കണിവെള്ളരികൾ 27അടിപൊളി  

എപ്പൊഴോ കണ്ണുകൾ പാതി തുറന്നപ്പോൾ ഉഷ എതിരേയുള്ള സിങ്കിൾ സോഫയിലിരിക്കുന്നു. ഒരു മൂടലിൽ നിന്നും ആരോ നടന്നുവരുന്നപോലെ ഞാൻ ആ രൂപം മെല്ലെത്തെളിഞ്ഞുവരുന്നത് കണ്ടു. ഏഹ്! തലച്ചോറിൽ ചോരയോട്ടം കൂടി… അവിടെ നിന്നും അണ്ടികളിലേക്ക്… കുണ്ടിയിടുക്കിലേക്ക്… മലദ്വാരമിറുകി… അവസാനം കുണ്ണയിലേക്ക് അനുഭൂതി പടർന്നു.

ഉഷ ഇട്ടിരുന്ന ഗൗണിൽ നിന്നും മാറി മുണ്ടും ബ്ലൗസും അണിഞ്ഞിരിക്കുന്നു! മടിയിൽ കുട്ടിയുണ്ട്. ബ്ലൗസു പൊക്കി ഒരു വെളുത്തു കൊഴുത്ത മുല ആ കുഞ്ഞിൻ്റെ മുഖത്തേക്കമർത്തിയിരിക്കുന്നു! ചാഞ്ഞിരിപ്പാണ്. ആ മുഖം തുടുത്തിരിക്കുന്നു…

കണ്ണുകളടഞ്ഞിരിക്കുന്നു! ഇത്ര നീളമുള്ള കൺപീലികളോ! ആ മുഖത്തിനിത്രയും സൗന്ദര്യമുണ്ടോ! ആ മുലയുടെ വലിപ്പം! കൊഴുപ്പ്! ആ മുഖത്തു പൊട്ടിവിടരുന്ന ഭാവങ്ങൾ…. എൻ്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. ഞാനനങ്ങാതെ കിടന്നു.. മൊല കൊടുക്കുമ്പോൾ പൂറു ചൊരക്കുമോ? അവളുടെ മുഖം കാണുമ്പോൾ ശരിക്കും സുഖിക്കുന്ന ലക്ഷണമുണ്ട്…..

അപ്പഴാണ് മൊബൈലു റിങ്ങു ചെയ്യുന്നത്! മൈര് ഞാൻ മ്യൂട്ടാക്കിയതാണല്ലോ. ദേ ഉഷ കയ്യെത്തിച്ച് ഫോണെടുക്കുന്നു! ഞാൻ കണ്ണുകളിറുക്കിയടച്ചു. ആ പിന്നന്നൊള്ളത് പഴയ, നോക്കിയ ഹാൻഡ്സെറ്റുകളാണ് കേട്ടോ! വാചകം, മെസേജ്, പാമ്പും കോണിയും!

ഇനിയങ്ങോട്ടുള്ളത് വാചകങ്ങൾ മാത്രമാണ്. വിഷ്വൽസില്ല! അതും വൺ വേ!

ആ ചേച്ചീ.
ഇല്ല… പാവം താഴെയൊക്കെ വൃത്തിയാക്കി.ആ ചന്ദ്രിക വന്നിട്ട് രണ്ടാഴ്ച്ചയായി… ആ… കാശു കൂടുതൽ ചോദിച്ചു…

ഇല്ല.. അവൻ മയങ്ങുവാ.. ഞാനുമിത്തിരി ഉറങ്ങിപ്പോയി..

ആ… വിളിച്ചെണീപ്പിക്കാം.. മൊബൈലോഫായിരിക്കും!

റേഡിയോ നാടകം കേട്ടു മതിയായി. ഞാൻ പിന്നേം മുതലയെപ്പോലെ കണ്ണുകൾ പാതി തുറന്നു. ദൈവമേ ബ്ലൗസഴിഞ്ഞിരിക്കുന്നു. രണ്ടു കിണ്ണൻ മൊലകളും പുറത്ത്! കുഞ്ഞ് മടിയിലാണ്! ഒരു മറവുമില്ലാതെ മുഴുത്തു തള്ളിയ വലിയ മൂത്തുപഴുത്ത കണിവെള്ളരികൾ! മുലക്കണ്ണുകൾക്ക് എന്തൊരു വട്ടം! ഇരുണ്ട്…

തള്ളവിരലിൻ്റെയത്രേമൊള്ള മുലഞെട്ടുകൾ! പെണ്ണ് ചാഞ്ഞിരിപ്പാണ്. മടിയിലുള്ള കുഞ്ഞിനെ കൊഞ്ചിക്കുന്നുണ്ട്. അപ്പോൾ തുള്ളിത്തുളുമ്പുന്ന മുലക്കുടങ്ങൾ! കുണ്ണ മുഴുത്തു വേദനിച്ചു തുടങ്ങി. ഇറുകിയ ഷഡ്ഢിയായത് ഭാഗ്യം! എന്നാലും നിക്കറിൻ്റെ പൊറത്തൂടെ മുഴുപ്പു കണ്ടാലോ? ഞാനിത്തിരി തിരിഞ്ഞു കിടന്നു… കണ്ണുകൾ പിന്നേമടച്ചു… ഇത്തിരിക്കഴിഞ്ഞ് തുറന്നപ്പോൾ പെണ്ണവിടില്ല. കണ്ണുകളടയുന്നോ! ക്ഷീണം മാറീട്ടില്ല. ചരിഞ്ഞു കിടന്നതിൻ്റെ സുഖം…

മധൂ! മധൂ! നേർത്ത സ്വരം. എൻ്റെ തുടയിലാരോ പിടിച്ചു കുലുക്കുന്നു. ഷോർട്ട്സ് മോളിലേക്കു കേറിയിരുന്നു. രോമം പൊതിഞ്ഞ, തുണി പൊതിയാത്ത തൊലിയിലാണ് പെണ്ണിൻ്റെ വിരലുകൾ. നല്ല ചൂട്. ആഹ്… നഖങ്ങൾ തൊലിപ്പുറത്തമരുന്നു!

ഞാൻ കണ്ണുകൾ തുറന്നു. ഹെന്താ… ഒച്ച തൊണ്ടയിൽ കുരുങ്ങിപ്പോയി! എന്തൊരു കാഴ്ച്ചയാണ് റബ്ബേ!

നേർത്ത വെളുത്ത ബ്ലൗസിനുള്ളിൽ ഞെരുങ്ങുന്ന കൊഴുത്ത മുലകൾ! ഇറക്കിവെട്ടിയ ബ്ലൗസിൻ്റെ മോളിൽ ആ മുലക്കുടങ്ങൾ വെളിയിലേക്കു തള്ളിനിൽക്കുന്നു! ആ നടുവിലെ ആഴമുള്ള വെട്ട്! അതൊന്നുമല്ല താരം! ആ മുലകൾ ചുരത്തി ബ്ലൗസിൽ പടർന്ന് ആ വലിയ ഇരുണ്ട മുലക്കണ്ണുകളുടെ വൃത്തവും മുലഞെട്ടുകളും തെളിഞ്ഞു കാണാം. ഉഷപ്പെണ്ണ് അതറിഞ്ഞിട്ടില്ല! ഇറക്കിയുടുത്ത മുണ്ടിനുമേലേ ഇത്തിരി തള്ളിയ വയറും ഒത്ത നടുക്ക് ആഴത്തിലുള്ള വട്ടമൊത്ത പൊക്കിൾച്ചുഴിയും കൂടിക്കണ്ടപ്പഴേക്ക് ആകപ്പാടെ ഒരു തളർച്ച!

ഞാൻ കഷ്ട്ടപ്പെട്ടെണീറ്റു. കമ്പിക്കുണ്ണ പെണ്ണുമ്പിള്ള കാണാതിരിക്കാൻ തിരിഞ്ഞ് ബാത്ത്റൂമിലേക്കു നടന്നു. മധൂ! പത്തുമിനിറ്റ്. ഹോസ്പിറ്റൽ അപ്പോയിൻ്റ്മെൻ്റിനു പോണം. അവള് പിന്നിൽ നിന്നും പറഞ്ഞു.

ഇതെന്ത് മൈര്! ഞാനിവളുടെ വേലക്കാരനോ? തള്ളേ! ഞാനമ്മേനെ ഓർത്ത് പല്ലിറുമ്മി.

പെടുത്തുകൊണ്ടിരുന്നപ്പഴാണ് ആ കണിവെള്ളരികൾ മനസ്സിൽ തെളിഞ്ഞത്! അമ്മേ! ഇത്തവണ മൂപ്പത്തിയോട് സൈലൻ്റായി ഒരു താങ്ക്സ് പറഞ്ഞ കാര്യം ദയവുചെയ്ത് നമ്മടെ ഇടയിലിരിക്കട്ടെ ബ്രോസ്, സിസ്റ്റേർസ്!

വായും മുഖോം കഴുകി ടിഷ്യൂ എടുത്തു തുടച്ചിട്ട് ( അവിടെ തൂങ്ങിക്കിടന്ന ടവലിനെ എനിക്കു വിശ്വാസം പോരാ) വെളിയിലിറങ്ങി. പെണ്ണ് പിന്നേം മാഞ്ഞിരിക്കുന്നു! ടേബിളിൽ കാറിൻ്റെ ചാവിയുണ്ട്. ഞാൻ വെളിയിലിറങ്ങി വണ്ടി സ്റ്റാർട്ടു ചെയ്തു. അവിടിരുന്നു.

അരമണിക്കൂർ. മൊബൈലിൽ ഗെയിം കളിച്ചു മടുത്തു. അപ്പോഴതാ പുറകിലെ ഡോറു തുറക്കുന്നു. കാറിനകത്ത് പെണ്ണിൻ്റെ മണം! വേറൊന്നും പറയാനാവില്ല. ഞാനാരിവളുടെ ഡ്രൈവനോ?

സോറി മധൂ. മോനുള്ളതോണ്ടാ ബാക്കിൽ കേറിയത്! നീണ്ട വിരലുകൾ എൻ്റെ കഴുത്തിലിഴഞ്ഞു. ആഹ്…

ഞാൻ വണ്ടിയെടുത്തു. എങ്ങോട്ടാ പോവണ്ടേ?

ഹോസ്പ്പിറ്റലിലേക്കാടാ മോനേ! നീ ഒരു കാര്യം ചെയ്യാമോ?

ഉം? ഞാൻ ഒന്നു തിരിഞ്ഞു നോക്കി.

എന്നെ ചേച്ചീന്നു വിളിക്കാമോടാ? ആ സ്വരത്തിലൊരു തേങ്ങലുണ്ടായിരുന്നു!

ശരി, ഉഷേച്ചീ! ഞാനോട്ടോമാറ്റിക്കായി പറഞ്ഞുപോയി! എന്തു മൈരാണിവിടെ നടക്കണത്? ഒള്ള ഒരു ചേച്ചി പുണ്ടച്ചിമോളാണ്. അവളെ ഞാനും ഞാനവളേം മൈൻ്റുചെയ്യാറേ ഇല്ല. ഇനി ഒരു ചേച്ചിയേങ്കൂടി ഈയുള്ളവനാൽ താങ്ക മുടിയുമാ? കടവുളേ!

ഏതായാലും പുതുതായി ജീവിതത്തിലേക്കു വന്ന ചേച്ചീടെ നിർദ്ദേശങ്ങളനുസരിച്ച് ഞാൻ ഡ്രൈവു ചെയ്തു. ആശുപത്രീടെ പോർട്ടിക്കോയിൽ നിർത്തി തള്ളേം കുഞ്ഞിനേമിറക്കീട്ട് ഞാൻ പോയി പാർക്കു ചെയ്തു. വയറു കത്തുന്നുണ്ടായിരുന്നു. നേരെ ക്യാൻ്റീലിൽച്ചെന്ന് ഒരോംലെറ്റ് സാൻഡ്വിച്ചു വിഴുങ്ങി. ഒരു ചായേം. ആഹ്… കാൽഭാഗം വയറ് കഷ്ടി നിറഞ്ഞുകാണും. എന്നാലും കത്തലൊന്നടങ്ങി. നേരേ ഹേമാവതി ഡോക്ടറുടെ ഓഫീസിലേക്കു വിട്ടു. പേരെടുത്ത ഗൈനക്ക് ആണുപോലും. ഉഷപ്പെണ്ണിൻ്റെ അപ്ഡേറ്റാണ്. അവളും കുഞ്ഞും അങ്ങോട്ടാണ് പോണത്.

അവടെച്ചെന്നപ്പോൾ ഒരു വലിയ പെൺപട. മുക്കാലും ഗർഭത്തിൻ്റെ പല സ്റ്റേജുകളിൽ. പിന്നവരുടെ കൂടെ വന്നിട്ടുള്ള ചില കെഴവികളും കെട്ട്യോന്മാരും. നമ്മടെ പെണ്ണിനെ കാണാനില്ല. ഇനി തിരിച്ചു വണ്ടീലോട്ടു പോയോ? മൊബൈലെടുത്തു നോക്കി… ഇല്ല, കോളോ, മെസേജോ ഒന്നുമില്ല. ദേ വൈബ്രേറ്റു ചെയ്യണു. ലേറ്റസ്റ്റ് ബന്ധു. ഈ മൂപ്പത്തീടെ നിർബ്ബന്ധമാണ് എന്നെക്കൊണ്ട് ഇവൾടെ നമ്പറ് സേവു ചെയ്യിച്ചത്.

മധൂ! അയ്യട! പെണ്ണാളിൻ്റെ സ്വരത്തിൽ തേനിറ്റുന്നു! എന്താണാവോ കുരിശിനു വേണ്ടത്?

ഞാൻ വെളീലുണ്ട്. മന്ത്രിച്ചു.

ഒന്നകത്തേക്കു വരുമോ? സ്വരത്തിൽ അപേക്ഷ.

യാതനതന്നെ ജീവിതം. ഞാൻ പിറുപിറുത്തോണ്ട് അകത്തേക്കു നടന്നു.

വിശാലമായ കൺസൾട്ടിങ്ങ് മുറി. വലിയ മേശ. അപ്പുറത്ത് ഒരു സിംഹിയിരിക്കുന്നു. ഹെഡ്മിസ്റ്റ്രസ്സിൻ്റെ മുഖം. തലമുടിയിൽ അങ്ങിങ്ങായി വെള്ളിക്കമ്പികൾ. ആ മുഴുത്ത മുട്ടൻ മുലകളെ സാരീടെ പല്ലു മറയ്ക്കുന്നതേ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *