ഞാൻ ഓരോന്നായി ചപ്പാത്തികളെടുത്ത് പെണ്ണിനു നീട്ടി. അവളോരോ ചപ്പാത്തിയും തവയിൽ ചൂടാക്കി ചുട്ടെടുത്തു… അവളുടെ സാമീപ്യം എന്നെ മത്തുപിടിപ്പിച്ചു തുടങ്ങി…
ചേച്ചിക്ക് നല്ല മണം… ഞാനറിയാതെ മുഖം ആ കഴുത്തിലേക്കടുപ്പിച്ച് ശ്വാസമെടുത്തുകൊണ്ടു പറഞ്ഞു…
ഹഹഹ… അതിപ്പം കുളിച്ചതിൻ്റെയാടാ. കണ്ണുകൾ വിടർന്നു! ഒരു പുഞ്ചിരിയും!
ഓ… ഞാൻ മേലോട്ടു നോക്കി കൈകൂപ്പി. ദൈവമേ നന്ദി!
എന്തിനാടാ! ഞാൻ കുളിച്ചതിനോ! ഇങ്ങു വന്നേ!
ഈയാംപാറ്റപോലെ ആ തീനാളത്തിനടുത്തേക്കു മണ്ടൻ ഞാൻ ചെന്നു…ആ കൊഴുത്ത ശരീരത്തിൽ നിന്നും ഗ്യാസടുപ്പിനേക്കാളും ചൂടുയർന്നിരുന്നു… അയ്യോ! ചാടിപ്പോയി! പിന്നിൽ ഷോർട്ട്സിനുള്ളിലേക്കു നുഴഞ്ഞുകയറിയ വിരലുകൾ എൻ്റെ കുണ്ടിക്കമർത്തി നുള്ളി!
ദുഷ്ട്ടേ! ഞാൻ കുണ്ടി തിരുമ്മി…
അച്ചോടാ കുട്ടാ! നൊന്തോ! അവളുടെ ഒരന്വേഷണം!
പിന്നെ നോവാതെ! ഞാൻ തുറിച്ചു നോക്കി.
അതു പിന്നെ കുളിക്കത്തില്ല, വെയർപ്പു നാറുന്നു ഇങ്ങനെയൊക്കെപ്പറഞ്ഞാല് ഏത് പെൺകുട്ടിക്കും ഇച്ചിരെ ദേഷ്യമൊണ്ടാവത്തില്ലേ! ആ മുഖത്ത് ഒരു മന്ദഹാസം മൊട്ടിട്ടു തുടങ്ങിയിരുന്നു!
അയ്യട! എൻ്റെ പൊന്നു പെൺകുട്ടീ! ഞാനതല്ല ഉദ്ദേശിച്ചത്. എപ്പഴുമങ്ങ് മൂടിക്കെട്ടിയിരിക്കണ ഈ മുഖം ഒന്നു ചിരിച്ചു കണ്ടതിൻ്റെ സന്തോഷമായിരുന്നു! പിന്നേ! ചിരിക്കുമ്പം സൗന്ദര്യമങ്ങ് കൂടുവല്ലേ! ഞാനും ചിരിച്ചു.
ആ വിടർന്ന കണ്ണുകൾ തിളങ്ങി. സോറി മോനൂ! ചേച്ചിയോടങ്ങ് ക്ഷമിക്കടാ! ഒരു കയ്യെൻ്റെ കവിളിൽത്തലോടി മറു കൈ പിന്നിൽ നിക്കറു പൊന്തിച്ച് എൻ്റെ കുണ്ടിയിൽ തഴുകി. ദൈവമേ! ഇവരിതെന്നാ ഭാവിച്ചാ? മുന്നില് കുട്ടൻ മെല്ലെ തലപൊക്കിത്തുടങ്ങി! എന്തു ചെയ്യാനാണ്! രണ്ടു സെമി വെടികളുടെയൊപ്പം ആകെ അഞ്ചുകളി! അതും പേടി കാരണം ആദ്യത്തെ രണ്ടുവട്ടവും ചീറ്റിപ്പോയി. ഇതാണ് ദൈവം സഹായിച്ച് ആകെയൊള്ള പ്രവൃത്തിപരിചയം! പിന്നെ ധാരാളം കമ്പിപ്പടങ്ങൾ നെറ്റിൽ കണ്ടതും. എന്നാൽ നീന്തൽ, ഡ്രൈവിങ്ങ് ഇത്യാദി പോസ്റ്റുവഴി പഠിക്കാൻ കഴിയുമോ? എൻ്റെ അഭിപ്രായത്തിൽ കളിയും കളത്തിലിറങ്ങിയാലേ പഠിക്കൂ! ഇതൊക്കെ ഇപ്പഴിവിടെ എഴുന്നള്ളിച്ചത്… ഒരു വെടിയല്ലാത്ത പെണ്ണിൻ്റെയൊപ്പം ഇത്രേം അടുത്തിടപഴകിയിട്ടില്ല എന്ന ദുഖകരമായ വസ്തുത നിങ്ങളോടു പങ്കുവെക്കാനാണ്… ഒപ്പം ഒരു പ്രഷർക്കുക്കറിനകത്ത് അകപ്പെട്ട എൻ്റെയവസ്ഥ നിങ്ങൾ മനസ്സിലാക്കും എന്ന പ്രതീക്ഷയും!
സാരമില്ല ചേച്ചീ! ഞാനിത്തിരി പുളഞ്ഞുകൊണ്ടു പറഞ്ഞു. ദേ പെണ്ണ് പിന്നേം ചിരിക്കുന്നു. ആ വിരലുകൾ എൻ്റെ കുണ്ടിക്കൊന്നു ഞെരിച്ചിട്ട് പിൻവാങ്ങി..
ഞാനൊന്നും മിണ്ടാതെ പ്ലേറ്റുകളും ബൗളുകളുമെടുത്ത് ഡൈനിങ്ങ് ടേബിളിലേക്കു നടന്നു. എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു.. ഒന്നു റിലാക്സ്ഡാവാൻ! കിച്ചണിലെ സമ്മർദ്ദം അത്രയേറെ കൂടിയിരുന്നു. മനസ്സാകെ തിളച്ചുമറിഞ്ഞിരുന്നു… ചങ്കിടിപ്പൊന്നു കുറയണ്ടേ സുഹൃത്തുക്കളേ!
മുതിർന്ന പെൺകുട്ടിയും ഞാനും ഊണുമേശയിലിരുന്നു. ഞാനവൾക്കും എനിക്കും ചപ്പാത്തിയും കറികളും വിളമ്പി. അവളേതോ എത്യോപ്യയിൽ നിന്നും അപ്പോളിറക്കുമതി ചെയ്ത പെണ്ണിനെപ്പോലെ ചാപ്പാടിനു മുന്നിൽ കമിഴ്ന്നു വീണു. എൻ്റെ ഹൃദയമിടിപ്പ് സാധാരണഗതിയിലേക്കു മെല്ലെ വന്നപ്പോൾ ഞാനും കഴിച്ചുതുടങ്ങി.. പിന്നെ മൂപ്പിലാത്തിക്ക് അപാര കൈപ്പുണ്യമാണ്. നല്ല വിശപ്പുമുണ്ടായിരുന്നു. ഞങ്ങൾ റെക്കോർഡ് സമയത്തിൽ പാത്രങ്ങൾ വടിച്ചു നക്കി വൃത്തിയാക്കി.
ഉഷ എണീറ്റപ്പോൾ ഞാൻ പ്ലേറ്റു പിടിച്ചുവാങ്ങി. ഞാനെല്ലാം കഴുകിവെച്ചോളാം ചേച്ചീ… ചെന്ന് റെസ്റ്റെടുക്ക്.. ആ മുഖം പിന്നെയും വിടർന്നു…
കഴുകൽ പണിയെല്ലാം കഴിച്ചിട്ട് അടുക്കളയും ഊണുമേശയും ഞാൻ തുടച്ചു വെടിപ്പാക്കി. ഇത് സത്യം പറഞ്ഞാൽ മാതാശ്രീയുടെ ട്രെയിനിങ്ങായിരുന്നു. ഇടയ്ക്കെല്ലാം അമ്മ ഓരോ സേവനവാരമങ്ങ് പ്രഖ്യാപിക്കും. അതു കഴിയുമ്പോൾ വീടാകെ ക്ലീനാക്കി എൻ്റെ നടുവൊടിഞ്ഞിരിക്കും!
