അഞ്ജലി: എന്ത്?
ഞാൻ: about sex and desires.
അഞ്ജലി: എന്നിട്ട്?
ഞാൻ: അവന് ഇച്ചൂട്ടിയേ ഭയങ്കര ഇഷ്ടമാണ്. എന്നൽ ലേശം വണ്ണമുള്ള കാരണം അവളുടെ ആ ഭാഗത്ത് അവന് നക്കാൻ കുറച്ച് മടിയാണ്.
അഞ്ജലി: അവന് അപ്പോ അവിടെ അങ്ങനെ ഒക്കെ ചെയ്യാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ലാല്ലേ.
ഞാൻ: ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. അവനു നല്ല പോലെ മെലിഞ്ഞ ശരീരം ഉള്ള പെണ്ണിനെ ചെയ്യാൻ ആണ് താല്പര്യം. എന്നോട് നീ ഭയങ്കര ലക്കി ആണ്, വൈഫ് നല്ല slim ആണ്, ദാമ്പത്യ ജീവിതം നിങ്ങൾ അടിപൊളിയായി മുന്നോട്ടു പോകാൻ പറ്റുന്നുണ്ടല്ലലോ എന്നൊക്കെ പറഞ്ഞിട്ട് അവൻ്റെ concern എന്നോട് പറഞ്ഞു.
അഞ്ജലി: അയ്യോ, അപ്പോ വേറെ പെണ്ണുങ്ങളുമായി അവനു ബന്ധമുണ്ടോ?
ഞാൻ: ഏയ്, അങ്ങനൊന്നുമില്ല. അവന്റെ ഇഷ്ടം എന്നോട് തുറന്നു പറഞ്ഞു എന്ന് മാത്രം.
അതൊക്കെ എന്തെങ്കിലും ആകട്ടെ എന്നെ കരുതി അഞ്ജലിയുടെ കൂടെ ഒരു റൗണ്ട് കൂടെ സെക്സിൽ ഏർപ്പെട്ടു. ചെയ്തുകൊണ്ടിരിക്കുമ്പോൾ അവൾ പലപ്പോഴായി എൻ്റെ അടുത്ത് പറഞ്ഞു, “ഏട്ടാ പതുക്കെ..”
പിറ്റേന്ന് ഒരു ശനിയാഴ്ചയായിരുന്നു. അഞ്ജലിക്ക് ക്ലാസ്സ് ഉണ്ടായിരുന്നില്ല. അഞ്ജലി നേരെ ഇച്ചൂട്ടിയുടെ വീട്ടിലേക്ക് പോയി. അവിടെ പോയി കുശലം പറഞ്ഞു ഇരുന്നു. വീണ്ടും അവർക്കിടയിൽ സെക്സിനെ പറ്റി സംസാരം വന്നു. ഇച്ചൂട്ടി വിങ്ങി വിങ്ങി കരഞ്ഞു. എല്ലാം മറക്കാനായി നമ്മൾക്ക് എല്ലാവർക്കും കൂടി ഒരു യാത്ര പോകാമെന്ന് അഞ്ജലി തീരുമാനിച്ചു, അവളോട് പറയുകയും ചെയ്തു. അവൾ സമ്മതിച്ചു. അപ്പോൾ തന്നെ അഭിരാമിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവനും സമ്മതം മൂളി.
അന്ന് രാത്രി തന്നെ ഞങ്ങൾ വാഗമണ്ണിലേക്ക് യാത്ര തിരിച്ചു. അഞ്ജലി ദീർഘദൂര യാത്രകൾ ഇഷ്ടപ്പെടാതിരിക്കാൻ കാരണം കാറിൽ കയറി കഴിഞ്ഞാൽ അവൾക്ക് ചർദ്ദിക്കാനുള്ള ഒരു ടെൻഡൻസി ഉണ്ട്. അഭിരാമിന് ഉറക്കം വരുന്നതിനാൽ കാർ ഞാനായിരുന്നു ഓടിച്ചിരുന്നത്.
ഛർദ്ദിച്ച് അവശയായ അഞ്ജലി അവൻ്റെ കൂടെ പിറക് സീറ്റിൽ ഇരുന്നു. വളവുകൾ തിരിയുമ്പോൾ അഞ്ജലി ഇടയ്ക്കിടയ്ക്ക് ഉറക്കത്തിൽ നിന്ന് എണീക്കാൻ കാരണമായി. അവസാനം അവൾ അഭിരാമിൻ്റെ ഷോൾഡറിൽ കിടന്നു. ഇതൊക്കെ കണ്ട് ഞാനും ഇച്ചൂട്ടിയും മുൻ സീറ്റിൽ ഇരിക്കുന്നു. ഞാനും ഇച്ചൂട്ടിയും ഇങ്ങനെ കുശലം പറഞ്ഞുകൊണ്ട് യാത്ര തുടർന്നു.
രാത്രി ഏറെ വൈകിയാണ് ഞങ്ങൾ വാഗമൺ എത്തിയത്. ഞങ്ങളുടെ റിസോർട്ടിൽ മൂന്നുദിവസത്തേക്ക് ഞങ്ങൾ മുൻകൂറായി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.
മുൻകൂർ ബുക്ക് ചെയ്തെങ്കിലും അത് പിറ്റേദിവസം രാവിലെ തൊട്ട് ആയിരുന്നു. അതുകൊണ്ടുതന്നെ വേറെ റൂമുകൾ ഒന്നും ഉണ്ടായിരുന്നില്ല. ആകെയുള്ളത് ഒരു കിംഗ് സൈസ് റൂം ആയിരുന്നു. ഞങ്ങൾ തൽക്കാലത്തേക്ക് ആ റൂം എടുത്തു.
യാത്രാക്ഷീണം നന്നേ ഉണ്ടായിരുന്ന അഭിരാം ആദ്യം തന്നെ കിടക്കയിൽ സ്ഥാനം പിടിച്ചു. കുറച്ച് നീങ്ങി അഞ്ജലിയും കിടന്നു. ക്ഷീണം ഉണ്ടെങ്കിലും ഒരു ചായ കുടിക്കാനുള്ള ഒരു മൂഡിൽ നിൽക്കുന്നതിനാൽ ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം എന്നു പറഞ്ഞു. ഇച്ചൂട്ടിയും എൻ്റെ കൂടെ വരട്ടെ എന്ന് ചോദിച്ചു. “ആ, വരൂ എനിക്കൊരു കമ്പനി കൂടെ ആവുമല്ലോ.”
അങ്ങനെ ചായക്കട തേടിയുള്ള ഞങ്ങടെ യാത്ര തുടർന്നു. വാഗമണ്ണിലെ കോട മഞ്ഞുമൂടിയ ഇരുട്ടിൽ ഞാനും ഇച്ചൂട്ടിയും കൂടി ഓരോ കഥകൾ പറഞ്ഞു ചിരിച്ച് ഉല്ലസിച്ച് നടന്നു. അവിടെ കുറെ ആൾക്കാർ ഇതുപോലെ ഇറങ്ങി നടക്കുന്നുണ്ടായിരുന്നു.
ഇച്ചൂട്ടി എൻ്റെ കൈ കെട്ടിപ്പിടിച്ച് കൊണ്ടാണ് നടക്കുന്നത്. അവളുടെ മാറിടം എൻ്റെ കയ്യിൽ തഴുകുമ്പോൾ എനിക്ക് വല്ലാത്തൊരു അനുഭൂതിയാണ് ഉണ്ടായത്. അങ്ങനെ ഞങ്ങൾ ഒരു ചായ കുടി ഒക്കെ കുടിച്ച് തിരിച്ചു വരുന്ന വഴി അപ്രതീക്ഷിതമായി ഒരു മഴ പെയ്യാൻ തുടങ്ങി. വേഗം തന്നെ ഞാൻ അടുത്തുള്ള ഒരു കടയുടെ മുൻവശത്ത് കയറി നിന്നു.
തണുത്ത കാലാവസ്ഥയോടൊപ്പം മഴയും കൂടെയായപ്പോൾ തണുപ്പ് അസഹനീയം ആയിരുന്നു ഇച്ചൂട്ടിക്ക്. നിന്ന് വിറയ്ക്കുന്നത് കണ്ടപ്പോൾ ഞാൻ എൻ്റെ ഹുഡ്ഡിയുടെ zip അഴിച്ച് അവളെ ചേർത്ത് പിടിച്ചു. ആ മഴ തോരുന്നത് വരെ ഞാൻ അവളെ എൻ്റെ മാറോട് ചേർത്ത് നിർത്തി. എൻ്റെ നെഞ്ചിൻ്റെ ചൂട് അറിഞ്ഞുകൊണ്ട് അവൾ കുറച്ച് നേരത്തിനു ശേഷം പതിയെ തല ഉയർത്തി എന്നെ നോക്കി. അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു.
