക്ക് ഇത്തിരി സമാധാനം കിട്ടിയേനേ.

എഞ്ചിനീയർ ഭർത്താവില്ലേ അമ്മേ? ഈ പാവത്തിൻ്റെ ആവശ്യമെന്താണ്? ഞാനൊരവസാന ശ്രമം നടത്തിനോക്കി.

ആദ്യമായി മൂപ്പത്തീടെ മുഖത്തൊരു ചളിപ്പു കണ്ടു. അത്… അങ്ങേര് ലോങ്ങ് ലീവെടുത്ത് സൗദീലാണെടാ. ഇപ്പം ലീവില്ല. അവൾടെ അമ്മയ്ക്ക് വരാനൊക്കത്തില്ല. അച്ഛനു സുഖമില്ല. പിന്നെ അവളും അമ്മായിയമ്മേം തമ്മില് നല്ല രസത്തിലുമല്ല. മൂപ്പത്തി എന്നെ ഉറ്റു നോക്കി. മറ്റൊരു ആദ്യാനുഭവം. ആ മുഖമിത്തിരി മൃദുവായി. മൂപ്പത്തി എൻ്റെ അടുത്തേക്കു വന്ന് മുടിയിൽ തഴുകി… ഞാനാകെ അന്തം വിട്ടു! ഇവിടെന്താണ് നടക്കുന്നത്! അമ്മേടെ കുട്ടനല്ലേടാ! അവളെ ഒന്നു സഹായിക്ക്.

ഞാൻ തല കറങ്ങി വീണില്ലെന്നേ ഉള്ളൂ. കുട്ടനോ! ദൈവമേ! പിന്നെ മൂപ്പിലാത്തി പോയതിനു ശേഷം ഉള്ളിലെ കുരുട്ടുബുദ്ധി ഉണർന്നു. ചങ്കുകളുമൊത്ത് സമീപഭാവിയിൽ പ്ലാൻ ചെയ്യാൻ പോണ ഗോവാ ട്രിപ്പിന് അമ്മേടെ ഓക്കെ വാങ്ങാൻ ഇതു സഹായിക്കും.

ഏതായാലും കുളിച്ചു റഡിയായി ഷോർട്ട്സും ടീഷർട്ടുമണിഞ്ഞ് ഒരു കട്ടനുമടിച്ച് (ഹാങ്ങോവറിന് അത്യുത്തമം) ഞാൻ ബൈക്കുമെടുത്ത് ഉഷ എന്ന ശൂർപ്പണഖയുടെ വീട്ടിലേക്കു വിട്ടു.

രണ്ടു നില വീടാണ്. കാണാൻ ഭംഗിയുണ്ട്. ഉള്ളിൽക്കേറി ബൈക്കു പാർക്കു ചെയ്തിട്ട് ബെല്ലടിച്ചു.

ഒരു ടെൻ്റുപോലുള്ള വേഷവുമണിഞ്ഞ് ഉഷ വാതിൽ തുറന്നു. കണ്ണുകൾക്കു താഴെ കറുപ്പ്. മുഖത്തു ക്ഷീണത്തിൻ്റെ വരകൾ… എന്നാൽ എന്നെ അമ്പരപ്പിച്ചത് ആ വീട്ടിനുള്ളിൽ നിന്നുമുയർന്ന ദുർഗന്ധമായിരുന്നു! മുഖത്തൊരടി കിട്ടിയപോലെ!

മധൂ! നീ വന്നല്ലോ! അവളെൻ്റെ കൈകളിലേക്ക് കുഴഞ്ഞു വീണു. ഞാൻ അവളെ താങ്ങി. അമ്മേ! മുടിഞ്ഞ കനം. മെല്ലെ അകത്തെ സോഫയിൽ കിടത്തി… ചുറ്റിലും നോക്കി.

ആ വലിയ ഹോളു മുഴുവൻ അലങ്കോലപ്പെട്ടു കിടക്കയാണ്. ടിഷ്യൂ, സ്വിഗ്ഗി, സൊമാറ്റോ, കെഎഫ് സി… പിന്നെ അസംഖ്യം പ്ലാസ്റ്റിക്ക് കൂടുകൾ…

ഞാനാദ്യം അടുക്കളയിൽ കേറി മൂന്നാലു വലിയ പ്ലാസ്റ്റിക്ക് ഗാർബേജു ബാഗുകൾ സംഘടിപ്പിച്ചു. മൊത്തം വേസ്റ്റ്… സിങ്കിലിട്ടിരുന്ന പേപ്പർ പ്ലേറ്റു സഹിതം എല്ലാം വാരിക്കെട്ടി. വെളിയിലേക്കു നടന്നു. ഗേറ്റിനു വെളിയിൽ നോക്കിയപ്പോൾ ഒരു വലിയ സ്റ്റീലിൻ്റെ തുറന്ന പെട്ടി. ധാരാളം വേസ്റ്റ് ബാഗുകളതിനകത്തുണ്ട്. ഞാനും തന്നാൽ കഴിയും വിധം ആ പെട്ടി നിറച്ചു.

തിരികെ നടന്നു. പെണ്ണാളിനെ കാൺമാനില്ല. ഏതായാലും ഇവിടമൊക്കെ ഒന്നു വൃത്തിയാക്കുക തന്നെ. താഴെ ഒരു ബെഡ്റൂമും ഹോളും കിച്ചനുമാണെന്നു തോന്നുന്നു. ഒരു മുറീടെ വാതിലടഞ്ഞിരുന്നു. അതാണ് കിടപ്പുമുറി എന്നങ്ങ് തീരുമാനിച്ചു. സാമാന്യം വലിയ ഒരു കുളിമുറി. അവിടെ നിന്നും ഒരു മോപ്പും ബക്കറ്റും ഡെറ്റോളും കിട്ടി… ഹോളിൽ നിന്നും നിലം തുടപ്പു തുടങ്ങി. നടന്നാൽ കാലുകളൊട്ടുന്ന പരുവത്തിലായിരുന്നു തറ മൊത്തം.

ശരിക്കും മെനക്കെട്ടു പോയി! ഒന്നര മണിക്കൂറെടുത്തു എല്ലാമൊന്ന് വൃത്തിയാക്കാൻ. ഈ പെണ്ണുമ്പിള്ള എവിടെ? താഴത്തെ കെടപ്പു മുറിയുടെ വാതിൽ മെല്ലെ തുറന്നു നോക്കി. ആരുമില്ല. പിന്നെ ആ മുറീം തൊടച്ചു വൃത്തിയാക്കി. അടുക്കള! ദൈവമേ! സിങ്കിൽ നിറയെ ഭക്ഷണത്തിൻ്റെ അവശിഷ്ട്ടങ്ങൾ…

വെളിയിൽ ആഹാരം ഒട്ടിപ്പിടിച്ച പാത്രങ്ങൾ! ഇവൾക്ക് ഇത്തിരി വെള്ളമൊഴിച്ചു വെച്ചൂടേ! ചൂടു വെള്ളം തുറന്നിട്ടിട്ട് ഞാൻ പോയിപ്പെടുത്തു. വൃത്തിയൊള്ള ചെക്കനായതോണ്ട് (മൂപ്പത്തീടെ ട്രെയിനിങ്ങ്!) കുണ്ണത്തൊലി വലിച്ച് മകുടം വൃത്തിയായി കഴുകി.

അടുക്കളയിൽ പാത്രങ്ങളുമായി അരമണിക്കൂർ മല്ലടിച്ചു. അപ്പഴേക്കും തളർന്നു പോയി. ഇന്നലത്തെ ആഘോഷവും ഇന്നത്തെ പണിയും ഒഴിഞ്ഞ വയറുമെല്ലാം കൂടി എന്നെയങ്ങു പിടിച്ചു മുറുക്കി. സോഫയിലൊന്നു തല ചായ്ച്ചതുമാത്രം ഓർമ്മയുണ്ട്!

Leave a Reply

Your email address will not be published. Required fields are marked *