കണ്ടു കൊതി തീരാതെ – 2

ദിന ചര്യകൾ    ഒന്നിന്   പിറകെ   ഒന്നായി   അരങ്ങേറി..

കുളി   സമയം   എടുത്താണ്    നടത്തിയത്…

മധ്യ വയസ്കനായ    ചുള്ളൻ   തലേന്ന്  തന്നെ  നാണിപ്പിക്കുകയും   ചമ്മിക്കുകയും     ചെയ്ത   കക്ഷം   ഉയർത്തി  നോക്കുമ്പോൾ…  മിനി   പതിവ്    പോലെ   പൂർണ്ണ   നഗ്നയായിരുന്നു…

കക്ഷം   പൊക്കി  നോക്കിയപ്പോൾ    ചുള്ളനെയും   ഒപ്പം  തന്നെ                   ” കക്ഷം  ഫെറ്റിഷ് ” ആയ   തന്റെ    കാന്തനെയും    മിനി   ഓർത്തു..

” സോറി.. ടാ.. കള്ളാ… ഇനിയും  എനിക്ക്  ചമ്മാൻ    വയ്യ…!”

മിനി   കക്ഷം   വടിക്കാൻ  തുടങ്ങി….

തിരിച്ചും   മറിച്ചും   എത്ര   തവണ     വടിച്ചു   എന്ന്   പോലും   നിശ്ചയം  ഇല്ല…

പകരം    മിനിക്ക്   സാക്ഷാൽ    കോഴിക്കോടൻ   ഹൽവ    തോൽക്കുന്ന   കക്ഷം  സ്വന്തം…

” കണ്ടു.. കൊതി പെടണം… ”

കുമാറിനെ   ഓർത്ത്  മിനി   ഊറി ചിരിച്ചു….

കക്ഷം  വടിച്ചു     മിനി  ഒരു  കൗതുകത്തിന്റെ    പേരിൽ     കുനിഞ്ഞു   നോക്കി..

പരന്ന    അടി വയറിന്    കീഴിൽ,  പ്രഭാതത്തിൽ    പുൽ കൊടികളിൽ  മഞ്ഞു തുള്ളികൾ    പറ്റി  പിടിച്ച പോലെ… ജലകണങ്ങൾ    തങ്ങി    നില്കുന്നു..

ഷേവിങ്   സെറ്റ്   താഴോട്ട്   നീക്കിയപ്പോൾ… ” ഹബ്ബി ” യെ  ഓർത്തു…

” പൂറ്   ഒരുക്കുന്ന   എഞ്ചിനീയർ..!”

ISRO സയന്റിസ്റ്റിന്റെ   സൂക്ഷ്മതയോടെ     പൂർമുടി    വടിച്ചു  വൃത്തിയാക്കുന്ന     എഞ്ചിനീയർ   സാറിനെ  കുറിച്ച്  ഓർത്തപ്പോൾ   മിനിക്ക്   എന്തെന്നില്ലാത്ത   ഇഷ്ടം…..

തന്റെ  സ്വകാര്യ  ഉപയോഗത്തിന്   അച്ഛൻ  വാങ്ങി തന്ന    പോളോയിൽ   കൃത്യം    11  ആയപ്പോൾ   മിനി  എത്തി…

തന്നെ   പ്രതീക്ഷിക്കുന്ന  പോലെ… മിനിയെ  കണ്ട  ഉടനെ…  സ്റ്റിച്ചു  ചെയ്തു  റെഡിയാക്കിയ    ബ്ലൌസ്  കുമാർ     മിനിക്ക്   കൈമാറി..

” ദാ… അവിടെ.. ഡ്രസിങ്  റൂം… ഇട്ട്  നോക്കി കൊള്ളു.. ”

കുമാർ  പറഞ്ഞു..

” ഇത്  ബ്രായേക്കാൾ   ഏറെയൊന്നും   വലുതല്ലല്ലോ..?   ധരിച്ചു   നടന്നാൽ… അടുത്തെങ്ങും   ചമ്മൽ    ഒഴിയില്ല  തന്നെ… ”

മിനിയുടെ   മനസ്സ്   മന്ത്രിച്ചു..

ധരിച്ചു  വന്ന  ബ്ലൌസ്  അഴിച്ചു   ഹൂക്കിൽ  തൂക്കിയിടുമ്പോൾ…  കണ്ണാടിയിൽ   കണ്ണാടി  പോലെ  തിളങ്ങുന്ന  കക്ഷത്തിന്റെ    പ്രതി ബിംബം…

ഉള്ളം  കൈയിലെ  രേഖകൾ   പോലെ…  നെയ് കക്ഷത്തിൽ     നേർത്ത   മൂന്നു   പൌഡർ  ചാലുകൾ…!

” ഇന്നലെ   നാണിപ്പിച്ച   ആളെ   ഇന്ന്  ഞാൻ  കൊതിപ്പിച്ചു   പകരം    വീട്ടും… ”

സ്ലീവ് ലെസ്സ്  ബ്ലൌസ്  ധരിച്ചു   കണ്ണാടിയിൽ   കണ്ട   രൂപം  കണ്ടു   മിനിക്ക്  തന്നെ  കൊതി …!

അസാധാര    മാദകത്വം   വഴിഞ്ഞൊഴുകുന്നതായി    മിനിക്ക്   തോന്നി…

ഡ്രസിങ്  റൂമിന്റെ   ഡോർ   തുറന്നു   മിനി  ഇറങ്ങുമ്പോൾ….. ഒരു   ജോഡി  കണ്ണുകൾ    ആർത്തിയോടെ    മിനിയുടെ   മേലെ  പതിക്കുന്നുണ്ടായിരുന്നു….,

കുമാറിന്റെ   ഒരു  ജോഡി   തിളങ്ങുന്ന   കണ്ണുകൾ…!

തുടരും

 

 

Leave a Reply

Your email address will not be published. Required fields are marked *