കല്യാണി – 2

കല്യാണിയുടെ   നെഞ്ചിടിപ്പ് കൂടി കൂടി വന്നു  .

 

” ഹരിയെട്ടാ എനിക്ക് ചെറുതായി പേടി തോന്നുന്നു”

 

” ഒന്നും പേടിക്കേണ്ട പെണ്ണേ  ഞാനില്ലെ കൂടെ “

ഹരി അവളെ സമാധാനിപ്പിച്ചു.

 

അവൻ ലിംഗം അവളുടെ യോനീ വാതിലിൽ ശക്തിയായി അമർത്തികൊണ്ട് അകത്തേയ്ക്ക് തള്ളി.

 

യോനീ ചർമവും ഭേദിച്ച്   ഹരിയുടെ പൗരുഷം  തൻ്റെ  സ്ത്രീത്വത്തിലേക്ക് പതിയെ വഴുതിയിറങ്ങിയത്  കല്യാണി മനസിലാക്കി . അവൾക്ക് ചെറിയ വേദന തോന്നാതിരുന്നില്ല  . തൻ്റെ   നാഡികൾ  വലിഞ്ഞു പൊട്ടുന്ന പോലെയും   ശ്വാസം മുട്ടുന്നത് പോലെയും അവൾക്ക് അനുഭവപ്പെട്ടു. ഹരി അവളുടെ ചുണ്ടുകളിൽ അമർത്തി ഉമ്മവെച്ചു. കല്യാണിയുടെ മുലക്കണ്ണുകൾ  ഹരിയുടെ വിരിമാറിൽ ഉരഞ്ഞു. അവളുടെ മൃദുലമായ തളിർമേനി ഹരിയെ വല്ലാതെ ഉത്തേജിപ്പിച്ചു  . അവൻ്റെ ലിംഗം അവളുടെ യോനിയുടെ ഉൾചൂടിൽ ഹരം കൊണ്ടു . അവൻ പതിയെ അരക്കെട്ട് ചലിപ്പിച്ച് തുടങ്ങി. ഹരിയുടെ ഇരുമ്പുലക്ക കല്യാണിയുടെ   യോനിയിൽ പതിയെ കയറിയിറങ്ങി. അവൻ  കല്യാണി വിചാരിച്ചതിലും കരുത്തുള്ളവൻ ആയിരുന്നു . കല്യാണിയുടെ അവസ്ഥ മനസിലാക്കിയ ഹരി വളരെ സൂക്ഷിച്ചാണ് തൻ്റെ അരക്കെട്ട് ചലിപ്പിച്ചത് . അത്യധികം  കാമസക്തിയിൽ നിൽകുമ്പോഴും അവളെ പരമാവധി വേദനിപ്പിക്കാതെ നോക്കണം എന്നു ഹരിക്ക് നിർബ്ബന്ധം ഉണ്ടായിരുന്നു  .

കല്യാണിയുടെ   മാറിടത്തിലും കഴുത്തിലും  ഹരി ചുംബനങ്ങൾ കൊണ്ട് മൂടി.   ഹരിയുടെ ഇരു കയ്യും കല്യാണിയുടെ  കൊഴുത്ത മുലകളെ  കശക്കിയുടച്ചു കൊണ്ടിരുന്നു . കല്യാണി  പൂർണമായും ഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞിരുന്നു.അവൾ ഹരിയെ മുറുക്കെ  കെട്ടി പിടിച്ചു  . ജീവിതത്തിൽ ആദ്യമായി ഒരു ആണിൻ്റെ ചൂടിൽ അവളുടെ തുടയിടുക്കിൽ നിന്നും തേനുറവ  പൊട്ടി ഒഴുകിക്കൊണ്ടിരുന്നു.   ഓരോ അടിയിലും അവളുടെ വഴുവഴുപ്പുള്ള യോനിയിൽ ഹരിയുടെ പൗരുഷം  കൂടുതൽ  ആഴങ്ങൾ തേടി അലഞ്ഞു. ഒപ്പം തന്നെ അവളുടെ മുലക്കുടങ്ങളെ മാറി മാറി ചപ്പികുടിക്കാനും ഹരി മറന്നില്ല .അവരുടെ ചലനങ്ങൾ കുളത്തിലെ വെള്ളത്തിൽ അലകളായി ചിന്നിചിതറി.  എന്തിരുന്നാലും അസാധ്യമായ കാമാവേശത്തിൽ കല്യാണി എല്ലാം  മറന്ന്  ആസ്വദിച്ചു. സമയം കടന്നു പോയിക്കൊണ്ടിരുന്നു .ഹരിയുടെ ഓരോ അടിയിലും  അവളുടെ തളിർമേനിയാകെ ആടിയുലഞ്ഞു . കാമരൂപം പൂണ്ട കല്യാണിയെന്ന സൗന്ദര്യധാമം  അവ്യക്തമായി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു . ഏറെ നേരത്തെ രതിമേളനത്തിനോടുവിൽ  അലറിക്കരഞ്ഞുകൊണ്ട് കല്യാണി  രതിമൂർച്ച പ്രാപിച്ചപ്പോൾ ഹരിയുടെ ലിംഗം അവളുടെ പൂങ്കാവനത്തിൽ പാൽ ചുരത്തി.

” എൻ്റെ ഹരിയെട്ടാ”

കല്യാണി അവനെ കെട്ടിപ്പുണർന്നു.   ആലിംഗനത്തിൻ്റെ ശക്തിയിൽ അവരൊരുമിച്ച് കുളത്തിലേക്ക് മറിഞ്ഞു വീണു.

 

ഹരിയുടെ മുന്നിൽ തൻ്റെ കന്യകാത്വം അടിയറവ് പറഞ്ഞതിൽ കല്യാണി പൂർണമായും സന്തോഷവതിയായിരുന്നു..

 

ഏതാനും ദിവസങ്ങൾ കടന്നു പോകവേ ഹരിയെ തേടി ആ വാർത്ത എത്തി.   ദുബായിലെ എണ്ണ കമ്പനിയിൽ മാനേജരായി ജോലി  ലഭിച്ചിരിക്കുന്നു.  വളരെ പെട്ടന്ന് തന്നെ ജോയിൻ ചെയ്യണം.  പിന്നീടങ്ങോട്ട് എല്ലാം ദ്രുതഗതിയിൽ ആയിരുന്നു. എന്നാലും  കല്യാണിയുടെ വീട്ടുകാർ  അവരുടെ വിവാഹം നടത്താൻ തയാറായില്ല.  പക്ഷെ അവർ രണ്ടു പേരും അവരുടെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു.

 

അങ്ങനെ ഹരി വിദേശത്തേക്ക് യാത്ര തിരിക്കുന്ന ദിവസം വന്നെത്തി. അവനെ യാത്രയയക്കാൻ കല്യാണിയും അവൻ്റെ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു . തകർന്നു പോയെന്ന് കരുതിയ ജീവിതത്തിൽ എന്നും  കരുത്തായവർ.

 

പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാൻ ഉള്ള ഈ യാത്രയിൽ  ഇനി ഒറ്റയക്കാണെങ്കിലും അവരുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാവും എന്ന ഒറ്റ പ്രതീക്ഷയിൽ അവൻ യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നു .  തിരിഞ്ഞു നോക്കിയാൽ  ഒരു പക്ഷേ അമ്മയുടെയോ കല്യാണിയുടെയോ  കരഞ്ഞു കലങ്ങിയ കണ്ണുകൾ ഒരിക്കൽ കൂടി കാണേണ്ടി വരുമെന്ന് അറിഞ്ഞിട്ടും   തറവാടിൻ്റെ പടി കടക്കും മുന്നേ അവനു ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതിരിക്കാൻ പറ്റിയില്ല .

 

തറവാട്ടു പടി കടന്ന് വയൽ വരമ്പിലൂടെ അവൻ നടന്നകലുന്നത്  ദൂരെ നിന്നും  നോക്കി നിൽക്കെ കല്യാണി കണ്ണു തുടച്ചു. ഇനി കാത്തിരിപ്പിൻ്റെ ദിനങ്ങളാണ് . കല്യാണ സുദിനത്തിനായി, ഹരിയുടെ വരവിനായി . അതിലുപരി ഹരിയോടും അമ്മയോടും  വീട്ടുകാരോടും മറച്ചു  വെക്കേണ്ടി വന്ന ആ രഹസ്യതിനായി…. !!!! അവളുടെ വയറ്റിൽ വളരുന്ന ഹരിയുടെ കുഞ്ഞിനായി…..!!

 

( അവസാനിച്ചു)

 

Leave a Reply

Your email address will not be published. Required fields are marked *