“ഇവന്മാർ എങ്ങാനും പറഞ്ഞത് നുണ ആണേൽ ഇവന്മാരുടെ സാമാനത്തിൽ ഞാൻ പച്ച ഈർക്കിലി കയറ്റും ”
അൽപ സമയത്തു തന്നെ അവര് സംഭവ സ്ഥലത്തു എത്തി… കുഴിച്ചിട്ട location അവര് സ്‌മൃതിയെ കാണിച്ചു കൊടുത്തു..
“മാഡം ദേ അവിടെ ആണ്..
അവിടെ ചെന്നപ്പോ തന്നെ
“മാഡം ഇവന്മാരെ കൊണ്ട് തന്നെ മാന്തിക്കാം.. നീലിമ പറഞ്ഞു
“മന്തടാ..
അവര് രണ്ടു പേരും കൂടെ മാന്തി.. അതികം താഴോട്ട് പോകണ്ട വന്നില്ല
“മാഡം സംഗതി സീരിയസ് ആണ്
നീലിമ പറഞ്ഞു..
സ്‌മൃതി ചാർജ് എടുത്തതിനു ശേഷം ആദ്യത്തെ murder case ആരുന്നു ഇത്.
“മാഡം ഇത് ബോംബെ ജയയുടെ മകൻ ദാസ് ആണ് ”
“ഏതു..വനിതാ പോലീസ് നെ കുത്തിയ അവളോ.. സ്‌മൃതി ചോദിച്ചു..
പണ്ട് ഒരു വനിതാ പോലീസ് നെ കുത്തിയ കേസ് ഇൽ സ്‌മൃതി ജയയെ നോക്കി വെച്ചേക്കുവാരുന്നു..
സ്‌മൃതിയുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.. ഇപ്പോഴാണ് നല്ല ഒരു ഇരയെ കിട്ടിയത്..
“നീലിമേ.. ബാക്കി force നെ വിളിച്ചു report ചെയ്യ്.. ഞാൻ മോളിൽ വിളിച്ചു അറസ്റ്റ് ഉള്ള വഴി നോക്കാം.. രാത്രി തന്നെ അറസ്റ്റ് ഉണ്ടാകണം..
“ഓക്കേ മാഡം..
ദാസിന്റെ ബോഡി അവിടെന്ന് എടുത്തു പോസ്റ്റ് മോർട്ടം ത്തിനായി അയച്ചു..
എന്നാൽ ഈ സമയം കൊണ്ട് ഉമ്മൻ nice ആയിട്ട് മുങ്ങി..
ഉമ്മനേം ജയയേം തേടി പോലീസ് പരക്കം പാഞ്ഞു.. ഒടുവിൽ ബോംബെക്ക് മകളുടെ അടുക്കലേക്ക് കടക്കാൻ ശ്രമിച്ച ജയയെ പോലീസ് അറസ്റ്റ് ചെയ്തു..
ഈ സമയം കൊണ്ട് സ്‌മൃതി പോലീസ് യൂണിഫോം ധരിക്കാൻ കോട്ടേഴ്‌സ് ലേക്ക് പോയി.
നീലിമ ആരുന്നു ജയയെ കൊണ്ട് വരുമ്പോ അവിടെ ഉഉണ്ടായിരുന്നത്..
നീലിമ വിലങ്ങു വെച്ച ജയയെ നേരെ ലോക്കപ്പ് ലേക്ക് കയറ്റി..
ജയ നീലിമയെ ഒന്ന് തുറിച്ചു നോക്കി..
“സ്വന്തം മോനേ കൊന്നിട്ട് നോക്കുന്നോടീ.. നീലിമ തെല്ലു ഭയത്തോടെ ആണേലും ഒന്ന് ചോദിച്ചു..
ജയ ഒരു നോട്ടം നോക്കി മറുപടി ഒന്നും പറയാതെ..
കൂടുതൽ പറയാൻ പോയാൽ പണി കിട്ടും എന്നാ പേടി നീലിമയുടെ മനസ്സിൽ ഉണ്ടാരുന്നു..
“മാഡം വരുമ്പോ നിനക്ക് ഇന്ന് സുഖം ആയിരിക്കും.. അതിനു മുന്നേ ഉമ്മൻ എവിടെ എന്ന് പറഞ്ഞോ. എല്ലാം ഞങ്ങൾ അറിഞ്ഞു കഴിഞ്ഞു..
ജയ നീലിമയെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിക്കുക മാത്രം ചെയ്തു
പെട്ടന്ന് പുറത്തു ഒരു ജീപ്പ് വന്നു നിന്ന്. സ്‌മൃതി ആയിരുന്നു അത്..
“എന്താ നീലിമേ അവള് അവൻ എവിടന്ന് പറഞ്ഞോ ”
“ഇല്ല മാഡം ഇവള് ഇച്ചിരെ മുറ്റ.. നീലിമ താഴോട്ട് നോക്കി പയ്യെ പറഞ്ഞു..
“നീലിമേ lockup തുറക്ക്…
“മാഡം അത്..
നീലിമ ഒന്ന് മടിച്ചു…
കാരണം സ്റ്റേഷനിൽ വേറെ ആരും ആ സമയം ഉണ്ടാകുന്നില്ല..
“ന്താ നീലിമേ പേടി ആണോ..?
ഇവള് നമ്മളേം കുത്തുവോ..
സ്‌മൃതി ഒരു പുച്ഛത്തോടെ ചോദിച്ചു..
നീലിമ ലോക്കപ്പ് തുറന്ന്.. സ്‌മൃതി അകത്തു കയറി..
“ന്താടി . മകനെ കൊന്ന് കുഴിച്ചു മൂടി നീയും അവനും അതിന്റെ മോളിൽ ഇരുന്നു കളിച്ചോടെ.. നിന്റെ വായിൽ നക്കില്ലേ എന്ന് ചോദിച്ചു സ്‌മൃതി ജയയുടെ മുഖത്തു ആഞ്ഞോരടി..
ജയ ഒന്നും സംഭവിക്കാത്ത മട്ടിൽ പുച്ഛിച്ചു നോക്കി..
ജയയെ പോലെ ഒരുത്തിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് സ്‌മൃതിക്ക് നല്ല പോലെ അറിയാമാരുന്നു..
സ്മൃതി ഒന്ന് രണ്ട് സ്റ്റെപ് പുറകോട്ട് ഇറങ്ങി ഒന്ന് കൂടെ ചോദിച്ചു.
” അവൻ എവിടെ..?
മുഖത്തു പതിഞ്ഞ പാടും ആയിട്ട് ഒന്നുടെ പുച്ഛിച്ച ഭാവത്തോടെ ജയ തല പൊക്കിയതും സ്‌മൃതിയുടെ ഒറ്റ kick ഇൽ ജയ ബോധം കെട്ട് താഴെ വീണു..
കരാട്ടെ കുങ്ഫു ചാമ്പിയൻ ആയ സ്‌മൃതിയുടെ കിക്ക് കണ്ട് നീലിമ അന്തം വിട്ട്..
“നീലിമേ.. ഇവളെ സ്റ്റോർ റൂം ലേക്ക് കൊണ്ട് പോ..
പക്ഷെ നീലിമയെ കൊണ്ട് മാത്രം പൊക്കാൻ പറ്റാത്ത അത്രെയും കനം ഉണ്ടാരുന്നു ജയയ്ക്ക്.. ജയയെ ഒരു തരത്തിൽ ഇരുവരും പൊക്കി എടുത്തു സ്റ്റോർ റൂം എത്തിച്ചു..
