കണിവെള്ളരികൾ 27അടിപൊളി  

ആ വിടർന്ന കണ്ണുകൾ തിളങ്ങി. സോറി മോനൂ! ചേച്ചിയോടങ്ങ് ക്ഷമിക്കടാ! ഒരു കയ്യെൻ്റെ കവിളിൽത്തലോടി മറു കൈ പിന്നിൽ നിക്കറു പൊന്തിച്ച് എൻ്റെ കുണ്ടിയിൽ തഴുകി. ദൈവമേ! ഇവരിതെന്നാ ഭാവിച്ചാ? മുന്നില് കുട്ടൻ മെല്ലെ തലപൊക്കിത്തുടങ്ങി! എന്തു ചെയ്യാനാണ്! രണ്ടു സെമി വെടികളുടെയൊപ്പം ആകെ അഞ്ചുകളി! അതും പേടി കാരണം ആദ്യത്തെ രണ്ടുവട്ടവും ചീറ്റിപ്പോയി. ഇതാണ് ദൈവം സഹായിച്ച് ആകെയൊള്ള പ്രവൃത്തിപരിചയം! പിന്നെ ധാരാളം കമ്പിപ്പടങ്ങൾ നെറ്റിൽ കണ്ടതും. എന്നാൽ നീന്തൽ, ഡ്രൈവിങ്ങ് ഇത്യാദി പോസ്റ്റുവഴി പഠിക്കാൻ കഴിയുമോ? എൻ്റെ അഭിപ്രായത്തിൽ കളിയും കളത്തിലിറങ്ങിയാലേ പഠിക്കൂ! ഇതൊക്കെ ഇപ്പഴിവിടെ എഴുന്നള്ളിച്ചത്… ഒരു വെടിയല്ലാത്ത പെണ്ണിൻ്റെയൊപ്പം ഇത്രേം അടുത്തിടപഴകിയിട്ടില്ല എന്ന ദുഖകരമായ വസ്തുത നിങ്ങളോടു പങ്കുവെക്കാനാണ്… ഒപ്പം ഒരു പ്രഷർക്കുക്കറിനകത്ത് അകപ്പെട്ട എൻ്റെയവസ്ഥ നിങ്ങൾ മനസ്സിലാക്കും എന്ന പ്രതീക്ഷയും!

സാരമില്ല ചേച്ചീ! ഞാനിത്തിരി പുളഞ്ഞുകൊണ്ടു പറഞ്ഞു. ദേ പെണ്ണ് പിന്നേം ചിരിക്കുന്നു. ആ വിരലുകൾ എൻ്റെ കുണ്ടിക്കൊന്നു ഞെരിച്ചിട്ട് പിൻവാങ്ങി..

ഞാനൊന്നും മിണ്ടാതെ പ്ലേറ്റുകളും ബൗളുകളുമെടുത്ത് ഡൈനിങ്ങ് ടേബിളിലേക്കു നടന്നു. എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു.. ഒന്നു റിലാക്സ്ഡാവാൻ! കിച്ചണിലെ സമ്മർദ്ദം അത്രയേറെ കൂടിയിരുന്നു. മനസ്സാകെ തിളച്ചുമറിഞ്ഞിരുന്നു… ചങ്കിടിപ്പൊന്നു കുറയണ്ടേ സുഹൃത്തുക്കളേ!

മുതിർന്ന പെൺകുട്ടിയും ഞാനും ഊണുമേശയിലിരുന്നു. ഞാനവൾക്കും എനിക്കും ചപ്പാത്തിയും കറികളും വിളമ്പി. അവളേതോ എത്യോപ്യയിൽ നിന്നും അപ്പോളിറക്കുമതി ചെയ്ത പെണ്ണിനെപ്പോലെ ചാപ്പാടിനു മുന്നിൽ കമിഴ്ന്നു വീണു. എൻ്റെ ഹൃദയമിടിപ്പ് സാധാരണഗതിയിലേക്കു മെല്ലെ വന്നപ്പോൾ ഞാനും കഴിച്ചുതുടങ്ങി.. പിന്നെ മൂപ്പിലാത്തിക്ക് അപാര കൈപ്പുണ്യമാണ്. നല്ല വിശപ്പുമുണ്ടായിരുന്നു. ഞങ്ങൾ റെക്കോർഡ് സമയത്തിൽ പാത്രങ്ങൾ വടിച്ചു നക്കി വൃത്തിയാക്കി.

ഉഷ എണീറ്റപ്പോൾ ഞാൻ പ്ലേറ്റു പിടിച്ചുവാങ്ങി. ഞാനെല്ലാം കഴുകിവെച്ചോളാം ചേച്ചീ… ചെന്ന് റെസ്റ്റെടുക്ക്.. ആ മുഖം പിന്നെയും വിടർന്നു…

കഴുകൽ പണിയെല്ലാം കഴിച്ചിട്ട് അടുക്കളയും ഊണുമേശയും ഞാൻ തുടച്ചു വെടിപ്പാക്കി. ഇത് സത്യം പറഞ്ഞാൽ മാതാശ്രീയുടെ ട്രെയിനിങ്ങായിരുന്നു. ഇടയ്ക്കെല്ലാം അമ്മ ഓരോ സേവനവാരമങ്ങ് പ്രഖ്യാപിക്കും. അതു കഴിയുമ്പോൾ വീടാകെ ക്ലീനാക്കി എൻ്റെ നടുവൊടിഞ്ഞിരിക്കും!

ഹോളിലേക്കു ചെന്നപ്പോൾ പെണ്ണ് സോഫയിലിരുന്ന് ടീവി കാണുന്നു. ഏതോ ചിക്ക്ഫ്ലിക്കാണ്. സെൻ്റി സീനാണെന്നു തോന്നുന്നു! തോർത്തിൻ്റെ തലപ്പെടുത്ത് കണ്ണുകൾ തുടയ്ക്കുന്നു! ഞാൻ മിണ്ടാതെ അടുത്തുചെന്നിരുന്നു. എന്താണെന്നറിയില്ല സുഖകരമായ ഒരിത്തിരി ക്ഷീണം. വയറും നിറഞ്ഞിരുന്നു. കണ്ണുകൾ മെല്ലെയടയുന്നുവോ! പെട്ടെന്നാണ് അവളെന്നോടു ചേർന്നിരുന്നത്. ഇപ്പോൾ ഞങ്ങളുടെ ഇടുപ്പും തുടകളുമൊട്ടിച്ചേർന്നു… നല്ല ചൂടുള്ള മൃദുലമായ തുട.. അവളെൻ്റെ ഇടം കയ്യിൽ കൈ ചുറ്റി എൻ്റെ തോളത്തേക്ക് തലയുടെ വശമമർത്തി.. ഞങ്ങളവിടെയിരുന്ന് മൂവി കണ്ടു. സത്യം പറഞ്ഞാൽ തരക്കേടില്ലാത്ത പടമായിരുന്നു…പക്ഷേ ഉഷയുടെ സാമീപ്യം… അതെന്നെ വേറൊരു ലോകത്തിലെത്തിച്ചു… അവളുടെ മണം! പാലുചുരത്തുന്ന അമ്മയുടെ മണം! അതെനിക്ക് പിന്നെയാണ് മനസ്സിലായത്.

ആ അനുഭൂതിയിൽ മുഴുകിയിരുന്ന ഞാൻ പടം കഴിഞ്ഞതറിഞ്ഞില്ല! പെണ്ണ് ടീവി ഓഫാക്കിയപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്..

മോനേ… തേൻ കിനിയുന്ന സ്വരം! ഉം… ഞാനവളെ നോക്കിയില്ല… എന്തോ.. ഉള്ളിലൊരാന്തൽ!

എന്നെ നോക്കടാ കുട്ടാ! അമ്മേ! ഇത്രയും സ്നേഹമോ! എന്തോ കണ്ണുകൾ നിറഞ്ഞുപോയി! എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി!

അവളെൻ്റെ മുഖം കൈകളിൽ കോരി തന്നിലേക്കു തിരിച്ചു. എൻ്റെ കണ്ണുകളിലേക്കു നോക്കിയ ആ മിഴികളും ഇത്തിരി നനഞ്ഞിരുന്നു… അവളെൻ്റെ നിറഞ്ഞ കണ്ണുകളിൽ മാറി മാറി ഉമ്മവെച്ചു. അവളുടെ വായിലെ ഗന്ധം… ഓഹ്! തുളസിയിലയുടെ മണം… ഒപ്പം ആ കാച്ചിയ എണ്ണയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം….

മോനൂ! ഇപ്പോഴെൻ്റെ മുഖം ആ കഴുത്തിനു വശത്തമർന്നിരുന്നു. നനുത്ത വിയർപ്പു പൊടിയുന്ന തൊലിയിൽ ഒരു കള്ളനെപ്പോലെ നീണ്ട നാവൊന്നു ചുഴറ്റിയപ്പോൾ! ആഹ്… ഉപ്പുരസം! ഒപ്പം പാതിയഴിഞ്ഞ് എൻ്റെ മുഖം മറയ്ക്കുന്ന കനത്ത മുടിക്കെട്ടിലെ കാച്ചിയ എണ്ണയുടെ സുഗന്ധം… താങ്ക്സ് കുട്ടാ… ആ വിരലുകൾ പിന്നിൽ എൻ്റെ ടീഷർട്ടിനകത്തേക്ക് നുഴഞ്ഞുകയറി പുറത്താകെ തഴുകി… നീണ്ട നഖങ്ങളുടെ ചെറുതായ..അമർത്തൽ… അവളുടെ ശ്വാസമെന്നെ പൊതിഞ്ഞു…

ഉള്ളിൽ നിന്നും കുഞ്ഞുവാവേടെ കരച്ചിലുയർന്നു… ചേച്ചി ധൃതിവെക്കാതെ എന്നിൽ നിന്നുമടർന്നു മാറി. ഞാൻ നോക്കട്ടേടാ… അവൾ കുണ്ടികളും തുളുമ്പിച്ച് ഉള്ളിലേക്കു പോയി. ഞാനാണെങ്കിൽ ആ സോഫയിൽ ഒരു മധുരമുള്ള അനുഭൂതിയിൽ മുഴുകിയിരുന്നു.

മധൂ! പിന്നെയും ആ ഇനിപ്പുള്ള സ്വരം. ഞാൻ കിടപ്പുമുറിയിലേക്കു ചെന്നു. മങ്ങിയ വെളിച്ചം. പതിയെ ചുറ്റുപാടുകൾ തെളിഞ്ഞു.

ഇങ്ങോട്ടു നോക്കടാ! ചിരിയൊളിപ്പിച്ച സ്വരം. അമ്മേ! ചേച്ചിപ്പെണ്ണ്! മെത്തയിലിരിക്കുന്നു. ബ്ലൗസു പൊന്തിച്ച് ഒരു മുഴുത്തു വിങ്ങുന്ന മുല കുഞ്ഞനെയൂട്ടുന്നു! ഓഹ്.. ഇവളെന്നെ കൊല്ലാനിറങ്ങിയേക്കുവാണോ!

മോനൂ! കുട്ടനെയൊന്നു പിടിക്കടാ! കുറുകിക്കൊണ്ട് ചേച്ചി കുഞ്ഞനെ കൈകളിൽ വാരിയെടുത്തു നീട്ടി. ഓഹ്… ആ വെളുത്തുകൊഴുത്ത മുലയും പാലു കിനിയുന്ന മുലക്കണ്ണും തടിച്ചുനീണ്ട മുലഞെട്ടും അങ്ങനെ നഗ്നമായി കൊതിപ്പിച്ചുകൊണ്ടു വിങ്ങിത്തുടിച്ചു.

ഞാൻ വിറയ്ക്കുന്ന കൈകളിലവനെയേറ്റു വാങ്ങി. ഗതികേടിന് ചെക്കൻ മെല്ലെ വിതുമ്പിത്തുടങ്ങി. ഞാനവനെ നെഞ്ചോടടക്കി…മെല്ലെ എൻ്റെ ഹൃദയത്തിൻ്റെ താളത്തിൽ അവൻ്റെ കരച്ചിൽ നിന്നു.. കണ്ണുകളടഞ്ഞു… അവളെണീറ്റു. എന്നെ നോക്കി മന്ദഹസിച്ചുകൊണ്ട് ആ കൊഴുത്ത മുല ബ്ലൗസിൻ്റെ അടിഭാഗമുയർത്തി ഉള്ളിലാക്കി. പിന്നെ മുടിയഴിച്ചു കെട്ടി. കക്ഷങ്ങളും മുലക്കണ്ണുകളും നനഞ്ഞുകുതിർന്നിരുന്നു. വിയർപ്പും മുലപ്പാലും! ഉപ്പും മധുരവും?? ഓഹ്… പിന്നെയും ദേഹം ചൂടുപിടിച്ചു തുടങ്ങി…

നീയിവിടെ ഇരുന്നാ മതീടാ. ഹോളിൽ പോയാല് ചെക്കൻ പിന്നേമൊണരും. ഞാനൊന്ന് ബാത്ത്റൂമിൽ പോയിട്ടു വരാടാ കുട്ടാ! ദേ പെണ്ണ് എൻ്റെ കവിളത്തു തഴുകുന്നു! ഞാനെന്താ ഇവളുടെ കളിപ്പാട്ടമോ!

ഞാൻ ചെക്കനേം കൊണ്ട് മെത്തയിൽ മലർന്നു… അവനെൻ്റെ നെഞ്ചിൽ കമിഴ്ന്നുകിടന്ന് ഹാപ്പിയായി ഒറങ്ങി… ഞാനും മെല്ലെ കണ്ണുകളടച്ചു. പാതിമയക്കത്തിലേക്ക് വഴുതി…

Leave a Reply

Your email address will not be published. Required fields are marked *