കല്യാണപ്പെണ്ണും കൂട്ടുകാരികളും – 1

കല്യാണപ്പെണ്ണും കൂട്ടുകാരികളും

എന്താണ് മുഖത്ത് നല്ല ഉറക്കക്ഷീണം ഇണ്ടല്ലോ മുത്തേ

ഒന്ന് പോടീ

അങ്ങനെ ഒഴിയല്ലേ മോളെ

അതുപിന്നെ ഇല്ലാണ്ടിരിക്കോ

യോഗം തന്നെ …ആ നമുക്കൊക്കെ ഇനി എന്നാണാവോ

കിടന്നു പിടക്കാതെടി …സമയാവുമ്പോ നടന്നോളും

നിനക്കത് പറയാം .നിന്റെ കഴിഞ്ഞല്ലോ

എടി പറയടി എന്തൊക്കെ നടന്നു

എന്ത് നടക്കാൻ നടക്കേണ്ടതൊക്കെ നടന്നു അത്രതന്നെ

ഓഹ് അവക്കടെ മുടിഞ്ഞ ജാഡ പറയെടി തെണ്ടി

നിനക്കൊന്നും അറിയാത്തതല്ലല്ലോ …അതൊക്കെത്തന്നെ

എടി നീ പറ ഞങ്ങൾക്കും ആവശ്യമുള്ള കാര്യമല്ലേ അറിഞ്ഞിരിക്കാല്ലോ

ഓഹ് എന്താ താല്പര്യം ഈ താല്പര്യം പഠനത്തിൽ ഉണ്ടായിരുന്നെങ്കിൽ നീയൊക്കെ ഇപ്പൊ കളക്ടർ ആണ്

ചളി വാരി വിതറാതെ പറയുന്നെങ്കിൽ പറ

എങ്ങനെ പറയാനാ എനിക്ക് ചമ്മലാ

പിന്നെ ചമ്മൽ നമ്മൾ പെണ്ണുങ്ങൾ മാത്രമല്ലെ ഉള്ളു ..ഞങ്ങൾ ആരോടും പറയില്ലെടി

എന്നാലും നിന്നോടൊക്കെ എങ്ങനാടി ഞാൻ

പിന്നെ നമ്മൾ ആദ്യായിട്ടല്ലേ കമ്പി പറയുന്നേ

ഇത് അതുപോലെയാണോ

എന്താ മോളെ പറഞ്ഞാൽ കാലിന്റെ എട നനയുമോ

പോടീ ഒന്ന്

ഡി നീ ചമ്മണ്ട നിനക്ക് പറ്റണപോലെ പറഞ്ഞാമതി

അതെ നമ്മുടെ കൂട്ടത്തിൽ ആദ്യം കെട്ടിയത് നീ അല്ലെ അതോണ്ടല്ലേ മോളെ ഇങ്ങനെ ചോദിക്കണേ പറയെടി മുത്തേ

ഹ്മ്മ് പറയാം …ഇപ്പൊ അല്ല വേറൊരു ദിവസം

പിന്നെ വേറൊരു ദിവസം ….നിന്റെ കളി കേക്കാൻ വേണ്ടി കാത്തിരിക്കായിരുന്നു ഇത്രേം ദിവസം ..ഹണിമൂണും വിരുന്നും കഴിഞ്ഞു നീ ഒന്ന് വരണ്ടേ

ഒരു കാര്യം ചെയ്യാം …നമുക്ക് എന്റെ വീട്ടിൽ പോവാം ഇന്ന് കേറണ്ട ക്ളാസിൽ

അതുകൊള്ളാം ഇവളുടെ വീടാകുമ്പോ സേഫ് ആണ് വൈകിട്ടല്ലേ ‘അമ്മ വരൂ ..അതുവരെ ആരും ഇല്ല

ഡി ഏട്ടൻ അറിഞ്ഞാൽ

ഏട്ടനോട് പറ ഞങളുടെ വക നിനക്ക് ട്രീറ്റ് ആണ് അതോണ്ട് ക്ളാസിൽ കയറുന്നില്ല എന്ന്

എവിടെ ആണെന്ന് ചോദിച്ചാൽ

വൈകിട്ട് നിന്നെ വിളിക്കാൻ വരാമെന്നല്ലേ പറഞ്ഞെ ..എന്ന ഇവളുടെ വീട്ടിലേക്കു വരാൻ പറ ..ലൊകേഷൻ അയച്ച പോരെ
മതി …ഞാൻ ഏട്ടനെ വിളിക്കട്ടെ എന്നിട്ടു പറയാം

എന്തായി

പുള്ളി സമ്മതിച്ചു

അപ്പൊ എങ്ങനെയാ എന്തായാലും,ട്രീറ്റ് എന്നല്ലേ പറഞ്ഞത് അങ്ങനെതന്നെ ആകട്ടെ

ഉച്ചത്തെ ഫുഡിന് ഓർഡർ കൊടുകാം എന്തൊക്കെ വേണമെന്ന് പറ

മണവാട്ടി പറ എന്താണ് വേണ്ടത്

എനിക്കങ്ങനെ ഒന്നുല്ലെടി എന്തായാലും മതി

അതൊന്നും പറ്റില്ല നീ പറ

kfc ആയാലോ

ഓക്കേ അതാവുമ്പോ എളുപ്പമുണ്ട്

എല്ലാര്ക്കും ഓക്കേ അല്ലെ

മണവാട്ടി അനന്യ അനു എന്ന് വിളിക്കും ,ഡിഗ്രി ഫൈനൽ ഇയർ 2 മാസം മുന്നേ ആയിരുന്നു കല്യാണം .പയ്യൻ ജയേഷ് ഷിപ്പിൽ ആണ് 4 മാസം അവധിക്ക് വന്നതാണ് അപ്പോഴായിരുന്നു കല്യാണം .ഇനി ഒരുമാസത്തെ അവധി കൂടി ബാക്കിയുണ്ട് .അനുവിന്റെ ഉറ്റസുഹൃത്തുക്കളാണ് സജീന ഷംന ഷിബി .4 പേരും ഒരേ ക്ളാസിൽ പഠിക്കുന്നു .നല്ല പിള്ളേരാണ് പേരുദോഷം ഒന്നും കേൾപ്പിച്ചിട്ടില്ല .എല്ലാവർക്കും വല്യ കാര്യമാണ് ..ഷിബിയുടെ അമ്മ ബാങ്കിൽ ആണ് ഒറ്റമോളാണ് .അച്ഛൻ വിദേശത്താണ് അമ്മയും മോളും തനിച്ചാണ് താമസം പേടിക്കാനൊന്നുമില്ല ഫ്ലാറ്റ് ആയതോണ്ട് ആരെയും പേടിക്കണ്ട സെകുരിറ്റി ഉള്ളത്കൊണ്ട് ദൈര്യമായി താമസിക്കാം ..അത്യാവശ്യം സൗകര്യം ഉള്ള ഫ്ലാറ്റ് ആണ് രണ്ടുമുറി രണ്ടും നല്ല വലിയ മുറികൾ ആണ് .അച്ഛൻ വരുമ്പോൾ ഷിബി കിടത്തം തനിച്ചാകും .അല്ലാത്തപ്പോൾ അമ്മയും മകളും ഒന്നിച്ചാണ് കിടത്തം .സജീന കാറിലാണ് കോളേജിൽ വരാറ് അവളുടെ വീട് കോളേജിൽ നിന്നും കുറച്ചു ദൂരെയാണ് അനു ആദ്യം സജീനയുടെ കൂടെ കാറിലാണ് പൊയ്ക്കൊണ്ടിരുന്നത് .ജയേഷ് പോകുന്നത് വരെ അവൻ വന്നു കൊണ്ടുപൊക്കോളും രാവിലെ കൊണ്ടുവിടുന്നതും അവൻ തന്നെയാണ് .ഷിബിയും ഷംനയും സ്കൂട്ടി യിലാണ് വരുന്നത് .

അപ്പൊ മക്കളേ നിങ്ങൾ വണ്ടിയെടുത്തു പോരെ ..ഇവക്കെടെ വീട്ടിനു വൈകിട്ട് പോകാം

ആ അങ്ങനെ മതി എന്ന നിങ്ങൾ രണ്ടും വിട്ടോ

കാറിൽ സജീനയും അനുവും യാത്ര തുടങ്ങി

ഡി എന്നിട്ട് സുഗാണോടി നിനക്ക്

ആടി ജയേഷേട്ടൻ നല്ല കയറിങ് ആണ്

ദേഷ്യം വരുന്ന ടൈപ്പ് ആണോ

അതുപിന്നെ മനുഷ്യൻ ആയ ദേഷ്യം വരൂലേ ,,എന്നുവെച്ചു വല്യ ദേഷ്യക്കാരൻ ഒന്നുമല്ല ..ഒരുമയമൊക്കെ ഉണ്ട്
അമ്മായിഅമ്മ

പുള്ളിക്കാരി പിന്നെ ഒന്നിലും ഇടപെടില്ല പാവം ആണ് ..എനിക്ക് ഫുഡ് ഒക്കെ ഉണ്ടാക്കി വച്ചതാ ഞാൻ വേണ്ടാന്ന് പറഞോണ്ട

അതെന്തേ

നിനക്കൊക്കെ ഒരു ട്രീറ്റ് തരാം എന്നുകരുതി വന്നതാ അപ്പോഴല്ലേ ഈ ട്വിസ്റ്റ്

എടി …അപ്പൊ ട്രീറ്റും നിന്റെ വകതന്നെ

ആ പെണ്ണെ ഞാൻ കാശ് എടുത്തിട്ട വന്നേ ..

അതുപൊളിച്ചു മോളെ

ഡി

അല്ലെങ്കിൽ വേണ്ട

എന്താടി

മറ്റേ കാര്യം തന്നെയാ ,ഞാൻ അവിടുന്ന് ചോദിച്ചോളാം

നീ ചോദിച്ചോടി

വേണ്ടെടി കൂടിയിരുന്നു കേക്കാം അതാ രസം

എന്നെ നാണം കെടുതിയെ അടങ്ങു അല്ലെടി

പിന്നെ ഇതിലെന്ത് നാണക്കേട്

അത് നിനക്കൊക്കെ പറയാം ..പിന്നെ ഞാൻ ഓപ്പൺ ആയോനും പറയില്ല

അതൊന്നും പറ്റൂല …നടന്നപോലെ പറയണം

അയ്യേ

എന്താടി അതിനുമാത്രം ഒക്കെ നടന്നല്ലേ

പിന്നില്ലാതെ

ഓഹ് കേക്കാൻ കൊതിയായി

ഇത്രക്കങ്ങു ഓവർ ആക്കലെ …നീ ആദ്യമായല്ല ഇതൊക്കെ കേക്കണേ

എടി നിന്നോട് കാണിക്കുന്ന സ്വാതന്ത്ര്യം വേറെ ആരോടെങ്കിലും പറ്റുമോടി

ഹ്മ്മ് …നടക്കട്ടെ ,…എന്തായാലും നനഞു ഇനി കുളിച്ചു കേറാം

നനഞ്ഞോടി

ന്റമ്മോ ഈയൊരു വിചാരം മാത്രോള്ളു നിനക്ക്

ഇപ്പൊ ഈ ഒരു വിചാരം മാത്രോള്ളു മോളെ അനു

ഇവളുമാര് നേരത്തെ എത്തിയോ ,,നീയൊക്കെ എങ്ങനെ ഇത്ര നേരത്തെ എത്തി

ഷോർട് കട്ട്

ആക്രാന്തം തന്നെ

വാടി വീട്ടിലോട്ടു പോവാം

അവളുടെ ഒരു ശുഷ്ക്കാന്തി

പോടീ പ്രാന്തി ….നീവാ അനുമോളെ

എന്തൊരു സ്നേഹം

ഇവളല്ലേ ഇന്നത്തെ താരം

ഡി മക്കളെ കുടിക്കാൻ എന്താ

നീ എന്തേലും എടുത്തോണ്ട് വാ

ഫ്രിഡിജിൽ എന്താ ഉള്ളെന്നു നോക്കട്ടെ

എന്തേലും കൊണ്ടുവാ

ഫുഡ് ഇപ്പൊ പറയണ്ടല്ലോ

ആ പിന്നെ ഫുഡും നമ്മുടെ അനുകുട്ടിടെ വകയാണ്

ഓഹ് അപ്പൊ ഇന്ന് അനുകുട്ടിയാണ് നമ്മുടെ മുത്ത്

നമുക്ക് എന്റെ റൂമിൽ ഇരിക്കാം അതാവുമ്പോ അമ്മയുടെ വഴക്ക് കേക്കണ്ട

എന്ന വാ

അനുമോൾ ബെഡിൽ കിടന്നേ

അതെന്തിനാ

നീ നടുക്ക് കിടന്നോ ഞങ്ങൾ ദേ ഇങ്ങനെ ഇരുന്നു കേട്ടോളം

ഹ്മ്മ് എന്താന്ന് വച്ച ചെയ്യൂ
എന്ന തുടങ്ങിക്കോ

എടി ഇതെന്താ വല്ല പ്രസംഗം വല്ലതുമാണോ സ്വിച്ച് ഇട്ടപോലെ തുടങ്ങാൻ

പിന്നെങ്ങനെ

നീയൊക്കെ വല്ലോം ചോതിക്കു ഞാൻ പറയാം

അതുകൊള്ളാം

ഡി മോളെ നിങ്ങൾ ആദ്യരാത്രി തന്നെ ചെയ്തോ

ഫുൾ ചെയ്തില്ല മുക്കാലും

എന്നുവച്ചാ

എന്നുവച്ചാൽ ..അതെങ്ങനെ പറയും

ന്റെ പൊന്നെ നീ പറഞ്ഞോ ഡീറ്റൈൽ ആയിട്ട് നിനക്കെന്താടി ഞങ്ങളെ വിശ്വാസം ഇല്ലേ ..ആരോടും പറയൂല മുത്തേ പറയെടി

ആ പറയാം

ഞങ്ങൾ രണ്ടാളും അതികം ഫോൺ വിളി ഒന്നും ഇല്ലായിരുന്നു ചേട്ടൻ ഷിപ്പിൽ ആയോണ്ട് സംസാരം ഒക്കെ ഒരു കഥയായിരുന്നു .അതോണ്ട് തന്നെ ഫസ്റ്റ് നൈറ്റ് എനിക്ക് ഭയങ്കര ചമ്മൽ ആയിരുന്നു .ആദ്യമായി ഒരാണിന്റെ മുന്നിൽ അതൊരു വല്ലാത്ത ഫീൽ ആണ് .ടെൻഷൻ പേടി എന്തൊക്കെയോ ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *