കണിവെള്ളരികൾ 27അടിപൊളി  

സമയം ആറര. ഇരുട്ടു വീണിട്ടില്ല. ബൈക്കിൽ നിന്നുമിറിങ്ങിയപ്പോൾ അതാ വരാന്തയിൽ അവൾ! കയ്യിൽ കുഞ്ഞുമുണ്ട്. നാടൻവേഷം തന്നെ. ലുങ്കീം ബ്ളൗസും! ചാപ്പാടും തൂക്കി അകത്തേക്കു കയറിയപ്പോൾ പെണ്ണ് സ്വർണ്ണവെളിച്ചം തൂകൂന്ന ലൈറ്റിൻ്റെ താഴേക്കു നീങ്ങി നിന്നു. മുഖം കഴുകി ഫ്രഷായിട്ടുണ്ട്. തിളങ്ങുന്ന സുന്ദരമായ (!) മുഖം. മന്ദഹാസം ആ സൗന്ദര്യമിരട്ടിപ്പിച്ചു. പക്ഷേ.. മേരേ പ്യാരേ ദേശ് വാസിയോം… അതൊന്നുമല്ല എന്നെ കിതയ്ക്കുന്ന, നാവുവെളിയിലിട്ട് ഉമിനീരൊലിപ്പിക്കുന്ന, ഒരു നാടൻ നായയായി മാറ്റിയത്! ആ ബ്ലൗസിൻ്റെ വെളിയിൽ… മുകളിൽ തള്ളിനിന്ന മുഴുത്ത മുലകൾ… പിന്നെ…പിന്നെ… മുലപ്പാലൂറിപ്പടർന്ന് സുതാര്യമായ വെളുത്ത ബ്ലൗസിൽ തെളിഞ്ഞ വലിയ വട്ടമൊത്ത ഇരുണ്ട മുലക്കണ്ണുകൾ…അവളിതൊന്നും അറിയുന്നില്ലേ? അതോ എന്നെ വട്ടുപിടിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയതാണോ! ഇട്ടിരുന്ന ഷോർട്ട്സിനുള്ളിൽ കുട്ടനുണർന്ന് ജട്ടി കിഴിച്ചു തലനീട്ടാനുള്ള ശ്രമം തുടങ്ങി. മൈര്! ഇതിൻ്റെ കൊറവേയൊള്ള്. അവളെങ്ങാനും കണ്ടാൽപ്പിന്നതുമതി!

ഭാഗ്യത്തിന് പെണ്ണകത്തേക്കു നടന്നു. അമ്മേ! ആ ലുങ്കി കുണ്ടികളുടെ മേത്ത് പെയിൻ്റ് ചെയ്ത പോലുണ്ടായിരുന്നു. വിടർന്നു കൊഴുത്ത കുണ്ടിക്കുടങ്ങളുടെ താളത്തിലുള്ള തുളുമ്പിയൊഴുകൽ! വിടർന്ന കുണ്ടിയിടുക്കിലേക്ക് നുഴഞ്ഞുകയറാൻ കൊതിക്കുന്ന തുണി! ഞാൻ കൈ ഷഡ്ഢിക്കുള്ളിലേക്കു കടത്തി വലിയുന്ന ഞരമ്പുകളൊന്നഡ്ജസ്റ്റു ചെയ്തു…

നേരെ ഡിന്നർ ടേബിളിലേക്കു നടന്ന് ടിഫിൻ കാരിയർ അവിടെ വെച്ചു. അടുക്കളയിൽ ചെന്ന് വൃത്തിയുള്ള കുഴിഞ്ഞ പിഞ്ഞാണങ്ങളും സ്പൂണുകളും മേശപ്പുറത്ത് നിരത്തി…

ഹോളിലേക്കു ചെന്നപ്പോൾ അവളതാ സോഫയിലിരിക്കുന്നു.. കുഞ്ഞ് മടിയിലുണ്ട്… അവളുടെ മുഖത്ത് നൊമ്പരം നിഴലിച്ചിരുന്നോ? ഞാനടുത്തിരുന്നു.

മധൂ! ആ കണ്ണുകൾ കലങ്ങിയിരുന്നു. നീയിവനെയൊന്ന് പിടിക്കാമോ? ഇപ്പോ തൊട്ടിലിൽ കിടത്തിയാല് കരഞ്ഞു തുടങ്ങും.. അവനാണേല് നിന്നെ ഇഷ്ട്ടപ്പെട്ട ലക്ഷണമൊണ്ട്…

എന്തു ചെയ്യാനാണ്! ആ വെളുത്തു കൊഴുത്തു വിങ്ങുന്ന മുലകൾ എന്നെ മാടിവിളിച്ചുകൊണ്ടിരുന്നു…. ഞാൻ കൈകൾ നീട്ടി. അവളെണീറ്റു കുനിഞ്ഞു.. അമ്മേ! മുട്ടൻ മുലകൾ മുക്കാലും വെളിയിലേക്കു തള്ളുന്നു. നീട്ടിയ കൈകളിലേക്ക് ഉഷപ്പെണ്ണ് കുഞ്ഞിനെത്തന്നു.. ഒപ്പം നിമിഷങ്ങൾ.. ആ ഭാരിച്ച മുലകൾ എൻ്റെ കൈകളിലമർന്നുരഞ്ഞു… എന്തൊരു മണമാണ്! ഒരുമാതിരി കൊതിപ്പിക്കുന്ന… പഴയ നാളുകളിലേക്ക്… തലച്ചോറിൻ്റെ ഓർമ്മയുടെ അറകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ഗന്ധം… ജീവൻ്റെ… മുലപ്പാലിൻ്റെ മണം… എന്നെയാകെപ്പൊതിഞ്ഞു… തടിച്ചു നീണ്ട മുലഞെട്ടുകൾ.. ഓഹ്… കുഞ്ഞിനെ കൈകളിൽ വാരി മെല്ലെ ഞാനിട്ടാട്ടി… ചെക്കനെൻ്റെ മണമിഷ്ട്ടപ്പെട്ടെന്നു തോന്നുന്നു! അവനെൻ്റെ നെഞ്ചിൽ മുഖമമർത്തി കുറുകി…. ഉഷപ്പെണ്ണ് അതിനകം മോളിലേക്ക് മാഞ്ഞിരുന്നു.

ഞാനവിടെ ചെക്കനേം കൊഞ്ചിച്ചോണ്ടിരുന്നപ്പോൾ ഓരോന്നാലോചിച്ചുപോയി. ഒരു ബിയറും വീശി നന്നായി ഞണ്ണിയിട്ട് കെടന്നൊറങ്ങണ്ട ഞാനിതാ ഒരു കുഞ്ഞിനേം നെഞ്ചത്തടക്കിയിരിക്കുന്നു. എൻ്റെ തള്ളേ! രണ്ടടി തന്നാലും ഞാനങ്ങ് സഹിച്ചേനേ! ഇതു വല്ല്യ കുരിശായി.

എത്ര നേരം അവിടിരുന്നു എന്നോർമ്മയില്ല. പിന്നിൽ നിന്നും നനുത്ത വിരലുകൾ എൻ്റെ കവിളത്തും കഴുത്തിലും തഴുകിയപ്പോൾ ഞാൻ കിടുത്തുപോയി… മോനേ! യൂ ആർ എ ലൈഫ് സേവർ.. ഉഷയെന്നെ പിന്നിൽ നിന്നും പൊതിഞ്ഞു… കൊഴുത്ത പാലുനിറഞ്ഞു വിങ്ങുന്ന മുലക്കുടങ്ങളിൽ എൻ്റെ തലയമർന്നു…

എൻ്റെ മുഖം വലത്തേക്കു തിരിച്ച് പെണ്ണെൻ്റെ കവിളത്ത് നനവുള്ള ഒരുമ്മ തന്നു…ആഹ്…

ഉഷ മുന്നിലേക്കു വന്നു. അമ്മേ! ഇവളുടെ കയ്യിൽ ഒരായിരം വെളുത്ത ബ്ലൗസുകളുണ്ടോ! ലുങ്കീം ബ്ലൗസും തന്നെ. ഈ വീട്ടിലെ ദേശീയവേഷം. പേരിനൊരു തോർത്ത് മുലകൾക്കുമേലെ ഇട്ടിരിക്കുന്നു. തോർത്തിൽ ആ മുട്ടൻ മുലകൾ തള്ളിനിൽക്കുന്നു… നിറഞ്ഞ മുലകൾ ഇറുകിയ ബ്ലൗസിനുള്ളിൽ ഓരോ കാലടി വെയ്ക്കുമ്പോഴും ഉയർന്നുതാഴുന്നു! അവൾ കുഞ്ഞിനെയെടുത്ത് താഴത്തെ കിടപ്പുമുറിയിലേക്കു നടന്നു… എന്താണെന്നറിയില്ല. ഞാനുമെണീറ്റ് ആ കൊഴുത്ത കുണ്ടികളുടെ തുളുമ്പലും കണ്ടവളുടെ പിന്നാലെ നടന്നു…

ഉഷ കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയിട്ട് തിരിഞ്ഞു. ഞാൻ വാതിൽക്കൽ കൈകൾ വെച്ചു നില്പായിരുന്നു. ഓഹ്! എന്തൊരു പുഞ്ചിരി. അവളെൻ്റെയടുത്തേക്കു വന്നു. ദൈവമേ! തോർത്തൂരി വീണിരുന്നു. ആ മുട്ടൻ മുലകളിൽ നോക്കാതിരിക്കാൻ പണിപ്പെട്ടുപോയി. താഴേക്കു നോക്കിയപ്പോൾ അതാ പിന്നെയും കൊതിപ്പിക്കുന്ന വയറും പൊക്കിൾച്ചുഴിയും… പിന്നെ… അപ്പോഴാണ് വശങ്ങളിൽ തള്ളിനിൽക്കുന്ന മാംസത്തിൻ്റെ മടക്കുകൾ ശ്രദ്ധിക്കുന്നത്!

വിശക്കുന്നില്ലേ? ഞാൻ അവിടന്നും കഴിച്ചിലാക്കാൻ വേണ്ടി ചോദിച്ചു.

അയ്യോടാ! വയറു കത്തുവാണ്! അവൾ ആ ഓമനവയറ്റിൽ തഴുകി…

ഞാൻ നേരെ അടുക്കളയിലേക്കു വിട്ടു. മൂപ്പിലാത്തി കൊടുത്തു വിട്ട ചീര, ബീറ്റ്റൂട്ട്, ബീഫ് ഒലത്തിയത്…ഇതെല്ലാം മൈക്രോവേവിൽ ചൂടാക്കി. ചപ്പാത്തികൾ വെളിയിലെടുത്തപ്പോൾ ഉഷ സൈഡിൽ വന്നു. ഞാൻ ചൂടാക്കാടാ… അവൾ ഗ്യാസോൺ ചെയ്ത് തവ ബേർണറിൽ വെച്ചു. അമ്മേ… ഇപ്പോൾ തോർത്തുണ്ട്. എന്നാലും….ആ ഇടുപ്പിലെ മടക്കുകൾ… പിന്നിലേക്കു തള്ളി നിൽക്കുന്ന തടിച്ച കുണ്ടികൾ…. ആ പാലു നിറഞ്ഞു വിങ്ങുന്ന കൊഴുത്ത മുലകൾ…

ഞാൻ ഓരോന്നായി ചപ്പാത്തികളെടുത്ത് പെണ്ണിനു നീട്ടി. അവളോരോ ചപ്പാത്തിയും തവയിൽ ചൂടാക്കി ചുട്ടെടുത്തു… അവളുടെ സാമീപ്യം എന്നെ മത്തുപിടിപ്പിച്ചു തുടങ്ങി…

ചേച്ചിക്ക് നല്ല മണം… ഞാനറിയാതെ മുഖം ആ കഴുത്തിലേക്കടുപ്പിച്ച് ശ്വാസമെടുത്തുകൊണ്ടു പറഞ്ഞു…

ഹഹഹ… അതിപ്പം കുളിച്ചതിൻ്റെയാടാ. കണ്ണുകൾ വിടർന്നു! ഒരു പുഞ്ചിരിയും!

ഓ… ഞാൻ മേലോട്ടു നോക്കി കൈകൂപ്പി. ദൈവമേ നന്ദി!

എന്തിനാടാ! ഞാൻ കുളിച്ചതിനോ! ഇങ്ങു വന്നേ!

ഈയാംപാറ്റപോലെ ആ തീനാളത്തിനടുത്തേക്കു മണ്ടൻ ഞാൻ ചെന്നു…ആ കൊഴുത്ത ശരീരത്തിൽ നിന്നും ഗ്യാസടുപ്പിനേക്കാളും ചൂടുയർന്നിരുന്നു… അയ്യോ! ചാടിപ്പോയി! പിന്നിൽ ഷോർട്ട്സിനുള്ളിലേക്കു നുഴഞ്ഞുകയറിയ വിരലുകൾ എൻ്റെ കുണ്ടിക്കമർത്തി നുള്ളി!

ദുഷ്ട്ടേ! ഞാൻ കുണ്ടി തിരുമ്മി…

അച്ചോടാ കുട്ടാ! നൊന്തോ! അവളുടെ ഒരന്വേഷണം!

പിന്നെ നോവാതെ! ഞാൻ തുറിച്ചു നോക്കി.

അതു പിന്നെ കുളിക്കത്തില്ല, വെയർപ്പു നാറുന്നു ഇങ്ങനെയൊക്കെപ്പറഞ്ഞാല് ഏത് പെൺകുട്ടിക്കും ഇച്ചിരെ ദേഷ്യമൊണ്ടാവത്തില്ലേ! ആ മുഖത്ത് ഒരു മന്ദഹാസം മൊട്ടിട്ടു തുടങ്ങിയിരുന്നു!

അയ്യട! എൻ്റെ പൊന്നു പെൺകുട്ടീ! ഞാനതല്ല ഉദ്ദേശിച്ചത്. എപ്പഴുമങ്ങ് മൂടിക്കെട്ടിയിരിക്കണ ഈ മുഖം ഒന്നു ചിരിച്ചു കണ്ടതിൻ്റെ സന്തോഷമായിരുന്നു! പിന്നേ! ചിരിക്കുമ്പം സൗന്ദര്യമങ്ങ് കൂടുവല്ലേ! ഞാനും ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *